×

ജോലിക്കിടയിൽ പ്രമേഹം നിയന്ത്രിക്കാൻ 12 മാർഗങ്ങൾ

Posted By

12 Tips for Managing Diabetes in the Workplace

IMAlive, Posted on May 3rd, 2019

12 Tips for Managing Diabetes in the Workplace

ന്യൂസ് ഡെസ്ക്, ഐഎംഎ ലൈവ്  

Edited by: IMAlive Editorial Team of Doctors

1. കൃത്യമായ പ്ലാനിംഗ്

ജോലി സമയത്തിനനുസരിച്ച് ആഹാരക്രമം, ഉറക്കം എന്നിവ ക്രമീകരിക്കുക. വെള്ളം ധാരാളം കുടിക്കാനും, പ്രഭാതഭക്ഷണം കൃത്യമായി കഴിക്കാനും ശ്രദ്ധിക്കുക. 

2. മേലുദ്യോഗസ്ഥനെ ആരോഗ്യപ്രശ്നങ്ങൾ അറിയിക്കുക.

മേലുദ്യോഗസ്ഥനെ സ്വന്തം ശാരീരികമായ ബുദ്ധിമുട്ടുകൾ അറിയിക്കുന്നതാണ് ഉത്തമം. ഇത് ജോലിക്ക് തടസ്സം വരാത്ത രീതിയിൽ മരുന്നുകൾ സൂക്ഷിക്കുന്നതിനും ഉപയോഗിക്കുന്നതിനും സഹായിക്കുന്നു. നിങ്ങളുടെ രോഗാവസ്ഥയെക്കുറിച്ച് മേലുദ്യോഗസ്ഥൻ ബോധവാനല്ലെങ്കിൽ അദ്ദേഹത്തെ പറഞ്ഞ് ബോധ്യപ്പെടുത്തുക. ആവശ്യമെങ്കിൽ ഡോക്ടറോട് രോഗത്തെ സംബന്ധിച്ച കുറിപ്പ് ആവശ്യപ്പെടാം.

3. നിങ്ങളുടെ അവകാശങ്ങൾ തിരിച്ചറിയുക

നിങ്ങളുടെ ശാരീരികമായ ബുദ്ധിമുട്ടുകൾ ഉയർന്ന ഉദ്യോഗസ്ഥനെ അറിയിക്കാൻ ഒരിക്കലും മടി കാണിക്കരുത്. ആവശ്യമെങ്കിൽ ജോലിയിൽ ചെറിയ മാറ്റങ്ങളൊക്കെ വരുത്തി നിങ്ങളെ സഹായിക്കാൻ മേലുദ്യോഗസ്ഥൻ നിയമം മൂലം ബാധ്യസ്ഥനാണ്.

4. നല്ലൊരു സുഹൃത്തിനെ കൂടെ കൂട്ടാം

നിങ്ങളുടെ ആരോഗ്യകാര്യങ്ങൾ ഓഫീസിലെ ആത്മാർത്ഥ സുഹൃത്തുമായി പങ്കുവെക്കുക. ജോലിസ്ഥലത്ത് വച്ച് നിങ്ങൾക്ക് മോശപ്പെട്ട അവസ്ഥയുണ്ടാകുന്ന സമയത്ത് ഇത് ഏറെ ഉപകരിക്കും. നിങ്ങളുടെ അസുഖത്തിന്റെ ലക്ഷണങ്ങൾ, പ്രാഥമിക ചികിത്സ, മരുന്നുകൾ വച്ചിരിക്കുന്ന സ്ഥലം തുടങ്ങിയ വിവരങ്ങൾ സുഹൃത്തിന് നൽകുക.

5. ഭക്ഷണത്തോടുള്ള അമിതാകർഷണം സ്വയം നിയന്ത്രിക്കുക

ജോലിസ്ഥലത്ത് നടക്കുന്ന ആഘോഷാവസരങ്ങളിൽ പല തരത്തിലുള്ള ഭക്ഷണളും കണ്ടേക്കാം. എന്നാൽ സ്വന്തം ആരോഗ്യസ്ഥിതി മനസ്സിലാക്കി ഭക്ഷണം കഴിക്കുന്നതായിരിക്കും നല്ലത്. 

6. ഭക്ഷണക്രമീകരണം ജോലിസ്ഥലത്തും പ്രായോഗികമാക്കുക

ജോലി സ്ഥലത്തേയ്ക്ക് കൊണ്ടുപോകുന്ന ഭക്ഷണം പ്രമേഹം വർധിപ്പിക്കുന്നതല്ലെന്ന് ഉറപ്പ് വരുത്തുക. പച്ചക്കറികൾ ഭക്ഷണത്തിൽ ഉൾപ്പെടുത്താൻ ശ്രമിക്കുക.

7. ജോലിസ്ഥലത്ത് ചെറിയ രീതിയിലുള്ള വ്യായാമങ്ങൾ ചെയ്യുക

പ്രത്യേകിച്ചും ഏറെ നേരം ഇരുന്നുള്ള ജോലിയാണെങ്കിൽ, ഇടയ്ക്ക് എഴുന്നേൽക്കുന്നതും ശരീരത്തിന് ഗുണകരമായ രീതിയിലുള്ള ചെറിയ വ്യായാമമുറകൾ ചെയ്യുന്നതും ഗുണകരമാണ്. 

8. മുൻകരുതൽ നല്ലതാണ്

പ്രമേഹം വളരെ കുറയുന്ന അവസ്ഥയിലും മറ്റുമുള്ള പ്രാഥമിക ചികിൽസയെക്കുറിച്ച് കൃത്യമായ ധാരണയുണ്ടാക്കുക.. ആ സമയത്ത് ഉപയോഗിക്കേണ്ട മരുന്നുകളും ഭക്ഷണസാധനങ്ങളും മറ്റും കയ്യെത്തുന്ന ദൂരത്തിൽ വെയ്ക്കുക. 

