×

കുഞ്ഞുങ്ങളുടെ വളർച്ചയെ സ്വാധീനിക്കുന്ന 10 ഘടകങ്ങൾ

Posted By

IMAlive, Posted on August 29th, 2019

Health Factors Affecting Childs Growth and Development by Dr K M C Nair

 ലേഖകൻ : ഡോ. എം. കെ. സി. നായർ 

1. പാരമ്പര്യം

മാതാപിതാക്കളുടെ വളർച്ചാപരമായ സവിശേഷതകൾ കുഞ്ഞിന്റെ വളർച്ചയെ സ്വാധീനിക്കുന്നു. നല്ല പൊക്കമുള്ള മാതാപിതാക്കൾക്ക് ജനിക്കുന്ന കുഞ്ഞുങ്ങലും നല്ല പൊക്കമുള്ളവരായിരിക്കാൻ സാധ്യത കൂടുതലാണ്.

2. വംശം

വംശപരമായ ഘടകങ്ങൾ വളർച്ചയെ സ്വാധീനിക്കാം. ഉദാഹരണത്തിന് അമേരിക്കൻ വംശജർക്ക് ഏഷ്യൻ വംശജരെ അപേക്ഷിച്ച് പൊക്കം കൂടുതലാണ്.

3. ആൺപെൺ വ്യത്യാസം

ആൺകുട്ടികൾക്ക് പൊതുവെ പെൺകുട്ടികളെക്കാൾ ജനനസമയത്ത് ഭാരവും, നീളവും കൂടുതലായിരിക്കും.

4. ക്രോമോസോം (chromosome)

ക്രോമോസോം സംബന്ധമായ തകരാറുകൾ ഉള്ളവരിൽ വളർച്ചാനിരക്ക് വ്യത്യസ്തമായിരിക്കും. 

5. പോഷകക്കുറവ്

ഗർഭകാലത്തെ അമ്മയുടെ പോഷകക്കുറവ് കുഞ്ഞിന്റെ ജനനസമയത്തെ തൂക്കത്തെ പ്രതികൂലമായി ബാധിക്കാം.

6. അണുബാധകൾ

ഗർഭകാലത്ത് അമ്മയ്ക്കുണ്ടാകുന്ന ചില അണുബാധകൾ (ഉദാ: റുബെല്ല,സിഫിലിസ്,ഹെപ്പറ്റെറ്റിസ് തുടങ്ങിയവ) കുഞ്ഞിന്റെ വളർച്ചയെ പ്രതികൂലമായി ബാധിച്ചേക്കാം.

7. ഗർഭകാലം

ഗർഭകാലത്ത് അമ്മ കൂടുതൽ മദ്യപിക്കുകയോ, പുകവലിക്കുകയോ, റേഡിയേഷന് വിധേയയാകുകയോ ചെയ്താലും അത് കുഞ്ഞിന്റെ വളർച്ചയെ ദോഷകരമായി  ബാധിക്കാം.

8. ആസ്ത്മ, ക്ഷയം

ശൈശവകാലത്ത് കുഞ്ഞിന് ആസ്ത്മ, ക്ഷയം പോലെയുള്ള അസുഖങ്ങൾ ഉണ്ടായാലും അത് വളർച്ചയെ ദോഷകരമായി സ്വാധീനിക്കാം.

9. പോഷകാഹാരക്കുറവ്

പോഷകാഹാരക്കുറവ് കുഞ്ഞിന്റെ വളർച്ചയെ കാര്യമായി ബാധിക്കും.

10. ശരിയായ ഭക്ഷണശീലങ്ങൾ

കുഞ്ഞിന് ശരിയായ ഭക്ഷണശീലങ്ങൾ വികസിപ്പിച്ചെടുക്കാൻ കഴിയാതെ പോകുന്നതും വളര്‍ച്ചയെ സാരമായി ബാധിക്കാം

10 Important Factors Affecting Child's Growth and Development

Whoops, looks like something went wrong.

(1/1) ErrorException

file_put_contents(/home/imalive/public_html/storage/framework/sessions/tNo5xQkkchoU26uqOiLc19ZP9cXziSOPmO58vqiq): failed to open stream: Disk quota exceeded

in Filesystem.php line 122
at HandleExceptions->handleError(2, 'file_put_contents(/home/imalive/public_html/storage/framework/sessions/tNo5xQkkchoU26uqOiLc19ZP9cXziSOPmO58vqiq): failed to open stream: Disk quota exceeded', '/home/imalive/public_html/vendor/laravel/framework/src/Illuminate/Filesystem/Filesystem.php', 122, array('path' => '/home/imalive/public_html/storage/framework/sessions/tNo5xQkkchoU26uqOiLc19ZP9cXziSOPmO58vqiq', 'contents' => 'a:3:{s:6:"_token";s:40:"nNTh9ZBuDBf5UwrLhwAmnzpZmBEZ0TvgVWCRzQeT";s:9:"_previous";a:1:{s:3:"url";s:111:"http://www.imalive.in/childs-health/376/health-factors-affecting-childs-growth-and-development-by-dr-k-m-c-nair";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', 'lock' => true))
at file_put_contents('/home/imalive/public_html/storage/framework/sessions/tNo5xQkkchoU26uqOiLc19ZP9cXziSOPmO58vqiq', 'a:3:{s:6:"_token";s:40:"nNTh9ZBuDBf5UwrLhwAmnzpZmBEZ0TvgVWCRzQeT";s:9:"_previous";a:1:{s:3:"url";s:111:"http://www.imalive.in/childs-health/376/health-factors-affecting-childs-growth-and-development-by-dr-k-m-c-nair";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', 2)in Filesystem.php line 122
at Filesystem->put('/home/imalive/public_html/storage/framework/sessions/tNo5xQkkchoU26uqOiLc19ZP9cXziSOPmO58vqiq', 'a:3:{s:6:"_token";s:40:"nNTh9ZBuDBf5UwrLhwAmnzpZmBEZ0TvgVWCRzQeT";s:9:"_previous";a:1:{s:3:"url";s:111:"http://www.imalive.in/childs-health/376/health-factors-affecting-childs-growth-and-development-by-dr-k-m-c-nair";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', true)in FileSessionHandler.php line 83
at FileSessionHandler->write('tNo5xQkkchoU26uqOiLc19ZP9cXziSOPmO58vqiq', 'a:3:{s:6:"_token";s:40:"nNTh9ZBuDBf5UwrLhwAmnzpZmBEZ0TvgVWCRzQeT";s:9:"_previous";a:1:{s:3:"url";s:111:"http://www.imalive.in/childs-health/376/health-factors-affecting-childs-growth-and-development-by-dr-k-m-c-nair";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}')in Store.php line 129
at Store->save()in StartSession.php line 88
at StartSession->terminate(object(Request), object(Response))in Kernel.php line 218
at Kernel->terminateMiddleware(object(Request), object(Response))in Kernel.php line 189
at Kernel->terminate(object(Request), object(Response))in index.php line 58
at require_once('/home/imalive/public_html/public/index.php')in index.php line 21