×

ഈ ലക്ഷണങ്ങളുണ്ടെങ്കിൽ സൂക്ഷിക്കുക, മയക്കുമരുന്നിന് അടിമപ്പെട്ടവരാകാം!

Posted By

IMAlive, Posted on August 29th, 2019

How do you know if someone is addicted to drugs by Dr. M.K.C. Nair

ലേഖകൻ:Dr. M.K.C. Nair, Professor of Pediatrics

കഞ്ചാവ്, കൊക്കയിൻ മുതലായ മയക്കു മരുന്നുകളോടുള്ള ആസക്തി തലച്ചോറിനെ ബാധിച്ച് അതിന് അടിമയായിത്തീരുന്ന സാഹചര്യത്തിനെയാണ് ഡ്രഗ് അഡിക്ഷൻ അഥവാ സബ്സ്റ്റൻസ് യൂസ് ഡിസോർഡർ എന്ന് പറയുന്നത്. ഒരു തമാശയായി തുടങ്ങി ഒഴിച്ചു കൂടാനാകാത്ത ആവശ്യമായി മാറി, മയക്കുമരുന്ന് കിട്ടാൻ വേണ്ടി എന്ത് ക്രുരകൃത്യവും നിന്ദ്യമായ പ്രവർത്തിയും മറ്റുള്ളവരോടു മാത്രമല്ല തന്നോടുതന്നെയും ചെയ്യാൻ നിർബന്ധിക്കുന്ന ഒരു അവസ്ഥയാണിത്. 

മയക്കുമരുന്ന് ഒരു തവണ ഉപയോഗിച്ചാൽ പോലും അത് ആസക്തിയിലേയ്ക്ക് നയിച്ചേക്കാം. കൗമാരപ്രായക്കാരാണ് കൂടുതലായും മയക്കുമരുന്നിന് അടിമകളായിത്തീരുന്നത് എന്നതിനാൽ മയക്കു മരുന്നിന്റെ അടിമകളാകാതിരിക്കാൻ നമ്മുടെ കൂട്ടികൾക്ക് വേണ്ട നിർദ്ദേശങ്ങൾ നൽകാൻ സ്‌കൂൾ അധികൃതരും അദ്ധ്യാപകരും മാതാപിതാക്കളും ശ്രദ്ധിക്കണം. മയക്കുമരുന്നിന് അടിമകളാകുന്നവരിൽ ചില പ്രത്യേക ശാരീരിക, പെരുമാറ്റ, മാനസിക ലക്ഷണങ്ങൾ പ്രകടമാകാറുണ്ട്, അവ ഏതെല്ലാമെന്ന് നോക്കാം.

ശാരീരിക ലക്ഷണങ്ങൾ:

  1. ഒട്ടും വൃത്തിയില്ലാത്ത അലസമായ വസ്ത്രധാരണം
  2. അമിതമായി ചുവന്നകണ്ണുകൾ(Blood shot eyes)
  3. കൃഷ്ണമണി വളരെ ചെറുതോ വലുതോ ആയിരിക്കും
  4.  പെട്ടെന്ന് ശരീരഭാരം കുറയുക
  5. ആഹാരം കഴിക്കുന്നതിലും ഉറങ്ങുന്നതിലും വളരെയധികം ഏറ്റക്കുറച്ചിലുകൾ ഉണ്ടാകുക.
  6.  അസാധാരണമായ ശ്വാസഗന്ധം
  7. കൈകാലുകൾക്ക് വിറയൽ, അസ്പഷുമായ സംസാരം, കാലുറയ്ക്കാത്ത നടപ്പ്

പെരുമാറ്റപരമായ ലക്ഷണങ്ങൾ:

  1. ക്ലാസിൽ വരാതിരിക്കുക, പഠിത്തം മോശമാകുക
  2. അമിതമായ സാമ്പത്തിക പരാധീനത.
  3. പണം നേടാനായി മോഷണ പ്രവണത കാണിക്കുക
  4. പെട്ടെന്ന് കൂട്ടുകാരെ മാറ്റുക, താവളങ്ങൾ മാറ്റുക, വിനോദപ്രകിയകൾ മാറ്റുക
  5. പെട്ടെന്ന് ദേഷ്യം വരുക, വഴക്കിടുക,
  6. നിയമവിരുദ്ധ കാര്യങ്ങളിൽ ഏർപ്പെടുക

