×

ശുചീകരണ തൊഴിലാളികളുടെ സുരക്ഷ ഉറപ്പാക്കാൻ

Posted By

IMAlive, Posted on May 29th, 2020

Safety tips for workers in cleaning departments by dr sajikumar j

ലേഖകൻ : ഡോ. സജികുമാർ. ജെ, ശിശുരോഗ വിദഗ്ദ്ധൻ

പരബ്രഹ്മ ഹോസ്പിറ്റൽ, ഓച്ചിറ

രോഗങ്ങൾക്ക് കാരണമായേക്കാവുന്നസൂക്ഷ്മാണുക്കളെ നശിപ്പിക്കുന്നതിനുള്ള ഉചിതമായ പ്രക്രിയയാണ് അണുനശീകരണം. അനുയോജ്യമായ അണുനാശിനിഉപയോഗിച്ച് പതിവായിപരിസരങ്ങൾ വിശാലമായി വൃത്തിയാക്കിയാൽ രോഗകാരണങ്ങളായ അണുക്കളെ നമുക്ക്പടിക്കു പുറത്തു നിർത്താം.

ശുചിത്വത്തിൽ പ്രതീക്ഷിക്കുന്ന നിലവാരം പുലർത്താൻ സഹായിക്കുന്ന വളരെ പ്രധാനപ്പെട്ട ഒരു വിഭാഗമാണ് ശുചീകരണ തൊഴിലാളികൾ. ആവശ്യമായ ശുചിത്വപ്രവർത്തനങ്ങൾ ഒരു നിശ്ചിത രീതിയിൽ നിർവഹിക്കുന്നതിന് പറ്റിയ ജീവനക്കാരെ തിരിച്ചറിയുകയും നിരന്തരം പരിശീലനം നൽകുകയും നിരീക്ഷിക്കുകയും ചെയ്യേണ്ടത് ഇപ്പോഴത്തെ പ്രതിസന്ധിഘട്ടത്തിൽ അതിപ്രധാനമാണ്. ഈ കോവിഡ് കാലത്ത് ആരോഗ്യപ്രവർത്തകരെപ്പോലെ അഭിനന്ദനാർഹമായ ജോലിയിൽ ഏർപ്പെടുന്നവരാണ് ശുചീകരണത്തൊഴിലാളികളും. അതുകൊണ്ട് തന്നെ ഈ വിഭാഗത്തിന്റെ സുരക്ഷയ്ക്കും അതീവ പ്രാധാന്യം നൽകേണ്ടതുണ്ട്.

ശുചീകരണ തൊഴിലാളികൾക്കുള്ള നിർദേശങ്ങൾ

  1. എപ്പോഴും കൈ ശുചിത്വം പാലിക്കണം. പ്രൊട്ടോകോൾ പ്രകാരമുള്ള കൈകഴുകൽ ശീലമാക്കണം.

  2. വൃത്തിയാക്കുന്ന ജോലിയിൽ ഏർപ്പെട്ടിരിക്കുമ്പോൾ മുഖത്ത് പ്രത്യേകിച്ച്, മൂക്ക്, കണ്ണുകൾ എന്നിടങ്ങളിൽ സ്പർശിക്കാൻ പാടില്ല.

  3. ശുചിത്വ ജോലിയിൽ ഏർപ്പെട്ടിരിക്കുന്നവർ, സുരക്ഷാ കവചങ്ങൾ, ഗ്ലൗസുകൾ, ഏപ്രൺ, മാസ്‌ക്, നേത്രസംരക്ഷണ കവചങ്ങൾ ഇവയെല്ലാം യഥാവിധി ധരിച്ചിരിക്കണം.

  4. എപ്പോഴും സ്പർശിക്കുന്ന പ്രതലങ്ങളായ വാതിൽ പിടികൾ, മേശപ്പുറങ്ങൾ, കസേരകളും, റെയിലിംഗുകളും, ഫുഡ്ട്രോളി, ലൈറ്റ് സ്വിച്ചുകൾ, ടെലിഫോൺ, കീ ബോർഡുകൾ, അലമാരകൾ, ലിഫ്റ്റ് ബട്ടണുകൾ ഇവയെല്ലാം 1 % സോഡിയം ഹൈപ്പോ ക്‌ളോറൈറ്റ് കൊണ്ട് ദിവസം അഞ്ചു പ്രാവശ്യമെങ്കിലും വൃത്തിയാക്കണം. തറ ദിവസം രണ്ടു തവണയെങ്കിലും വൃത്തിയാക്കുമ്പോൾ സീലിംഗുകൾ, ഭിത്തികൾ, മറവുകൾ എന്നിവ ആഴ്‌ചയിൽ  ഒരു പ്രാവശ്യം വൃത്തിയാക്കണം. കർട്ടൻ എല്ലാം 15 ദിവസത്തിൽ ഒരിക്കലോ അഴുക്കായെന്ന് കണ്ടാൽ ഉടനെയോ മാറണം.

