×

കുഞ്ഞുങ്ങളുടെ വായ് ശുചിയായി സംരക്ഷിക്കാൻ

Posted By

IMAlive, Posted on August 29th, 2019

8 Tips to Keep Your Childs Teeth Healthy by Dr. K C Nair

ലേഖകൻ:: ഡോ. എം.കെ. സി. നായർ ,ശിശുരോഗ വിദഗ്ധൻ

കുഞ്ഞുങ്ങളുടെ ദന്തസംരക്ഷണത്തിൽ മാതാപിതാക്കൾ വളരെ ചെറിയ പ്രായത്തിൽ തന്നെ ശ്രദ്ധിക്കണം. 

ഒരു വ്യക്തിയുടെ പൊതുവായുള്ള ആരോഗൃത്തിൽ പല്ലുകളുടെ സ്ഥാനം വളരെവലുതാണെന്ന് നാം 

എപ്പോഴും ഓർക്കണം. ചെറിയ പ്രശ്നമുണ്ടെന്ന് കാണുമ്പോൾ തന്നെ വേണ്ട മുൻ കരുതലുകൾ എടുക്കുന്നത് 

ഭാവിയിൽ പ്രശ്നങ്ങൾ ലഘുകരിക്കുതിന് സഹായകരമാകും. കുഞ്ഞുങ്ങളുടെ വായ് ശുചിയായി 

സൂക്ഷിക്കാനുള്ള ചില മാർഗ്ഗങ്ങൾ നോക്കാം.

1.പല്ല് മുളച്ചുതുടങ്ങുന്നതിനു മുൻപ് തന്നെ ശിശുവിന്റെ മോണ വൃത്തിയുള്ള തുണി കൊണ്ടോ 

വെള്ളത്തിൽ നനച്ച ബേബി ബ്രഷ് കൊണ്ടോ വൃത്തിയാക്കാവുന്നതാണ്. പാൽ കൊടുത്തതിനുശേഷം 

വ്യത്തിയാക്കുന്നത് ഏറ്റവും ഉചിതമാണ്.

2.6 മുതൽ 10 മാസത്തിനിടയിൽ ആദ്യത്തെ പല്ല് വന്നു തുടങ്ങുമ്പോൾ തന്നെ കൂഞ്ഞിന്റെ പല്ല് വൃത്തിയാക്കി 

തുടങ്ങണം. മാർദ്ദവമുള്ള ബേബി ബ്രഷ് ഇതിനായി ഉപയോഗിക്കാം. ചുണ്ട് ചെറുതായിപിടിച്ചുയർത്തി ബ്രഷ് 

ചെയ്ത് കൊടുക്കാവുന്നതാണ്.

3.കുഞ്ഞിന്റെ പല്ല് ദിവസവും രണ്ടു നേരം വൃത്തിയാക്കണം. ഇത് ആഹാരത്തിന് ശേഷമാവുന്നതാണ് നല്ലത്. 

രാത്രി ഉറങ്ങുന്നതിനു മുൻപ് പല്ല് വൃത്തിയാക്കി കൊടുക്കുന്നത് വളരെ പ്രാധാന്യംഅർഹിക്കുന്നു. 

രാത്രി ബ്രഷ് ചെയ്തതിനു ശേഷം വെള്ളമല്ലാതെ മറ്റൊന്നും കഴിക്കാൻ കൊടുക്കാതിരിക്കാൻ ശ്രദ്ധിക്കണം.

4.രണ്ടു വയസ്സിനു താഴെ പ്രായമുള്ള കുഞ്ഞുങ്ങൾക്ക് പേസ്റ്റില്ലാതെ വെള്ളം നനച്ച ബ്രഷ് കൊണ്ട് പള് 

വ്യത്തിയാക്കിയാൽ മതിയാകും. ഈ പ്രായക്കാർക്ക് പല്ല് ദ്രവിക്കുന്നുണ്ടെങ്കിൽ ഒരു ഫ്‌ളൂറൈഡ്അടങ്ങിയ

 ടൂത്ത് പേസ്റ്റ് ഉപയോഗിച്ച് ബ്രഷ് ചെയ്യേണ്ടി വന്നേക്കാം. പക്ഷേ,അതിനു മുൻപേ ഒരു ശിശുരോഗ വിദഗ്ദന്റെയോ, 

ദന്തഡോക്ടറുടെയോ ഉപദേശം തേടിയിരിക്കണം.

5. രണ്ടു വയസ്സിനു മുകളിൽ പ്രായമുള്ള കൂട്ടികൾക്ക് ഒരു പയറുമണിയുടെ വലുപ്പത്തിൽ ഫ്ളൂറൈഡ് 

അടങ്ങിയ ടുത്ത്പേസ്റ്റ് ഉപയോഗിക്കാം. എന്നാൽ ബ്രഷ്‌ചെയ്ത ശേഷം കുഞ്ഞ് പേസ്റ്റ്തുപ്പിക്കളയുന്നുണ്ടെന്നു ഉറപ്പാക്കുക.

