×

കാൻസറുകൾ പടരുന്നത് എങ്ങനെ ?

Posted By

IMAlive, Posted on February 4th, 2020

How Cancer Cells Spread in the Body by  Dr Jitin T Joseph

ലേഖകൻ : ജിതിൻ ടി ജോസഫ് 

കാൻസർ കരളിലേക്കും തലച്ചോറിലും അസ്ഥിയിലും ഒക്കെ വ്യാപിച്ചു എന്ന് പറഞ്ഞുകേട്ടിട്ടില്ലേ . എങ്ങനെയാണു കാൻസർ ഇങ്ങനെ പടരുന്നത് ? സാധാരണയായി കോശങ്ങൾ ഓരോന്നും പരസ്പരം ചേർന്ന് ഒട്ടിയാണിരിക്കുക . അവയവങ്ങളുടെ രൂപം നിലനിർത്താനും , കോശങ്ങൾ തമ്മിൽ വിവരങ്ങൾ കൈമാറാനും ഒക്കെ സഹായിക്കുന്നത് ഈ ഒട്ടലാണ് . ഇതിനു സഹായിക്കുന്ന ചില ഇടനിലക്കാരുണ്ട് , cell adhesion molecule അഥവാ CAM എന്നാണ് ഇവരറിയപ്പെടുക . കാൻസർ ബാധിച്ച കോശങ്ങളിൽ ഈ ഇടനിലക്കാരുടെ പ്രവർത്തനം കുറവാണ് . അതുകൊണ്ടു തന്നെ കോശങ്ങൾ ഒട്ടിച്ചേർന്നു ഇരിക്കില്ല , പകരം ലൂസായി ഇരിക്കും . മറ്റുഭാഗങ്ങളിലേക്കു പടരാൻ സഹായിക്കുന്നത് കാൻസർ കോശങ്ങളുടെ ഈ സവിശേഷ സ്വഭാവമാണ് . ഇത്തരത്തിൽ അസുഖം പകരുന്നതിനെ മെറ്റസ്റ്റേസിസ് എന്നാണ് പറയുക 

പ്രധാനമായും 3 രീതിയിലാണ് ഇങ്ങനെ കാൻസർ പടരുക

നേരിട്ട് അടുത്തുള്ള ഭാഗത്തേക്ക് : കാൻസർ ബാധിച്ച അവയവത്തിൽ നിന്നോ , ഭാഗത്തുനിന്നോ കോശങ്ങൾ അടർന്നു തൊട്ടടുത്തുള്ള ഭാഗത്തേക്ക് പടരും . ഉദാഹരണത്തിന് ഗർഭാശയ കാൻസറുകൾ വളർന്നു തൊട്ടടുത്തുള്ള മൂത്രനാളിയിലേക്കോ , അണ്ഡാശയങ്ങളിലോ എത്താം . മൂത്രനാളിയിൽ ഇങ്ങനെ എത്തിയാൽ മൂത്രതടസ്സം ഉണ്ടാവും .

രക്തത്തിലൂടെ : ഈ ലൂസായ കാൻസർ കോശങ്ങൾ സിരകളിലൂടെ അടുത്തും ,അകലയുമുള്ള സ്ഥലങ്ങളിൽ എത്താം .രക്തത്തിലൂടെ ഈ കോശങ്ങൾ ഒഴുകി , രക്തക്കുഴലുകൾ പോകുന്ന മറ്റു അവയവങ്ങളിൽ എത്തും . ഉദാഹരണത്തിന് ആണുങ്ങളിൽ prostate ഗ്രന്ഥിയിൽ ഉണ്ടാകുന്ന കാൻസർ അസ്ഥികളിലേക്കു പടരുന്നത് ഇങ്ങനെയാണ് .

