×

നിശബ്ദകൊലയാളികൾ: ഉയർന്ന രക്തസമ്മർദ്ദം, ഡയബറ്റിസ് മെലിറ്റസ്, ഉയർന്ന കൊളസ്ട്രോൾ

Posted By

IMAlive, Posted on July 26th, 2019

What are Silent killers?high blood pressure, diabetes mellitus, high cholesterol

 ലേഖകൻ : ഡോക്ടർ .മധു ശ്രീധരൻ 

ഉയർന്ന രക്തസമ്മർദ്ദം, ഡയബറ്റിസ് മെലിറ്റസ്, ഉയർന്ന കൊളസ്ട്രോൾ എന്നിവയെയാണ് നാം നിശബ്ദകൊലയാളികൾ എന്ന് വിളിക്കുന്നത്. കൃത്യമായ പരിശോധനയിലൂടെയല്ലാതെ ഈ മാരകരോഗങ്ങളുടെ സാന്നിദ്ധ്യം നമുക്ക് മനസ്സിലാക്കാൻ സാധിക്കുകയില്ല.  തുടക്കത്തിലേ ഇവയെ കണ്ടുപിടിച്ച് നിയന്ത്രിച്ചില്ലെങ്കിൽ മരണത്തിന് വരെ കാരണമായേക്കാം.

ഉയർന്ന രക്തസമ്മർദ്ദം

പരിശോധനയിലൂടെ മാത്രമെ രക്തസമ്മർദ്ദം വെളിപ്പെടുകയുള്ളു. തലവേദന വരുമ്പോൾ രക്തസമ്മർദ്ദം അധികരിക്കുന്നു എന്ന ചിലരുടെ അഭിപ്രായപ്രകടനം കേവലം മിത്ത് മാത്രമാണ്. രക്തസമ്മർദ്ദം ആർക്കും സ്വയം തിരിച്ചറിയാനാകില്ല. അതുകൊണ്ടുതന്നെ കൃത്യമായ ഇടവേളകളിൽ രക്തസമ്മർദ്ദം പരിശോധിക്കണം, പ്രത്യേകിച്ച് പ്രായം 40 കഴിഞ്ഞാൽ രക്തസമ്മർദ്ദം നിയന്ത്രണ വിധേയമല്ലെങ്കിൽ ഹൃദയത്തിന്‍റെ പ്രവർത്തനം തകരാറിലാവുകയും അത് ഹാർട്ട് അറ്റാക്കിനും സ്ട്രോക്കിനും, പൊടുന്നനേയുള്ള മരണത്തിനും വഴിതെളിക്കും. 140/90 നു താഴെയാണ് സാധാരണ നിലയിൽ രക്തസമ്മർദ്ദം കാണേണ്ടത്. പ്രമേഹം, വൃക്കരോഗം, ഹൃദ്രോഗം തുടങ്ങിയ രോഗങ്ങൾ ഉള്ളവരിൽ രക്തസമ്മർദ്ദം ഇതിലും താഴെ ആയിരിക്കണം.

രക്തസമ്മർദ്ദം നിയന്ത്രിക്കാൻ നിരവധി മരുന്നുകളുണ്ട്. എല്ലാ രീതികളും മെച്ചപ്പെട്ടതാണ്. ഏതു മരുന്നായാലും രക്തസമ്മർദ്ദം നിയന്ത്രണവിധേയമാക്കണമെന്നതാണ് പ്രധാനം. അതോടൊപ്പം കൃത്യമായി പരിശോധിക്കുകയും വേണം. അധിക രക്തസമ്മർദ്ദത്തിന് ശാശ്വതപരിഹാരമില്ല, നിരന്തര ചികിത്സയിലൂടെ രോഗത്തെ നിയന്ത്രണവിധേയമാക്കണം. 18 മുതല്‍ 24 മണിക്കൂർ വരെയാണ് രക്തസമ്മർദ്ദത്തിനുള്ള മരുന്നുകളുടെ പ്രവർത്തനം രോഗിയുടെ ശരീരത്തിൽ ഉണ്ടാവുക. അതായത് രക്തസമ്മർദ്ദം നിയന്ത്രണവിധേയമാണെങ്കിലും ഒരു ദിവസം മരുന്ന് മുടങ്ങിയാൽ രോഗം വീണ്ടും മൂർച്ഛിക്കും. ഇത് വ്യക്തമാക്കുന്നത് രോഗി ദിനംപ്രതി മരുന്ന് കഴിച്ചുകൊണ്ടേയിരിക്കണം എന്നാണ്.

ഡയബറ്റിസ് മെലിറ്റസ്

പ്രമേഹരോഗമുള്ള വ്യക്തി, ഒരിക്കൽ ഹാർട്ട് അറ്റാക്ക് വന്ന രോഗിക്ക് സമമാണ്. പ്രമേഹ രോഗികൾ ഏറെയും മരിക്കുന്നത് ഹൃദയസംബന്ധമായ രോഗങ്ങൾ മൂലമാണ്. പ്രമേഹത്തിൽ കഠിനമായ നിയന്ത്രണമുണ്ടാവുകയും fasting Blood Sugar 110mg/dl and HBAlc 1 <7 എന്ന നിലയിൽ ക്രമീകരിക്കേണ്ടതുമാണ്. രോഗത്തിന്‍റെ കാഠിന്യതയനുസരിച്ച്  മരുന്നിലൂടെയും ഇൻസുലിൻ ഇഞ്ചക്ഷനിലൂടെയും പ്രമേഹത്തെ നിയന്ത്രിക്കാം. രക്തസമ്മർദ്ദത്തിന്‍റെ മരുന്നുകൾ പോലെ പ്രമേഹത്തിന്‍റെ മരുന്നും കൃത്യമായി തുടർച്ചയായി കഴിച്ചുകൊണ്ടിരിക്കണം.  

