×

മയക്കുമരുന്ന് പരീക്ഷിച്ചു നോക്കരുത് എന്തുകൊണ്ട്?

Posted By

IMAlive, Posted on August 29th, 2019

Why its good to stay away from drugs and substances by Dr. M.K.C. Nair

ലേഖകൻ:Dr. M.K.C. Nair, Professor of Pediatrics 

1. മയക്കുമരുന്നിന്റെ ഉപയോഗം അത് ഉപയോഗിക്കുന്നവർക്കു മാത്രമല്ല സമൂഹ ത്തിനും പ്രശ്നങ്ങളുണ്ടാക്കുന്ന ഒന്നാണ്. ഇതുമൂലം കുടുംബങ്ങൾ തകരുന്നതിനും ഗാർഹിക അതിക്രമങ്ങൾക്കും, കൂട്ടികൾ വഴിതെറ്റി പോകുന്നതിനും കൂട്ടികൾക്കെതിരെയുള്ള പലതരത്തിലുള്ള പീഡനങ്ങൾക്കും തൊഴിൽ നഷ്ടമാകുന്നതിനുമൊക്കെ കാരണമായേക്കും.
2. മയക്കുമരുന്നിന്റെ അമിത ഉപയോഗം വളരെ സങ്കീർണ്ണമായ ഒരു രോഗാവസ്ഥയാണ്. തലച്ചോറിന്റെ പ്രവർത്തനങ്ങളെ ബാധിക്കുന്നതു കൊണ്ട് ഉപേക്ഷിക്കണമെന്ന ആഗ്രഹമുണ്ടായാൽ പോലും അതിൽനിന്നുള്ള മോചനം വളരെ ബുദ്ധിമൂട്ടേറിയതാണ്.
 3. മയക്കുമരുന്നിൽ അടങ്ങിയിരിക്കുന്ന രാസപദാർത്ഥങ്ങൾ തലച്ചോറിലെ ആശയവിനിമയ സംവിധാനത്തെ തകരാറിലാക്കുകയും സാധാരണജീവിതം നയിക്കുന്നതിന് പോലും ബുദ്ധിമുട്ടുകൾ ഉണ്ടാകുകയും ചെയ്തേക്കാം. സാധാരണയിൽ കവിഞ്ഞ അനുഭൂതികളുടെ വലയത്തിലേയ്ക്ക് തിരിച്ചുവിട്ട്, ജീവിതത്തിലെ സാധാരണ ഇഷ്ടങ്ങളെ നിഷ്പ്രഭമാക്കി ആളിന്റെ താളംതന്നെ തെറ്റിക്കാനിടയുണ്ട്.
4. ആര് മയക്കയുമരുന്നിനടിമപ്പെടും എന്ന് തീർത്തുപറയാൻ ആർക്കുമാവില്ല. പലവിധ സാഹചര്യങ്ങളുടെ പലതരത്തിലും നിലവാരത്തിലുമുള്ള ഒരുകൂട്ടായ്മയാണ് അതിലേയ്ക്ക് പലരെയും നയിക്കുന്നത്.
5. ജനിതകപാരമ്പര്യ ഘടകങ്ങളുടെയും ഒരാൾ വളർന്നുവരുന്ന സാഹചര്യ ങ്ങളുടെയും ഒരുമിശ്രിതഫലമായിട്ടാണ് മയക്കുമരുന്നിനു അടിമപ്പെടുന്നത് പ്രത്യേകിച്ചും വിഷാദരോഗം പോലെയുള്ള മാനസികപ്രശ്നങ്ങൾ ഉള്ളവർക്ക്.
6. കൂട്ടികൾ വളരുന്ന കൂടുംബ പശ്ചാത്തലം, സ്കൂൾ, കൂട്ടുകാർ, സാമൂഹിക പശ്ചാത്തലം എന്നിവയിലെ പാകപ്പിഴകൾ, ജീവിതത്തിലെ നിരന്തരമായ തോൽവിമുതലായവ മയക്കുമരുന്നിന് അടിമപ്പെടാൻ കാരണമാകാറൂണ്ട്
7. മയക്കുമരുന്ന് ഏത് പ്രായത്തിൽ ഉപയോഗിച്ച് തുടങ്ങിയാലും ആസക്തി ഉണ്ടാകുമെങ്കിലും കൗമാരപ്രായത്തിൽ ഉപയോഗിച്ച് തുടങ്ങിയാൽ അതിനുള്ള സാധ്യത വളരെ കൂടുതലാണ്. കാരണം തലച്ചോറിന്റെ വളർച്ച ഈപ്രായത്തിൽ പൂർത്തിയായിട്ടില്ല എന്നതുതന്നെ.
8. 18 വയസ്സിനുമുൻപ് കഞ്ചാവ് പോലുള്ള മയക്കുമരുന്നുകൾ ഉപയോഗിക്കുന്ന കൗമാരപ്രായക്കാരിൽ ബുദ്ധിനിലവാരം കുറയുന്നതായി ആധികാരിക പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. 
9. മയക്കുമരുന്നുകൾ നിരന്തരം ഉപയോഗിക്കുന്നത് ആസക്തി (Addiction) എന്ന അവസ്ഥയി ലേക്ക് നയിക്കുകയും അത് വീണ്ടും കൂടുതൽ മയക്കുമരുന്ന് ഉപയോഗിക്കുന്നതിനു കാരണമായിത്തിരുകയും ചെയ്യും.
10. മയക്കുമരുന്ന് ഉപയോഗിക്കുന്നത് തുടങ്ങാതിരിക്കുകയാണ് ഈ വിപത്തിനെതിരെയുള്ള ഏറ്റവും നല്ല പ്രതിരോധമാർഗ്ഗം. 

