×

ഡൗൺ സിൻഡ്രോം: സത്യവും മിഥ്യയും

Posted By

down syndrome trisomy 21 myths facts

IMAlive, Posted on March 15th, 2019

down syndrome trisomy 21 myths facts

ന്യൂസ് ഡെസ്ക്, ഐഎംഎ ലൈവ്

1. മിഥ്യ: ഡൗൺ സിൻഡ്രോം ഉള്ളവർ വളരെക്കാലം ജീവിച്ചിരിക്കില്ല.

സത്യം : ഡൌൺ സിൻഡ്രോം ബാധിച്ചവർക്ക് മറ്റുള്ളവരെ അപേക്ഷിച്ച് കൂടുതൽ  വൈദ്യസഹായം ആവശ്യമുണ്ടെന്ന വ്യത്യാസം മാത്രമാണ് ഉള്ളത്.

2. മിഥ്യ: മധ്യവയസ്സ് കഴിഞ്ഞവർ ഗർഭം ധരിക്കുമ്പോൾ മാത്രമാണ് ഡൗൺ സിൻഡ്രോം ബാധിച്ച കുഞ്ഞുങ്ങൾ ജനിക്കുന്നത്. 

സത്യം : ഏതു പ്രായത്തിലുള്ള അമ്മമാരിലും ഉണ്ടാകാമെങ്കിലും 40 വയസ് കഴിഞ്ഞ അച്ഛനമ്മമാർക്ക് പിറക്കുന്ന കുട്ടികൾക്ക് ഇത് മറ്റുള്ളവരെക്കാളും സാധ്യത കൂടുതലാണ്. അതുകൊണ്ടുതന്നെ ഉയർന്ന പ്രായത്തിലുള്ള അച്ഛനമ്മമാർ കുഞ്ഞുങ്ങൾ ഗർഭത്തിലിരിക്കുമ്പോൾ തന്നെ ഇതിലുള്ള പരിശോധനകൾ കൂടുതലായി നടത്തേണ്ടതാണ്.

3. മിഥ്യ: ഡൗൺ സിൻഡ്രോം ഉള്ളവർക്ക് സാധാരണ ജീവിത ലക്ഷ്യങ്ങൾ നേടാനാകില്ല

സത്യം : ശരിയായ പിന്തുണയുണ്ടെകിൽ അവർക്ക് പ്രതിബന്ധങ്ങൾ ഒന്നുമുണ്ടാകില്ല. ഡൗൺ സിൻഡ്രോം ഉള്ള മിക്ക ആളുകളും സാധാരണപോലെത്തന്നെ ജീവിക്കാൻ പഠിക്കുന്നു. ഭൂരിഭാഗം ആളുകളും  ഇപ്പോൾ മുഖ്യധാരയിലുള്ള സ്കൂളുകളിൽ പഠിക്കുന്നു, പരീക്ഷകൾ എഴുതുകയും, പൂർണ്ണമായോ ഭാഗികമായോ പ്രായപൂർത്തിയായ മറ്റുള്ളവരെപ്പോലതന്നെ  ജീവിതം നയിക്കുകയും ചെയ്യുന്നു.

4. മിഥ്യ: ഡൗൺ സിൻഡ്രോം ഉള്ള എല്ലാവരും ഒരുപോലെയിരിക്കും.

സത്യം : പൊതുവായ ചില ശാരീരികഗുണങ്ങൾ ഉണ്ടാകാം. ഡൗൺ സിൻഡ്രോം ഉള്ളവർക്കെല്ലാം അവ എല്ലാം ഉണ്ടാകണമെന്നുമില്ല. ഡൗൺ സിൻഡ്രോം ഉള്ള ഒരു വ്യക്തി മിക്കപ്പോഴും അവരുടെ  കുടുംബാംഗങ്ങളെ പോലെ  തന്നെയായിരിക്കും

