×

ഹൃദ്രോഗം തടയാൻ ജീവിതശൈലിയിൽ ഉണ്ടാകേണ്ട മാറ്റങ്ങൾ എന്തൊക്കെയാണ്?

Posted By

IMAlive, Posted on September 28th, 2019

What are the lifestyle changes to prevent heart disease by dr madhu sreedharan

ലേഖകൻ: ഡോ. മധു ശ്രീധരൻ

നമ്മുടെ ജീവിത ശൈലിയിൽ മാറ്റങ്ങൾ വരുത്താതെ ഹൃദ്രോഗം പൂർണ്ണമായും അകറ്റി നിർത്താനാവില്ല. കാരണം ഇതൊരു “ജീവിതശൈലി” രോഗമാണ്. ആന്‍ജിയോപ്ലാസ്റ്റിയോ, ബൈപാസ് സർജറി കൊണ്ടോ ഒരിക്കലും രോഗം പൂർണ്ണമായും ഭേദമാകുന്നില്ല. അത് ഹൃദയത്തിനുണ്ടായ തകരാറ് താല്‍ക്കാലികമായി മാറ്റുകയും ഹൃദയത്തിന്‍റെ പ്രവർത്തനക്ഷമത ഉറപ്പുവരുത്തുകയും മാത്രമാണ് ചെയ്യുന്നത്.

1. പൂർണ്ണമായുള്ള പുകയില വർജ്ജനം : പുകവലി ഹൃദയസ്തംഭനത്തിനും, തലച്ചോറ്-ശരീരസ്തംഭനത്തിനും പ്രധാന കാരണമാകുന്നു. പുകയില ഉല്‍പ്പന്നങ്ങൾ, സിഗരറ്റ്, ബീഡി തുടങ്ങിയവ പൂർണ്ണമായും ഒഴിവാക്കേണ്ടതാണ്.

2. ആരോഗ്യമുള്ള ഭക്ഷണക്രമം: ധാരാളം പഴങ്ങളും പച്ചക്കറികളും ആഹാരത്തിൽ ഉൾപെടുത്തുക. ആഴ്ചയില്‍ 2 തവണയെങ്കിലും മത്സ്യം ഉപയോഗിക്കുന്നത് നല്ലതാണ്. പൊരിച്ച കോഴിയിറച്ചി, വറുത്ത ആഹാരപദാർത്ഥങ്ങൾ, മുട്ടയുടെ മഞ്ഞക്കരു എന്നിവ പൂർണ്ണമായും ഉപേക്ഷിക്കുക. ആട്, മാട്, പന്നി തുടങ്ങിയവയുടെ ഇറച്ചി ഉപയോഗിക്കുന്നത് ഒഴിവാക്കേണ്ടതാണ്. പൂരിത കൊഴുപ്പുള്ള ആഹാരപദാർത്ഥങ്ങൾ ഒഴിവാക്കുക. മധുരപദാർത്ഥങ്ങൾ, ഐസ്ക്രീം എന്നിവ ഒഴിവാക്കുക. ഓരോ നേരത്തേ ഭക്ഷണത്തിന്‍റെ ഉപ്പ്, പഞ്ചസാര എന്നിവയുടെ അളവ് കുറയ്ക്കുക. കാർബോഹൈട്രേറ്റ് തുടങ്ങിയ ഭക്ഷണപദാർത്ഥങ്ങൾ ഉദാ: അരി / ഗോതമ്പ് എന്നിവയ്ക്കു പകരം മാംസ്യം, പച്ചക്കറികൾ, പഴങ്ങൾ എന്നിവയുടെ ഉപയോഗം ഹൃദ്രോഗസാദ്ധ്യത ഒരളവുവരെകുറയ്ക്കാൻ സഹായിക്കുന്നു.

3.ചിട്ടയായ വ്യായാമം: നടത്തം, ഓട്ടം, നീന്തൽ, സൈക്ളിങ്ങ് തുടങ്ങിയ വ്യായാമമുറകൾ ആഴ്ചയിൽ 5 ദിവസങ്ങളിൽ 30-45 മിനിറ്റ് വരെയെങ്കിലും ചെയ്യേണ്ടതാണ്

4. മദ്യത്തിന്‍റെ ഉപയോഗം കുറയ്ക്കേണ്ടതാണ്

5. ഉയരത്തിനനുസരിച്ച് ശരീരഭാഗം നിയന്ത്രിക്കുക : മുകളിൽ പറഞ്ഞ രീതിയിലുള്ള ഭക്ഷണക്രമവും ചിട്ടയായ വ്യായാമവും ശരീരഭാരം ഉയരാതിരിക്കാന്‍ സഹായിക്കുന്നു.

