×

യൂറിക് ആസിഡ് ഒരു വില്ലനാണ്

Posted By

What will happen if you have high uric acid

IMAlive, Posted on August 22nd, 2019

What will happen if you have high uric acid

ന്യൂസ് ഡെസ്ക്, ഐഎംഎ ലൈവ്  

Edited by: IMAlive Editorial Team of Doctors

നമ്മുടെ ശരീരത്തിലെ ഡിഎൻഎയുടെ അതിപ്രധാന ഘടകമായ പ്യൂരിൻ, കോശങ്ങൾ നശിക്കുകവഴി വിഘടിച്ചാണ് യൂറിക് ആസിഡ് ഉണ്ടാകുന്നത്. ഇത് കൂടാതെ നാം കഴിക്കുന്ന ഭക്ഷണത്തിലെ പ്രോട്ടീൻ വിഘടിച്ചുണ്ടാകുന്ന പ്യൂരിൻ വഴിയും ശരീരത്തിൽ യൂറിക് ആസിഡ് രൂപപ്പെടുന്നു. സാധാരണയായി പുരുഷൻമാരിലാണ് സ്ത്രീകളേക്കാൽ യൂറിക് ആസിഡ് കണ്ടുവരുന്നത്. 

യൂറിക് ആസിഡ് വർധിക്കുന്നതിന്റെ ഫലമായി സന്ധികളിൽ അസഹനീയമായ വേദനയുണ്ടാകുന്നു. ഇത് ഗൗട്ട്, റുമറ്റോയ്ഡ് ആർത്രൈറ്റിസ് എന്നിവയ്ക്ക് കാരണമാകുന്നു. ലിംഫോമ, ലുക്കീമിയ തുടങ്ങിയ അർബുദ രോഗങ്ങളുടെ ചികിത്സയെത്തുർന്ന് അർബുദ കോശങ്ങൾ പെട്ടന്ന് നശിക്കുമ്പോഴും കഠിനമായ വ്യായാമശീലത്തെ തുടർന്നും അപസ്മാരബാധയെ തുടർന്നും യൂറിക് ആസിഡിന്റെ അളവ് ഉയരാം. യൂറിക് ആസിഡിന്റെ അളവിലുണ്ടാകുന്ന വർധനവ് വൃക്കയിൽ കല്ല്, വൃക്കസ്തംഭനം എന്നീ സങ്കീർണ പ്രശ്‌നങ്ങൾ സൃഷ്ടിച്ചേക്കാം. 

യൂറിക് ആസിഡ് ശരീരത്തിൽ വർധിക്കുന്നതിനുള്ള മറ്റ് കാരണങ്ങൾ

  1. .അമിതമായി കൊഴുപ്പ് കൂടിയ ഭക്ഷണം കഴിക്കുന്നത് വഴി
  2. .അമിത മദ്യപാനം
  3. .ദീർഘകാല വൃക്കരോഗങ്ങൾ, വൃക്കസ്തംഭനം എന്നീ രോഗങ്ങൾ കാരണം രക്തത്തിലുള്ള യൂറിക് ആസിഡ് പുറംന്തള്ളാൻ സാധിക്കാതെ വരുമ്പോൾ
  4. .തൈറോയ്ഡിന്റെ പ്രവർത്തനം കുറയുക
  5. .പാരാതൈറോയ്ഡ് അമിതമായി പ്രവർത്തിക്കുക
  6. .പൊണ്ണത്തടി
  7. .ഹൈപ്പർ ടെൻഷൻ
  8. .ഡൈയൂറിറ്റിക്‌സിന്റെ അമിത ഉപയോഗം
  9. .ശരീരത്തിൽ നിന്നും അമിതമായി ജലം പുറത്ത് പോവുക