 

അധ്യാപകരും സ്കൂൾ കൗൺസിലർമാരും മാതാപിതാക്കളും ആരോഗ്യപ്രവർത്തകരും ഇതിനെതിരെയുള്ള സന്ദേശങ്ങൾ നിരന്തരം നൽകേണ്ടതാണ്.

Drug use can start as a way to escape, but it can quickly make your life worse.

Whoops, looks like something went wrong.

(1/1) ErrorException

file_put_contents(/home/imalive/public_html/storage/framework/sessions/ANKfcli0lP86J5ymGAcLTiaXrqCSyc9tcxDLOzT9): failed to open stream: Disk quota exceeded

in Filesystem.php line 122
at HandleExceptions->handleError(2, 'file_put_contents(/home/imalive/public_html/storage/framework/sessions/ANKfcli0lP86J5ymGAcLTiaXrqCSyc9tcxDLOzT9): failed to open stream: Disk quota exceeded', '/home/imalive/public_html/vendor/laravel/framework/src/Illuminate/Filesystem/Filesystem.php', 122, array('path' => '/home/imalive/public_html/storage/framework/sessions/ANKfcli0lP86J5ymGAcLTiaXrqCSyc9tcxDLOzT9', 'contents' => 'a:3:{s:6:"_token";s:40:"URf1Makj2PNYP6QfaTVck4oQ5wsXI7OyQ8Oi8fWm";s:9:"_previous";a:1:{s:3:"url";s:112:"http://www.imalive.in/health-and-wellness/770/why-its-good-to-stay-away-from-drugs-and-substances-by-dr-mkc-nair";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', 'lock' => true))
at file_put_contents('/home/imalive/public_html/storage/framework/sessions/ANKfcli0lP86J5ymGAcLTiaXrqCSyc9tcxDLOzT9', 'a:3:{s:6:"_token";s:40:"URf1Makj2PNYP6QfaTVck4oQ5wsXI7OyQ8Oi8fWm";s:9:"_previous";a:1:{s:3:"url";s:112:"http://www.imalive.in/health-and-wellness/770/why-its-good-to-stay-away-from-drugs-and-substances-by-dr-mkc-nair";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', 2)in Filesystem.php line 122
at Filesystem->put('/home/imalive/public_html/storage/framework/sessions/ANKfcli0lP86J5ymGAcLTiaXrqCSyc9tcxDLOzT9', 'a:3:{s:6:"_token";s:40:"URf1Makj2PNYP6QfaTVck4oQ5wsXI7OyQ8Oi8fWm";s:9:"_previous";a:1:{s:3:"url";s:112:"http://www.imalive.in/health-and-wellness/770/why-its-good-to-stay-away-from-drugs-and-substances-by-dr-mkc-nair";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', true)in FileSessionHandler.php line 83
at FileSessionHandler->write('ANKfcli0lP86J5ymGAcLTiaXrqCSyc9tcxDLOzT9', 'a:3:{s:6:"_token";s:40:"URf1Makj2PNYP6QfaTVck4oQ5wsXI7OyQ8Oi8fWm";s:9:"_previous";a:1:{s:3:"url";s:112:"http://www.imalive.in/health-and-wellness/770/why-its-good-to-stay-away-from-drugs-and-substances-by-dr-mkc-nair";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}')in Store.php line 129
at Store->save()in StartSession.php line 88
at StartSession->terminate(object(Request), object(Response))in Kernel.php line 218
at Kernel->terminateMiddleware(object(Request), object(Response))in Kernel.php line 189
at Kernel->terminate(object(Request), object(Response))in index.php line 58
at require_once('/home/imalive/public_html/public/index.php')in index.php line 21