×

വീട്ടിൽ എസി ഉപയോഗിക്കുന്നത് COVID-19 അണുബാധ പടരുന്നതിന് കാരണമാകുമോ?

Posted By

Can AC spread coronavirus?

IMAlive, Posted on May 5th, 2020

Can AC spread coronavirus?

News desk IMAlive

Edited by: IMAlive Editorial Team of Doctors

വേനല്ക്കാലമായതോടെ വീടുകളിൽ എസിയുടെ ഉപയോഗം വളരെ കൂടിയിട്ടുണ്ട്. കേരളത്തിലെ പലഭാഗങ്ങളിലായി റെക്കോർഡ് താപനിലയാണ് അനുഭവപ്പെട്ടുകൊണ്ടിരിക്കുന്നത്. രാജ്യം മുഴുവൻ ലോക്ക്ഡൌണിലായതോടെ മിക്കവാറും വീടുകളിലും പുറത്തേക്ക് ഇറങ്ങാൻ പറ്റാതെ കുടുംബാംഗങ്ങൾ എല്ലാവരും ചൂട് സഹിച്ചു ഇരിക്കുകയായിരിക്കും.

ഈ സമയത്താണ് എസി ഉപയോഗിക്കുന്നത് കൊറോണവൈറസ് പടരാൻ കാരണമാകും എന്നരീതിയിൽ വ്യാജവാർത്തകൾ പടർന്നുപിടിക്കുന്നത്. വിൻഡോ എസി ഉപയോഗിക്കുന്നത് കൊറോണബാധ പടരാൻ ഒരുതരത്തിലും കാരണമാകില്ല. കൊറോണ വൈറസിന് താപനിലയുമായി നേരിട്ട് ബന്ധമില്ലെന്ന് ലോകാരോഗ്യ സംഘടനയും (ഡബ്ല്യുഎച്ച്ഒ) ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചും (ഐസിഎംആർ)വ്യക്തമാക്കിയിട്ടുണ്ട്. ഈർപ്പമുള്ള പ്രദേശങ്ങളിലും തണുത്ത പ്രദേശങ്ങളിലും കൊറോണവൈറസ് ബാധ ഒരുപോലെതന്നെയാണ് കണ്ടുവരുന്നത്. അന്തരീക്ഷ താപനിലയുമായി വൈറസിന്റെ വളർച്ചയ്ക്ക് യാതൊരു ബന്ധവുമില്ലെന്നാണ് ഇപ്പോഴത്തെ പഠനങ്ങൾ സൂചിപ്പിക്കുന്നത്.

സെൻട്രലൈസ്ഡ് എസിയുടെ അപകടസാധ്യതകൾ

വീടുകളിൽ വിൻഡോ എസികൾ ഉപയോഗിക്കുന്നത് ഒരുരീതിയിലും കൊറോണയുടെ സാധ്യത വർധിപ്പിക്കുന്നില്ല. എന്നാൽ കേന്ദ്രീകൃത എയർ കണ്ടീഷനിംഗ് (സെൻട്രലൈസ്ഡ് എസി) ഉപയോഗിക്കുന്ന വലിയ സ്ഥാപനങ്ങളിൽ ഒരുപക്ഷെ എന്തെങ്കിലും പ്രശ്നസാധ്യതകൾ ഉണ്ടായിരിക്കാം. സെൻട്രൽ എസി ഉള്ള ആശുപത്രികളിലും കൊറോണ വൈറസ് പോസിറ്റീവ് രോഗികൾ ഉണ്ടെങ്കിൽ കൂടുതൽ കരുതൽ വേണം. 

ഈ സാധ്യത കണക്കിലെടുത്ത് ചില ആശുപത്രികളെങ്കിലും കുബിക്കിളുകളിൽ ചില അധിക ഫിൽട്ടറുകളുള്ള വിൻഡോ എസികൾ അവതരിപ്പിക്കുന്നുണ്ട്. വിൻഡോ എസികൾക്ക് യാതൊരു അപകട സാധ്യതയുമില്ലാത്തതിനാലാണ് വൈറസ് ബാധയുള്ള രോഗികളുടെ കുബിക്കിളുകളിൽ അവ ഉപയോഗിക്കുന്നത്. 