യൂറിക് ആസിഡ് നിയന്ത്രിക്കാൻ ചില ജീവിതശൈലീ മാറ്റങ്ങൾ
. ശരീരഭാരം വർധിക്കാതെ ശ്രദ്ധിക്കുക
. വ്യായാമം പതിവാക്കാം
. അമിതമായി പ്രോട്ടീൻ അടങ്ങിയ ഭക്ഷണങ്ങൾ നിയന്ത്രിക്കുക
. കൊഴുപ്പ് കൂടുതലുള്ള ഭക്ഷണപദാർത്ഥങ്ങൾ നിയന്ത്രിക്കുക
. മദ്യപാനം ഉപേക്ഷിക്കുക
. മാംസാഹാരത്തടൊപ്പം അവയവ മാംസങ്ങളായ കരൾ, കിഡ്‌നി തുടങ്ങിയവയുടെ ഉപയോഗവും കുറയ്ക്കാം

Increased levels of uric acid from excess purines may accumulate in your tissues, and form crystals

Whoops, looks like something went wrong.

(1/1) ErrorException

file_put_contents(/home/imalive/public_html/storage/framework/sessions/xiC4O7TPOKNVj3e2RXE4EyNM7b7cPE1BMPC0DBcd): failed to open stream: Disk quota exceeded

in Filesystem.php line 122
at HandleExceptions->handleError(2, 'file_put_contents(/home/imalive/public_html/storage/framework/sessions/xiC4O7TPOKNVj3e2RXE4EyNM7b7cPE1BMPC0DBcd): failed to open stream: Disk quota exceeded', '/home/imalive/public_html/vendor/laravel/framework/src/Illuminate/Filesystem/Filesystem.php', 122, array('path' => '/home/imalive/public_html/storage/framework/sessions/xiC4O7TPOKNVj3e2RXE4EyNM7b7cPE1BMPC0DBcd', 'contents' => 'a:3:{s:6:"_token";s:40:"HwBA2hsCXfozSKJwUlJWIdbxut0uYiGdynz9K1Gu";s:9:"_previous";a:1:{s:3:"url";s:87:"http://www.imalive.in/news/disease-news/838/what-will-happen-if-you-have-high-uric-acid";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', 'lock' => true))
at file_put_contents('/home/imalive/public_html/storage/framework/sessions/xiC4O7TPOKNVj3e2RXE4EyNM7b7cPE1BMPC0DBcd', 'a:3:{s:6:"_token";s:40:"HwBA2hsCXfozSKJwUlJWIdbxut0uYiGdynz9K1Gu";s:9:"_previous";a:1:{s:3:"url";s:87:"http://www.imalive.in/news/disease-news/838/what-will-happen-if-you-have-high-uric-acid";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', 2)in Filesystem.php line 122
at Filesystem->put('/home/imalive/public_html/storage/framework/sessions/xiC4O7TPOKNVj3e2RXE4EyNM7b7cPE1BMPC0DBcd', 'a:3:{s:6:"_token";s:40:"HwBA2hsCXfozSKJwUlJWIdbxut0uYiGdynz9K1Gu";s:9:"_previous";a:1:{s:3:"url";s:87:"http://www.imalive.in/news/disease-news/838/what-will-happen-if-you-have-high-uric-acid";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', true)in FileSessionHandler.php line 83
at FileSessionHandler->write('xiC4O7TPOKNVj3e2RXE4EyNM7b7cPE1BMPC0DBcd', 'a:3:{s:6:"_token";s:40:"HwBA2hsCXfozSKJwUlJWIdbxut0uYiGdynz9K1Gu";s:9:"_previous";a:1:{s:3:"url";s:87:"http://www.imalive.in/news/disease-news/838/what-will-happen-if-you-have-high-uric-acid";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}')in Store.php line 129
at Store->save()in StartSession.php line 88
at StartSession->terminate(object(Request), object(Response))in Kernel.php line 218
at Kernel->terminateMiddleware(object(Request), object(Response))in Kernel.php line 189
at Kernel->terminate(object(Request), object(Response))in index.php line 58
at require_once('/home/imalive/public_html/public/index.php')in index.php line 21