×

കുട്ടികളുടെ വിശപ്പ് കൂട്ടാൻ എട്ട് വഴികൾ

Posted By

8 Tips To Increase Your Child's Appetite

IMAlive, Posted on June 7th, 2019

8 Tips To Increase Your Child's Appetite

ന്യൂസ് ഡെസ്ക്, ഐഎംഎ ലൈവ്  

Edited by: IMAlive Editorial Team of Doctors

ഒട്ടുമിക്ക അമ്മമാരുടേയും സ്ഥിരമായുള്ള പരാതിയാണ് കുട്ടി ഭക്ഷണം കഴിക്കുന്നില്ല എന്നത്. പരാതിയിൽ വാസ്തവമില്ലാതില്ല, മിക്ക കുട്ടികളും ഭക്ഷണകാര്യത്തിൽ പുറകിലാണ്. വളർച്ചയുടെ ഓരോ ഘട്ടങ്ങളിലും കുട്ടി പോഷകസമൃദ്ധമായ ആഹാരം അകത്താക്കിയില്ലെങ്കിൽ പല വിധത്തിലുള്ള ആരോഗ്യപ്രശ്‌നങ്ങളും ഉണ്ടായേക്കാം.    

വിശപ്പില്ല എന്നതാണ് കുട്ടികളുടെയെല്ലാം പ്രശ്‌നം. ഈ പ്രശ്‌നം മറികടക്കാൻ ചില മാർഗ്ഗങ്ങളിതാ. കുട്ടിയുടെ വിശപ്പ് കൂട്ടാം എന്ന് മാത്രമല്ല, ആരോഗ്യം സംരക്ഷിക്കാനും ഈ മാർഗ്ഗങ്ങൾ സഹായകരമാകും.

പാൽ ആദ്യം നൽകാതിരിക്കുക

ഭക്ഷണത്തിന് മുമ്പ് പാൽ കൊടുക്കുന്ന ശീലം നല്ലതല്ല. ഇത് കുട്ടിയുടെ വിശപ്പ് ഇല്ലാതാക്കും. പാൽ പ്രധാന ഭക്ഷണമായോ, അളവിൽ കൂടുതലോ കുട്ടിക്ക് നൽകരുത്.

പ്രഭാതഭക്ഷണം നിർബന്ധമായും നൽകുക

പ്രഭാതഭക്ഷണം ഒഴിവാക്കുന്നത് ശരിയായ ആഹാരക്രമം തെറ്റിക്കുക മാത്രമല്ല, കുട്ടികളിലെ വിശപ്പും ഇല്ലാതാക്കും. വളർച്ചയെ ബാധിക്കുന്നതിനാൽ പോഷകസമൃദ്ധമായ പ്രഭാതഭക്ഷണം ദിവസവും നിർബന്ധമായി നൽകണം.

ജങ്ക് ഫുഡ്‌സ് ഒഴിവാക്കുക

കൃത്രിമ മധുരവും അമിത കൊഴുപ്പും മറ്റും അടങ്ങിയ ജങ്ക് ഫുഡ്‌സ് കുട്ടിക്ക് നൽകുന്നത് അവരുടെ വിശപ്പിനെ ഇല്ലാതാക്കും. ബിസ്‌ക്കറ്റ്, ചോക്ലേറ്റ് തുടങ്ങിയവയും കുട്ടികളുടെ വിശപ്പ് കെടുത്തുന്നവയാണ്.

ഭക്ഷണം ഒരുമിച്ചിരുന്നാകാം

കുടുംബാംഗങ്ങളുമായി ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കുന്നത്  കുട്ടികൾക്ക് കുടുംബാംഗങ്ങളുമായി കൂടുതൽ അടുക്കാൻ വഴിയൊരുക്കും. എന്നുമാത്രമല്ല, കൃത്യമായി ആഹാരം കഴിക്കുന്നതിനും ഇത് സഹായിക്കും.  

നാരങ്ങാവെള്ളം നൽകാവുന്നതാണ്

നാരങ്ങാവെള്ളം ദഹനത്തിന് നല്ലതാണ്. കുട്ടികൾക്ക് നാരങ്ങാവെള്ളം നൽകുന്നത് വിശപ്പ് വർധിക്കാൻ സഹായിക്കും. പഞ്ചസാര ചേർക്കാതെ വേണം നൽകാൻ.