9. എപ്പോഴൊക്കെ പ്രമേഹം പരിശോധിക്കണമെന്ന് മനസ്സിലാക്കിവെയ്ക്കുക

എപ്പോഴെല്ലാണ് പ്രമേഹം പരിശോധിക്കേണ്ടത് എന്ന കാര്യം ഡോക്ടറോട് കൃത്യമായി ആരായുക. ഇത് സമയം നഷ്ടപ്പെടാതെ ജോലി ക്രമീകരിക്കുന്നതിന് സഹായിക്കും.

10. സിജിഎം (Continuous glucose monitor) കയ്യിൽ കരുതുന്നത് ഗുണകരമാണ്.

സിജിഎം, നിങ്ങളുടെ പ്രഷർ ഓട്ടോമാറ്റിക്ക് ആയി പരിശോധിക്കുന്നു. കൂടാതെ പ്രമേഹം അപകടാവസ്ഥയിലേയ്ക്ക് നീങ്ങുകയാണെങ്കിൽ ഉപകരണം അലർട്ട് നൽകുന്നു. ഇത് തിരക്കുപിടിച്ച ജോലിസമയങ്ങളിൽ ഏറെ ഉപകാരപ്രദമായിരിക്കും.

11. ഇൻസുലിൻ സൂക്ഷിക്കാൻ മറ്റ് മാർഗ്ഗങ്ങൾ തേടാം

ഇൻസുലിൻ സൂക്ഷിക്കാൻ ജോലിസ്ഥലത്ത് ഫ്രിഡ്ജ് ലഭ്യമല്ലെങ്കിൽ മറ്റ് മാർഗ്ഗങ്ങൾ തേടാവുന്നതാണ്.

12. പ്രശ്‌നപരിഹാരത്തിനായി വിദഗ്‌ധോപദേശം സ്വീകരിക്കുക

ജോലിസംബന്ധമായ യാത്രകളിലോ മറ്റോ ആരോഗ്യപരമായ ബുദ്ധിമുട്ടുകൾ നേരിടുന്നുണ്ടെങ്കിൽ ഡോക്ടറിൽ നിന്നോ മറ്റു വിദഗ്ധരിൽ നിന്നോ ഉപദേശങ്ങളും നിർദേശങ്ങളും സ്വീകരിക്കുക.

 


 

These tips can help you to manage diabetes from 9 to 5.

Whoops, looks like something went wrong.

(1/1) ErrorException

file_put_contents(/home/imalive/public_html/storage/framework/sessions/VUnRQ4UtM2YOOqp4P03yAo8ayLOZgf7Rp8pE5Swq): failed to open stream: Disk quota exceeded

in Filesystem.php line 122
at HandleExceptions->handleError(2, 'file_put_contents(/home/imalive/public_html/storage/framework/sessions/VUnRQ4UtM2YOOqp4P03yAo8ayLOZgf7Rp8pE5Swq): failed to open stream: Disk quota exceeded', '/home/imalive/public_html/vendor/laravel/framework/src/Illuminate/Filesystem/Filesystem.php', 122, array('path' => '/home/imalive/public_html/storage/framework/sessions/VUnRQ4UtM2YOOqp4P03yAo8ayLOZgf7Rp8pE5Swq', 'contents' => 'a:3:{s:6:"_token";s:40:"MziXKoRuRcKonxXvh35sFRHDJXpBOQ8DLMyG4v16";s:9:"_previous";a:1:{s:3:"url";s:102:"http://www.imalive.in/news/health-and-wellness-news/628/12-tips-for-managing-diabetes-in-the-workplace";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', 'lock' => true))
at file_put_contents('/home/imalive/public_html/storage/framework/sessions/VUnRQ4UtM2YOOqp4P03yAo8ayLOZgf7Rp8pE5Swq', 'a:3:{s:6:"_token";s:40:"MziXKoRuRcKonxXvh35sFRHDJXpBOQ8DLMyG4v16";s:9:"_previous";a:1:{s:3:"url";s:102:"http://www.imalive.in/news/health-and-wellness-news/628/12-tips-for-managing-diabetes-in-the-workplace";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', 2)in Filesystem.php line 122
at Filesystem->put('/home/imalive/public_html/storage/framework/sessions/VUnRQ4UtM2YOOqp4P03yAo8ayLOZgf7Rp8pE5Swq', 'a:3:{s:6:"_token";s:40:"MziXKoRuRcKonxXvh35sFRHDJXpBOQ8DLMyG4v16";s:9:"_previous";a:1:{s:3:"url";s:102:"http://www.imalive.in/news/health-and-wellness-news/628/12-tips-for-managing-diabetes-in-the-workplace";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', true)in FileSessionHandler.php line 83
at FileSessionHandler->write('VUnRQ4UtM2YOOqp4P03yAo8ayLOZgf7Rp8pE5Swq', 'a:3:{s:6:"_token";s:40:"MziXKoRuRcKonxXvh35sFRHDJXpBOQ8DLMyG4v16";s:9:"_previous";a:1:{s:3:"url";s:102:"http://www.imalive.in/news/health-and-wellness-news/628/12-tips-for-managing-diabetes-in-the-workplace";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}')in Store.php line 129
at Store->save()in StartSession.php line 88
at StartSession->terminate(object(Request), object(Response))in Kernel.php line 218
at Kernel->terminateMiddleware(object(Request), object(Response))in Kernel.php line 189
at Kernel->terminate(object(Request), object(Response))in index.php line 58
at require_once('/home/imalive/public_html/public/index.php')in index.php line 21