×

ജലദോഷം വന്നാല്‍ ആന്റിബയോട്ടിക്ക് കഴിക്കണമോ

Posted By

Should I take antibiotics if I have a cold

IMAlive, Posted on May 30th, 2019

Should I take antibiotics if I have a cold

ന്യൂസ് ഡെസ്ക്, ഐഎംഎ ലൈവ്  

Edited by: IMAlive Editorial Team of Doctors

മഴക്കാലത്ത് ജലദോഷം ഒരു പതിവു രോഗമാണ്. ഒരുതവണയെങ്കിലും ജലദോഷം പിടിച്ചില്ലെങ്കിൽ എന്തു മഴക്കാലമെന്നുപോലും തോന്നിയേക്കാം. ജലദോഷം വന്നാലുടൻ പലരും മെഡിക്കൽ സ്റ്റോറിലേക്കോടും. അല്ലെങ്കിൽ കൈവശം കരുതിയിട്ടുള്ള മരുന്നുപെട്ടി തുറക്കും. ജലദോഷത്തിന് സ്വയം ചികിൽസയാണ് പലരും തെരഞ്ഞെടുക്കുന്നത്. പലപ്പോഴും അത് ആന്റിബയോട്ടിക്കുകളുമായിരിക്കും. എന്നാൽ ജലദോഷത്തിന് ആന്റിബയോട്ടിക്കുകൾ ഒട്ടും അനുയോജ്യമല്ലെന്നതാണ് വാസ്തവം.
  
വൈറസുകൾ മൂലം ശ്വാസനാളത്തിലുണ്ടാകുന്ന അണുബാധയാണ് ജലദോഷം. അതിനെ ആന്റിബയോട്ടിക്കുകൾ കൊണ്ട് തുരത്താനാകില്ല. വൈറസ് ബാധയ്ക്ക് ആന്റിബയോട്ടിക്കുകൾ ഉപയോഗിച്ചാൽ അവയെ പ്രതിരോധിക്കുംവിധം പിന്നീട് വൈറസ് ബാധയുണ്ടാകും. ഒരു വൈറല്‍ രോഗങ്ങള്‍ക്കും ആന്റിബയോട്ടിക്കുകള്‍ ഫലപ്രദമല്ല. 

ജലദോഷം പിടിപെട്ടാൽ കഴിയുന്നതും വിശ്രമിക്കുക. തൊണ്ടവേദന കുറയ്ക്കാൻ ചൂടുള്ള ഉപ്പുവെള്ളം കവിൾകൊള്ളുക. നേരിയ പനിയോ മറ്റോ അനുഭവപ്പെട്ടാൽ നനഞ്ഞ തുണി നെറ്റിയിലോ കഴുത്തിലോ ഇടുക. തലവേദനയും മറ്റ് അസ്വസ്ഥകളുമുണ്ടാകാനും സാധ്യതയുണ്ട്. മൂക്കടഞ്ഞാൽ അതിനെതിരായുള്ള തുള്ളി മരുന്നുകൾ ഉപയോഗിക്കാം. ആവി പിടിക്കുന്നതും വളരെ നല്ലതാണ്. 
ജലദോഷമുള്ളപ്പോൾ ധാരാളം വെള്ളം കുടിക്കണം. നന്നായി ഉറങ്ങണം. ഇടയ്ക്കിടെ വൃത്തിയായി കൈകഴുകണം. ചുമയ്ക്കുകയും തുമ്മുകയും ചെയ്യുമ്പോൾ വായും മൂക്കും പൊത്തിപ്പിടിക്കുക. 


ജലദോഷകാലത്ത് 101 ഡിഗ്രി പനി 24 മണിക്കൂറിൽ കൂടുതൽ നീണ്ടുനില്‍ക്കുകയോ, കഫത്തിൽ രക്തനിറം കാണുകയോ, നെഞ്ചുവേദനയും ശ്വാസതടസ്സവും അനുഭവപ്പെടുകയോ, കാഴ്ചമങ്ങലും ഛർദ്ദിയും ഉണ്ടാകുകയോ, അടിവയറിൽ മാറാത്ത വേദന അനുഭവപ്പെടുകയോ, കൂടുതലായി വിയർക്കുകയും വിറയ്ക്കുകയും ചെയ്യുകയോ ഒക്കെ ഉണ്ടായാൽ തീർച്ചയായും ഡോക്ടറെ കാണണം.

Antibiotics, if prescribed and taken correctly, usually can kill bacteria but they are useless against viruses such as the cold and flu

Whoops, looks like something went wrong.

(1/1) ErrorException

file_put_contents(/home/imalive/public_html/storage/framework/sessions/gyGtZIG92TJI8kBUCDbsgUq9IgY7dAHBGZ7LA7za): failed to open stream: Disk quota exceeded

in Filesystem.php line 122
at HandleExceptions->handleError(2, 'file_put_contents(/home/imalive/public_html/storage/framework/sessions/gyGtZIG92TJI8kBUCDbsgUq9IgY7dAHBGZ7LA7za): failed to open stream: Disk quota exceeded', '/home/imalive/public_html/vendor/laravel/framework/src/Illuminate/Filesystem/Filesystem.php', 122, array('path' => '/home/imalive/public_html/storage/framework/sessions/gyGtZIG92TJI8kBUCDbsgUq9IgY7dAHBGZ7LA7za', 'contents' => 'a:3:{s:6:"_token";s:40:"OVvIcGos6GDmU05crGzkbQKyXeSGbZKATdmBGmdy";s:9:"_previous";a:1:{s:3:"url";s:98:"http://www.imalive.in/news/health-and-wellness-news/688/should-i-take-antibiotics-if-i-have-a-cold";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', 'lock' => true))
at file_put_contents('/home/imalive/public_html/storage/framework/sessions/gyGtZIG92TJI8kBUCDbsgUq9IgY7dAHBGZ7LA7za', 'a:3:{s:6:"_token";s:40:"OVvIcGos6GDmU05crGzkbQKyXeSGbZKATdmBGmdy";s:9:"_previous";a:1:{s:3:"url";s:98:"http://www.imalive.in/news/health-and-wellness-news/688/should-i-take-antibiotics-if-i-have-a-cold";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', 2)in Filesystem.php line 122
at Filesystem->put('/home/imalive/public_html/storage/framework/sessions/gyGtZIG92TJI8kBUCDbsgUq9IgY7dAHBGZ7LA7za', 'a:3:{s:6:"_token";s:40:"OVvIcGos6GDmU05crGzkbQKyXeSGbZKATdmBGmdy";s:9:"_previous";a:1:{s:3:"url";s:98:"http://www.imalive.in/news/health-and-wellness-news/688/should-i-take-antibiotics-if-i-have-a-cold";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', true)in FileSessionHandler.php line 83
at FileSessionHandler->write('gyGtZIG92TJI8kBUCDbsgUq9IgY7dAHBGZ7LA7za', 'a:3:{s:6:"_token";s:40:"OVvIcGos6GDmU05crGzkbQKyXeSGbZKATdmBGmdy";s:9:"_previous";a:1:{s:3:"url";s:98:"http://www.imalive.in/news/health-and-wellness-news/688/should-i-take-antibiotics-if-i-have-a-cold";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}')in Store.php line 129
at Store->save()in StartSession.php line 88
at StartSession->terminate(object(Request), object(Response))in Kernel.php line 218
at Kernel->terminateMiddleware(object(Request), object(Response))in Kernel.php line 189
at Kernel->terminate(object(Request), object(Response))in index.php line 58
at require_once('/home/imalive/public_html/public/index.php')in index.php line 21