×

സൂര്യാഘാതം ഒഴിവാക്കാം

Posted By

IMAlive, Posted on February 20th, 2020

Sunburn: prevention and care

ന്യൂസ് ഡെസ്ക്, ഐഎംഎ ലൈവ്  

Edited by: IMAlive Editorial Team of Doctors 

ശ്രദ്ധിക്കേണ്ട ലക്ഷണങ്ങൾ

1.ക്ഷീണം 

2.ശരീരവേദന

3.കൂടുതൽ വിയർക്കുക

4.കടുത്ത ദാഹം

5.ഉയർന്ന ഹൃദയമിടിപ്പ്

6.ഛർദ്ദി, തലചുറ്റൽ

7.പേശീവേദന

8.അബോധാവസ്ഥ

9.വിറയൽ, അപസ്മാര ലക്ഷണങ്ങൾ

ഒഴിവാക്കേണ്ടവ

1.ഉച്ചസമയത്ത് ജോലി ചെയ്യാതിരിക്കുക

2.സൂര്യപ്രകാശവും, സൂര്യതാപവും നേരിട്ടേൽക്കാതിരിക്കുക

3.ചായ, കാപ്പി, മദ്യം, മയക്കുമരുന്ന് എന്നിവ ഒഴിവാക്കുക

4.പുകവലി ഉപേക്ഷിക്കുക

5.സിന്തറ്റിക്, ഇറുകിയ വസ്ത്രങ്ങൾ ഒഴിവാക്കുക

ചെയ്യേണ്ടവ

1.ഉച്ചസമയങ്ങളിൽ തണലിൽ വിശ്രമിക്കുക

2.ഉപ്പ് ഗുളികകൾ ചേർത്ത വെള്ളം ധാരാളം കുടിക്കുക

3.അയവുളളതും വെളുത്ത നിറത്തിലുമുള്ള വസ്ത്രങ്ങൾ ധരിക്കുവാൻ ശ്രമിക്കുക

4.മൂത്രം ശരിയായ അളവിലും ഇളം മഞ്ഞ നിറത്തിലുമാണെന്ന് ഉറപ്പ് വരുത്തുക

5.കഴിവതും മുന്നിലേയ്ക്ക് തള്ളി നിൽക്കുന്ന തൊപ്പി ധരിക്കുക

6.സഹജോലിക്കാരിൽ ആർക്കെങ്കിലും മേൽപ്പറഞ്ഞ ലക്ഷണങ്ങൾ അനുഭവപ്പെടുന്നുവെങ്കിൽ സൂപ്പർവൈസറെ വിവരമറിയിക്കുക

സൂപ്പർവൈസർമാരുടേയും മാനേജ്‌മെന്റിന്റേയും ശ്രദ്ധയ്ക്ക്

1.രോഗിയെ തണുപ്പുള്ള സ്ഥലത്തേയ്ക്ക് മാറ്റുക

2.യൂണിഫോം പുറംവസ്ത്രങ്ങൾ എന്നിവ ഊരിമാറ്റുക

3.തണുത്ത സ്‌പോഞ്ച് നൽകുകയോ വെള്ളം സ്േ്രപ ചെയ്യുകയോ ചെയ്യുക

4.ഫാനിന്റേയോ, എസിയുടേയോ കീഴിൽ പെട്ടെന്ന് തണുപ്പിക്കുക

5.ഛർദ്ദിയോ തലചുറ്റലോ ഇല്ലെങ്കിൽ മാത്രം വെള്ളം നൽകുക 

6.നില മെച്ചപ്പെടുന്നില്ലെങ്കിൽ രോഗിയെ ഉടനെ തൊട്ടടുത്തുള്ള ആശുപത്രിയിൽ എത്തിക്കുക

Sunburn in summer

Whoops, looks like something went wrong.

(1/1) ErrorException

file_put_contents(/home/imalive/public_html/storage/framework/sessions/592c4VpujstURuBfg8Db0IiiKWLyNA5GWnTF2ypv): failed to open stream: Disk quota exceeded

in Filesystem.php line 122
at HandleExceptions->handleError(2, 'file_put_contents(/home/imalive/public_html/storage/framework/sessions/592c4VpujstURuBfg8Db0IiiKWLyNA5GWnTF2ypv): failed to open stream: Disk quota exceeded', '/home/imalive/public_html/vendor/laravel/framework/src/Illuminate/Filesystem/Filesystem.php', 122, array('path' => '/home/imalive/public_html/storage/framework/sessions/592c4VpujstURuBfg8Db0IiiKWLyNA5GWnTF2ypv', 'contents' => 'a:3:{s:6:"_token";s:40:"BXYorBjwZw0YdO8LBNp7chS8uH5MJB2nBgTZwXWj";s:9:"_previous";a:1:{s:3:"url";s:79:"http://www.imalive.in/health-and-wellness-news/1028/sunburn-prevention-and-care";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', 'lock' => true))
at file_put_contents('/home/imalive/public_html/storage/framework/sessions/592c4VpujstURuBfg8Db0IiiKWLyNA5GWnTF2ypv', 'a:3:{s:6:"_token";s:40:"BXYorBjwZw0YdO8LBNp7chS8uH5MJB2nBgTZwXWj";s:9:"_previous";a:1:{s:3:"url";s:79:"http://www.imalive.in/health-and-wellness-news/1028/sunburn-prevention-and-care";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', 2)in Filesystem.php line 122
at Filesystem->put('/home/imalive/public_html/storage/framework/sessions/592c4VpujstURuBfg8Db0IiiKWLyNA5GWnTF2ypv', 'a:3:{s:6:"_token";s:40:"BXYorBjwZw0YdO8LBNp7chS8uH5MJB2nBgTZwXWj";s:9:"_previous";a:1:{s:3:"url";s:79:"http://www.imalive.in/health-and-wellness-news/1028/sunburn-prevention-and-care";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', true)in FileSessionHandler.php line 83
at FileSessionHandler->write('592c4VpujstURuBfg8Db0IiiKWLyNA5GWnTF2ypv', 'a:3:{s:6:"_token";s:40:"BXYorBjwZw0YdO8LBNp7chS8uH5MJB2nBgTZwXWj";s:9:"_previous";a:1:{s:3:"url";s:79:"http://www.imalive.in/health-and-wellness-news/1028/sunburn-prevention-and-care";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}')in Store.php line 129
at Store->save()in StartSession.php line 88
at StartSession->terminate(object(Request), object(Response))in Kernel.php line 218
at Kernel->terminateMiddleware(object(Request), object(Response))in Kernel.php line 189
at Kernel->terminate(object(Request), object(Response))in index.php line 58
at require_once('/home/imalive/public_html/public/index.php')in index.php line 21