×

മഞ്ഞപ്പിത്തം വരാതെ സൂക്ഷിക്കാം

Posted By

jaundice causes symptoms and prevention

IMAlive, Posted on March 27th, 2019

jaundice causes symptoms and prevention

ന്യൂസ് ഡെസ്ക്, ഐഎംഎ ലൈവ്

ചെറിയ ശ്രദ്ധക്കുറവിലൂടെ പോലും വ്യാപകമായി പടർന്ന് പിടിക്കാവുന്ന അതീവ ഗുരുതര രോഗമാണ് മഞ്ഞപ്പിത്തം. സംസ്ഥാനത്തെ രണ്ട് കോളേജുകളിൽ ജലവിതരണത്തിലെ പോരായ്മ മൂലം നാനൂറോളം കുട്ടികൾക്കാണ് ഈ അടുത്ത ദിവസങ്ങളിലായി മഞ്ഞപ്പിത്തം സ്ഥിരീകരിച്ചത്. കരളിന്റെ സാധാരണ പ്രവർത്തനങ്ങൾ തകരാറിലാക്കുന്ന ഒരു രോഗമാണിതെന്നതിനാൽ വളരെ കരുതലോടെയുള്ള ചികിത്സയും പരിചരണവും അത്യാവശ്യമാണ്. കൂടാതെ ജലദൗർലഭ്യം കൂടി നേരിടുന്ന ഈ സാഹചര്യത്തിൽ മഞ്ഞപ്പിത്തം വരാതെ സൂക്ഷിച്ചേ തീരൂ.

എന്താണ് മഞ്ഞപ്പിത്തം?

ദഹനത്തിനുവേണ്ടി കരളിൽനിന്ന് ഉദ്പാദിപ്പിച്ച് പിത്തനാളികൾ വഴി ചെറുകുടലിലേക്ക് ദ്രാവകരൂപത്തിൽ ഒഴുകുന്ന ഒന്നാണ് പിത്തം. മഞ്ഞയും പച്ചയും കലർന്ന നിറമാണ് പിത്തത്തിനുള്ളത്. കരളിലെ ഓരോ കോശങ്ങളിലും പിത്തത്തിന്റെ ഉദ്പാദനം നടക്കുന്നു. കോശങ്ങളിൽനിന്നും അതിസൂക്ഷ്മങ്ങളായ നാളികളിലേക്ക് ഒഴുകുന്ന പിത്തം വലിയ പിത്തനാളികളിലെത്തിച്ചേരുന്നു. രക്തത്തിലെ പിത്തത്തിന്റെ അളവ് രണ്ട് മി.ഗ്രാമിൽ കൂടുമ്പോൾ കണ്ണിലും മൂത്രത്തിലും നഖങ്ങളിലും മറ്റും മഞ്ഞനിറം കണ്ടു തുടങ്ങുന്നു. ഇതിനെയാണ് മഞ്ഞപ്പിത്തം എന്നു നാം വിളിക്കുന്നത്. 

 കരളിന് രോഗം ബാധിക്കുന്ന സമയത്ത് പിത്തരസം കുടലിലേയ്ക്ക് ഒഴുകാതെ തടസ്സപ്പെടുകയും കരളിലെ ചെറുനാളികളിൽ അത് നിറയുകയും ചെയ്യുന്നു. എന്നാൽ ഈ അവസരത്തിൽ പിത്തരസം കരൾ ഉദ്പാദിപ്പിക്കുന്നത് തടസ്സപ്പെടുന്നില്ലെന്ന് മാത്രമല്ല, അത് രക്തത്തിലവേയ്ക്ക് പ്രവേശിക്കുകയും ചെയ്യുന്നു. ഇതിലൂടെ മഞ്#നിറം ദേഹത്താകെ വ്യാപിക്കുന്നു. 

മഞ്ഞപ്പിത്തത്തിന്റെ കാരണങ്ങൾ

അമിതമായി രക്താണുക്കൾ നശിക്കുന്നതുകൊണ്ടും കരൾ കോശങ്ങളുടെ നാശംകൊണ്ടും പിത്തനാളികളിലെ തടസ്സങ്ങളാലും. അമിതമായ മദ്യപാനവും ചില പ്രത്യേക രാസവസ്തുക്കൾ, .ചിലതരം വൈറസുകൾ, രാസൗഷധങ്ങൾ എന്നിവ നിമിത്തവും കരളിലെ കോശങ്ങൾക്ക് നാശം സംഭവിക്കുന്നു. പിത്താശയത്തിലെ കല്ലുകൾ, അർബുദരോബാധ എന്നിവയാൽ പിത്തനാളികളിൽ തടസ്സമുണ്ടാകാം. 

ലക്ഷണങ്ങൾ

• പനി

• വിശപ്പില്ലായ്മ

• കണ്ണും നഖങ്ങളും മഞ്ഞനിറത്തിലാകുന്നു

• ഓക്കാനവും ഛർദ്ദിയും

• ശക്തമായ ക്ഷീണം

• ദഹനക്കേട്

• ഉൻമേഷക്കുറവും അരുചിയും

• മലമൂത്രങ്ങൾക്ക് നിറവ്യത്യാസം

മഞ്ഞപ്പിത്തം ബാധിച്ചാൽ

• രോഗിക്ക് പരിപൂർണ്ണ വിശ്രമം അത്യാവശ്യമാണ്.

