×

ജീവിത നിപുണതാ വിദ്യാഭ്യാസം മനസികാരോഗ്യത്തിന് അത്യാന്താപേക്ഷിതം

Posted By

IMAlive, Posted on October 10th, 2019

Mental Health Promotion among kids using life skills education by Dr Arun B Nair

ലേഖകൻ :Dr Arun B Nair,  Assistant Professor in Psychiatry, Medical College,  Trivandrum

കുട്ടികളിലെയും കൗമാരപ്രായക്കാരിലെയും മാനസികരാഗ്യ  വികസനത്തിന് അത്യന്താപേക്ഷിതമായ മറ്റൊരു കാര്യമാണ് ജീവിത നിപുണതാ വിദ്യാഭ്യാസം (Life skills education). യുണിസെഫ് മുന്നോട്ട് വച്ച ആശയമാണിത്. ജീവിതത്തിലെ പുതുമയുള്ള സന്ദർഭങ്ങളും പ്രയാസമുള്ള അനുഭവങ്ങളും തരണം ചെയ്യാൻ ഒരു വ്യക്തി ആർജിച്ചിരിക്കേണ്ട പത്ത് വ്യത്യസ്ത കഴിവുകളെയാണ് ജീവിത നിപുണതകൾ എന്ന് പറയുന്നത്. ആത്മാവബോധം, അനുതാപം, ആശയവിനിമയശേഷി, വ്യക്ത്യാന്തരബന്ധ വികസനശേഷി, പ്രശ്‌നപരിഹാരശേഷി, തീരുമാനമെടുക്കൽ ശേഷി, ഗുണദോഷ യുക്തിവിചാരം, സർഗ്ഗാത്മക ചിന്ത, വികാരങ്ങളുമായി പൊരുത്തപ്പെടുക, സമ്മർദ്ദവുമായി പൊരുത്തപ്പെടുക എന്നിവയാണ് ആ പത്ത് ജീവിത നിപുണതകൾ.

ജീവിത നിപുണതകൾ കുട്ടികളെ പഠിപ്പിക്കേണ്ടത് സാധാരണ രീതിയിലുള്ള പ്രഭാഷണരൂപത്തിൽ അല്ല. മറിച്ച് പ്രക്രിയാധിഷ്ഠിതവും പ്രവർത്തനങ്ങളിലൂന്നിയും അനുഭവാത്മകവുമായ പരിശീലനത്തിലൂടെയുമാണ് ഈ ആശയം കുട്ടികളിലേയ്ക്ക് എത്തിക്കേണ്ടത്. ലോകാരാഗ്യസംഘടനയും, യുണിസെഫും പത്ത് വയസ്സ് മുതൽ 19 വയസ്സ് വരെയുള്ള എല്ലാ കൗമാരപ്രായക്കാർക്കും നിർബന്ധിത ജീവിത നിപുണതാ വിദ്യാഭ്യാസം സ്‌കൂൾ വിദ്യാഭ്യാസത്തിന്റെ ഭാഗമായിത്തന്നെ നടപ്പിലാക്കണമെന്ന് നിഷ്‌കർഷിക്കുന്നു. ഇതിന്റെ ഭാഗമായിട്ടുള്ള ചില ചുവടുവയ്പ്പുകൾ കേരളത്തിലും നടന്നുകഴിഞ്ഞിട്ടുണ്ട്. എസ്ഇആർടി(സ്റ്റേറ്റ് കൗൺസിൽ ഫോർ എജ്യുക്കേഷൻ റിസർച്ച് ആന്റ് ട്രൈനിംഗ്)യുടെ നേതൃത്വത്തിൽ ഒരു സംഘം ഡോക്ടർമാരും അധ്യാപകരും ചേർന്ന് 'ഉല്ലാസപ്പറവകൾ ' എന്ന പേരിൽ ജീവിത നിപുണതാ വിദ്യാഭ്യാസ മൊഡ്യൂൾ തയ്യാറാക്കിയിട്ടുണ്ട്. ഒന്നാം ക്ലാസ്സ് മുതൽ പത്രണ്ടാം ക്ലാസ്സ് വരെ ഓരോ ക്ലാസ്സിലും പ്രതിവർഷം 20 മണിക്കൂർ പ്രായോഗിക പരിശീലനത്തിലൂന്നിയ ജീവിത നിപുണതാ വിദ്യാഭ്യാസമാണ് ഇതുവഴി ഉദ്ദേശിക്കുന്നത്. ഓരോ ക്ലാസ്സിലും പ്രത്യേകം മൊഡ്യൂളുകൾ തയ്യാറാക്കുകയും, ചില സ്‌കൂളുകളിൽ നടപ്പിലാക്കി വിജയം കൈവരിക്കുകയും ചെയ്തിട്ടുണ്ട്. എൻസിആർടി (നാഷണൽ കൗൺസിൽ ഫോർ എജ്യുക്കേഷൻ റിസർച്ച് ആന്റ് ട്രൈനിംഗ്) ഉല്ലാസപ്പറവകൾ ഇംഗ്ലീഷിലേയ്ക്ക് പരിഭാഷപ്പെടുത്തി ഇന്ത്യ മുഴുവൻ നടപ്പിലാക്കുന്നതിന് തയ്യാറെടുക്കുകയാണ്.


