×

പോക്സോ ആക്ട് ; അറിയേണ്ടതെല്ലാം

Posted By

IMAlive, Posted on March 14th, 2019

Put an end to Child Abuse with POCSO Act

ലേഖകൻ : ഡോ. അമൽ എബ്രഹാം

ജൂനിയർ കൺസൾട്ടന്റ്, സൈക്യാട്രിസ്റ്റ്, ജില്ലാ ആശുപത്രി, ഇടുക്കി

ഡിസ്ട്രിക്റ്റ് നോഡൽ ഓഫീസർ (മെന്റൽ ഹെൽത്ത്, ഇടുക്കി)

ദിവസേന നമ്മുടെ നാട്ടിൽ എത്ര കുട്ടികളാണ് പലതരത്തിലുള്ള അതിക്രമങ്ങൾക്ക് വിധേയമാകുന്നത്!  പൊതുവെ ദുർബലരും പ്രതികരണശേഷി കുറവുള്ളവരും ആണ് എന്നുള്ള ബോധ്യമാണ് കുട്ടികൾക്കെതിരെ അതിക്രമം നടത്താനും ചൂഷണം ചെയ്യാനും പലരേയും പ്രേരിപ്പിക്കുന്നത്. ഇത്തരം അതിക്രമങ്ങളില്‍ നല്ലൊരു പങ്കും വളരെ വേണ്ടപ്പെട്ടവരോ കുടുംബാംഗങ്ങളോ ആയവരുടെ ഭാഗത്ത് നിന്നാണ് ഉണ്ടാവുന്നത്. 

ബലാൽസംഗത്തിനും, പ്രകൃതി വിരുദ്ധ ലൈംഗിക അതിക്രമങ്ങൾക്കുമൊക്കെ എതിരെ നിയമങ്ങളും ശിക്ഷകളും നേരത്തേതന്നെ നിലവിലുണ്ടായിരുന്നെങ്കിലും അവയിൽ കുട്ടികൾക്കെതിരെയുള്ള ഇത്തരം അതിക്രമങ്ങൾക്ക് മുതിർന്നവരുടെ കേസുമായി പ്രത്യേക വ്യത്യാസമില്ലായിരുന്നു. സ്വതവേ ദുർബലരായ കുട്ടികൾക്കെതിരെയുള്ള അക്രമങ്ങൾക്ക് നിയമങ്ങളും ശിക്ഷകളും കൂടുതൽ കർശനമാക്കണമെന്ന ആവശ്യം ഉയർന്നതിനെതുടര്‍ന്നാണ് പോസ്ക്കോ ആക്ട് 2012(pocso act)നവംബറിൽ നിലവിൽ വന്നത്.

ആക്ട് തുടങ്ങുന്നതുതന്നെ കുട്ടികൾ ആരാണെന്ന് വ്യക്തമായി നിര്‍വ്വചിച്ചുകൊണ്ടാണ്. 18 വയസ്സിന് താഴെയുള്ള ഏതൊരു വ്യക്തിയേയും കുട്ടിയായി കണക്കാക്കുന്നു. ബലാൽസംഗം ഉൾപ്പെടുന്ന ലൈംഗിക അതിക്രമങ്ങളും ബലാൽസംഘം ഉൾപ്പെടാത്ത ലൈംഗിക അതിക്രമങ്ങളും വ്യക്തമായി ഈ ആക്റ്റിൽ നിർവചിച്ചിരിക്കുന്നു. അതിതീവ്ര സ്വഭാവമുള്ള ലൈംഗീക അതിക്രമങ്ങൾ, പ്രത്യേകിച്ച് ഉത്തരവാദിത്തപ്പെട്ട സ്ഥാനങ്ങളിൽ ഇരിക്കുന്ന വ്യക്തികൾ- ഉദാഹരണത്തിന് പോലീസ് ഉദ്യേഗസ്ഥർ, ടീച്ചർമാർ, ഡോക്ടർമാർ ഗവൺമെന്റ് ഉദ്യേഗസ്ഥർ എന്നിവർ ചെയ്യുന്ന ലൈംഗിക അതിക്രമങ്ങൾ Aggravated Sexual Assault എന്ന ഗണത്തിൽപെടുത്തി കൂടുതൽ കഠിനമായ ശിക്ഷ ഉറപ്പുവരുത്തുന്നു. 

