×

വേദന - മനുഷ്യന്‍റെ ഏറ്റവും വലിയ ശത്രുവും, ദുരിതവും

Posted By

IMAlive, Posted on July 26th, 2019

Pain - man's greatest enemy and misery

എന്തൊക്കെ തരത്തിലാണ് വേദനയുടെ അസ്വസ്ഥതകൾ പ്രകടമാകുന്നത്. വിങ്ങുന്ന  വേദന, പെട്ടെന്ന് കൊളുത്തി പിടിക്കുന്നതു പോലെയുള്ള  വേദന, പൊട്ടിത്തെറിക്കുന്നതു പോലെ അല്ലെങ്കിൽ കൊള്ളിയാൻ  പോലെ മിന്നുന്ന അതുമല്ലെങ്കിൽ-ഭാരം കയറ്റിവെച്ചതു പോലെയുള്ള  വേദന.

രോഗത്തിന്‍റെ  സ്വഭാവവും തീവ്രതയുമനുസരിച്ച്  വേദനയുടെ  കാഠിന്യവും ലക്ഷണവും  സ്വഭാവവുമെല്ലാം മാറിയെന്നുവരാം.

വേദന പ്രയാസമുള്ള ഒരു സംവേദനമാണെങ്കിലും പലപ്പോഴും നമ്മുടെ മിത്രവു മാകാറുണ്ടെന്നതാണ് വാസ്തവം. ശരീരത്തിനുണ്ടാകുന്ന കേടുപാടുകളെ ക്കുറിച്ച് ബോധവാനാക്കി ഉചിതമായ സമയത്തുതന്നെ വിദഗ്ദ്ധ ചികിത്സ നേടാന്‍ പ്രേരിപ്പിക്കുന്നത് വേദനയാണല്ലോ. 

ആശുപത്രികളിൽ ചികിത്സയ്ക്കെത്തുന്നവരിൽ കൂടുതലായി കണ്ടുവരുന്ന വേദനകൾ താഴെപ്പറയുന്നവയാണ്.

നെഞ്ചുവേദന

വേദനകളിൽ വച്ച് ആളുകൾ ഏറ്റവും കൂടുതൽ ഭയപ്പെടുന്നത് ഒരുപക്ഷെ നെഞ്ചുവേദനയെ ആയിരിക്കും. കാരണം പലരും ധരിച്ചുവച്ചിരിക്കുന്നത്  നെഞ്ചുവേദനയുണ്ടാകുന്നത് ഹൃദ്രോഗം മൂലം മാത്രമാണെന്നാണ്. എന്നാൽ നെഞ്ചിന്‍കൂട്, അന്നനാളം, ശ്വാസകോശങ്ങൾ എന്നീ ഭാഗങ്ങൾക്കുണ്ടാകുന്ന തകരാറുകളും നെഞ്ചിനകത്ത് അസ്വസ്ഥതയും വേദനയുമുണ്ടാക്കാം.

ഹൃദയസംബന്ധിയായവ

ആൻജൈന

മയോകാർഡിൽ ഇൻഫ്രാക്ഷൻ (ഹൃദയാഘാതം)

ഹൃദയാവരണത്തില്‍ നീർക്കെട്ട് (പെരികാർഡൈറ്റിസ്)

അയോട്ടിക് വാൽവിന്റെ ചുരുക്കം

മഹാധമനിയിലെ വിള്ളലുകൾ

പൾമൊണറി എംബോളിസം

ഹൃദയപേശികളെ ബാധിക്കുന്ന കാർഡിയോമയോപ്പതി

മയോകാർഡൈറ്റിസ്

മൈട്രൽ വാൽവിന്‍റെ പ്രൊലാപ്സ്

ശ്വാസകോശത്തെ ബാധിക്കുന്നവ

ന്യൂമോണിയ

പ്ലൂറൈറ്റിസ്

ബ്രോങ്കൈറ്റിസ്

ന്യൂമോ തൊറാക്സ് (ശ്വാസകോശാവരണത്തിൽ വായു നിറയുക)

