×

കുട്ടികളിലെ ഡയപ്പർ റാഷ് തടയാൻ ചില മാർഗ്ഗങ്ങളിതാ

Posted By

How to prevent diaper rashes in babies

IMAlive, Posted on June 3rd, 2019

How to prevent diaper rashes in babies

ന്യൂസ് ഡെസ്ക്, ഐഎംഎ ലൈവ്  

Edited by: IMAlive Editorial Team of Doctors

ഡയപ്പറില്ലാതെ കുഞ്ഞുമായി ഒരു യാത്ര നിങ്ങൾക്ക് ചിന്തിക്കാനാകുമോ? ആലോചിക്കുമ്പോഴേ 'അയ്യോ' എന്ന് പറയുന്നവരായിരിക്കും ഒട്ടുമിക്ക മാതാപിതാക്കളും. അത്രത്തോളമാണ് ഡയപ്പറുകൾക്ക് ഇന്നുള്ള സ്ഥാനം. പണ്ടുകാലത്ത് തുണികളായിരുന്നു ഡയപ്പറുകൾകക്ക് പകരം ഉപയോഗിച്ചിരുന്നത്. പിന്നീടത് ഉപയോഗിച്ച് വലിച്ചെറിയാവുന്ന തരത്തിലുള്ള ഡയപ്പറുകളിലേയ്‌ക്കെത്തി. കുഞ്ഞുങ്ങളെ പരിപാലിക്കുന്നതിൽ ഡയപ്പറുകൾ വളരെ സഹായകരമാണെങ്കിലും, അവയ്ക്കിടയിലെ നനവ് മൂലമുണ്ടാകുന്ന അസ്വസ്ഥത ചെറുതൊന്നുമല്ല. കുട്ടിക്ക് ചൊറിച്ചിലും തുടർന്ന് ചർമ്മത്തിലെ മുറിവും, തിണർപ്പുമെല്ലാം ഇത്തരത്തിലുള്ള നനവ് മൂലമുണ്ടാകുന്നു. ഇതിനെ ഡയപ്പർ റാഷ് എന്നാണ് പറയുന്നത്.

കുഞ്ഞിന്റെ ഡയപ്പറുകൾക്കിടയിൽ കാൻഡിഡ എന്ന സൂക്ഷമാണു വളരുന്നതുമൂലമാണ് ഡയപ്പർ റാഷ് സംഭവിക്കുന്നത്. ഡയപ്പറുകളിലെ നനവും കുഞ്ഞു ശരീരത്തിലെ ഇളം ചൂടും കാൻഡിഡയുടെ വളർച്ചയ്ക്ക് അനുകൂല ഘടകങ്ങളാണ്. ഇത് കൂടാതെ സോപ്പിന്റെ അമിത ഉപയോഗവും, മൂത്രം ഏറെ നേരം ശരീരത്തിൽ പറ്റിയിരിക്കുന്നതും ഡയപ്പർ റാഷിന് കാരണമാകാറുണ്ട്.

കാൻഡിഡയ്ക്ക് വളരാനുള്ള മറ്റ് സാഹചര്യങ്ങൾ

1. നനവുള്ളതും വൃത്തിയില്ലാത്തതുമായ ഡയപ്പറുകൾ.

2. അമ്മയോ കുഞ്ഞോ ആന്റിബയോട്ടിക്കുകൾ ഉപയോഗിക്കുന്ന സാഹചര്യത്തിൽ.

3. കുഞ്ഞിന് വയറിളക്കം പോലുള്ള പ്രശ്‌നങ്ങൾ ഉണ്ടെങ്കിൽ.

4. കുഞ്ഞിന്റെ മൂത്രത്തിലെ അമോണിയയുടെ അളവ്.

5. കുഞ്ഞിന്റെ ശരീരത്തിൽ ഇറുകിപ്പിടിച്ച് കിടക്കുന്ന ഡയപ്പറുകൾ.

ഡയപ്പർ റാഷ് കണ്ടെത്താം

.ഡയപ്പർ ഉപയോഗിക്കുന്ന ഭാഗത്തെ ചുവന്നു തുടുത്ത പാടുകൾ.

.ചൊറിഞ്ഞ് പൊട്ടലുകളും, പഴുപ്പോട് കൂടിയ വ്രണങ്ങളും തടിപ്പുകളും.

.ഡയപ്പർ മാറ്റുന്ന സമയത്ത് കുഞ്ഞ് കരയുകയാണെങ്കിൽ ചർമ്മത്തിലെ അസ്വസ്ഥതകൾ മൂലമാകാം.

പ്രതിരോധമാർഗ്ഗങ്ങൾ;

•ഡയപ്പർ ഉപയോഗിക്കുന്ന ഭാഗം വൃത്തിയായി സൂക്ഷിക്കുക. പുതിയ ഡയപ്പർ ഇടുന്നതിന് മുമ്പ് ശരീരഭാഗം ഉണങ്ങാൻ അനുവദിക്കുക.