സർക്കാർമേഖലയെന്നോ സ്വകാര്യമേഖലയെന്നോ വ്യത്യാസമില്ലാതെ, സിലബസുകൾ വ്യത്യാസമില്ലാതെ എല്ലാ കുട്ടികൾക്കും ജീവിത നിപുണതാ വിദ്യാഭ്യാസം സ്‌കൂളുകളിൽത്തന്നെ നടപ്പിലാക്കേണ്ടത് അത്യാവശ്യമാണ്. ജീവിതനിപുണതാ വിദ്യാഭ്യാസത്തിലൂടെ ലഹരിവസ്തുക്കൾ വർജിക്കുക, ഡിജിറ്റൽ ഉപകരണങ്ങളുടെ ഉത്തരവാദിത്വപൂർണമായ ഉപയോഗം, ആത്മനിയന്ത്രണം, വൈകാരിക നിയന്ത്രണം, ആരോഗ്യകരമായ വ്യക്തിബന്ധങ്ങൾ സ്ഥാപിക്കാനുള്ള കഴിവ്, ആത്മഹത്യാ പ്രതിരോധം തുടങ്ങിയ ഒരുപാട് കാര്യങ്ങളിൽ വിദ്യാർത്ഥികൾക്ക്‌  ഏറെ മുന്നോട്ട് പോകാൻ ഇത് ഉപകാരപ്പെടും എന്ന കാര്യത്തിൽ സംശയമില്ല.

Mental Health Promotion among kids using life skills education

Whoops, looks like something went wrong.

(1/1) ErrorException

file_put_contents(/home/imalive/public_html/storage/framework/sessions/DOKoCcQNwXSu128DgYouBkkReEPTlszljqohtxde): failed to open stream: Disk quota exceeded

in Filesystem.php line 122
at HandleExceptions->handleError(2, 'file_put_contents(/home/imalive/public_html/storage/framework/sessions/DOKoCcQNwXSu128DgYouBkkReEPTlszljqohtxde): failed to open stream: Disk quota exceeded', '/home/imalive/public_html/vendor/laravel/framework/src/Illuminate/Filesystem/Filesystem.php', 122, array('path' => '/home/imalive/public_html/storage/framework/sessions/DOKoCcQNwXSu128DgYouBkkReEPTlszljqohtxde', 'contents' => 'a:3:{s:6:"_token";s:40:"5wfUUy2k3OmNQYbC45E5EqDrW2ZIjLf2Rbj33c5R";s:9:"_previous";a:1:{s:3:"url";s:120:"http://www.imalive.in/mental-health/878/mental-health-promotion-among-kids-using-life-skills-education-by-dr-arun-b-nair";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', 'lock' => true))
at file_put_contents('/home/imalive/public_html/storage/framework/sessions/DOKoCcQNwXSu128DgYouBkkReEPTlszljqohtxde', 'a:3:{s:6:"_token";s:40:"5wfUUy2k3OmNQYbC45E5EqDrW2ZIjLf2Rbj33c5R";s:9:"_previous";a:1:{s:3:"url";s:120:"http://www.imalive.in/mental-health/878/mental-health-promotion-among-kids-using-life-skills-education-by-dr-arun-b-nair";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', 2)in Filesystem.php line 122
at Filesystem->put('/home/imalive/public_html/storage/framework/sessions/DOKoCcQNwXSu128DgYouBkkReEPTlszljqohtxde', 'a:3:{s:6:"_token";s:40:"5wfUUy2k3OmNQYbC45E5EqDrW2ZIjLf2Rbj33c5R";s:9:"_previous";a:1:{s:3:"url";s:120:"http://www.imalive.in/mental-health/878/mental-health-promotion-among-kids-using-life-skills-education-by-dr-arun-b-nair";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', true)in FileSessionHandler.php line 83
at FileSessionHandler->write('DOKoCcQNwXSu128DgYouBkkReEPTlszljqohtxde', 'a:3:{s:6:"_token";s:40:"5wfUUy2k3OmNQYbC45E5EqDrW2ZIjLf2Rbj33c5R";s:9:"_previous";a:1:{s:3:"url";s:120:"http://www.imalive.in/mental-health/878/mental-health-promotion-among-kids-using-life-skills-education-by-dr-arun-b-nair";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}')in Store.php line 129
at Store->save()in StartSession.php line 88
at StartSession->terminate(object(Request), object(Response))in Kernel.php line 218
at Kernel->terminateMiddleware(object(Request), object(Response))in Kernel.php line 189
at Kernel->terminate(object(Request), object(Response))in index.php line 58
at require_once('/home/imalive/public_html/public/index.php')in index.php line 21