ഉദരസംബന്ധിയായവ

അന്നനാളത്തിന്‍റെ വിള്ളലുകൾ, ചുരുങ്ങൽ

ആമാശയ വ്രണങ്ങൾ (പെപ്റ്റിക് അൾസർ)

പാൻക്രിയാറ്റൈറ്റിസ്

നെഞ്ചിന്‍കൂടിന്‍റെ പ്രശ്നങ്ങൾ

വാരിയെല്ലുകൾ, മാറെല്ല്, നെഞ്ചിലെ പേശികൾ ഇവ ചേരുന്ന സന്ധികൾ തുടങ്ങിയ ഭാഗങ്ങളിലെ നീർക്കെട്ട്.

മാനസിക പ്രശ്നങ്ങൾ

അമിത ഉത്കണ്ഠ

ഭയം

തലവേദന

വിട്ടുമാറാത്ത തലവേദനയുമായെത്തുന്ന രോഗികൾ പലപ്പോഴും ഡോക്ടർമാർക്ക് ഒരു തലവേദനയായി മാറാറുണ്ട്. മാനസികസമ്മർദ്ദം മൂലമുണ്ടാകുന്ന ടെന്‍ഷൻ തലവേദന മുതൽ തലച്ചോറിലുണ്ടാകുന്ന മുഴകളും രക്തസ്രാവവുമൊക്കെ തലവേദനയുണ്ടാക്കാം.

നടുവേദന

ജീവിതത്തിലൊരിക്കലെ ങ്കിലും  നടുവേദന  ഉണ്ടാകാത്തവർ കാണുകയി ല്ല.  60 വയസ്സിനു  മേൽ  പ്രായമുള്ളതിൽ  അമ്പതുശ തമാനത്തിനും  നടുവേദന യുടെ പ്രശ്നങ്ങളുണ്ട്.  നട്ടെല്ലിലെ  കശേരുക്കളു ടെയും  ഡിസ്ക്കിന്‍റെയും  നട്ടെല്ലിനു സമീപമുള്ള  പേശികളുടെയുമൊക്കെ തകരാറുകളാണ് നടുവേദനയുടെ പ്രധാനകാരണം.

എന്നാല്‍ ഒരു നല്ല ശതമാന മാളുകളിൽ നടുവേദനയുടെ യഥാർത്ഥ കാരണം കണ്ടുപിടിക്കാൻ കഴിഞ്ഞെന്നുവരികയില്ല. മൂന്നുമാസത്തിനു താഴെ മാത്രം കാലയളവുള്ള നടുവേദനയെ ഹ്രസ്വകാല നടുവേദനയെന്നും മൂന്നുമാസത്തിലേറെ നീണ്ടു നിൽക്കുന്നതിനെ ദീർഘകാല നടുവേദനയെന്നും വിളിക്കുന്നു.

നടുവേദനയുടെ സ്വഭാവവും മറ്റു സവിശേഷതകളും മനസ്സിലാക്കിയിട്ടാണ് കാരണം കണ്ടുപിടിക്കുന്നത്.

നടുവേദന  ഗൗരവമായി  കാണേണ്ടതെപ്പോൾ?

രാത്രിയിൽ  അധികരിക്കുന്ന  നടുവേദന

വിശ്രമമെടുത്താലും മാറാത്ത വേദന

അർബുദ രോഗികളിലെ  നടുവേദന

നട്ടെല്ലിനുണ്ടാകുന്ന  പരിക്കുകൾ

വേദനയോടൊപ്പം  മൂത്രം  അറിയാതെ  പോവുക

സ്റ്റിറോയിഡുകൾ ഉപയോഗിക്കുന്നവരിലെ  നടുവേദന

വയറുവേദന

രോഗിയുടെ  വയറുവേദന  പലപ്പോഴും  ഡോക്ടർമാർക്ക്  ഒരു  വെല്ലുവിളിയായി മാറാറുണ്ട്. രോഗി പറയുന്ന  രോഗചരിത്രത്തിൽ  നിന്നും പരിശോധനകളിൽ  നിന്നും  ലഭിക്കുന്ന നിഗമനങ്ങളിൽ  നിന്നും  തികച്ചും വ്യത്യസ്തമായിരിക്കും ശസ്ത്രക്രിയാവേളയിൽ  വയറു  തുറന്നു  നോക്കുമ്പോൾ  കാണുന്നത്.