സെൻട്രലൈസ്ഡ് എസി ഇത്തരത്തിൽ എത്രമാത്രം വൈറസ് ബാധയെ സ്വാധീനിക്കും എന്നത്  വ്യക്തമല്ല. എന്നിരുന്നാലും സെൻട്രലൈസ്ഡ് എസിയുടെ വെല്ലുവിളികൾ നിലനിൽക്കുന്നതിനാൽ ലോക്ക്ഡൗണിന് ശേഷവും സെൻട്രലൈസ്ഡ് എസിയുള്ള മാളുകളും മറ്റു സ്ഥാപനങ്ങളും കുറച്ചുനാളത്തേക്കെങ്കിലും സന്ദർശികാതിരിക്കാൻ പൊതുജനങ്ങൾ ശ്രദ്ധിക്കണം. ഷോപ്പിംഗ് മാളുകളും കേന്ദ്രീകൃത എയർ കണ്ടീഷനിംഗ് ഉള്ള മറ്റ് സ്ഥാപനങ്ങളും അവരുടെ എയർ കണ്ടീഷനിംഗ് സംവിധാനങ്ങളെ HEPA പോലുള്ള ഉയർന്ന നിലവാരമുള്ള ഫിൽട്ടറുകൾ ഉപയോഗിച്ച് സജ്ജമാക്കണം.

വേനല്ക്കാലത്തോടെ വൈറസ് ബാധ കുറയുമെന്ന് പൊതുവിൽ ഒരു പ്രതീക്ഷയുണ്ട്. നിലവിൽ 14,000 ത്തിലധികം കൊറോണ വൈറസ് കേസുകൾ ഇന്ത്യയിൽ  റിപ്പോർട്ട് ചെയ്തിട്ടുണ്ട്, കൂടാതെ 170 ഹോട്ട്സ്പോട്ടുകൾ രാജ്യത്തുടനീളം കണ്ടെത്തിയിട്ടുണ്ട്. 

We compiled the information regarding the myths & facts around the information that the coronavirus will spread through air conditioning.

Whoops, looks like something went wrong.

(1/1) ErrorException

file_put_contents(/home/imalive/public_html/storage/framework/sessions/jAeLhntu2C1qfIijnh0XBNFhIWY0WeJ3yXxQBJSN): failed to open stream: Disk quota exceeded

in Filesystem.php line 122
at HandleExceptions->handleError(2, 'file_put_contents(/home/imalive/public_html/storage/framework/sessions/jAeLhntu2C1qfIijnh0XBNFhIWY0WeJ3yXxQBJSN): failed to open stream: Disk quota exceeded', '/home/imalive/public_html/vendor/laravel/framework/src/Illuminate/Filesystem/Filesystem.php', 122, array('path' => '/home/imalive/public_html/storage/framework/sessions/jAeLhntu2C1qfIijnh0XBNFhIWY0WeJ3yXxQBJSN', 'contents' => 'a:3:{s:6:"_token";s:40:"vjZLqxeWjKb6r1Rf48NXpok5IoTgU7f4e1dXBXGw";s:9:"_previous";a:1:{s:3:"url";s:70:"http://www.imalive.in/news/health-alert/1127/can-ac-spread-coronavirus";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', 'lock' => true))
at file_put_contents('/home/imalive/public_html/storage/framework/sessions/jAeLhntu2C1qfIijnh0XBNFhIWY0WeJ3yXxQBJSN', 'a:3:{s:6:"_token";s:40:"vjZLqxeWjKb6r1Rf48NXpok5IoTgU7f4e1dXBXGw";s:9:"_previous";a:1:{s:3:"url";s:70:"http://www.imalive.in/news/health-alert/1127/can-ac-spread-coronavirus";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', 2)in Filesystem.php line 122
at Filesystem->put('/home/imalive/public_html/storage/framework/sessions/jAeLhntu2C1qfIijnh0XBNFhIWY0WeJ3yXxQBJSN', 'a:3:{s:6:"_token";s:40:"vjZLqxeWjKb6r1Rf48NXpok5IoTgU7f4e1dXBXGw";s:9:"_previous";a:1:{s:3:"url";s:70:"http://www.imalive.in/news/health-alert/1127/can-ac-spread-coronavirus";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', true)in FileSessionHandler.php line 83
at FileSessionHandler->write('jAeLhntu2C1qfIijnh0XBNFhIWY0WeJ3yXxQBJSN', 'a:3:{s:6:"_token";s:40:"vjZLqxeWjKb6r1Rf48NXpok5IoTgU7f4e1dXBXGw";s:9:"_previous";a:1:{s:3:"url";s:70:"http://www.imalive.in/news/health-alert/1127/can-ac-spread-coronavirus";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}')in Store.php line 129
at Store->save()in StartSession.php line 88
at StartSession->terminate(object(Request), object(Response))in Kernel.php line 218
at Kernel->terminateMiddleware(object(Request), object(Response))in Kernel.php line 189
at Kernel->terminate(object(Request), object(Response))in index.php line 58
at require_once('/home/imalive/public_html/public/index.php')in index.php line 21