×

രണ്ടാഴ്ചയ്ക്ക്‌ ശേഷം കൊറോണ കുറഞ്ഞ് തുടങ്ങുമെന്ന് വിദഗ്ദ്ധർ

Posted By

Experts say that after two weeks, the corona will begin to decline

IMAlive, Posted on February 7th, 2020

Experts say that after two weeks, the corona will begin to decline

ന്യൂസ് ഡെസ്ക്, ഐഎംഎ ലൈവ്  

Edited by: IMAlive Editorial Team of Doctors 

കൊറോണ വൈറസ് ബാധ സംബന്ധിച്ച ആശങ്ക തുടരുമ്പോഴും ആശയ്ക്ക് വകയുള്ള ചില വാർത്തകളാണ് പുറത്ത് വരുന്നത്. വൈറസ് ബാധ വരുന്ന 14 ദിവസത്തിനുള്ളിൽ പരമാവധിയാകുമെങ്കിലും തുടർന്നുള്ള ദിവസങ്ങളിൽ കുറഞ്ഞ് തുടങ്ങുമെന്ന് കണക്കുകൂട്ടുന്നതായി ആരോഗ്യ വിദഗ്ദ്ധർ അഭിപ്രായപ്പെട്ടു. ചൈനയിലെ പ്രമുഖ ആരോഗ്യ വിദഗ്ദ്ധനായ സോങ് നൻഷാനാണ് ഈ നിഗമനം പങ്കുവച്ചത്. 

നിലവിൽ ചൈനയിൽ പൊതുജനങ്ങൾക്കുള്ള നിയന്ത്രണം തുടരുകയാണ്. എന്നാൽ അവശ്യ സാധനങ്ങൾ വാങ്ങാനും മറ്റും അധികൃതർ സൗകര്യമൊരുക്കുന്നുണ്ട്. ആളുകൾ പുറത്തിറങ്ങുകയോ കൂട്ടംകൂടുകയോ ചെയ്യുന്നുണ്ടോ എന്നു നിരീക്ഷിക്കാൻ പലയിടത്തും ഡ്രോണുകൾ ഉപയോഗിച്ചു നിരീക്ഷണവും നടക്കുന്നുണ്ട്. സർക്കാർ നൽകുന്ന നിർദേശങ്ങൾ ലംഘിക്കുന്നവരേയും ഉത്തരവാദിത്തങ്ങൾ നിറവേറ്റാത്തവർക്കും കടുത്ത ശിക്ഷ നേരിടേണ്ടിവരുമെന്നും സർക്കാർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

corona will begin to decline

Whoops, looks like something went wrong.

(1/1) ErrorException

file_put_contents(/home/imalive/public_html/storage/framework/sessions/WcyuxfXcseA4KIKhgsfttgqiZHZkEy6arUBTfxd4): failed to open stream: Disk quota exceeded

in Filesystem.php line 122
at HandleExceptions->handleError(2, 'file_put_contents(/home/imalive/public_html/storage/framework/sessions/WcyuxfXcseA4KIKhgsfttgqiZHZkEy6arUBTfxd4): failed to open stream: Disk quota exceeded', '/home/imalive/public_html/vendor/laravel/framework/src/Illuminate/Filesystem/Filesystem.php', 122, array('path' => '/home/imalive/public_html/storage/framework/sessions/WcyuxfXcseA4KIKhgsfttgqiZHZkEy6arUBTfxd4', 'contents' => 'a:3:{s:6:"_token";s:40:"8TcfBB3gvcr8t5iVS6zMgd699Szprm5PTPy78Ti7";s:9:"_previous";a:1:{s:3:"url";s:114:"http://www.imalive.in/news/disease-breakout/1022/experts-say-that-after-two-weeks-the-corona-will-begin-to-decline";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', 'lock' => true))
at file_put_contents('/home/imalive/public_html/storage/framework/sessions/WcyuxfXcseA4KIKhgsfttgqiZHZkEy6arUBTfxd4', 'a:3:{s:6:"_token";s:40:"8TcfBB3gvcr8t5iVS6zMgd699Szprm5PTPy78Ti7";s:9:"_previous";a:1:{s:3:"url";s:114:"http://www.imalive.in/news/disease-breakout/1022/experts-say-that-after-two-weeks-the-corona-will-begin-to-decline";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', 2)in Filesystem.php line 122
at Filesystem->put('/home/imalive/public_html/storage/framework/sessions/WcyuxfXcseA4KIKhgsfttgqiZHZkEy6arUBTfxd4', 'a:3:{s:6:"_token";s:40:"8TcfBB3gvcr8t5iVS6zMgd699Szprm5PTPy78Ti7";s:9:"_previous";a:1:{s:3:"url";s:114:"http://www.imalive.in/news/disease-breakout/1022/experts-say-that-after-two-weeks-the-corona-will-begin-to-decline";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', true)in FileSessionHandler.php line 83
at FileSessionHandler->write('WcyuxfXcseA4KIKhgsfttgqiZHZkEy6arUBTfxd4', 'a:3:{s:6:"_token";s:40:"8TcfBB3gvcr8t5iVS6zMgd699Szprm5PTPy78Ti7";s:9:"_previous";a:1:{s:3:"url";s:114:"http://www.imalive.in/news/disease-breakout/1022/experts-say-that-after-two-weeks-the-corona-will-begin-to-decline";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}')in Store.php line 129
at Store->save()in StartSession.php line 88
at StartSession->terminate(object(Request), object(Response))in Kernel.php line 218
at Kernel->terminateMiddleware(object(Request), object(Response))in Kernel.php line 189
at Kernel->terminate(object(Request), object(Response))in index.php line 58
at require_once('/home/imalive/public_html/public/index.php')in index.php line 21