•കുഞ്ഞിന്റെ ഡയപ്പർ മാറ്റുന്ന സമയത്ത് കൈകൾ വൃത്തിയായി സൂക്ഷിക്കുക.

• നന്നായി വെള്ളം വലിച്ചെടുക്കുന്ന ഡയപ്പറുകൾ ഉപയോഗിക്കുക.

•ഡയപ്പർ കൃത്യമായ ഇടവേളകളിൽ മാറ്റുക.

•വസ്ത്രങ്ങളോ ഡയപ്പറോ ഇല്ലാതെ കുഞ്ഞിനെ സ്വതന്ത്രമായി ഇരിക്കാൻ അനുവദിക്കുക.

•കുട്ടിയുടെ ഡയപ്പർ ഉപയോഗിക്കുന്ന ഭാഗത്ത് ഏതെങ്കിലും വിധത്തിലുള്ള ഓയിൻമെന്റുകളോ പൗഡറോ ഉപയോഗിക്കുന്നതിനു മുമ്പായി ഡോക്ടറുടെ നിർദേശം തേടുക. സ്വയം ചികിൽസ അരുത്.

•കുട്ടിയുടെ ശരീരത്തിലെ ഈർപ്പം വെറ്റ് ടിഷ്യു ഉപയോഗിച്ച് തുടയ്ക്കാതിരിക്കുക.

.വീര്യം കൂടിയ ക്രീമുകളും മറ്റും ഉപയോഗിക്കരുത്. ഇത് ചർമ്മത്തിൽ കൂടുതൽ പ്രശ്‌നങ്ങൾ ഉണ്ടാക്കും.

You may not always be able to protect your baby from diaper rash, but there are steps you can take to significantly reduce its occurrence

Whoops, looks like something went wrong.

(1/1) ErrorException

file_put_contents(/home/imalive/public_html/storage/framework/sessions/8TagYCuh4suBCBkehtJC2jVR9FHFcpAK3QovfsQM): failed to open stream: Disk quota exceeded

in Filesystem.php line 122
at HandleExceptions->handleError(2, 'file_put_contents(/home/imalive/public_html/storage/framework/sessions/8TagYCuh4suBCBkehtJC2jVR9FHFcpAK3QovfsQM): failed to open stream: Disk quota exceeded', '/home/imalive/public_html/vendor/laravel/framework/src/Illuminate/Filesystem/Filesystem.php', 122, array('path' => '/home/imalive/public_html/storage/framework/sessions/8TagYCuh4suBCBkehtJC2jVR9FHFcpAK3QovfsQM', 'contents' => 'a:3:{s:6:"_token";s:40:"eXGDJ4soMA4ZEBbtCcVWQR4JkqialRl6LJ1zhU9A";s:9:"_previous";a:1:{s:3:"url";s:87:"http://www.imalive.in/news/child-health-news/695/how-to-prevent-diaper-rashes-in-babies";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', 'lock' => true))
at file_put_contents('/home/imalive/public_html/storage/framework/sessions/8TagYCuh4suBCBkehtJC2jVR9FHFcpAK3QovfsQM', 'a:3:{s:6:"_token";s:40:"eXGDJ4soMA4ZEBbtCcVWQR4JkqialRl6LJ1zhU9A";s:9:"_previous";a:1:{s:3:"url";s:87:"http://www.imalive.in/news/child-health-news/695/how-to-prevent-diaper-rashes-in-babies";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', 2)in Filesystem.php line 122
at Filesystem->put('/home/imalive/public_html/storage/framework/sessions/8TagYCuh4suBCBkehtJC2jVR9FHFcpAK3QovfsQM', 'a:3:{s:6:"_token";s:40:"eXGDJ4soMA4ZEBbtCcVWQR4JkqialRl6LJ1zhU9A";s:9:"_previous";a:1:{s:3:"url";s:87:"http://www.imalive.in/news/child-health-news/695/how-to-prevent-diaper-rashes-in-babies";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', true)in FileSessionHandler.php line 83
at FileSessionHandler->write('8TagYCuh4suBCBkehtJC2jVR9FHFcpAK3QovfsQM', 'a:3:{s:6:"_token";s:40:"eXGDJ4soMA4ZEBbtCcVWQR4JkqialRl6LJ1zhU9A";s:9:"_previous";a:1:{s:3:"url";s:87:"http://www.imalive.in/news/child-health-news/695/how-to-prevent-diaper-rashes-in-babies";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}')in Store.php line 129
at Store->save()in StartSession.php line 88
at StartSession->terminate(object(Request), object(Response))in Kernel.php line 218
at Kernel->terminateMiddleware(object(Request), object(Response))in Kernel.php line 189
at Kernel->terminate(object(Request), object(Response))in index.php line 58
at require_once('/home/imalive/public_html/public/index.php')in index.php line 21