5. മിഥ്യ: ഡൗൺ സിൻഡ്രോം ഉള്ളവർ എപ്പോഴും സന്തോഷവും സ്നേഹം പ്രകടിപ്പിക്കുന്നവരുമാകും 

സത്യം :  ഡൗൺ സിൻഡ്രോം ഉള്ള ആളുകളും മറ്റുള്ളവരെ പോലെതന്നെ പല സ്വഭാവഗുണങ്ങളും സവിശേഷതകളും ഉള്ളവരായിരിക്കും. അല്ലാതെ അവര്‍ക്ക് പ്രത്യേകം എന്തെങ്കിലും സ്വഭാവസവിശേഷതകള്‍ ഉള്ളതായി പറയാനാകില്ല.

Down syndrome is a genetic disorder that involves birth defects, intellectual disabilities, characteristic facial features. Trisomy 21 is also known as Down syndrome

Whoops, looks like something went wrong.

(1/1) ErrorException

file_put_contents(/home/imalive/public_html/storage/framework/sessions/f2qXtLvHDmHDQa0yVYMTBvvcHlItTNCsiF8pRfyg): failed to open stream: Disk quota exceeded

in Filesystem.php line 122
at HandleExceptions->handleError(2, 'file_put_contents(/home/imalive/public_html/storage/framework/sessions/f2qXtLvHDmHDQa0yVYMTBvvcHlItTNCsiF8pRfyg): failed to open stream: Disk quota exceeded', '/home/imalive/public_html/vendor/laravel/framework/src/Illuminate/Filesystem/Filesystem.php', 122, array('path' => '/home/imalive/public_html/storage/framework/sessions/f2qXtLvHDmHDQa0yVYMTBvvcHlItTNCsiF8pRfyg', 'contents' => 'a:3:{s:6:"_token";s:40:"Y0J46V6okalXs2VxNbw5OcbntQbCD6ojBtLXXoXH";s:9:"_previous";a:1:{s:3:"url";s:80:"http://www.imalive.in/news/disease-news/522/down-syndrome-trisomy-21-myths-facts";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', 'lock' => true))
at file_put_contents('/home/imalive/public_html/storage/framework/sessions/f2qXtLvHDmHDQa0yVYMTBvvcHlItTNCsiF8pRfyg', 'a:3:{s:6:"_token";s:40:"Y0J46V6okalXs2VxNbw5OcbntQbCD6ojBtLXXoXH";s:9:"_previous";a:1:{s:3:"url";s:80:"http://www.imalive.in/news/disease-news/522/down-syndrome-trisomy-21-myths-facts";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', 2)in Filesystem.php line 122
at Filesystem->put('/home/imalive/public_html/storage/framework/sessions/f2qXtLvHDmHDQa0yVYMTBvvcHlItTNCsiF8pRfyg', 'a:3:{s:6:"_token";s:40:"Y0J46V6okalXs2VxNbw5OcbntQbCD6ojBtLXXoXH";s:9:"_previous";a:1:{s:3:"url";s:80:"http://www.imalive.in/news/disease-news/522/down-syndrome-trisomy-21-myths-facts";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', true)in FileSessionHandler.php line 83
at FileSessionHandler->write('f2qXtLvHDmHDQa0yVYMTBvvcHlItTNCsiF8pRfyg', 'a:3:{s:6:"_token";s:40:"Y0J46V6okalXs2VxNbw5OcbntQbCD6ojBtLXXoXH";s:9:"_previous";a:1:{s:3:"url";s:80:"http://www.imalive.in/news/disease-news/522/down-syndrome-trisomy-21-myths-facts";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}')in Store.php line 129
at Store->save()in StartSession.php line 88
at StartSession->terminate(object(Request), object(Response))in Kernel.php line 218
at Kernel->terminateMiddleware(object(Request), object(Response))in Kernel.php line 189
at Kernel->terminate(object(Request), object(Response))in index.php line 58
at require_once('/home/imalive/public_html/public/index.php')in index.php line 21