×

ബ്രസ്റ്റ് കാൻസർ: സ്തനത്തിലെ അസ്വാഭാവികതകള്‍ നിസ്സാരമാക്കരുത്

Posted By

IMAlive, Posted on July 29th, 2019

Breast Cancer  Don't underestimate breast abnormalities

ലേഖകൻ :ഡോ. കെ. വി. ഗംഗാധരൻ എം.ഡി..ഡി.എം, ചീഫ് മെഡിക്കൽ ഓങ്കോളജിസ്റ്റ്, മലബാർ ഹോസ്പിറ്റൽ, കോഴിക്കോട്

 

സ്ത്രീകളിൽ അര്‍ബുദഅണുക്കള്‍ വളരെ പെട്ടെന്ന് കുടിയേറുന്നിടമാണ് മാറിടം. പ്രത്യുല്‍പാദനത്തിലെ പ്രധാനപ്പെട്ട ഒരു അവയവമായ സ്തനങ്ങള്‍ക്ക് വേദനയും സമ്മാനിക്കാനാകും. ആ അപകടം നമുക്ക് നേരത്തേതന്നെ കണ്ടെത്താനും ചികില്‍സിച്ച് ഭേദമാക്കാനും സാധിക്കുമെന്ന വാസ്തവമാകട്ടെ പലരും ശ്രദ്ധിക്കാറില്ല. ഒന്നുമനസ്സുവച്ചാല്‍ വളരെ പെട്ടെന്ന് സ്വയം കണ്ടെത്താനാകുന്ന ഒന്നാണ് മാറിടത്തിലെ കാന്‍സര്‍. സ്ത്രീകളില്‍ ഏറ്റവും അധികം കണ്ടുവരുന്ന ക്യാൻസറാണ് ബ്രസ്റ്റ് കാൻസർ. ലോകത്തിൽ ഏറ്റവും അധികം സ്ത്രീകൾ ദുരിതത്തിലാകുന്നതും സ്തനാർബുദം മൂലമാണ്. സ്തനങ്ങളിൽ ഉണ്ടാകുന്ന അപകടകരമായ കോശവളർച്ച സ്വയം പരിശോധനകളിലൂടെ കണ്ടെത്തുന്നത് എങ്ങിനെ എന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ സ്ത്രീകള്‍ അത്യാവശ്യം അറിഞ്ഞിരിക്കണം.

ലക്ഷണങ്ങള്‍ മനസ്സിലാക്കുക

സ്തനാർബുദം ഭീകരമായ ഒരവസ്ഥയല്ല. ചികിത്സിച്ച് വളരെ വേഗം ഭേദപ്പെടുത്താനാകുന്ന കാൻസറുകളിൽ ഒന്നാണത്. പക്ഷേ തുടക്കത്തിൽ കണ്ടെത്തുക എന്നത് വളരെ പ്രധാനമാണ്. നിരീക്ഷിക്കുക, സ്വയം പരിശോധിക്കുക, സംശയം തോന്നിയാൽ ഡോക്ടറുടെ സഹായം തേടുക.

മുലഞെട്ടുകളില്‍ പ്രകടമാകുന്ന മാറ്റം സ്തനാർബുദത്തിന്റെ ലക്ഷണങ്ങളിൽ പ്രധാനമാണ്. മുലക്കണ്ണ് ഉള്ളിലേക്ക് തള്ളിയിരിക്കുകയോ വലിയുകയോ ചെയ്യുന്നതും, ചർമ്മത്തിന് ചുവന്ന നിറം ഉണ്ടാവുന്നതും കാൻസറിന്റെ സൂചനകളാകാം. മറ്റൊന്ന് സ്തനങ്ങളിൽ നിന്ന് സ്രവം ഉണ്ടാവുന്നതാണ്. എല്ലായ്‌പ്പോഴും സ്രവം ഉണ്ടാവുന്നത് കാൻസർ ആവണമെന്നില്ല. ഇൻഫെക്ഷനുകളുണ്ടായാലും സാധാരണ മുലഞെട്ടുകളിൽ നിന്ന് സ്രവം ഉണ്ടാവുന്നത് സാധാരണമാണ്. ചെറിയ മുറിവുകളും അപകടകരമല്ലാത്ത ട്യൂമർ വളർച്ചയും സ്രവത്തിന് കാരണമാകാം. ഈ അടയാളങ്ങൾ കാണുകയോ സംശയാസ്പദമായ മാറ്റങ്ങൾ സ്തനങ്ങളിൽ അനുഭവപ്പെടുകയോ ചെയ്താൽ ഒട്ടും വൈകാതെ ഡോക്ടറെ കണ്ട് വിശദമായ പരിശോധന നടത്തണം.

പലപ്പോഴും സ്തനാർബുദം തുടക്കത്തിൽ വേദനയ്ക്ക് കാരണമാകില്ല എന്നതാണ്. ആർത്തവ കാലങ്ങളിൽ സ്ത്രീകൾക്ക് സ്തനങ്ങളിൽ വേദനയുണ്ടാകുന്നത് സാധാരണയാണ്. ഇത് തെറ്റിദ്ധരിക്കേണ്ട കാര്യമല്ല. ആർത്തവ ആരംഭത്തിന് മുമ്പ് തന്നെ തുടങ്ങുന്ന ഇത്തരം വേദന ആർത്തവ ചക്രം തുടങ്ങി ഉടൻ തന്നെ ഇല്ലാതാവും. എന്നാൽ ഇതല്ലാതെ മറ്റൊരു തരത്തിൽ വേദനയുണ്ടാവുന്നുണ്ടെങ്കിൽ പരിശോധന ആവശ്യമാണ്. ആർത്തവത്തിന് ശേഷം തുടർച്ചയായി രക്തസ്രാവം ഉണ്ടാവുകയാണെങ്കിൽ അതൊരു മുന്നറിയിപ്പ് അടയാളമായി വേണം കാണുവാൻ.

