×

വൈദ്യുതി ഉപയോഗിക്കാം; സുരക്ഷിതമായി

Posted By

18 Rules for Electric Safety

IMAlive, Posted on June 3rd, 2019

18 Rules for Electric Safety

ന്യൂസ് ഡെസ്ക്, ഐഎംഎ ലൈവ്  

Edited by: IMAlive Editorial Team of Doctors

സൂക്ഷിച്ച് ഉപയോഗിച്ചില്ലെങ്കിൽ വലിയ അപകടം ഉണ്ടാക്കുന്ന ഒന്നാണ് വൈദ്യുതി. അപകടങ്ങൾ സംഭവിക്കാതെ വൈദ്യുതി ഉപയോഗിക്കാൻ താഴെപ്പറയുന്ന മാർഗ്ഗങ്ങൾ സ്വീകരിക്കാം.


1. വൈദ്യുതിയുമായി ബന്ധപ്പെട്ടുണ്ടാകുന്ന അപകടങ്ങളെക്കുറിച്ച് കുട്ടികളെ ബോധ്യപ്പെടുത്തുക.

2. പ്ലഗ് സോക്കറ്റുകൾ കുട്ടികൾക്ക് പെട്ടന്ന് എത്തിപ്പെടാൻ പറ്റാത്ത സ്ഥലത്ത് സ്ഥാപിക്കാൻ ശ്രദ്ധിക്കുക.

3. ത്രീ പിൻ പ്ലഗ് സോക്കറ്റ് ഉപയോഗിക്കുക. മൂന്നാമത്തെ പിൻ എർത്ത് പോയിന്റാണെന്ന് ഉറപ്പ് വരുത്തുക. 

4. സർക്കാർ ലൈസൻസ് ലഭിച്ചിട്ടുള്ള ആളുകളെ വയറിംഗ് ജോലികൾ ഏൽപ്പിക്കുക. 

5. ഐഎസ്ഐ സർട്ടിഫൈഡ് വയറുകളും മറ്റ് സാമഗ്രികളും ഉപയോഗിക്കുക.

6. വൈദ്യുതിയുമായി ബന്ധപ്പെട്ടുള്ള ഉപകരണങ്ങളും മറ്റും കൃത്യമായി പരിശോധിക്കുന്നത്, സുരക്ഷ വർധിപ്പിക്കുന്നു.

7. അംഗീകൃത ഇലക്ട്രീഷ്യൻമാരെ മാത്രം റിപ്പയർ ജോലികൾക്കായി സമീപിക്കുക.

8. ശരിയായ എർത്തിംഗ് നൽകിയിട്ടുണ്ടെന്ന് ഉറപ്പ് വരുത്തുക.

9. വൈദ്യുത ലൈനുകൾക്ക് സമീപത്തായി കെട്ടിടങ്ങൾ നിർമ്മിക്കരുത്.

10. പൊട്ടിക്കിടക്കുന്ന വയറുകളിൽ സ്പർശിക്കരുത്. 

11. വൈദ്യുത ഉപകരണങ്ങളിലും, സ്വിച്ചിലും നനഞ്ഞ കൈകളാൽ സ്പർശിക്കരുത്.

12. ബാനറുകളോ പോസ്റ്ററുകളോ വൈദ്യുത കമ്പിയിൽ സ്പർശിച്ചുകൊണ്ട് പ്രദർശിപ്പിക്കരുത്.

13. വസ്ത്രങ്ങൾ ഉണക്കാനായി വൈദ്യുത വയറുകൾ ഉപയോഗിക്കരുത്.

14. ഇലക്ട്രിക് പോസ്റ്റുകളിൽ കയറരുത്.

15. ഹൈ വോൾട്ടേജ് വൈദ്യുത കമ്പികൾക്ക് സമീപത്തുള്ള മരങ്ങളും ശിഖരങ്ങളും വളരെ ശ്രദ്ധിച്ച് മാത്രം മുറിക്കുക.

16. വൈദ്യുത കമ്പികളിൽ വീണ് കിടക്കുന്ന മരങ്ങളോ മറ്റ് സാധനങ്ങളോ മാറ്റുവാൻ ശ്രമിക്കരുത്.

17. വേലികളിൽ വൈദ്യുതി കണക്ഷൻ നൽകരുത്. 

18. അനധികൃത വൈദ്യുത കണക്ഷനുകൾ സ്വീകരിക്കാതിരിക്കുക.

Here are the top eighteen electrical safety tips to keep you and your family safe

Whoops, looks like something went wrong.

(1/1) ErrorException

file_put_contents(/home/imalive/public_html/storage/framework/sessions/ilqlG00pvOXGKsmhvCnD0FVF7xMSxBFNdqn7Nvb3): failed to open stream: Disk quota exceeded

in Filesystem.php line 122
at HandleExceptions->handleError(2, 'file_put_contents(/home/imalive/public_html/storage/framework/sessions/ilqlG00pvOXGKsmhvCnD0FVF7xMSxBFNdqn7Nvb3): failed to open stream: Disk quota exceeded', '/home/imalive/public_html/vendor/laravel/framework/src/Illuminate/Filesystem/Filesystem.php', 122, array('path' => '/home/imalive/public_html/storage/framework/sessions/ilqlG00pvOXGKsmhvCnD0FVF7xMSxBFNdqn7Nvb3', 'contents' => 'a:3:{s:6:"_token";s:40:"yixhrTlmJX5d2RCOSejKofQWEuFwsbPRzaSusEpZ";s:9:"_previous";a:1:{s:3:"url";s:84:"http://www.imalive.in/news/health-and-wellness-news/696/18-rules-for-electric-safety";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', 'lock' => true))
at file_put_contents('/home/imalive/public_html/storage/framework/sessions/ilqlG00pvOXGKsmhvCnD0FVF7xMSxBFNdqn7Nvb3', 'a:3:{s:6:"_token";s:40:"yixhrTlmJX5d2RCOSejKofQWEuFwsbPRzaSusEpZ";s:9:"_previous";a:1:{s:3:"url";s:84:"http://www.imalive.in/news/health-and-wellness-news/696/18-rules-for-electric-safety";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', 2)in Filesystem.php line 122
at Filesystem->put('/home/imalive/public_html/storage/framework/sessions/ilqlG00pvOXGKsmhvCnD0FVF7xMSxBFNdqn7Nvb3', 'a:3:{s:6:"_token";s:40:"yixhrTlmJX5d2RCOSejKofQWEuFwsbPRzaSusEpZ";s:9:"_previous";a:1:{s:3:"url";s:84:"http://www.imalive.in/news/health-and-wellness-news/696/18-rules-for-electric-safety";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', true)in FileSessionHandler.php line 83
at FileSessionHandler->write('ilqlG00pvOXGKsmhvCnD0FVF7xMSxBFNdqn7Nvb3', 'a:3:{s:6:"_token";s:40:"yixhrTlmJX5d2RCOSejKofQWEuFwsbPRzaSusEpZ";s:9:"_previous";a:1:{s:3:"url";s:84:"http://www.imalive.in/news/health-and-wellness-news/696/18-rules-for-electric-safety";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}')in Store.php line 129
at Store->save()in StartSession.php line 88
at StartSession->terminate(object(Request), object(Response))in Kernel.php line 218
at Kernel->terminateMiddleware(object(Request), object(Response))in Kernel.php line 189
at Kernel->terminate(object(Request), object(Response))in index.php line 58
at require_once('/home/imalive/public_html/public/index.php')in index.php line 21