×

ഉല്‍സാഹം മുതല്‍ ലഹരി അടിമത്തം വരെ: ഡോപമിന്റെ വികൃതികള്‍

Posted By

IMAlive, Posted on August 29th, 2019

What Role Does Dopamine Play in Addiction by Dr Arun b nair

ലേഖകൻ :ഡോ.അരുൺ ബി. നായർ
അസി.പ്രൊഫസർ.സൈക്യാട്രി
തിരുവനന്തപുരം മെഡിക്കൽ കോളേജ്‌

തലച്ചോറിൽ, മസ്തിഷ്‌ക കോശങ്ങൾക്കിടയിൽ ഡോപമിൻ(Dopamine) എന്നൊരു രാസവസ്തു നിലനിൽക്കുന്നുണ്ട്. ഈ ഡോപമിനാണ് നമുക്ക് ഉൽസാഹവും ഉന്മേഷവും ആഹ്ലാദവും പകരുന്ന മസ്തിഷ്‌ക രാസപ്രക്ഷേപിണി. സാധാരണഗതിയിൽ വ്യായാമം ചെയ്യുക, സംഗീതം കേൾക്കുക, ചിത്രം വരയ്ക്കുക, സിനിമ കാണുക, സുഹൃത്തുക്കളൊടൊപ്പം സമയം ചെലവഴിക്കുക തുടങ്ങിയ ആരോഗ്യകരമായ പ്രവർത്തനങ്ങൾ വഴി ഡോപമിന്റെ(Dopamine) അളവ് കൂടുകയും അത് നമുക്ക് സന്തോഷം തരികയും ചെയ്യും.

പക്ഷേ, മദ്യമോ മറ്റ് ലഹരി വസ്തുക്കളോ ഉപയോഗിക്കുമ്പോൾ ഡോപമിന്റെ(Dopamine) അളവ് കുറച്ചധികം കൂടുകയും വല്ലാത്ത ഒരാഹ്ലാദാനുഭൂതി ജന്യമാകുകയും ചെയ്യും. ദീർഘനേരം ഇന്റർനെറ്റും മൊബൈലും ഉപയോഗിക്കുന്ന വ്യക്തികളിൽ ഇതിന് സമാനമായി ഡോപമിന്റെ (Dopamine) അളവിൽ അമിതമായ വർധനവുണ്ടാകുന്നതായികാണുന്നു.

എന്നാൽ ഒരുപാട് സമയം ഇന്റർനെറ്റ് ഉപയോഗിക്കുകയോ കൂടുതൽ അളവ് ലഹരി വസ്തുക്കൾ ഉപയോഗിക്കുകയോ ചെയ്താൽ ഡോപമിന്റെ(Dopamine) അളവ് ക്രമാതീതമായി ഉയരാൻ സാധ്യതയുണ്ട്. ഇത് മാനസികാരോഗ്യ പ്രശ്‌നങ്ങൾക്ക് വഴിതെളിക്കാം. ചിത്തഭ്രമം, ഉറക്കക്കുറവ്, അക്രമസ്വഭാവം, ആത്മഹത്യാ പ്രവണത തുടങ്ങിയ മാനസികാരോഗ്യ പ്രശ്‌നങ്ങളൊക്കെ ഇവരിൽ പ്രത്യക്ഷപ്പെടാനും സാധ്യതയുണ്ട്.

