×

കുട്ടികളിലെ വയറുവേദന

Posted By

Abdominal pain of child's treatment

IMAlive, Posted on July 29th, 2019

Abdominal pain of child's treatment

ന്യൂസ് ഡെസ്ക്, ഐഎംഎ ലൈവ്

വയറുവേദനയുണ്ടെന്ന് കുട്ടികൾ പരാതിപ്പെടുന്നത് സാധാരണമാണ്. കുട്ടികളില്‍ പ്രാഥമിക പരിശോധനയിലൂടെ വയറുവേദനയുടെ കാരണം നിർണയിക്കല്‍ അത്ര എളുപ്പമല്ല. ഡോക്ടർ മാതാപിതാക്കളോടാകും ചോദ്യങ്ങൾ അധികവും ചോദിക്കുക. പ്രാഥമിക പരിശോധനയിലൂടെ കാര്യങ്ങൾ കണ്ടെത്താൻ സാധിച്ചില്ലെങ്കിൽ മാത്രം ഡോക്ടർ മറ്റു ടെസ്റ്റുകൾ നിർദ്ദേശിക്കും.

കുട്ടികളിൽ വയറുവേദനയുടെ കാരണങ്ങൾ

1. കുടലിലെ പ്രശ്നങ്ങൾ - മലബന്ധം, അസ്വസ്ഥമായ കുടൽ. 

2. അണുബാധകൾ - ഗ്യാസ്ട്രോഎൻട്രൈറ്റീസ്, വൃക്ക-മൂത്രാശയ അണുബാധകൾ,  ചെവി, നെഞ്ച് പോലുള്ള ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിലെ അണുബാധകൾ

3. ഭക്ഷണ സംബന്ധിയായ പ്രശ്നങ്ങൾ - അമിതാഹാരം, ഭക്ഷ്യ വിഷബാധ, ഭക്ഷ്യ അലർജി

4. വയറിനു പുറത്തുള്ള പ്രശ്നങ്ങൾ - പേശി സമ്മർദ്ദം, മൈഗ്രെയ്ൻ

5. ശസ്ത്രക്രിയ പ്രശ്നങ്ങൾ - അപ്പെൻഡിസൈറ്റിസ്, കുടലിലെ പ്രതിബന്ധം, ഇന്‍ടുസ്സസെക്ഷൻ (intussusception) അഥവാ വൻകുടലിലേക്ക് ചെറുകുടൽ ടെലിസ്കോപ്പിന്റെതുപോലെ കയറിപ്പോകുന്നത്. 

6. ആർത്തവ വേദന - ചില പെൺകുട്ടികൾക്ക് അവരുടെ മാസമുറയ്ക്ക് മുൻപായി വേദന അനുഭവപ്പെടാറുണ്ട്

7. വിഷബാധ – വിവിധതരത്തിലുള്ള വിഷബാധകള്‍, വിഷസ്വഭാവമുള്ള വസ്തുക്കള്‍ ഉള്ളില്‍ചെന്നതോ കാരണമാകാം.  

പരിശോധനകൾ 

കാരണം വ്യക്തമാകാത്ത സാഹചര്യങ്ങളിൽ ഈ പരിശോധനകൾ ഡോക്ടർ നിർദ്ദേശിച്ചേക്കാം

1. രക്ത പരിശോധന 

2. മൂത്ര പരിശോധന

3. മല പരിശോധന 

4. എക്സ്-റേ 

5. മറ്റ് പ്രത്യേക ടെസ്റ്റുകൾ 

വയറു വേദനയുള്ള കുഞ്ഞിനെ പരിപാലിക്കുമ്പോൾ ശ്രദ്ധിക്കേണ്ടത് 

വേദന കുറയ്ക്കുന്നതിനുള്ള പൊതുവായ നിർദേശങ്ങൾ ഇവയാണ്:

1. കുട്ടിയെ വിശ്രമിപ്പിക്കുക.

2. തിളപ്പിച്ചാറ്റിയ വെള്ളവും പഴച്ചാറും പോലുള്ള പാനീയങ്ങൾ നൽകുക.

3. അസ്വാസ്ഥ്യമുണ്ടെങ്കിൽ ഭക്ഷണം കഴിക്കാൻ കുട്ടിയെ നിർബന്ധിക്കരുത്.

4. വിശക്കുമ്പോൾ, എരുവും പുളിയും കുറഞ്ഞ, ദഹിക്കാൻ എളുപ്പമായ കഞ്ഞി, കൂവ, വാഴപ്പഴം മുതലായവ നൽകുക. 

