×

പ്രസവാനന്തരം ഉണ്ടാകുന്ന ആദ്യത്തെ മുലപ്പാൽ കുഞ്ഞിന് നിർബന്ധമായും നൽകണം.

The baby should be given the first breast milk after delivery

കേരളത്തിലുൾപ്പെടെ ലോകത്താകമാനം പല ജനവിഭാഗങ്ങൾക്കിടയിലും നവജാതശിശുക്കൾക്ക് പ്രസവാനന്തരം ഉണ്ടാകുന്ന ആദ്യത്തെ മുലപ്പാൽ (കൊളോസ്ട്രം) നൽകുന്നില്ല. ആദ്യത്തെ മുലപ്പാൽ അനാരോഗ്യകരമാണെന്നാണ് ഇപ്പോഴും ഇത്തരക്കാർ വിശ്വസിച്ചുവരുന്നത്.

 

ഇന്ന് ലോകത്ത് ജനിക്കുന്ന പകുതി കുഞ്ഞുങ്ങൾക്കും ആദ്യ മണിക്കൂറിൽ മുലപ്പാൽ ലഭിക്കുന്നില്ല എന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.  

മതപരമായും അല്ലാതെയും പിറന്നപാടേ വെള്ളം തേൻ എന്നിവ നൽകുന്നത് കുഞ്ഞ് സ്വാഭാവികമായ മുലപ്പാൽ കുടിക്കുന്നതിന് തടസ്സമാകുന്നു. മാത്രമല്ല അണുബാധ വരാനുള്ള സാധ്യതയും ഏറെയാണ്. 

പ്രസവശേഷമുള്ള ആദ്യനാളുകളിൽ ചുരത്തപ്പെടുന്ന കൊളോസ്ട്രം എന്ന മഞ്ഞ ദ്രാവകം അളവിൽ കുറവാണെങ്കിലും ഊർജ്ജസമ്പന്നമാകയാൽ കുഞ്ഞിന്റെ വിശപ്പടക്കുവാൻ ധാരാളം മതിയാകും. മാത്രമല്ല അതിൽ കുഞ്ഞിന്റെ രക്ഷക്കുള്ള പ്രതിരോധശേഷി വർദ്ധിപ്പിക്കുന്ന അനേകം പദാർത്ഥങ്ങൾ അടങ്ങിയതാണ്. കുഞ്ഞിന്റെ ആദ്യത്തെ പ്രതിരോധ ഔഷധമായാണ് ഇതിനെ കണക്കാക്കുന്നത്. ഈ പ്രായത്തിലുള്ള മരണസംഖ്യ കുറയ്ക്കുന്നതിൽ ഇതിന് ഒരു പ്രധാന പങ്കുണ്ട്. പക്ഷേ തെറ്റിദ്ധാരണകൾകൊണ്ട്് കൊളോസ്ട്രം കൊടുക്കാതെ പകരം മറ്റു ദ്രാവകങ്ങൾ കൊടുക്കുന്ന എത്രയോ അമ്മമാർ നമ്മുടെ നാട്ടിലുണ്ട്. ഇത് എത്രമാത്രം തെറ്റാണെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ!

Milk production normally begins to increase (biochemically) between 30 and 40 hours after delivery of the placenta, but it may take a little while for the changes to become apparent to the mother

Whoops, looks like something went wrong.

(1/1) ErrorException

file_put_contents(/home/imalive/public_html/storage/framework/sessions/tgPvnnEe7jfHPnmA4ythWRydK7XCyIFGYwIRMeNf): failed to open stream: Disk quota exceeded

in Filesystem.php line 122
at HandleExceptions->handleError(2, 'file_put_contents(/home/imalive/public_html/storage/framework/sessions/tgPvnnEe7jfHPnmA4ythWRydK7XCyIFGYwIRMeNf): failed to open stream: Disk quota exceeded', '/home/imalive/public_html/vendor/laravel/framework/src/Illuminate/Filesystem/Filesystem.php', 122, array('path' => '/home/imalive/public_html/storage/framework/sessions/tgPvnnEe7jfHPnmA4ythWRydK7XCyIFGYwIRMeNf', 'contents' => 'a:3:{s:6:"_token";s:40:"0F4pXK8lngXeuFn2E0kAql5klWreOMWri8PWYCn7";s:9:"_previous";a:1:{s:3:"url";s:106:"http://www.imalive.in/myth/womens-health/226/the-baby-should-be-given-the-first-breast-milk-after-delivery";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', 'lock' => true))
at file_put_contents('/home/imalive/public_html/storage/framework/sessions/tgPvnnEe7jfHPnmA4ythWRydK7XCyIFGYwIRMeNf', 'a:3:{s:6:"_token";s:40:"0F4pXK8lngXeuFn2E0kAql5klWreOMWri8PWYCn7";s:9:"_previous";a:1:{s:3:"url";s:106:"http://www.imalive.in/myth/womens-health/226/the-baby-should-be-given-the-first-breast-milk-after-delivery";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', 2)in Filesystem.php line 122
at Filesystem->put('/home/imalive/public_html/storage/framework/sessions/tgPvnnEe7jfHPnmA4ythWRydK7XCyIFGYwIRMeNf', 'a:3:{s:6:"_token";s:40:"0F4pXK8lngXeuFn2E0kAql5klWreOMWri8PWYCn7";s:9:"_previous";a:1:{s:3:"url";s:106:"http://www.imalive.in/myth/womens-health/226/the-baby-should-be-given-the-first-breast-milk-after-delivery";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', true)in FileSessionHandler.php line 83
at FileSessionHandler->write('tgPvnnEe7jfHPnmA4ythWRydK7XCyIFGYwIRMeNf', 'a:3:{s:6:"_token";s:40:"0F4pXK8lngXeuFn2E0kAql5klWreOMWri8PWYCn7";s:9:"_previous";a:1:{s:3:"url";s:106:"http://www.imalive.in/myth/womens-health/226/the-baby-should-be-given-the-first-breast-milk-after-delivery";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}')in Store.php line 129
at Store->save()in StartSession.php line 88
at StartSession->terminate(object(Request), object(Response))in Kernel.php line 218
at Kernel->terminateMiddleware(object(Request), object(Response))in Kernel.php line 189
at Kernel->terminate(object(Request), object(Response))in index.php line 58
at require_once('/home/imalive/public_html/public/index.php')in index.php line 21