×

ആൺ ലൈംഗികത; ചില തെറ്റിദ്ധാരണകൾ

Posted By

IMAlive, Posted on February 13th, 2020

Top myths about male sexuality by Dr. A Chakravarthy

ലേഖകൻ :ഡോ. എ. ചക്രവർത്തി

സീനിയർ കൺസൾട്ടന്റ്

റീപ്രൊഡക്ഷൻ & സെക്ഷ്വൽ മെഡിസിൻ

തിരുവനന്തപുരം

മിഥ്യ: സ്വയംഭോഗം മൂലം ലിംഗത്തിനു വളവുണ്ടാകുന്നു.

സത്യം: ശരീരത്തിലെ മറ്റേതൊരു അവയവും പോലെ ലിംഗവും ഓരോ ആൾക്കാരിലും വ്യത്യസ്തമായിരിക്കും. ചെറിയ രീതിയിലുള്ള വളവുകൾ ലൈംഗികശേഷിയെ ബാധിക്കില്ല. വേദനയോടു കൂടിയ വളവുണ്ടെങ്കിൽ ഡോക്ടറെ കാണിക്കേണ്ടതാണ്.

മിഥ്യ: ഒരു വശത്തെ വൃഷണസഞ്ചി മറ്റേ വശത്തേക്കാൾ താഴ്ന്നു കിടക്കുന്നതു ലൈംഗികശേഷിയെ ബാധിക്കും.

സത്യം: സാധാരണയായി രണ്ട് വശത്തുമുള്ള വൃഷണങ്ങളും തമ്മില്‍ വലുപ്പത്തിലും പൊക്കത്തിലും താഴ്ചയിലും ചെറിയ വ്യത്യാസങ്ങൾ കാണാം. ഇത് ലൈംഗികശേഷിയെ ബാധിക്കുന്നില്ല. വലുപ്പം വളരെ കൂടുകയോ തീരെ കുറയുകയോ ചെയ്യുന്നെങ്കിൽ മാത്രം ഡോക്ടറുടെ ഉപദേശം തേടണം.

മിഥ്യ: ഒരു തുള്ളി ശുക്ലം പോയാൽ 100 തുള്ളി രക്തം നഷ്ടപ്പെടുന്നതിനു തുല്യമാണ്.

സത്യം: വൃഷണത്തിൽ നിന്നു തുടർച്ചയായി ഉൽപാദിപ്പിച്ചുകൊണ്ടിരിക്കുന്ന ബീജവും, ബീജത്തിനെ വഹിക്കാനും അത് സ്ത്രീ ശരീരത്തിനകത്ത് എത്തുന്നത് വരെ പോഷകങ്ങൾ നൽകാനും വേണ്ടി പ്രോസ്റ്റേറ്റ് ഗ്രന്ഥിയിൽ ഉൽപ്പാദിപ്പിക്കുന്ന സ്രവവും ചേർന്നതാണ് ശുക്ലം. ശുക്ലവും രക്തവും ആയി യാതൊരു ബന്ധവും ഇല്ല. അശാസ്ത്രീയത പ്രചരിപ്പിക്കുന്നവർ ആണ് സ്വയംഭോഗം മൂലമോ സ്വപ്നസ്ഖലനം മുലമോ ശുക്ലം വെളിയിൽ പോയാൽ ധാതുനഷ്ടം, രക്തക്കുറവ്, വിളർച്ച എന്നിവ ഉണ്ടാകും എന്ന തെറ്റിധാരണ പരത്തുന്നത്. യഥാർത്ഥത്തിൽ ശുക്ലവിസർജനം മൂലം ശാരീരികമായി യാതൊരുവിധ ദോഷങ്ങളും ഉണ്ടാകുന്നില്ല

മിഥ്യ: ആറ് ഇഞ്ചിൽ താഴെ നീളമുള്ള ലിംഗമുള്ള വ്യക്തിക്ക് അച്ഛൻ ആകാൻ കഴിയില്ല.

സത്യം: ലിംഗവലിപ്പത്തിന് പ്രത്യുൽപ്പാദനശേഷിയുമായി ബന്ധമില്ല. ലിംഗത്തിന് ഉദ്ധാരണ വേളയിൽ മൂന്ന് ഇഞ്ചിൽ കൂടുതൽ നീളം ഉണ്ടെങ്കിൽ ഇണയുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുവാനും യോനിക്കകത്തു ശുക്ലം നിക്ഷേപിക്കുവാനും സാധിക്കും. ശുക്ലത്തിന്റെ ഗുണനിലവാരം ആണ് പൂരുഷന്റെ പ്രത്യുൽപ്പാദന ക്ഷമതയുടെ അളവുകോൽ, അല്ലാതെ ലിംഗത്തിന്റെ വലിപ്പം അല്ല.