• ആകർഷകമായ രീതിയിൽ നൽകാം ഭക്ഷണം

കുട്ടികൾക്കിഷ്ടപ്പെടുന്ന രീതിയിൽ ഭക്ഷണം പാകം ചെയ്യാനും വിളമ്പാനും ശ്രദ്ധിക്കുക. വിവിധ നിറങ്ങളിലുള്ള പച്ചക്കറികൾ ഭക്ഷണത്തിൽ ഉൾപ്പെടുത്താം. പല രൂപങ്ങളിലുള്ള ആഹാരങ്ഹലും പാകം ചെയ്ത് നൽകാവുന്നതാണ്.

വ്യായാമം ശീലമാക്കുക

കുട്ടികളിൽ വ്യായാമം ചെയ്യാനുള്ള പ്രേരണ ഉളവാക്കുക. വ്യായാമം ശീലമാക്കുന്നത് കൃത്യമായി ഭക്ഷണം കഴിക്കുന്നതിന് സഹായിക്കും. അഞ്ച് വയസിന് മുകളിലുള്ള കുട്ടികൾ ആഴ്ചയിൽ മൂന്ന് ദിവസം 20 മിനിറ്റ് വ്യായാമം ചെയ്തിരിക്കണമെന്നാണ് കണക്ക്. കൂടാതെ കുട്ടികളെ മറ്റ് കുട്ടികൾക്കൊപ്പം കളിക്കാൻ അനുവദിക്കുന്നതും മാനസികവും ശാരീരികവുമായ വളർച്ചയ്ക്ക് സഹായിക്കും.

Try these tips and tricks to increase your childs appetite

Whoops, looks like something went wrong.

(1/1) ErrorException

file_put_contents(/home/imalive/public_html/storage/framework/sessions/lhajhDvtBZaJcVZu5waO7j9AeDykqipkL1PFwxnf): failed to open stream: Disk quota exceeded

in Filesystem.php line 122
at HandleExceptions->handleError(2, 'file_put_contents(/home/imalive/public_html/storage/framework/sessions/lhajhDvtBZaJcVZu5waO7j9AeDykqipkL1PFwxnf): failed to open stream: Disk quota exceeded', '/home/imalive/public_html/vendor/laravel/framework/src/Illuminate/Filesystem/Filesystem.php', 122, array('path' => '/home/imalive/public_html/storage/framework/sessions/lhajhDvtBZaJcVZu5waO7j9AeDykqipkL1PFwxnf', 'contents' => 'a:3:{s:6:"_token";s:40:"s14GnfGANy5r3BCRy2fEkEbHnZjwHbRslS9LqlAA";s:9:"_previous";a:1:{s:3:"url";s:88:"http://www.imalive.in/news/child-health-news/710/8-tips-to-increase-your-childs-appetite";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', 'lock' => true))
at file_put_contents('/home/imalive/public_html/storage/framework/sessions/lhajhDvtBZaJcVZu5waO7j9AeDykqipkL1PFwxnf', 'a:3:{s:6:"_token";s:40:"s14GnfGANy5r3BCRy2fEkEbHnZjwHbRslS9LqlAA";s:9:"_previous";a:1:{s:3:"url";s:88:"http://www.imalive.in/news/child-health-news/710/8-tips-to-increase-your-childs-appetite";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', 2)in Filesystem.php line 122
at Filesystem->put('/home/imalive/public_html/storage/framework/sessions/lhajhDvtBZaJcVZu5waO7j9AeDykqipkL1PFwxnf', 'a:3:{s:6:"_token";s:40:"s14GnfGANy5r3BCRy2fEkEbHnZjwHbRslS9LqlAA";s:9:"_previous";a:1:{s:3:"url";s:88:"http://www.imalive.in/news/child-health-news/710/8-tips-to-increase-your-childs-appetite";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', true)in FileSessionHandler.php line 83
at FileSessionHandler->write('lhajhDvtBZaJcVZu5waO7j9AeDykqipkL1PFwxnf', 'a:3:{s:6:"_token";s:40:"s14GnfGANy5r3BCRy2fEkEbHnZjwHbRslS9LqlAA";s:9:"_previous";a:1:{s:3:"url";s:88:"http://www.imalive.in/news/child-health-news/710/8-tips-to-increase-your-childs-appetite";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}')in Store.php line 129
at Store->save()in StartSession.php line 88
at StartSession->terminate(object(Request), object(Response))in Kernel.php line 218
at Kernel->terminateMiddleware(object(Request), object(Response))in Kernel.php line 189
at Kernel->terminate(object(Request), object(Response))in index.php line 58
at require_once('/home/imalive/public_html/public/index.php')in index.php line 21