  5. 10-30 ഗ്രാം ബ്ലീചിംഗ് പൗഡർ (ക്ലോറിന്റെ സാന്ദ്രത അനുസരിച്ച് )ഒരു ലിറ്റർ വെള്ളത്തിൽ കലക്കിയാൽ1 % ഹൈപോക്ലോറൈറ്റ് ലഭിയ്ക്കും.ബ്ലീചിംഗ് ലായനി ഉപയോഗിക്കാൻ കഴിയാത്ത ലോഹ പ്രതലങ്ങളും മറ്റും ആൽക്കഹോൾ, ലൈസോൾ തുടങ്ങിയവ കൊണ്ട് തുടക്കാം.

  6. ലിഫ്റ്റുകളിൽ ഇപ്പോഴും ഹാൻഡ് സാനിറ്റൈസർ കരുതണം. എല്ലാ രണ്ടു മണിക്കൂർ കൂടുമ്പോഴും ലിഫ്റ്റ് വൃത്തിയാക്കണം.

Here are some safety tips for workers in the cleaning department to ensure protection from the virus.

Whoops, looks like something went wrong.

(1/1) ErrorException

file_put_contents(/home/imalive/public_html/storage/framework/sessions/TK3aygZumsWvbdHA1Wxx2GYEcT8PeoLcyBw5YZyQ): failed to open stream: Disk quota exceeded

in Filesystem.php line 122
at HandleExceptions->handleError(2, 'file_put_contents(/home/imalive/public_html/storage/framework/sessions/TK3aygZumsWvbdHA1Wxx2GYEcT8PeoLcyBw5YZyQ): failed to open stream: Disk quota exceeded', '/home/imalive/public_html/vendor/laravel/framework/src/Illuminate/Filesystem/Filesystem.php', 122, array('path' => '/home/imalive/public_html/storage/framework/sessions/TK3aygZumsWvbdHA1Wxx2GYEcT8PeoLcyBw5YZyQ', 'contents' => 'a:3:{s:6:"_token";s:40:"k9mcXxKzBSwcDxNXi24eZeg3gFBucB8ov5kbywF8";s:9:"_previous";a:1:{s:3:"url";s:112:"http://www.imalive.in/health-and-wellness/1155/safety-tips-for-workers-in-cleaning-departments-by-dr-sajikumar-j";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', 'lock' => true))
at file_put_contents('/home/imalive/public_html/storage/framework/sessions/TK3aygZumsWvbdHA1Wxx2GYEcT8PeoLcyBw5YZyQ', 'a:3:{s:6:"_token";s:40:"k9mcXxKzBSwcDxNXi24eZeg3gFBucB8ov5kbywF8";s:9:"_previous";a:1:{s:3:"url";s:112:"http://www.imalive.in/health-and-wellness/1155/safety-tips-for-workers-in-cleaning-departments-by-dr-sajikumar-j";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', 2)in Filesystem.php line 122
at Filesystem->put('/home/imalive/public_html/storage/framework/sessions/TK3aygZumsWvbdHA1Wxx2GYEcT8PeoLcyBw5YZyQ', 'a:3:{s:6:"_token";s:40:"k9mcXxKzBSwcDxNXi24eZeg3gFBucB8ov5kbywF8";s:9:"_previous";a:1:{s:3:"url";s:112:"http://www.imalive.in/health-and-wellness/1155/safety-tips-for-workers-in-cleaning-departments-by-dr-sajikumar-j";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', true)in FileSessionHandler.php line 83
at FileSessionHandler->write('TK3aygZumsWvbdHA1Wxx2GYEcT8PeoLcyBw5YZyQ', 'a:3:{s:6:"_token";s:40:"k9mcXxKzBSwcDxNXi24eZeg3gFBucB8ov5kbywF8";s:9:"_previous";a:1:{s:3:"url";s:112:"http://www.imalive.in/health-and-wellness/1155/safety-tips-for-workers-in-cleaning-departments-by-dr-sajikumar-j";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}')in Store.php line 129
at Store->save()in StartSession.php line 88
at StartSession->terminate(object(Request), object(Response))in Kernel.php line 218
at Kernel->terminateMiddleware(object(Request), object(Response))in Kernel.php line 189
at Kernel->terminate(object(Request), object(Response))in index.php line 58
at require_once('/home/imalive/public_html/public/index.php')in index.php line 21