പെട്ടെന്നുണ്ടാകുന്ന ഭാരം വെയ്ക്കലും ഭാരം കുറയുന്നതും കാൻസർ മൂലം ആവാൻ സാധ്യതയുണ്ട്. ഇതിനെല്ലാം പുറമെ ശ്രദ്ധിക്കേണ്ട കാര്യം സ്തനങ്ങളിൽ ചില മുഴകളും വീക്കങ്ങളും വളരെ സാധാരണമായി കാണപ്പെടുന്നു എന്നതാണ്. ഇവയെ തെറ്റിദ്ധരിക്കുകയും ചെയ്യരുത്. സംശയാസ്പദമായി മുഴകൾ കാണുന്നവരിൽ ചികിത്സ തേടുന്ന 20% പേർക്ക് മാത്രമേ കാൻസർ സ്ഥിരീകരിക്കാറുള്ളൂവെന്നാണ് റിപ്പോർട്ട്.

സ്തനത്തിന്റെ കോശഗ്രന്ഥികൾ അഥവാ കഴുത്തിന് താഴെയും തോളിനു താഴെയും കക്ഷഭാഗത്തും ശ്വാസകോശഭാഗത്തും അസ്ഥികളുടെയും ഗ്രന്ഥികളില്‍ വീക്കമോ മുഴയോ, തടിപ്പുകൾ വലുപ്പം വയ്ക്കുന്നതായോ തോന്നിയാൽ കാൻസർ സാധ്യതയാകാം അത്. തോളെല്ലെലും കക്ഷത്തിലും നീരു വെയ്ക്കുകയോ മുഴ പ്രത്യക്ഷപ്പെടുകയോ ചെയ്താൽ അതും സ്തനാർബുദം മൂലമാകാൻ ഇടയുണ്ട്.

 

Breast cancer is cancer that forms in the cells of the breasts. After skin cancer, breast cancer is the most common cancer diagnosed in women

Whoops, looks like something went wrong.

(1/1) ErrorException

file_put_contents(/home/imalive/public_html/storage/framework/sessions/sDs5DgWtSJ5GrdOc8YSj6ROBqKCTZ5MdopB88npK): failed to open stream: Disk quota exceeded

in Filesystem.php line 122
at HandleExceptions->handleError(2, 'file_put_contents(/home/imalive/public_html/storage/framework/sessions/sDs5DgWtSJ5GrdOc8YSj6ROBqKCTZ5MdopB88npK): failed to open stream: Disk quota exceeded', '/home/imalive/public_html/vendor/laravel/framework/src/Illuminate/Filesystem/Filesystem.php', 122, array('path' => '/home/imalive/public_html/storage/framework/sessions/sDs5DgWtSJ5GrdOc8YSj6ROBqKCTZ5MdopB88npK', 'contents' => 'a:3:{s:6:"_token";s:40:"Lcp4ayp9pVrDe2DVCIx2w4673Iwe4Cjt1uD7rsp1";s:9:"_previous";a:1:{s:3:"url";s:86:"http://www.imalive.in/cancer/107/breast-cancer-dont-underestimate-breast-abnormalities";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', 'lock' => true))
at file_put_contents('/home/imalive/public_html/storage/framework/sessions/sDs5DgWtSJ5GrdOc8YSj6ROBqKCTZ5MdopB88npK', 'a:3:{s:6:"_token";s:40:"Lcp4ayp9pVrDe2DVCIx2w4673Iwe4Cjt1uD7rsp1";s:9:"_previous";a:1:{s:3:"url";s:86:"http://www.imalive.in/cancer/107/breast-cancer-dont-underestimate-breast-abnormalities";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', 2)in Filesystem.php line 122
at Filesystem->put('/home/imalive/public_html/storage/framework/sessions/sDs5DgWtSJ5GrdOc8YSj6ROBqKCTZ5MdopB88npK', 'a:3:{s:6:"_token";s:40:"Lcp4ayp9pVrDe2DVCIx2w4673Iwe4Cjt1uD7rsp1";s:9:"_previous";a:1:{s:3:"url";s:86:"http://www.imalive.in/cancer/107/breast-cancer-dont-underestimate-breast-abnormalities";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', true)in FileSessionHandler.php line 83
at FileSessionHandler->write('sDs5DgWtSJ5GrdOc8YSj6ROBqKCTZ5MdopB88npK', 'a:3:{s:6:"_token";s:40:"Lcp4ayp9pVrDe2DVCIx2w4673Iwe4Cjt1uD7rsp1";s:9:"_previous";a:1:{s:3:"url";s:86:"http://www.imalive.in/cancer/107/breast-cancer-dont-underestimate-breast-abnormalities";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}')in Store.php line 129
at Store->save()in StartSession.php line 88
at StartSession->terminate(object(Request), object(Response))in Kernel.php line 218
at Kernel->terminateMiddleware(object(Request), object(Response))in Kernel.php line 189
at Kernel->terminate(object(Request), object(Response))in index.php line 58
at require_once('/home/imalive/public_html/public/index.php')in index.php line 21