×

ലോക്ക്ഡൗൺകാലത്ത് ഭക്ഷണം തയ്യാറാക്കുമ്പോൾ ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം

Posted By

Safety tips for food preparation/production during lockdown period

IMAlive, Posted on April 16th, 2020

Safety tips for food preparation/production during lockdown period

News desk IMAlive

Edited by: IMAlive Editorial Team of Doctors

കൊറോണ വൈറസ് വ്യാപനവുമായി ബന്ധപ്പെട്ട പ്രതിസന്ധികളിലൂടെ കടന്നുപോവുകയാണ് നാം. വൈറസ് ബാധ ഭയക്കുന്നതിനാൽ നമ്മുടെ നിത്യജീവിതത്തിലെ പല കാര്യങ്ങളിലും കുറച്ചധികം ശ്രദ്ധ ചെലുത്തേണ്ട സമയമാണിത്. പ്രത്യേകിച്ച് ഭക്ഷണം പാകം ചെയ്യുന്ന കാര്യത്തിൽ. ലോക്ക്ഡൗൺ കാലമായതിനാൽ വീടുകളിലും, ഹോട്ടലുകളിലും കൂടാതെ കമ്മ്യൂണിറ്റി കിച്ചണുകളിലും ഭക്ഷണം തയ്യാറാക്കേണ്ട സ്ഥിതിയാണ് നിലവിലുള്ളത്. എവിടെയായാലും ഭക്ഷണം തയ്യാറാക്കുമ്പോൾ വൃത്തിയുള്ള സാഹചര്യം നിലനിർത്തുക എന്നത് അത്യാവശ്യമാണ്. നിലവിൽ ഭക്ഷണം പാകം ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ച് ഭക്ഷ്യവകുപ്പ് ചില മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ട്.

ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ മാർഗനിർദേശങ്ങൾ

1. ചുമ, ശ്വാസതടസം എന്നിവ നേരിടുന്ന വ്യക്തികൾ ഭക്ഷണം പാകം ചെയ്യുന്നതിൽ നിന്നും വിട്ടു നിൽക്കുക.

2. ഭക്ഷ്യോത്പാദന വിതരണ സ്ഥാപനങ്ങൾ നിശ്ചിത ഇടവേളകളിൽ അണുനാശിനി കൊണ്ട് വൃത്തിയാക്കേണ്ടതാണ്.

3. ഭക്ഷ്യോത്പാദന വിതരണ സ്ഥാപനങ്ങളിലെ ജീവനക്കാർ മാസ്‌ക്, ഹെയർ നെറ്റ് എന്നിവ ധരിക്കേണ്ടതാണ്.

4. വൃത്തിയാക്കിയ പാത്രങ്ങളും ഗ്ലാസുകളും മാത്രം ഉപയോഗിക്കുക

5. നേർപ്പിക്കാത്ത ഹാന്റ് വാഷ്/സോപ്പ് നിർബന്ധമായും ഹോട്ടലുകളിലെ കൈ കഴുകുന്ന സ്ഥലത്ത് സൂക്ഷിക്കേണ്ടതാണ്.

6. ഉപയോഗിക്കുന്ന സോപ്പ്, ഹാന്റ് സാനിറ്റൈസർ എന്നിവ നിശ്ചിത ഗുണനിലവാരത്തിലുള്ളതാണെന്ന് ഉറപ്പുവരുത്തുക.

7. ക്യാഷ് കൗണ്ടറിൽ ഇരിക്കുന്നവർ ആഹാര പദാർത്ഥങ്ങൾ കൈകാര്യം ചെയ്യരുത്

8. ഇറക്കുമതി ചെയ്യപ്പെടുന്ന ഭക്ഷ്യവസ്തുക്കൾ വഴി കൊവിഡ് 19 പകരുമെന്നത് ശരിയല്ല.

