×

മനോരോഗ ചികിത്സയ്ക്കുള്ള മരുന്നുകൾ കഴിച്ചാൽ കുട്ടിയുണ്ടാകുമോ?

Posted By

IMAlive, Posted on October 10th, 2019

Will there be a child   if you are using  Psychiatric medicine? by Dr Arun B Nair

ലേഖകൻ :Dr Arun B Nair,  Assistant Professor in Psychiatry, Medical College,  Trivandrum

മനോരോഗ ചികിത്സയ്ക്കുള്ള മരുന്നുകൾ കഴിച്ചാൽ വന്ധ്യതയുണ്ടാകും എന്നൊരു കുപ്രചാരണം നമ്മുടെ നാട്ടിൽ നിലവിലുണ്ട്. എന്നാൽ തീർത്തും അടിസ്ഥാനരഹിതമായൊരു പ്രചാരണമാണത്. ആധുനിക മനോരോഗ ചികിത്സയ്ക്കുപയോഗിക്കുന്ന പുതിയ മരുന്നുകളൊന്നും ഇങ്ങനെയൊരു പ്രശ്‌നമുണ്ടാക്കാറില്ല.

ചിലതരം മരുന്നുകൾ കൊടുക്കുമ്പോൾ സ്ത്രീകളിൽ ആർത്തവചക്രം ക്രമം തെറ്റുന്നതായി കണ്ടു വരുന്നു. രക്തത്തിലെ 'പ്രോലാക്റ്റിൻ' എന്ന ഹോർമോണിന്റെ അളവു കൂടുന്നതാണ് ഇതിനു കാരണം. എന്നാൽ ഇത് തീർത്തും താൽക്കാലികമായ പ്രതിഭാസമാണ്. ഈ മരുന്നുകൾ നിർത്തുന്നതോടെ, ആർത്തവം ക്രമമാകും. 

എന്നാൽ, രക്തത്തിലെ 'പ്രോലാക്റ്റി'ന്റെ അളവ് കുറയ്ക്കാൻ സഹായിക്കുന്ന പുതിയതരം മരുന്നുകളും ഇന്ന് മനോരോഗചികിത്സയ്ക്ക് ഉപയോഗിക്കുന്നുണ്ട്. ഇത്തരം മരുന്നുകൾ ഉപയോഗിച്ചാൽ ആർത്തവത്തിന് തകരാറുണ്ടാകുകയില്ല.

ഗർഭാവസ്ഥയിൽ, മനോരോഗത്തിനുള്ള മരുന്നുകൾ കഴിച്ചാൽ കുട്ടിക്ക് തകരാർ ഉണ്ടാകുമോയെന്നതാണ് മറ്റൊരാശങ്ക. അപസ്മാരത്തിനും മനോരോഗത്തിനും ഉപയോഗിക്കുന്ന ചിലതരം ഗുളികകൾ ഗർഭസ്ഥശിശുവിന്റെ വളർച്ചയ്ക്ക് തടസ്സമുണ്ടാക്കാം. 

എന്നാൽ ഈ രോഗങ്ങൾക്കുള്ള പുതിയതരം മരുന്നുകൾ ഗർഭാവസ്ഥയിലും സുരക്ഷിതമാണ്. അതിനാൽ ഗർഭം ധരിക്കാൻ സാധ്യതയുള്ള യുവതികൾക്ക് ഇത്തരം സുരക്ഷിതമായ മരുന്നുകൾ നൽകുന്നു.

ഡോക്ടർ അരുൺ ബി നായർ 

psychiatric medication is a licensed psychoactive drug taken to exert an effect on the chemical makeup of the brain and nervous system. Thus, these medications are used to treat mental illnesses.

Whoops, looks like something went wrong.

(1/1) ErrorException

file_put_contents(/home/imalive/public_html/storage/framework/sessions/FRg7bDXp5cCIDuG5QPYWgPqsvgYwxskH0DJX2UHS): failed to open stream: Disk quota exceeded

in Filesystem.php line 122
at HandleExceptions->handleError(2, 'file_put_contents(/home/imalive/public_html/storage/framework/sessions/FRg7bDXp5cCIDuG5QPYWgPqsvgYwxskH0DJX2UHS): failed to open stream: Disk quota exceeded', '/home/imalive/public_html/vendor/laravel/framework/src/Illuminate/Filesystem/Filesystem.php', 122, array('path' => '/home/imalive/public_html/storage/framework/sessions/FRg7bDXp5cCIDuG5QPYWgPqsvgYwxskH0DJX2UHS', 'contents' => 'a:3:{s:6:"_token";s:40:"NaeJJD1o4IL2OZEY3vNEBrLFoXM4x2o7czAP77wI";s:9:"_previous";a:1:{s:3:"url";s:117:"http://www.imalive.in/mental-health/262/will-there-be-a-child-if-you-are-using-psychiatric-medicine-by-dr-arun-b-nair";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', 'lock' => true))
at file_put_contents('/home/imalive/public_html/storage/framework/sessions/FRg7bDXp5cCIDuG5QPYWgPqsvgYwxskH0DJX2UHS', 'a:3:{s:6:"_token";s:40:"NaeJJD1o4IL2OZEY3vNEBrLFoXM4x2o7czAP77wI";s:9:"_previous";a:1:{s:3:"url";s:117:"http://www.imalive.in/mental-health/262/will-there-be-a-child-if-you-are-using-psychiatric-medicine-by-dr-arun-b-nair";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', 2)in Filesystem.php line 122
at Filesystem->put('/home/imalive/public_html/storage/framework/sessions/FRg7bDXp5cCIDuG5QPYWgPqsvgYwxskH0DJX2UHS', 'a:3:{s:6:"_token";s:40:"NaeJJD1o4IL2OZEY3vNEBrLFoXM4x2o7czAP77wI";s:9:"_previous";a:1:{s:3:"url";s:117:"http://www.imalive.in/mental-health/262/will-there-be-a-child-if-you-are-using-psychiatric-medicine-by-dr-arun-b-nair";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', true)in FileSessionHandler.php line 83
at FileSessionHandler->write('FRg7bDXp5cCIDuG5QPYWgPqsvgYwxskH0DJX2UHS', 'a:3:{s:6:"_token";s:40:"NaeJJD1o4IL2OZEY3vNEBrLFoXM4x2o7czAP77wI";s:9:"_previous";a:1:{s:3:"url";s:117:"http://www.imalive.in/mental-health/262/will-there-be-a-child-if-you-are-using-psychiatric-medicine-by-dr-arun-b-nair";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}')in Store.php line 129
at Store->save()in StartSession.php line 88
at StartSession->terminate(object(Request), object(Response))in Kernel.php line 218
at Kernel->terminateMiddleware(object(Request), object(Response))in Kernel.php line 189
at Kernel->terminate(object(Request), object(Response))in index.php line 58
at require_once('/home/imalive/public_html/public/index.php')in index.php line 21