×

സ്റ്റീഫന്‍ ഹോക്കിംഗ്സിനെ ബാധിച്ച ആ മഹാരോഗത്തിന്റെ രഹസ്യങ്ങളെന്ത്?

Posted By

the disease that killed Stephen Hawkings

IMAlive, Posted on May 21st, 2019

the disease that killed Stephen Hawkings

ന്യൂസ് ഡെസ്ക്, ഐഎംഎ ലൈവ്  

Edited by: IMAlive Editorial Team of Doctors

ലോകംകണ്ട വലിയ പ്രതിഭാശാലികളിലൊരാളായിരുന്നു സ്റ്റീഫൻ ഹോക്കിംഗ്‌സ്. ചരിഞ്ഞിരിക്കുന്ന തലയും വക്രിച്ച മുഖവുമുള്ള, ചക്രക്കസേരയിലിരിക്കുന്ന ഒരാളെന്ന രീതിയിലാണ് സ്റ്റീഫൻ ഹോക്കിംഗ്‌സിന്റെ രൂപം ലോകത്തിനു പരിചയം. അമിയോട്രോഫിക് ലാറ്ററൽ സ്ക്ലീറോസിസ് അഥവാ എഎൽഎസ് എന്ന രോഗമായിരുന്നു ഹോക്കിംഗ്‌സിന്റേത്. ഞരമ്പുകളുടേയും പേശികളുടേയും പ്രവർത്തനത്തെ പതിയെപ്പതിയെ തളർത്തുന്ന രോഗമാണിത്. 21-ാമത്തെ വയസ്സിലാണ് ഹോക്കിംഗ്‌സിൽ ഈ രോഗം കണ്ടെത്തുന്നത്. വൈദ്യശാസ്ത്രത്തെ അത്ഭുതപ്പെടുത്തി പിന്നീട് അര നൂറ്റാണ്ടിലേറെ അദ്ദേഹം ഈ രോഗവുമായി ജീവിച്ചു. രോഗബാധിതനായിരിക്കെത്തന്നെയാണ് ശാസ്ത്രലോകത്തിന് അദ്ദേഹത്തിന്റെ സംഭാവനകൾ ലഭിച്ചത്. മലയാള കവിയും നോവലിസ്റ്റും സർക്കാർ സർവ്വീസിൽ ഡോക്ടറുമായിരുന്ന സി. പിന്റോയും ഇതേ രോഗം ബാധിച്ചാണ് മരിച്ചത്. 
 
എന്താണ് എഎൽഎസ്? 


ലോവ് ഗെഹ്‌റിഗ്‌സ് രോഗം എന്ന പേരുകൂടി ഇതിനുണ്ട്. ശരീരത്തിലെ പേശികളെ നിയന്ത്രിക്കുന്ന തലച്ചോറിലേയും നട്ടെല്ലിലേയും മോട്ടോർ ന്യൂറോൺ കലകളെയാണ് ഇത് ബാധിക്കുന്നത്. ഈ രോഗം ബാധിക്കുന്നവർക്ക് നടക്കാനോ സംസാരിക്കാനോ ഭക്ഷണംകഴിക്കാനോ ശ്വസിക്കാനോ പോലും സാധിക്കില്ല. കൃത്രിമ മാർഗത്തിലൂടെയാണ് ഇവർക്ക് ശ്വാസവും ഭക്ഷണവും ഒക്കെ നൽകുന്നത്. കുഴഞ്ഞുപോകുന്ന സംസാരവും പേശികളുടെ തളർച്ചയുമാണ് ഈ രോഗത്തിന്റെ ആദ്യ ലക്ഷണം. കാലം മുന്നോട്ടുപോകുന്തോറും ഈ ലക്ഷണങ്ങൾ കൂടുതൽ മോശമാകും. രോഗം കണ്ടെത്തിയാൽ പരമാവധി മൂന്നു വർഷമാണ് രോഗിക്ക് ആയുസ്സു പറയുന്നത്. അതിനൊരപവാദം ഹോക്കിംഗ്‌സ് ഉള്‍പ്പെടെ ചുരുക്കംപേര്‍ മാത്രമാണ്. 
ഈ രോഗത്തിലേക്കു നയിക്കുന്നത് എന്താണെന്ന് ഇപ്പോഴും കണ്ടെത്തിയിട്ടില്ല. 40നും 60നും ഇടയിൽ പ്രായമുള്ളവരിലാണ് ഈ രോഗം കൂടുതലായി കാണുന്നത്. സ്ത്രീകളെ അപേക്ഷിച്ച് പുരുഷന്മാരാണ് രോഗികളിലേറെയും. 

പരിഹാരമുണ്ടോ? 