 മാനസിക ലക്ഷണങ്ങൾ:

  1. വ്യക്തിത്വത്തിലും മനോഭാവത്തിലുമുള്ള വ്യത്യാസം
  2.  പെട്ടെന്ന് ഭാവംമാറുക, ദേഷ്യം വരുക, അലറിവിളിക്കുക, പെട്ടെന്ന്
  3. അസ്വസ്ഥനാവുക, കാരണമില്ലാതെ കരയുക
  4. ഇടയ്ക്കിടയ്ക്ക് തലകറക്കം, മ്ലാനത
  5. ഒന്നിലും ഉത്സാഹമില്ലാതിരിക്കുക, എപ്പോഴും ക്ഷീണം അനുഭവപ്പെടുക
  6.  അകാരണമായ ഉത്ക്കണ്ഠ, പേടി, മനോവിഭ്രാന്തി

Signs and symptoms of recent drug use

Whoops, looks like something went wrong.

(1/1) ErrorException

file_put_contents(/home/imalive/public_html/storage/framework/sessions/kXh9FYjlTyaOTO6bnZNmffDl35FBdBPCH6SRhqCC): failed to open stream: Disk quota exceeded

in Filesystem.php line 122
at HandleExceptions->handleError(2, 'file_put_contents(/home/imalive/public_html/storage/framework/sessions/kXh9FYjlTyaOTO6bnZNmffDl35FBdBPCH6SRhqCC): failed to open stream: Disk quota exceeded', '/home/imalive/public_html/vendor/laravel/framework/src/Illuminate/Filesystem/Filesystem.php', 122, array('path' => '/home/imalive/public_html/storage/framework/sessions/kXh9FYjlTyaOTO6bnZNmffDl35FBdBPCH6SRhqCC', 'contents' => 'a:3:{s:6:"_token";s:40:"ZdOTchEtBAO6AFN0ScFryQaYwRXNDvQvq8FImpX5";s:9:"_previous";a:1:{s:3:"url";s:108:"http://www.imalive.in/health-and-wellness/771/how-do-you-know-if-someone-is-addicted-to-drugs-by-dr-mkc-nair";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', 'lock' => true))
at file_put_contents('/home/imalive/public_html/storage/framework/sessions/kXh9FYjlTyaOTO6bnZNmffDl35FBdBPCH6SRhqCC', 'a:3:{s:6:"_token";s:40:"ZdOTchEtBAO6AFN0ScFryQaYwRXNDvQvq8FImpX5";s:9:"_previous";a:1:{s:3:"url";s:108:"http://www.imalive.in/health-and-wellness/771/how-do-you-know-if-someone-is-addicted-to-drugs-by-dr-mkc-nair";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', 2)in Filesystem.php line 122
at Filesystem->put('/home/imalive/public_html/storage/framework/sessions/kXh9FYjlTyaOTO6bnZNmffDl35FBdBPCH6SRhqCC', 'a:3:{s:6:"_token";s:40:"ZdOTchEtBAO6AFN0ScFryQaYwRXNDvQvq8FImpX5";s:9:"_previous";a:1:{s:3:"url";s:108:"http://www.imalive.in/health-and-wellness/771/how-do-you-know-if-someone-is-addicted-to-drugs-by-dr-mkc-nair";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', true)in FileSessionHandler.php line 83
at FileSessionHandler->write('kXh9FYjlTyaOTO6bnZNmffDl35FBdBPCH6SRhqCC', 'a:3:{s:6:"_token";s:40:"ZdOTchEtBAO6AFN0ScFryQaYwRXNDvQvq8FImpX5";s:9:"_previous";a:1:{s:3:"url";s:108:"http://www.imalive.in/health-and-wellness/771/how-do-you-know-if-someone-is-addicted-to-drugs-by-dr-mkc-nair";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}')in Store.php line 129
at Store->save()in StartSession.php line 88
at StartSession->terminate(object(Request), object(Response))in Kernel.php line 218
at Kernel->terminateMiddleware(object(Request), object(Response))in Kernel.php line 189
at Kernel->terminate(object(Request), object(Response))in index.php line 58
at require_once('/home/imalive/public_html/public/index.php')in index.php line 21