ലിംഫ് വ്യവസ്ഥയിലൂടെ : സാധാരണയായി കോശങ്ങൾക്ക് ഇടയിലൂടെ ഒരു നേർത്ത ദ്രാവകം ഒഴുകുന്നുണ്ട് . Tissue ഫ്ലൂയിഡ് അഥവാ ലിംഫ് എന്നാണ് ഇതിനെ വിളിക്കുക . രക്തത്തിൽനിന്നാണ് ലിംഫ് ഉണ്ടാകുന്നതു, രോഗാണുക്കളെയും മറ്റും നിർവീര്യമാക്കുകയാണ് പ്രധാന ജോലി . ഈ ഫ്ലൂയിഡ് ലിംഫ് കുഴലുകളിലൂടെ ഒഴുകി രക്തത്തിൽ എത്തും , ഇതിന്‍റെ ഇടക്ക് ചില പിറ്റ് സ്റ്റോപ്പുകൾ ഉണ്ട് . അവിടെയാണ് രോഗാണുക്കളെയും മറ്റും കൊല്ലുന്നത് .ഈ പിറ്റ് സ്റ്റോപ്പുകളെയാണ് നമ്മൾ കഴലകൾ അല്ലെങ്കിൽ lymph nodes എന്ന് വിളിക്കുക . കാൻസർ കോശങ്ങൾ ലിംഫിലൂടെ ഒഴുകി കഴലകളിലും അതുമായി ബന്ധപെട്ടു കിടക്കുന്ന അവയവങ്ങളിലും എത്തും . വായിൽ കാൻസർ ഉള്ളയാൾക്കു കഴുത്തിലിലെ കഴലകളിലേക്കു അസുഖം പടരാം

How cancer can spread?

Whoops, looks like something went wrong.

(1/1) ErrorException

file_put_contents(/home/imalive/public_html/storage/framework/sessions/NSR4QIHjJcCvFKJ45rJTCsrfN48n9jkwYE9wKlxw): failed to open stream: Disk quota exceeded

in Filesystem.php line 122
at HandleExceptions->handleError(2, 'file_put_contents(/home/imalive/public_html/storage/framework/sessions/NSR4QIHjJcCvFKJ45rJTCsrfN48n9jkwYE9wKlxw): failed to open stream: Disk quota exceeded', '/home/imalive/public_html/vendor/laravel/framework/src/Illuminate/Filesystem/Filesystem.php', 122, array('path' => '/home/imalive/public_html/storage/framework/sessions/NSR4QIHjJcCvFKJ45rJTCsrfN48n9jkwYE9wKlxw', 'contents' => 'a:3:{s:6:"_token";s:40:"61M4rAd6VlWQBL3VgYOKF852DX4XNjD5p6sq4cxv";s:9:"_previous";a:1:{s:3:"url";s:89:"http://www.imalive.in/cancer/999/how-cancer-cells-spread-in-the-body-by-dr-jitin-t-joseph";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', 'lock' => true))
at file_put_contents('/home/imalive/public_html/storage/framework/sessions/NSR4QIHjJcCvFKJ45rJTCsrfN48n9jkwYE9wKlxw', 'a:3:{s:6:"_token";s:40:"61M4rAd6VlWQBL3VgYOKF852DX4XNjD5p6sq4cxv";s:9:"_previous";a:1:{s:3:"url";s:89:"http://www.imalive.in/cancer/999/how-cancer-cells-spread-in-the-body-by-dr-jitin-t-joseph";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', 2)in Filesystem.php line 122
at Filesystem->put('/home/imalive/public_html/storage/framework/sessions/NSR4QIHjJcCvFKJ45rJTCsrfN48n9jkwYE9wKlxw', 'a:3:{s:6:"_token";s:40:"61M4rAd6VlWQBL3VgYOKF852DX4XNjD5p6sq4cxv";s:9:"_previous";a:1:{s:3:"url";s:89:"http://www.imalive.in/cancer/999/how-cancer-cells-spread-in-the-body-by-dr-jitin-t-joseph";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', true)in FileSessionHandler.php line 83
at FileSessionHandler->write('NSR4QIHjJcCvFKJ45rJTCsrfN48n9jkwYE9wKlxw', 'a:3:{s:6:"_token";s:40:"61M4rAd6VlWQBL3VgYOKF852DX4XNjD5p6sq4cxv";s:9:"_previous";a:1:{s:3:"url";s:89:"http://www.imalive.in/cancer/999/how-cancer-cells-spread-in-the-body-by-dr-jitin-t-joseph";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}')in Store.php line 129
at Store->save()in StartSession.php line 88
at StartSession->terminate(object(Request), object(Response))in Kernel.php line 218
at Kernel->terminateMiddleware(object(Request), object(Response))in Kernel.php line 189
at Kernel->terminate(object(Request), object(Response))in index.php line 58
at require_once('/home/imalive/public_html/public/index.php')in index.php line 21