×

'ഗ്ലോക്കോമ'യെ സൂക്ഷിക്കണം

Posted By

Beware of glaucoma

IMAlive, Posted on January 7th, 2020

Beware of glaucoma

ന്യൂസ് ഡെസ്ക്, ഐഎംഎ ലൈവ്  

Edited by: IMAlive Editorial Team of Doctors


കണ്ണിന്റെ പല ഭാഗത്തുനിന്നുമുള്ള നാഡീനാരുകൾ ചേർന്നുണ്ടാകുന്നതാണ് ഒപ്ടിക് നേർവ് (കാഴ്ച ഞരമ്പ്‌)എന്ന നാഡി. ഒപ്ടിക് നെർവാണ് കാഴ്ച സിഗ്നലുകൾ തലച്ചോറിലേയ്ക്ക് എത്തിക്കുന്നത്. നേത്രാന്തര ഭാഗത്തെ സമ്മർദം ഈ നാഡീനാരുകൾക്ക് താങ്ങാനാവാതെ വരുമ്പോൾ അവ പതുക്കെ ക്ഷയിക്കുന്നു. ഈ അവസ്ഥയാണ് ഗ്ലോക്കോമ.തുടക്കത്തിൽ കാര്യമായ ലക്ഷണങ്ങളൊന്നും ഉണ്ടാകില്ല. ഒരു മുന്നറിയിപ്പും 

കൂടാതെതന്നെ ക്രമേണ കാഴ്ച നഷ്ടപ്പെടുകയും ചെയ്യും.

  യഥാർഥത്തിൽ ഗ്ലോക്കോമബാധിതരായ പലർക്കും അവർക്ക് രോഗമുണ്ടെന്ന് അറിയുകയില്ല.

 കണ്ടുപിടിക്കപ്പെടാതെയും ചികിത്സിക്കാതെയുമിരുന്നാൽ ഗ്ലോക്കോമ അന്ധതയ്ക്ക് 

കാരണമാകുംഡബ്ല്യുഎച്ച്ഒയുടെ കണക്കുപ്രകാരം ലോകത്താകെ 60 ദശലക്ഷം ഗ്ലോക്കോമാ 

രോഗികളുണ്ട്. തിമിരംകഴിഞ്ഞാൽ ഏറ്റവും കൂടുതൽ അന്ധതയ്ക്കു 

കാരണമാകുന്നത് ഗ്ലോക്കോമയാണ്. ഇന്ത്യയിൽ ഏകദേശം 

12 ദശലക്ഷം വ്യക്തികൾ ഗ്ലോക്കോമ ബാധിതരാണ്. എന്നാൽ ഇതിൽ പകുതിയിലധികം പേരും ഇതേക്കുറിച്ച് അജ്ഞരാണ്.

ഗ്ലോക്കോമ എന്ന അസുഖം നവജാത ശിശുക്കളിലുംകുട്ടികളിലുംമുതിർന്നവരിലും 

കണ്ടുവരുന്നു. സാധാരണ മുതിർന്നവരിലാണ് ഈ രോഗം കണ്ടുവരുന്നത്. ഇതുതന്നെ രണ്ട് തരത്തിൽ വരാം.

1.ക്ലോസ്ഡ് ആംഗിൾ ഗ്ലോക്കോമ : ഇവിടെ വേദനയുള്ളതിനാൽ രോഗം തിരിച്ചറിയാൻ സാധിക്കും. എങ്കിലും നേരത്തേ കണ്ടെത്തി 

ചികിത്സിച്ചാൽ കാഴ്ചയെ ബാധിക്കാനുള്ള സാധ്യത കുറവാണ്.

2.ഓപ്പൺ ആംഗിൾ ഗ്ലോക്കോമ :  : ഇതിൽ രോഗിക്ക് പ്രത്യേകിച്ച് ബുദ്ധിമുട്ട് ഉണ്ടാകാത്തതിനാൽ ശ്രദ്ധയിൽ പെടാതെ പോകാം.

ഗ്ലോക്കോമ വരാൻ സാധ്യതയുള്ളവർ

·        ഗ്ലോക്കോമ കുടുംബചരിത്രമുള്ള ആളുകൾ

·        40 വയസ്സിനുമീതെ പ്രായമുള്ളവർ

·        പ്രമേഹമുള്ളവർ

·        സ്റ്റിറോയ്ഡുകൾ ദീർഘകാലം ഉപയോഗിച്ച ആളുകൾ

·        നേത്രസംബന്ധമായ പരിക്കുപറ്റിയവർ

രോഗലക്ഷണങ്ങൾ

ചുറ്റളവിലെ കാഴ്ച കുറഞ്ഞു കുറഞ്ഞു വന്ന് നേർക്കാഴ്ചയും മങ്ങിത്തുടങ്ങുന്നതാണ് ഗ്ലോക്കോമയുടെ പ്രാഥമിക ലക്ഷണം. മങ്ങിയ പ്രകാശത്തിലെ കാഴ്ചക്കുറവ്, ഏതെങ്കിലും ഒരു ഭാഗം മാത്രം കാണാൻ സാധിക്കാതെ വരുക, നടക്കാൻ പ്രയാസം തുടങ്ങിയവയും രോഗ ലക്ഷണങ്ങളാണ്. എന്നാൽ ഇവ പലപ്പോഴും രോഗി തിരിച്ചറിയാതെ പോകുകയും മാരകമായ അവസ്ഥയിലേക്ക് എത്തുകയും ചെയ്യുന്നു. ചെറിയ പ്രശ്‌നമെന്ന് കരുതി നമ്മൾ പലപ്പോഴും ഈ അവസ്ഥയെ തള്ളിക്കളയുന്നതാണ് പ്രധാന പ്രശ്‌നങ്ങൾക്ക് കാരണം.