ലഹരി വസ്തു ഉപയോഗിക്കുന്നവരിൽ ഏതു ലഹരി വസ്തുവാണോ ഉപയോഗിക്കുന്നത് എന്നതിനനുസരിച്ച് പ്രശ്‌നങ്ങൾ പ്രത്യക്ഷപ്പെടും. കഞ്ചാവ്, എൽഎസ്ഡി, എംഡിഎംഎ, കൊക്കെയ്ൻ തുടങ്ങിയ ലഹരി വസ്തുക്കൾ ഉപയോഗിക്കുന്നവരിൽ കടുത്ത ചിത്തഭ്രമത്തിന്റെ ലക്ഷണങ്ങളായ മിഥ്യാവിശ്വാസങ്ങൾ, മിഥ്യാനുഭവങ്ങൾ, അക്രമവാസന ഇവയൊക്കെ ഉണ്ടാകാൻ സാധ്യതയുണ്ട്. മദ്യവും ബ്രൗൺ ഷുഗറും പോലുള്ള പദാർഥങ്ങൾ ഉപയോഗിക്കുന്ന വ്യക്തികളിൽ കടുത്ത അടിമത്തം ഉണ്ടാകുകയും ഈ ലഹരി വസ്തുക്കൾ കിട്ടാതെ വരുമ്പോൾ ഉറക്കക്കുറവ്, വിറയൽ, വെപ്രാളം, കഠിനമായ ശരീരവേദന, അപസ്മാരം(Epilepsy), സ്ഥലകാലബോധമില്ലായ്മ തുടങ്ങിയ പ്രശ്‌നങ്ങൾ ഉണ്ടാകുകയും ചെയ്യും.

What Role Does Dopamine Play in Addiction ?

Whoops, looks like something went wrong.

(1/1) ErrorException

file_put_contents(/home/imalive/public_html/storage/framework/sessions/kXWgrJ6ljViaUG0luY3RrTqvUK9wOm3BCcnDk2th): failed to open stream: Disk quota exceeded

in Filesystem.php line 122
at HandleExceptions->handleError(2, 'file_put_contents(/home/imalive/public_html/storage/framework/sessions/kXWgrJ6ljViaUG0luY3RrTqvUK9wOm3BCcnDk2th): failed to open stream: Disk quota exceeded', '/home/imalive/public_html/vendor/laravel/framework/src/Illuminate/Filesystem/Filesystem.php', 122, array('path' => '/home/imalive/public_html/storage/framework/sessions/kXWgrJ6ljViaUG0luY3RrTqvUK9wOm3BCcnDk2th', 'contents' => 'a:3:{s:6:"_token";s:40:"jXK4bOmLDwrfBD9M5TfXPc1v7ma9KT3EW4wGlvpQ";s:9:"_previous";a:1:{s:3:"url";s:99:"http://www.imalive.in/childs-health/391/what-role-does-dopamine-play-in-addiction-by-dr-arun-b-nair";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', 'lock' => true))
at file_put_contents('/home/imalive/public_html/storage/framework/sessions/kXWgrJ6ljViaUG0luY3RrTqvUK9wOm3BCcnDk2th', 'a:3:{s:6:"_token";s:40:"jXK4bOmLDwrfBD9M5TfXPc1v7ma9KT3EW4wGlvpQ";s:9:"_previous";a:1:{s:3:"url";s:99:"http://www.imalive.in/childs-health/391/what-role-does-dopamine-play-in-addiction-by-dr-arun-b-nair";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', 2)in Filesystem.php line 122
at Filesystem->put('/home/imalive/public_html/storage/framework/sessions/kXWgrJ6ljViaUG0luY3RrTqvUK9wOm3BCcnDk2th', 'a:3:{s:6:"_token";s:40:"jXK4bOmLDwrfBD9M5TfXPc1v7ma9KT3EW4wGlvpQ";s:9:"_previous";a:1:{s:3:"url";s:99:"http://www.imalive.in/childs-health/391/what-role-does-dopamine-play-in-addiction-by-dr-arun-b-nair";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', true)in FileSessionHandler.php line 83
at FileSessionHandler->write('kXWgrJ6ljViaUG0luY3RrTqvUK9wOm3BCcnDk2th', 'a:3:{s:6:"_token";s:40:"jXK4bOmLDwrfBD9M5TfXPc1v7ma9KT3EW4wGlvpQ";s:9:"_previous";a:1:{s:3:"url";s:99:"http://www.imalive.in/childs-health/391/what-role-does-dopamine-play-in-addiction-by-dr-arun-b-nair";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}')in Store.php line 129
at Store->save()in StartSession.php line 88
at StartSession->terminate(object(Request), object(Response))in Kernel.php line 218
at Kernel->terminateMiddleware(object(Request), object(Response))in Kernel.php line 189
at Kernel->terminate(object(Request), object(Response))in index.php line 58
at require_once('/home/imalive/public_html/public/index.php')in index.php line 21