ബലാൽസംഗം ഉൾപ്പെടുന്ന ലൈംഗികാതിക്രമങ്ങളിൽ ഏഴു വർഷം മുതൽ ജീവപര്യന്തം വരെ തടവും തക്കതായ പിഴയും സെക്ഷൻ നാല് പ്രകാരം ശിക്ഷയായി നിര്‍ദ്ദേശിച്ചിരിക്കുന്നു. അവ ഉത്തരവാദപ്പെട്ട സ്ഥാനങ്ങളിൽ ഇരിക്കുന്നവർ ചെയ്യുകയാണെങ്കിൽ (aggravated sexual assault) 10 വർഷം മുതൽ ജീവപര്യന്തം വരെയായി ഉയർത്തിയിരിക്കുന്നു.

ബലാൽസംഗം ഉൾപ്പെടാത്ത ലൈംഗിക അതിക്രമങ്ങൾ, ഉദാഹരണത്തിന് മോശമായ സ്പർശനങ്ങൾ, കൂട്ടികളെ ഉപയോഗിച്ച് മോശപ്പെട്ട കാര്യങ്ങൾ ചെയ്യുക, കൂട്ടികളെ നീല ചിത്ര നിർമ്മാണത്തിന് ഉപയോഗിക്കുക, കൂട്ടികളെ അവ കാണിക്കുക എന്നിവയൊക്കെ മൂന്ന് വർഷം മുതൽ ഏഴ് വർഷം വരെ തടവ് ലഭിക്കാവുന്ന ശിക്ഷകളായാണ് ഇതിൽ രേഖപ്പെടുത്തിയിരുക്കുന്നത്.

Put an end to Child Abuse with POCSO Act

Whoops, looks like something went wrong.

(1/1) ErrorException

file_put_contents(/home/imalive/public_html/storage/framework/sessions/ExZX7dzwkjEOvUWcYQyaAtIB0OaVoCWkhpRRVIoZ): failed to open stream: Disk quota exceeded

in Filesystem.php line 122
at HandleExceptions->handleError(2, 'file_put_contents(/home/imalive/public_html/storage/framework/sessions/ExZX7dzwkjEOvUWcYQyaAtIB0OaVoCWkhpRRVIoZ): failed to open stream: Disk quota exceeded', '/home/imalive/public_html/vendor/laravel/framework/src/Illuminate/Filesystem/Filesystem.php', 122, array('path' => '/home/imalive/public_html/storage/framework/sessions/ExZX7dzwkjEOvUWcYQyaAtIB0OaVoCWkhpRRVIoZ', 'contents' => 'a:3:{s:6:"_token";s:40:"1FnSyILwXPNHiXGm88QFNsUAyLpMGszrp8z4s1mV";s:9:"_previous";a:1:{s:3:"url";s:80:"http://www.imalive.in/childs-health/434/put-an-end-to-child-abuse-with-pocso-act";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', 'lock' => true))
at file_put_contents('/home/imalive/public_html/storage/framework/sessions/ExZX7dzwkjEOvUWcYQyaAtIB0OaVoCWkhpRRVIoZ', 'a:3:{s:6:"_token";s:40:"1FnSyILwXPNHiXGm88QFNsUAyLpMGszrp8z4s1mV";s:9:"_previous";a:1:{s:3:"url";s:80:"http://www.imalive.in/childs-health/434/put-an-end-to-child-abuse-with-pocso-act";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', 2)in Filesystem.php line 122
at Filesystem->put('/home/imalive/public_html/storage/framework/sessions/ExZX7dzwkjEOvUWcYQyaAtIB0OaVoCWkhpRRVIoZ', 'a:3:{s:6:"_token";s:40:"1FnSyILwXPNHiXGm88QFNsUAyLpMGszrp8z4s1mV";s:9:"_previous";a:1:{s:3:"url";s:80:"http://www.imalive.in/childs-health/434/put-an-end-to-child-abuse-with-pocso-act";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', true)in FileSessionHandler.php line 83
at FileSessionHandler->write('ExZX7dzwkjEOvUWcYQyaAtIB0OaVoCWkhpRRVIoZ', 'a:3:{s:6:"_token";s:40:"1FnSyILwXPNHiXGm88QFNsUAyLpMGszrp8z4s1mV";s:9:"_previous";a:1:{s:3:"url";s:80:"http://www.imalive.in/childs-health/434/put-an-end-to-child-abuse-with-pocso-act";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}')in Store.php line 129
at Store->save()in StartSession.php line 88
at StartSession->terminate(object(Request), object(Response))in Kernel.php line 218
at Kernel->terminateMiddleware(object(Request), object(Response))in Kernel.php line 189
at Kernel->terminate(object(Request), object(Response))in index.php line 58
at require_once('/home/imalive/public_html/public/index.php')in index.php line 21