മിഥ്യ: സ്വയംഭോഗം ചെയ്യുന്നത് മൂലം ഭാവിയിൽ ഉദ്ധാരണശേഷിക്കുറവും ശീഖ്രസ്ഖലനവും ഉണ്ടാകും.

സത്യം: ലൈംഗിക സുഖം നേടുവാനുള്ള തികച്ചും ആരോഗ്യപരമായ ഒരു പ്രവർത്തിയാണ് സ്വയംഭോഗവും. സ്വയംഭോഗം ആൺകുട്ടികളും പെൺകുട്ടികളും സാധാരണയായി അവരുടെ സ്വകാര്യതയിൽ ചെയ്യുന്ന പ്രവൃത്തിയാണ്. സ്വയംഭോഗം ചെയ്യുന്നത് മൂലം ലൈംഗിക ശേഷിക്കുറവോ, പ്രത്യുൽപ്പാദന ശേഷിക്കുറവോ, ആരോഗ്യക്കുറവോ, വിളർച്ചയോ ഉണ്ടാകുന്നതായി ഒരു ശാസ്ത്രീയ പഠനങ്ങളും തെളിയിച്ചിട്ടില്ല.

Top myths about male sexuality

Whoops, looks like something went wrong.

(1/1) ErrorException

file_put_contents(/home/imalive/public_html/storage/framework/sessions/9X1t4fjOTQV8MUlf3MY1DqlQOGNix0ybfwDoJG92): failed to open stream: Disk quota exceeded

in Filesystem.php line 122
at HandleExceptions->handleError(2, 'file_put_contents(/home/imalive/public_html/storage/framework/sessions/9X1t4fjOTQV8MUlf3MY1DqlQOGNix0ybfwDoJG92): failed to open stream: Disk quota exceeded', '/home/imalive/public_html/vendor/laravel/framework/src/Illuminate/Filesystem/Filesystem.php', 122, array('path' => '/home/imalive/public_html/storage/framework/sessions/9X1t4fjOTQV8MUlf3MY1DqlQOGNix0ybfwDoJG92', 'contents' => 'a:3:{s:6:"_token";s:40:"BucjkiZpyhVAw9eFhTztVAumoBQTnQoZskzY45hQ";s:9:"_previous";a:1:{s:3:"url";s:89:"http://www.imalive.in/mens-health/478/top-myths-about-male-sexuality-by-dr-a-chakravarthy";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', 'lock' => true))
at file_put_contents('/home/imalive/public_html/storage/framework/sessions/9X1t4fjOTQV8MUlf3MY1DqlQOGNix0ybfwDoJG92', 'a:3:{s:6:"_token";s:40:"BucjkiZpyhVAw9eFhTztVAumoBQTnQoZskzY45hQ";s:9:"_previous";a:1:{s:3:"url";s:89:"http://www.imalive.in/mens-health/478/top-myths-about-male-sexuality-by-dr-a-chakravarthy";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', 2)in Filesystem.php line 122
at Filesystem->put('/home/imalive/public_html/storage/framework/sessions/9X1t4fjOTQV8MUlf3MY1DqlQOGNix0ybfwDoJG92', 'a:3:{s:6:"_token";s:40:"BucjkiZpyhVAw9eFhTztVAumoBQTnQoZskzY45hQ";s:9:"_previous";a:1:{s:3:"url";s:89:"http://www.imalive.in/mens-health/478/top-myths-about-male-sexuality-by-dr-a-chakravarthy";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', true)in FileSessionHandler.php line 83
at FileSessionHandler->write('9X1t4fjOTQV8MUlf3MY1DqlQOGNix0ybfwDoJG92', 'a:3:{s:6:"_token";s:40:"BucjkiZpyhVAw9eFhTztVAumoBQTnQoZskzY45hQ";s:9:"_previous";a:1:{s:3:"url";s:89:"http://www.imalive.in/mens-health/478/top-myths-about-male-sexuality-by-dr-a-chakravarthy";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}')in Store.php line 129
at Store->save()in StartSession.php line 88
at StartSession->terminate(object(Request), object(Response))in Kernel.php line 218
at Kernel->terminateMiddleware(object(Request), object(Response))in Kernel.php line 189
at Kernel->terminate(object(Request), object(Response))in index.php line 58
at require_once('/home/imalive/public_html/public/index.php')in index.php line 21