5. അസഹനീയമായ വേദനയുണ്ടെകിൽ മാത്രം കുഞ്ഞുങ്ങളുടെ ഡോസിലുള്ള പാരസെറ്റമോൾ നൽകാം.

അടിയന്തിര വൈദ്യസഹായം തേടേണ്ടതെപ്പോൾ 

താഴെ പറയുന്ന ലക്ഷണങ്ങൾ ഏതെങ്കിലും ഉണ്ടെങ്കിൽ വേഗംതന്നെ ഡോക്ടറെ കാണുക 

1. സ്ഥാനം മാറിവരുകയോ, കൂടിവരുകയോ ചെയ്യുന്ന അസഹനീയമായ വേദന

2. പനിയോടും കുളിരോടും കൂടിയ വേദന 

3. ക്ഷീണം, വിയർപ്പ്, അസ്വാസ്ഥ്യം, വിളർച്ച 

4. 24 മണിക്കൂറിൽ കൂടുതലായുള്ള ഛർദ്ദി

5. ഭക്ഷണം കഴിക്കാനോ, വെള്ളം കുടിക്കനോ വിസമ്മതിക്കുക 

6. ഛർദിയിലോ, മലത്തിലോ രക്തത്തിന്റെ സാന്നിധ്യം  

7. അസാധാരണമായോ അമിതമായോ മൂത്രമൊഴിക്കുക 

8. വേദനയുള്ള ചൊറിഞ്ഞുപൊട്ടൽ 

9. മറ്റേതെങ്കിലും അസാധാരണമായ അവസ്ഥ

Abdominal pain is pain or cramping anywhere in the abdomen (tummy, belly or stomach). Childrenoften complain of abdominal pain.

Whoops, looks like something went wrong.

(1/1) ErrorException

file_put_contents(/home/imalive/public_html/storage/framework/sessions/6nh7TXS5scrU68dCLvpnSMdO7sAoE2PQWk18cOZ2): failed to open stream: Disk quota exceeded

in Filesystem.php line 122
at HandleExceptions->handleError(2, 'file_put_contents(/home/imalive/public_html/storage/framework/sessions/6nh7TXS5scrU68dCLvpnSMdO7sAoE2PQWk18cOZ2): failed to open stream: Disk quota exceeded', '/home/imalive/public_html/vendor/laravel/framework/src/Illuminate/Filesystem/Filesystem.php', 122, array('path' => '/home/imalive/public_html/storage/framework/sessions/6nh7TXS5scrU68dCLvpnSMdO7sAoE2PQWk18cOZ2', 'contents' => 'a:3:{s:6:"_token";s:40:"yb56WZJTiYt46RRZK1GL5CtA4VbI2T9zoQin3JoU";s:9:"_previous";a:1:{s:3:"url";s:83:"http://www.imalive.in/news/child-health-news/479/abdominal-pain-of-childs-treatment";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', 'lock' => true))
at file_put_contents('/home/imalive/public_html/storage/framework/sessions/6nh7TXS5scrU68dCLvpnSMdO7sAoE2PQWk18cOZ2', 'a:3:{s:6:"_token";s:40:"yb56WZJTiYt46RRZK1GL5CtA4VbI2T9zoQin3JoU";s:9:"_previous";a:1:{s:3:"url";s:83:"http://www.imalive.in/news/child-health-news/479/abdominal-pain-of-childs-treatment";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', 2)in Filesystem.php line 122
at Filesystem->put('/home/imalive/public_html/storage/framework/sessions/6nh7TXS5scrU68dCLvpnSMdO7sAoE2PQWk18cOZ2', 'a:3:{s:6:"_token";s:40:"yb56WZJTiYt46RRZK1GL5CtA4VbI2T9zoQin3JoU";s:9:"_previous";a:1:{s:3:"url";s:83:"http://www.imalive.in/news/child-health-news/479/abdominal-pain-of-childs-treatment";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', true)in FileSessionHandler.php line 83
at FileSessionHandler->write('6nh7TXS5scrU68dCLvpnSMdO7sAoE2PQWk18cOZ2', 'a:3:{s:6:"_token";s:40:"yb56WZJTiYt46RRZK1GL5CtA4VbI2T9zoQin3JoU";s:9:"_previous";a:1:{s:3:"url";s:83:"http://www.imalive.in/news/child-health-news/479/abdominal-pain-of-childs-treatment";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}')in Store.php line 129
at Store->save()in StartSession.php line 88
at StartSession->terminate(object(Request), object(Response))in Kernel.php line 218
at Kernel->terminateMiddleware(object(Request), object(Response))in Kernel.php line 189
at Kernel->terminate(object(Request), object(Response))in index.php line 58
at require_once('/home/imalive/public_html/public/index.php')in index.php line 21