ഭേദമാക്കാനാകാത്ത രോഗമായതിനാൽ തന്നെ മരുന്നുകളും ഫിസിക്കൽ തെറാപ്പിയും ഒക്യുപ്പേഷണൽ തെറാപ്പിയും സ്പീച്ച് തെറാപ്പിയും ഒക്കെ ഉപയോഗിച്ച് രോഗാവസ്ഥയെ കൈകാര്യം ചെയ്യുക മാത്രമാണ് വൈദ്യശാസ്ത്രത്തിന് ചെയ്യാനാകുന്നത്. ശ്വസനത്തിന് വെന്റിലേറ്ററിന്റെ സഹായംപോലും വേണ്ടിവന്നേക്കാം. 

എഎൽഎസ് രോഗം ബാധിച്ചവരിൽ അഞ്ചു ശതമാനം പേർ മാത്രമേ 20 വർഷത്തിലേറെ ജീവിച്ചിരുന്നിട്ടുള്ളു. സ്റ്റീഫൻ ഹോക്കിംഗ്‌സിനേക്കാൾ കാലം ഈ രോഗവുമായി ജീവിച്ചവർ ഇല്ലെന്നുതന്നെ പറയാം.സ്റ്റീഫൻ വെൽസ് എന്ന കാനഡക്കാരൻ 40 വർഷം ഈ രോഗവുമായി ജീവിച്ചുവെന്നും രേഖകളിലുണ്ട്. ചില ജീനുകളുടെ സാന്നിധ്യവും പാരിസ്ഥിതികവും ചികിൽസാപരവുമായ കാരണങ്ങളുമാകാം ഇവർക്ക് ഇത്രകാലം ജീവിക്കാൻ സഹായകമായതെന്നാണ് കരുതപ്പെടുന്നത്.

Hawking had a rare early-onset slow-progressing form of motor neurone disease also known as amyotrophic lateral sclerosis, ALS, or Lou Gehrig's disease

Whoops, looks like something went wrong.

(1/1) ErrorException

file_put_contents(/home/imalive/public_html/storage/framework/sessions/2TQBkbT4Wa76B7p1UjPeto4Amy5umHRzsnzZmU0o): failed to open stream: Disk quota exceeded

in Filesystem.php line 122
at HandleExceptions->handleError(2, 'file_put_contents(/home/imalive/public_html/storage/framework/sessions/2TQBkbT4Wa76B7p1UjPeto4Amy5umHRzsnzZmU0o): failed to open stream: Disk quota exceeded', '/home/imalive/public_html/vendor/laravel/framework/src/Illuminate/Filesystem/Filesystem.php', 122, array('path' => '/home/imalive/public_html/storage/framework/sessions/2TQBkbT4Wa76B7p1UjPeto4Amy5umHRzsnzZmU0o', 'contents' => 'a:3:{s:6:"_token";s:40:"hjVyNA7tahf3HVrWNA4hItTLlND4EsMrIJRs7dQW";s:9:"_previous";a:1:{s:3:"url";s:96:"http://www.imalive.in/news/health-and-wellness-news/668/the-disease-that-killed-stephen-hawkings";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', 'lock' => true))
at file_put_contents('/home/imalive/public_html/storage/framework/sessions/2TQBkbT4Wa76B7p1UjPeto4Amy5umHRzsnzZmU0o', 'a:3:{s:6:"_token";s:40:"hjVyNA7tahf3HVrWNA4hItTLlND4EsMrIJRs7dQW";s:9:"_previous";a:1:{s:3:"url";s:96:"http://www.imalive.in/news/health-and-wellness-news/668/the-disease-that-killed-stephen-hawkings";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', 2)in Filesystem.php line 122
at Filesystem->put('/home/imalive/public_html/storage/framework/sessions/2TQBkbT4Wa76B7p1UjPeto4Amy5umHRzsnzZmU0o', 'a:3:{s:6:"_token";s:40:"hjVyNA7tahf3HVrWNA4hItTLlND4EsMrIJRs7dQW";s:9:"_previous";a:1:{s:3:"url";s:96:"http://www.imalive.in/news/health-and-wellness-news/668/the-disease-that-killed-stephen-hawkings";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', true)in FileSessionHandler.php line 83
at FileSessionHandler->write('2TQBkbT4Wa76B7p1UjPeto4Amy5umHRzsnzZmU0o', 'a:3:{s:6:"_token";s:40:"hjVyNA7tahf3HVrWNA4hItTLlND4EsMrIJRs7dQW";s:9:"_previous";a:1:{s:3:"url";s:96:"http://www.imalive.in/news/health-and-wellness-news/668/the-disease-that-killed-stephen-hawkings";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}')in Store.php line 129
at Store->save()in StartSession.php line 88
at StartSession->terminate(object(Request), object(Response))in Kernel.php line 218
at Kernel->terminateMiddleware(object(Request), object(Response))in Kernel.php line 189
at Kernel->terminate(object(Request), object(Response))in index.php line 58
at require_once('/home/imalive/public_html/public/index.php')in index.php line 21