• പെട്ടന്ന് ദഹിക്കുന്ന ഭക്ഷണപദാർത്ഥങ്ങൾ കുറഞ്ഞ അലവിൽ കഴിക്കുക.

• പഴവർഗ്ഗങ്ങൾ കഴിക്കാവുന്നതാണ്.

• ഉപ്പ്, എരുവ്, മസാല, എണ്ണയിൽ വറുത്തെടുത്തവ, കൊഴുപ്പേറിയവ എന്നിവ ഒഴിവാക്കുക.

• രോഗം പൂർണ്ണമായി ഭേദമാകാതെ പഥ്യം അവസാനിപ്പിക്കരുത്. 

• മറ്റുള്ളവരിലേയ്ക്ക് രോഗം പകരാതിരിക്കാനുള്ള മുൻകരുതലുകളെടുക്കുക.

പ്രതിരോധം

തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കാനുപയോഗിക്കുക (തിളച്ച വെള്ളത്തിൽ പച്ചവെള്ളമൊഴിച്ച് ഉപയോഗിക്കരുത്.)

• പഴകിയ ഭക്ഷണം ഒഴിവാക്കുക. ചൂടുള്ള ഭക്ഷണം കഴിക്കുക.

• കൊണ്ടുനടന്നു വിൽക്കുന്ന ആഹാരസാധനങ്ങൾ ഒഴിവാക്കുക.പ്രത്യേകിച്ച് ഐസ് ക്രീം, മധുര പലഹാരങ്ങൾ എന്നിവ. 

• ശുദ്ധമല്ലാത്ത വെള്ളത്തിൽ തയ്യാറാക്കുന്ന ശീതള പാനീയങ്ങൾ വാങ്ങിക്കുടിക്കാതിരിക്കുക. കുടിച്ചാൽതന്നെ ഐസ് ഒഴിവാക്കുക.

• അസുഖം വന്നാൽ ഉടൻ ചികിത്സ തേടുക.

 

Jaundice spreading across districts in Kerala. Know all about Jaundice and Prevent it

Whoops, looks like something went wrong.

(1/1) ErrorException

file_put_contents(/home/imalive/public_html/storage/framework/sessions/FNI6ErsFRtqeRGvXMyEXcPmFq6cV91wAijqeBvUF): failed to open stream: Disk quota exceeded

in Filesystem.php line 122
at HandleExceptions->handleError(2, 'file_put_contents(/home/imalive/public_html/storage/framework/sessions/FNI6ErsFRtqeRGvXMyEXcPmFq6cV91wAijqeBvUF): failed to open stream: Disk quota exceeded', '/home/imalive/public_html/vendor/laravel/framework/src/Illuminate/Filesystem/Filesystem.php', 122, array('path' => '/home/imalive/public_html/storage/framework/sessions/FNI6ErsFRtqeRGvXMyEXcPmFq6cV91wAijqeBvUF', 'contents' => 'a:3:{s:6:"_token";s:40:"5qyTo6Suftz0JpbVaDtZQC0IIJrguAreKoXJZKpT";s:9:"_previous";a:1:{s:3:"url";s:83:"http://www.imalive.in/news/disease-news/544/jaundice-causes-symptoms-and-prevention";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', 'lock' => true))
at file_put_contents('/home/imalive/public_html/storage/framework/sessions/FNI6ErsFRtqeRGvXMyEXcPmFq6cV91wAijqeBvUF', 'a:3:{s:6:"_token";s:40:"5qyTo6Suftz0JpbVaDtZQC0IIJrguAreKoXJZKpT";s:9:"_previous";a:1:{s:3:"url";s:83:"http://www.imalive.in/news/disease-news/544/jaundice-causes-symptoms-and-prevention";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', 2)in Filesystem.php line 122
at Filesystem->put('/home/imalive/public_html/storage/framework/sessions/FNI6ErsFRtqeRGvXMyEXcPmFq6cV91wAijqeBvUF', 'a:3:{s:6:"_token";s:40:"5qyTo6Suftz0JpbVaDtZQC0IIJrguAreKoXJZKpT";s:9:"_previous";a:1:{s:3:"url";s:83:"http://www.imalive.in/news/disease-news/544/jaundice-causes-symptoms-and-prevention";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', true)in FileSessionHandler.php line 83
at FileSessionHandler->write('FNI6ErsFRtqeRGvXMyEXcPmFq6cV91wAijqeBvUF', 'a:3:{s:6:"_token";s:40:"5qyTo6Suftz0JpbVaDtZQC0IIJrguAreKoXJZKpT";s:9:"_previous";a:1:{s:3:"url";s:83:"http://www.imalive.in/news/disease-news/544/jaundice-causes-symptoms-and-prevention";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}')in Store.php line 129
at Store->save()in StartSession.php line 88
at StartSession->terminate(object(Request), object(Response))in Kernel.php line 218
at Kernel->terminateMiddleware(object(Request), object(Response))in Kernel.php line 189
at Kernel->terminate(object(Request), object(Response))in index.php line 58
at require_once('/home/imalive/public_html/public/index.php')in index.php line 21