ഉയർന്ന കൊളസ്ട്രോൾ

ഉയർന്ന കൊളസ്ട്രോൾ രക്തധമനികളിൽ ബ്ലോക്കിനു കാരണമാകുന്ന രോഗമാണ്.രണ്ടുതരം കൊളസ്ട്രോൾ ഉണ്ട്. ചീത്ത കൊളസ്ട്രോളും (LDL) നല്ലകൊളസ്ട്രോളും (HDL). ചീത്ത കൊളസ്ട്രോൾ ഹാർട്ട് അറ്റാക്ക് ഉണ്ടാക്കുന്നു. അത് <70 mg/dl താഴെ ആകണം. നല്ല കൊളസ്ട്രോൾ ആണുങ്ങളില്‍ 40 mg/dl   ഉം സ്ത്രീകളില്‍ 50 mg/dl   ഉം മുകളിലാണ് വേണ്ടത്. കൊളസ്ട്രോൾ തിരിച്ചറിയാനുള്ള ഏക മാർഗ്ഗം പരിശോധനയാണ്. കൃത്യമായ ഇടവേളകളിൽ കൊളസ്ട്രോൾ പരിശോധിക്കുകയും ഡോക്ടറുടെ ഉപദേശപ്രകാരം ഭക്ഷണത്തിലൂടെയോ മരുന്നുകളിലൂടെയോ കൊളസ്ട്രോൾ നിയന്ത്രിക്കുകയും വേണം. അപ്രകാരം കൊളസ്ട്രോളിനെ പരിഹരിച്ചില്ലെങ്കിൽ രോഗിയിൽ മൾട്ടിപ്പിൾ ബ്ലോക്കിന് വഴി തെളിയിക്കുകയും രോഗിയെ ആഞ്ചിയോപ്ലാസ്റ്റിനോ ബൈപാസിനോ വിധേയമാക്കുവാൻ കഴിയാത്ത അവസ്ഥയിലെത്തിക്കുകയും ചെയ്യും.

 

 

High blood pressure is often called a “silent killer” because many people do not notice symptoms to signal high blood pressure.

Whoops, looks like something went wrong.

(1/1) ErrorException

file_put_contents(/home/imalive/public_html/storage/framework/sessions/t73X2w7UlsbXVPyPKxRPSorawVDCbc5xYYJ0nbeY): failed to open stream: Disk quota exceeded

in Filesystem.php line 122
at HandleExceptions->handleError(2, 'file_put_contents(/home/imalive/public_html/storage/framework/sessions/t73X2w7UlsbXVPyPKxRPSorawVDCbc5xYYJ0nbeY): failed to open stream: Disk quota exceeded', '/home/imalive/public_html/vendor/laravel/framework/src/Illuminate/Filesystem/Filesystem.php', 122, array('path' => '/home/imalive/public_html/storage/framework/sessions/t73X2w7UlsbXVPyPKxRPSorawVDCbc5xYYJ0nbeY', 'contents' => 'a:3:{s:6:"_token";s:40:"oUQYFQqjkALk2yLCRl0eoYIjTvdxnmWwV672on0F";s:9:"_previous";a:1:{s:3:"url";s:117:"http://www.imalive.in/heart-disease/231/what-are-silent-killershigh-blood-pressure-diabetes-mellitus-high-cholesterol";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', 'lock' => true))
at file_put_contents('/home/imalive/public_html/storage/framework/sessions/t73X2w7UlsbXVPyPKxRPSorawVDCbc5xYYJ0nbeY', 'a:3:{s:6:"_token";s:40:"oUQYFQqjkALk2yLCRl0eoYIjTvdxnmWwV672on0F";s:9:"_previous";a:1:{s:3:"url";s:117:"http://www.imalive.in/heart-disease/231/what-are-silent-killershigh-blood-pressure-diabetes-mellitus-high-cholesterol";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', 2)in Filesystem.php line 122
at Filesystem->put('/home/imalive/public_html/storage/framework/sessions/t73X2w7UlsbXVPyPKxRPSorawVDCbc5xYYJ0nbeY', 'a:3:{s:6:"_token";s:40:"oUQYFQqjkALk2yLCRl0eoYIjTvdxnmWwV672on0F";s:9:"_previous";a:1:{s:3:"url";s:117:"http://www.imalive.in/heart-disease/231/what-are-silent-killershigh-blood-pressure-diabetes-mellitus-high-cholesterol";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', true)in FileSessionHandler.php line 83
at FileSessionHandler->write('t73X2w7UlsbXVPyPKxRPSorawVDCbc5xYYJ0nbeY', 'a:3:{s:6:"_token";s:40:"oUQYFQqjkALk2yLCRl0eoYIjTvdxnmWwV672on0F";s:9:"_previous";a:1:{s:3:"url";s:117:"http://www.imalive.in/heart-disease/231/what-are-silent-killershigh-blood-pressure-diabetes-mellitus-high-cholesterol";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}')in Store.php line 129
at Store->save()in StartSession.php line 88
at StartSession->terminate(object(Request), object(Response))in Kernel.php line 218
at Kernel->terminateMiddleware(object(Request), object(Response))in Kernel.php line 189
at Kernel->terminate(object(Request), object(Response))in index.php line 58
at require_once('/home/imalive/public_html/public/index.php')in index.php line 21