വേദന - തീരാത്തവേദന

വേദനകൾ ചിലരെ പിടിവിടാതെ പിന്തുടരാറുണ്ട്. താരതമ്യേന നിരുപദ്രവകാരിയായ പേശിവാത രോഗമായ ഫൈബ്രോമയാൾജിയ മുതൽ മാരകമായ അർബുദം വരെ മാറാവേദനയ്ക്കു കാരണമാകാം.

Everyone experiences pain at some time.Headache, infection, arthritis, and other health problems cause pain.

Whoops, looks like something went wrong.

(1/1) ErrorException

file_put_contents(/home/imalive/public_html/storage/framework/sessions/SN1Pp8MKF6vpXFrYx2HP7gVVQOZjHs1SjG5rBK4u): failed to open stream: Disk quota exceeded

in Filesystem.php line 122
at HandleExceptions->handleError(2, 'file_put_contents(/home/imalive/public_html/storage/framework/sessions/SN1Pp8MKF6vpXFrYx2HP7gVVQOZjHs1SjG5rBK4u): failed to open stream: Disk quota exceeded', '/home/imalive/public_html/vendor/laravel/framework/src/Illuminate/Filesystem/Filesystem.php', 122, array('path' => '/home/imalive/public_html/storage/framework/sessions/SN1Pp8MKF6vpXFrYx2HP7gVVQOZjHs1SjG5rBK4u', 'contents' => 'a:3:{s:6:"_token";s:40:"CXgEj1qOakh0tnS6ffk6g9zGj6LZpOSO9qkqBy72";s:9:"_previous";a:1:{s:3:"url";s:81:"http://www.imalive.in/health-and-wellness/230/pain-mans-greatest-enemy-and-misery";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', 'lock' => true))
at file_put_contents('/home/imalive/public_html/storage/framework/sessions/SN1Pp8MKF6vpXFrYx2HP7gVVQOZjHs1SjG5rBK4u', 'a:3:{s:6:"_token";s:40:"CXgEj1qOakh0tnS6ffk6g9zGj6LZpOSO9qkqBy72";s:9:"_previous";a:1:{s:3:"url";s:81:"http://www.imalive.in/health-and-wellness/230/pain-mans-greatest-enemy-and-misery";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', 2)in Filesystem.php line 122
at Filesystem->put('/home/imalive/public_html/storage/framework/sessions/SN1Pp8MKF6vpXFrYx2HP7gVVQOZjHs1SjG5rBK4u', 'a:3:{s:6:"_token";s:40:"CXgEj1qOakh0tnS6ffk6g9zGj6LZpOSO9qkqBy72";s:9:"_previous";a:1:{s:3:"url";s:81:"http://www.imalive.in/health-and-wellness/230/pain-mans-greatest-enemy-and-misery";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', true)in FileSessionHandler.php line 83
at FileSessionHandler->write('SN1Pp8MKF6vpXFrYx2HP7gVVQOZjHs1SjG5rBK4u', 'a:3:{s:6:"_token";s:40:"CXgEj1qOakh0tnS6ffk6g9zGj6LZpOSO9qkqBy72";s:9:"_previous";a:1:{s:3:"url";s:81:"http://www.imalive.in/health-and-wellness/230/pain-mans-greatest-enemy-and-misery";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}')in Store.php line 129
at Store->save()in StartSession.php line 88
at StartSession->terminate(object(Request), object(Response))in Kernel.php line 218
at Kernel->terminateMiddleware(object(Request), object(Response))in Kernel.php line 189
at Kernel->terminate(object(Request), object(Response))in index.php line 58
at require_once('/home/imalive/public_html/public/index.php')in index.php line 21