“ഉയരം (സെ.മീ. ) – 100 "കിട്ടുന്നതാണ് ഉത്തമായ ഭാരം എന്ന് കണക്കാക്കിയാല്‍ 170 സെ.മീ. ഉയരമുള്ള ഒരാള്‍ക്ക് 70 കിലോ ശരീരഭാരമേ പാടുള്ളു. മുകളിൽ പറഞ്ഞ രീതിയിൽ ലളിതമായ മാറ്റങ്ങൾ നമ്മുടെ ജീവിതശൈലിയിൽ ഉറപ്പാക്കുകയും, നമ്മുടെ ശരീരഭാരം ഉയരാതെ നോക്കുകയും, ഉയർന്ന രക്തസമ്മർദ്ദം, പ്രമേഹം, കൊളസ്ട്രോള്‍ എന്നിവ സമയാസമയങ്ങളിൽ പരിശോധിക്കുകയും അത് നിയന്ത്രണവിധേയമാക്കുകയും ഡോക്ടർ നിര്‍ദ്ദേശിച്ച മരുന്നുകൾ കൃത്യമായികഴിക്കുകയും ചെയ്താൽ ഒരളവുവരെ നമുക്ക് നമ്മുടെ ഹൃദയത്തെ രോഗാവസ്ഥയിൽ നിന്നും സംരക്ഷിക്കാം. 

ആരോഗ്യമുള്ള ഹൃദയം വാർത്തെടുക്കാൻ നമുക്കെല്ലാവർക്കും പ്രതിജ്ഞ ചെയ്യാം.

 

Eating a healthy diet can reduce your risk of heart disease. Two examples of heart-healthy food plans include the Dietary Approaches to Stop Hypertension (DASH) eating plan and the Mediterranean diet

Whoops, looks like something went wrong.

(1/1) ErrorException

file_put_contents(/home/imalive/public_html/storage/framework/sessions/HTvLxbUELH4XfZqrHZKC97WJkRh3kLKActbvShtv): failed to open stream: Disk quota exceeded

in Filesystem.php line 122
at HandleExceptions->handleError(2, 'file_put_contents(/home/imalive/public_html/storage/framework/sessions/HTvLxbUELH4XfZqrHZKC97WJkRh3kLKActbvShtv): failed to open stream: Disk quota exceeded', '/home/imalive/public_html/vendor/laravel/framework/src/Illuminate/Filesystem/Filesystem.php', 122, array('path' => '/home/imalive/public_html/storage/framework/sessions/HTvLxbUELH4XfZqrHZKC97WJkRh3kLKActbvShtv', 'contents' => 'a:3:{s:6:"_token";s:40:"VUItfpCyATGTz6nN3pGx4te1Cxh8A6HrjbS5cczX";s:9:"_previous";a:1:{s:3:"url";s:118:"http://www.imalive.in/heart-disease/233/what-are-the-lifestyle-changes-to-prevent-heart-disease-by-dr-madhu-sreedharan";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', 'lock' => true))
at file_put_contents('/home/imalive/public_html/storage/framework/sessions/HTvLxbUELH4XfZqrHZKC97WJkRh3kLKActbvShtv', 'a:3:{s:6:"_token";s:40:"VUItfpCyATGTz6nN3pGx4te1Cxh8A6HrjbS5cczX";s:9:"_previous";a:1:{s:3:"url";s:118:"http://www.imalive.in/heart-disease/233/what-are-the-lifestyle-changes-to-prevent-heart-disease-by-dr-madhu-sreedharan";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', 2)in Filesystem.php line 122
at Filesystem->put('/home/imalive/public_html/storage/framework/sessions/HTvLxbUELH4XfZqrHZKC97WJkRh3kLKActbvShtv', 'a:3:{s:6:"_token";s:40:"VUItfpCyATGTz6nN3pGx4te1Cxh8A6HrjbS5cczX";s:9:"_previous";a:1:{s:3:"url";s:118:"http://www.imalive.in/heart-disease/233/what-are-the-lifestyle-changes-to-prevent-heart-disease-by-dr-madhu-sreedharan";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', true)in FileSessionHandler.php line 83
at FileSessionHandler->write('HTvLxbUELH4XfZqrHZKC97WJkRh3kLKActbvShtv', 'a:3:{s:6:"_token";s:40:"VUItfpCyATGTz6nN3pGx4te1Cxh8A6HrjbS5cczX";s:9:"_previous";a:1:{s:3:"url";s:118:"http://www.imalive.in/heart-disease/233/what-are-the-lifestyle-changes-to-prevent-heart-disease-by-dr-madhu-sreedharan";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}')in Store.php line 129
at Store->save()in StartSession.php line 88
at StartSession->terminate(object(Request), object(Response))in Kernel.php line 218
at Kernel->terminateMiddleware(object(Request), object(Response))in Kernel.php line 189
at Kernel->terminate(object(Request), object(Response))in index.php line 58
at require_once('/home/imalive/public_html/public/index.php')in index.php line 21