6. ബ്രഷ് പിടിക്കാനും, തനിയെ പല്ല് തേയ്ക്കാനും കൂട്ടികൾ താൽപ്പര്യം കാണിക്കും. എന്നാൽ മുതിർന്നവരുടെ 

സഹായമില്ലാതെ പല്ല വൃത്തിയായി എന്ന് വരില്ല. അതുകൊണ്ട് തന്നെ 6-7 വയസ്സുവരെയെങ്കിലും 

കുഞ്ഞ് പല്ലു തേയ്ക്കുമ്പോൾ മുതിർന്നവരുടെ മേൽ നോട്ടം ഉണ്ടായിരിക്കുന്നത് നല്ലതാണ്.

7. ചെറിയ പ്രായത്തിൽ തന്നെ പല്ലുകൾ വൃത്തിയാക്കുന്നത് സുഖപ്രദവും,                ആ സ്വാദ്യകരവുമായ 

ഒരു അനുഭവമാക്കി മാറ്റാൻ കഴിഞ്ഞാൽ പിൽക്കാലത്ത് ദന്തസംരക്ഷണത്തിൽ കൂട്ടികൂടുതൽ ശ്രദ്ധാലുവാകും.

8. ഉറങ്ങാൻ പോകുന്നതിന് തൊട്ട്മുൻപ് പാൽ, ജ്യൂസ്, ഫോർമുല മിൽക്ക് എന്നിവ കുടിക്കുന്നത് പല്ലിൽ

 കേടുപാടുകൾ വരുത്തുന്നതിന് കാരണമാകുന്നു. ഇത്തരം ഭക്ഷണപദാർത്ഥങ്ങളിലെല്ലാംപഞ്ചസാരയുടെ 

അളവ് വളരെ കൂടിയിരിക്കുന്നതാണ് ദന്തക്ഷയത്തിന് കാരണമാകുന്നത്. വായ്ക്കുള്ളിലെ സ്‌ട്രെപ്‌റ്റോകോക്കസ് 

ബാക്ടീരിയ പഞ്ചസാരയുമായി പ്രവർത്തിച്ച് ആസിഡ്ഉണ്ടാവുകയും അത് പല്ലിലെ ഇനാമലിനെ നശിപ്പിക്കുകയും ചെയ്യുന്നു.

 

 

 

Be prepared to care for your child’s teeth using the information and tips given in this article

Whoops, looks like something went wrong.

(1/1) ErrorException

file_put_contents(/home/imalive/public_html/storage/framework/sessions/dU1Qgf2UfmC2QeK5GZL50HEHmqOKohdSxDSflVvC): failed to open stream: Disk quota exceeded

in Filesystem.php line 122
at HandleExceptions->handleError(2, 'file_put_contents(/home/imalive/public_html/storage/framework/sessions/dU1Qgf2UfmC2QeK5GZL50HEHmqOKohdSxDSflVvC): failed to open stream: Disk quota exceeded', '/home/imalive/public_html/vendor/laravel/framework/src/Illuminate/Filesystem/Filesystem.php', 122, array('path' => '/home/imalive/public_html/storage/framework/sessions/dU1Qgf2UfmC2QeK5GZL50HEHmqOKohdSxDSflVvC', 'contents' => 'a:3:{s:6:"_token";s:40:"ChekVZGlqK51FXIGD8nJauNUtzjkrzscqEMoPpIr";s:9:"_previous";a:1:{s:3:"url";s:95:"http://www.imalive.in/childs-health/595/8-tips-to-keep-your-childs-teeth-healthy-by-dr-k-c-nair";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', 'lock' => true))
at file_put_contents('/home/imalive/public_html/storage/framework/sessions/dU1Qgf2UfmC2QeK5GZL50HEHmqOKohdSxDSflVvC', 'a:3:{s:6:"_token";s:40:"ChekVZGlqK51FXIGD8nJauNUtzjkrzscqEMoPpIr";s:9:"_previous";a:1:{s:3:"url";s:95:"http://www.imalive.in/childs-health/595/8-tips-to-keep-your-childs-teeth-healthy-by-dr-k-c-nair";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', 2)in Filesystem.php line 122
at Filesystem->put('/home/imalive/public_html/storage/framework/sessions/dU1Qgf2UfmC2QeK5GZL50HEHmqOKohdSxDSflVvC', 'a:3:{s:6:"_token";s:40:"ChekVZGlqK51FXIGD8nJauNUtzjkrzscqEMoPpIr";s:9:"_previous";a:1:{s:3:"url";s:95:"http://www.imalive.in/childs-health/595/8-tips-to-keep-your-childs-teeth-healthy-by-dr-k-c-nair";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', true)in FileSessionHandler.php line 83
at FileSessionHandler->write('dU1Qgf2UfmC2QeK5GZL50HEHmqOKohdSxDSflVvC', 'a:3:{s:6:"_token";s:40:"ChekVZGlqK51FXIGD8nJauNUtzjkrzscqEMoPpIr";s:9:"_previous";a:1:{s:3:"url";s:95:"http://www.imalive.in/childs-health/595/8-tips-to-keep-your-childs-teeth-healthy-by-dr-k-c-nair";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}')in Store.php line 129
at Store->save()in StartSession.php line 88
at StartSession->terminate(object(Request), object(Response))in Kernel.php line 218
at Kernel->terminateMiddleware(object(Request), object(Response))in Kernel.php line 189
at Kernel->terminate(object(Request), object(Response))in index.php line 58
at require_once('/home/imalive/public_html/public/index.php')in index.php line 21