×

കേരളത്തിലെ ആയിരം ആശുപത്രികൾക്ക് സുരക്ഷാ ഉപകരണങ്ങളുമായി ഐഎംഎ പെപ്‌സ്

Posted By

IMA to supply medical kits to a 1000 hospitals in Kerala

IMAlive, Posted on April 23rd, 2020

IMA to supply medical kits to a 1000 hospitals in Kerala

News desk IMAlive

Edited by: IMAlive Editorial Team of Doctors

കൊവിഡ് 19 എന്ന മഹാമാരിയെ ചെറുക്കുവാൻ ആരോഗ്യമേഖലയ്ക്ക് കൈത്താങ്ങായി ഇന്ത്യൻ മെഡിക്കൽ അസോസിയേഷന്റെ കീഴിലുള്ള പെപ്‌സ്(PEPS)രംഗത്ത്. പെപ്‌സിന്റെ നേതൃത്വത്തിൽ സമാഹരിച്ച സാനിറ്റേസർ, മാസ്‌കുകൾ,കയ്യുറകൾ, ഹാന്റ് വാഷ്, ഫേസ് ഷീൽഡ്, ഡിസ് ഇൻഫക്ടൻറ് ഉൾപ്പെടെയുള്ള സുരക്ഷാ ഉപകരങ്ങളടങ്ങിയ കിറ്റുകളാണ് സംസ്ഥാനത്തെ ആയിരം ആശുപത്രികൾ വിതരണം ചെയ്യുന്നത്. 

സുരക്ഷാ ഉപകരണങ്ങൾ ആശുപത്രിയിലേയ്ക്ക് കൊണ്ടുപോകുന്നതിന്റെ ഫ്‌ളാഗ് ഓഫ് ഐഎംഎ ആസ്ഥാനത്ത് നടന്ന ചടങ്ങിൽ മന്ത്രി കടകംപള്ളി സുരേന്ദ്രൻ നിർവ്വഹിച്ചു. കൊവിഡ് എ മഹാമാരിയെ പ്രതിരോധിക്കാൻ സംസ്ഥാന സർക്കാരിനൊപ്പം ചേർന്ന് പ്രവർത്തിക്കുന്ന ഐഎംഎയെ മന്ത്രി അഭിനന്ദിച്ചു. അണുബാധ നിയന്ത്രണ മേഖലകളിൽ ഐഎംഎ കാട്ടുന്ന പ്രാവീണ്യം സംസ്ഥാനത്തെ ആരോഗ്യ മേഖലയ്ക്ക് മുതൽകൂട്ടാണെന്നും   മന്ത്രി പറഞ്ഞു. ചടങ്ങിൽ ഐഎംഎ മുൻ ദേശീയ പ്രസിഡന്റ് ഡോ. എ. മാർത്താണ്ഡ പിള്ള, പെപ്‌സ് ചെയർമാൻ ഡോ. ശ്രീജിത്ത് എൻ. കുമാർ, ഐഎംഎ സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ. സുൾഫി നൂഹു, ഡോ. ആർ.സി. ശ്രീകുമാർ, ഡോ. അനുപമ തുടങ്ങിയവർ പങ്കെടുത്തു. ഉപകരണങ്ങൾ എത്തിക്കുന്നതിന് പുറമെ അണുബാധ നിയന്ത്രണത്തിനുള്ള ശാസ്ത്രീയ പരിശീലനവും ഐഎംഎ നൽകി വരികയാണ്. വരും ദിവസങ്ങളിൽ കൂടുതൽ കിറ്റുകൾ ഐഎംഎ വിതരണം ചെയ്യും.

 

Thousands of hospitals across the state are being supplied kits containing sanitizer, masks, gloves, handwash, face shield, and disinfectant by IMA & PEPS

Whoops, looks like something went wrong.

(1/1) ErrorException

file_put_contents(/home/imalive/public_html/storage/framework/sessions/4U9EvOSvAKtdmQasK1RFndQxMmU1jI3gtN8gjBHg): failed to open stream: Disk quota exceeded

in Filesystem.php line 122
at HandleExceptions->handleError(2, 'file_put_contents(/home/imalive/public_html/storage/framework/sessions/4U9EvOSvAKtdmQasK1RFndQxMmU1jI3gtN8gjBHg): failed to open stream: Disk quota exceeded', '/home/imalive/public_html/vendor/laravel/framework/src/Illuminate/Filesystem/Filesystem.php', 122, array('path' => '/home/imalive/public_html/storage/framework/sessions/4U9EvOSvAKtdmQasK1RFndQxMmU1jI3gtN8gjBHg', 'contents' => 'a:3:{s:6:"_token";s:40:"SkjCgNcDAJTRsas9odSP330iIayTm0CuAfVVOPmg";s:9:"_previous";a:1:{s:3:"url";s:101:"http://www.imalive.in/news/health-alert/1115/ima-to-supply-medical-kits-to-a-1000-hospitals-in-kerala";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', 'lock' => true))
at file_put_contents('/home/imalive/public_html/storage/framework/sessions/4U9EvOSvAKtdmQasK1RFndQxMmU1jI3gtN8gjBHg', 'a:3:{s:6:"_token";s:40:"SkjCgNcDAJTRsas9odSP330iIayTm0CuAfVVOPmg";s:9:"_previous";a:1:{s:3:"url";s:101:"http://www.imalive.in/news/health-alert/1115/ima-to-supply-medical-kits-to-a-1000-hospitals-in-kerala";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', 2)in Filesystem.php line 122
at Filesystem->put('/home/imalive/public_html/storage/framework/sessions/4U9EvOSvAKtdmQasK1RFndQxMmU1jI3gtN8gjBHg', 'a:3:{s:6:"_token";s:40:"SkjCgNcDAJTRsas9odSP330iIayTm0CuAfVVOPmg";s:9:"_previous";a:1:{s:3:"url";s:101:"http://www.imalive.in/news/health-alert/1115/ima-to-supply-medical-kits-to-a-1000-hospitals-in-kerala";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', true)in FileSessionHandler.php line 83
at FileSessionHandler->write('4U9EvOSvAKtdmQasK1RFndQxMmU1jI3gtN8gjBHg', 'a:3:{s:6:"_token";s:40:"SkjCgNcDAJTRsas9odSP330iIayTm0CuAfVVOPmg";s:9:"_previous";a:1:{s:3:"url";s:101:"http://www.imalive.in/news/health-alert/1115/ima-to-supply-medical-kits-to-a-1000-hospitals-in-kerala";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}')in Store.php line 129
at Store->save()in StartSession.php line 88
at StartSession->terminate(object(Request), object(Response))in Kernel.php line 218
at Kernel->terminateMiddleware(object(Request), object(Response))in Kernel.php line 189
at Kernel->terminate(object(Request), object(Response))in index.php line 58
at require_once('/home/imalive/public_html/public/index.php')in index.php line 21