9. പാൽ, മുട്ട, ഇറച്ചി തുടങ്ങിയ ഭക്ഷ്യവസ്തുക്കൾ ശരിയായ താപനിലയിൽ പാകം ചെയ്ത് ഉപയോഗിക്കുക.

10. പാകം ചെയ്യാത്ത പച്ചക്കറികളും പഴങ്ങളും ശുദ്ധമായ വെള്ളത്തിൽ വൃത്തിയാക്കിയതിനു ശേഷം മാത്രമേ ഉപയോഗിക്കാവൂ.

11. ഭക്ഷണ പദാർത്ഥങ്ങൾ അണുവിമുക്ത പ്രതലങ്ങളിൽ സൂക്ഷിക്കുക

 

 

 

Here are a few pointers on how to safely prepare food during lockdown period and avoid contamination while doing so.

Whoops, looks like something went wrong.

(1/1) ErrorException

file_put_contents(/home/imalive/public_html/storage/framework/sessions/zXwNgyW9snHM9JmB8gqbAP3rGVGg3RTzzNDOgmXr): failed to open stream: Disk quota exceeded

in Filesystem.php line 122
at HandleExceptions->handleError(2, 'file_put_contents(/home/imalive/public_html/storage/framework/sessions/zXwNgyW9snHM9JmB8gqbAP3rGVGg3RTzzNDOgmXr): failed to open stream: Disk quota exceeded', '/home/imalive/public_html/vendor/laravel/framework/src/Illuminate/Filesystem/Filesystem.php', 122, array('path' => '/home/imalive/public_html/storage/framework/sessions/zXwNgyW9snHM9JmB8gqbAP3rGVGg3RTzzNDOgmXr', 'contents' => 'a:3:{s:6:"_token";s:40:"hlfYwCxdai6CLuMo7DVYBQSqNbjBoQ0KLw7ZPhVb";s:9:"_previous";a:1:{s:3:"url";s:110:"http://www.imalive.in/news/health-alert/1094/safety-tips-for-food-preparationproduction-during-lockdown-period";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', 'lock' => true))
at file_put_contents('/home/imalive/public_html/storage/framework/sessions/zXwNgyW9snHM9JmB8gqbAP3rGVGg3RTzzNDOgmXr', 'a:3:{s:6:"_token";s:40:"hlfYwCxdai6CLuMo7DVYBQSqNbjBoQ0KLw7ZPhVb";s:9:"_previous";a:1:{s:3:"url";s:110:"http://www.imalive.in/news/health-alert/1094/safety-tips-for-food-preparationproduction-during-lockdown-period";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', 2)in Filesystem.php line 122
at Filesystem->put('/home/imalive/public_html/storage/framework/sessions/zXwNgyW9snHM9JmB8gqbAP3rGVGg3RTzzNDOgmXr', 'a:3:{s:6:"_token";s:40:"hlfYwCxdai6CLuMo7DVYBQSqNbjBoQ0KLw7ZPhVb";s:9:"_previous";a:1:{s:3:"url";s:110:"http://www.imalive.in/news/health-alert/1094/safety-tips-for-food-preparationproduction-during-lockdown-period";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', true)in FileSessionHandler.php line 83
at FileSessionHandler->write('zXwNgyW9snHM9JmB8gqbAP3rGVGg3RTzzNDOgmXr', 'a:3:{s:6:"_token";s:40:"hlfYwCxdai6CLuMo7DVYBQSqNbjBoQ0KLw7ZPhVb";s:9:"_previous";a:1:{s:3:"url";s:110:"http://www.imalive.in/news/health-alert/1094/safety-tips-for-food-preparationproduction-during-lockdown-period";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}')in Store.php line 129
at Store->save()in StartSession.php line 88
at StartSession->terminate(object(Request), object(Response))in Kernel.php line 218
at Kernel->terminateMiddleware(object(Request), object(Response))in Kernel.php line 189
at Kernel->terminate(object(Request), object(Response))in index.php line 58
at require_once('/home/imalive/public_html/public/index.php')in index.php line 21