രോഗനിർണയവും ചികിത്സയും

നേത്രരോഗ വിദഗ്ധർ നടത്തുന്ന സമഗ്രമായ പരിശോധനയാണ് ഗ്ലോക്കോമ കണ്ടെത്താനുള്ള നല്ല വഴി. 

ഒരു സമ്പൂർണ കണ്ണു പരിശോധനയിൽ കണ്ണിലെ മർദ്ദം അളക്കുക,  കാഴ്ച  ഞരമ്പിന്റെ പ്രവർത്തനക്ഷമത വിലയിരുത്തുക തുടങ്ങിയവ ഉൾപ്പെടും

കൂടാതെ വിഷ്വൽ ഫീൽഡ് ടെസ്റ്റുകൾ ഉപയോഗിച്ച് കാഴ്ചയുടെ പെരിഫെറൽ ഫീൽഡ് കണക്കാക്കാം.

ഗ്ലോക്കോമയുടെ പ്രധാന ലക്ഷണമായ കണ്ണിന്റെ ഉയർന്ന പ്രഷർ ചികിത്സിച്ചു മാറ്റാവുന്ന ഒരു ഘടകമാണ്. മറ്റു ജീവിതശൈലി രോഗങ്ങളെപ്പോലെതന്നെ 

ജീവിതകാലം മുഴുവൻ ചികിത്സ വേണ്ട രോഗമാണ് ഗ്ലോക്കോമഫലപ്രദമായ തുള്ളിമരുന്നുകൊണ്ട് 

കണ്ണിന്റെ  വർധിച്ച പ്രഷർ നിയന്ത്രിക്കാവുന്നതാണ്. ചില സന്ദർഭങ്ങളിൽ ലേസർ ചികിത്സയും സർജറിയും സഹായമായേക്കാം.

 

Glaucoma and eye health

Whoops, looks like something went wrong.

(1/1) ErrorException

file_put_contents(/home/imalive/public_html/storage/framework/sessions/EOHf6IElWj2MsntRxS1KWlsF6meCMjmO2MoRRV1Q): failed to open stream: Disk quota exceeded

in Filesystem.php line 122
at HandleExceptions->handleError(2, 'file_put_contents(/home/imalive/public_html/storage/framework/sessions/EOHf6IElWj2MsntRxS1KWlsF6meCMjmO2MoRRV1Q): failed to open stream: Disk quota exceeded', '/home/imalive/public_html/vendor/laravel/framework/src/Illuminate/Filesystem/Filesystem.php', 122, array('path' => '/home/imalive/public_html/storage/framework/sessions/EOHf6IElWj2MsntRxS1KWlsF6meCMjmO2MoRRV1Q', 'contents' => 'a:3:{s:6:"_token";s:40:"4LZdE46vH4sL19lR1ZWmoFQ8ADQpjiK9QC7hFCAa";s:9:"_previous";a:1:{s:3:"url";s:62:"http://www.imalive.in/news/eye-problems/977/beware-of-glaucoma";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', 'lock' => true))
at file_put_contents('/home/imalive/public_html/storage/framework/sessions/EOHf6IElWj2MsntRxS1KWlsF6meCMjmO2MoRRV1Q', 'a:3:{s:6:"_token";s:40:"4LZdE46vH4sL19lR1ZWmoFQ8ADQpjiK9QC7hFCAa";s:9:"_previous";a:1:{s:3:"url";s:62:"http://www.imalive.in/news/eye-problems/977/beware-of-glaucoma";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', 2)in Filesystem.php line 122
at Filesystem->put('/home/imalive/public_html/storage/framework/sessions/EOHf6IElWj2MsntRxS1KWlsF6meCMjmO2MoRRV1Q', 'a:3:{s:6:"_token";s:40:"4LZdE46vH4sL19lR1ZWmoFQ8ADQpjiK9QC7hFCAa";s:9:"_previous";a:1:{s:3:"url";s:62:"http://www.imalive.in/news/eye-problems/977/beware-of-glaucoma";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', true)in FileSessionHandler.php line 83
at FileSessionHandler->write('EOHf6IElWj2MsntRxS1KWlsF6meCMjmO2MoRRV1Q', 'a:3:{s:6:"_token";s:40:"4LZdE46vH4sL19lR1ZWmoFQ8ADQpjiK9QC7hFCAa";s:9:"_previous";a:1:{s:3:"url";s:62:"http://www.imalive.in/news/eye-problems/977/beware-of-glaucoma";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}')in Store.php line 129
at Store->save()in StartSession.php line 88
at StartSession->terminate(object(Request), object(Response))in Kernel.php line 218
at Kernel->terminateMiddleware(object(Request), object(Response))in Kernel.php line 189
at Kernel->terminate(object(Request), object(Response))in index.php line 58
at require_once('/home/imalive/public_html/public/index.php')in index.php line 21