×

എന്താണ് ബൾജിങ് ഡിസ്‌ക്ക് അഥവാ സ്ലിപ്പിങ് ഡിസ്‌ക്ക്

Posted By

what is bulging disc or slipped disc

IMAlive, Posted on June 24th, 2019

what is bulging disc or slipped disc

ന്യൂസ് ഡെസ്ക്, ഐഎംഎ ലൈവ്  

Edited by: IMAlive Editorial Team of Doctors

സാധാരണയായി നമുക്ക്  ശരീരത്തിൽ പല തരത്തിലുള്ള വേദനകൾ അനുഭവപ്പെടാറുണ്ട്. തിരക്കുകൾക്കിടയിൽ അത്തരം വേദനകളെ നാം നിസ്സാരമായി കാണാറുമുണ്ട്. എന്നാൽ കഴുത്തിലും അരക്കെട്ടിലും അനുഭവപ്പെടുന്ന വേദനയെ അത്ര നിസ്സാരമായി കാണേണ്ട എന്നാണ് ആരോഗ്യവിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്. ഇത് ചിലപ്പോൾ ബൾജിങ് ഡിസ്‌ക്ക് അല്ലെങ്കിൽ സ്ലിപ്പിങ് ഡിസ്‌ക്ക് എന്ന രോഗമാകാം. ഈ അടുത്തകാലത്താണ് ബോളിവുഡ് താരവും ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ വിരാട് കോഹ്‌ലിയുടെ ഭാര്യ കൂടിയായ അനുഷ്‌ക ശർമ്മ ഈ രോഗത്തിന് ചികിത്സ തേടുന്നതായ വാർത്തകൾ മാധ്യമങ്ങളിൽ വന്നത്. 

ഈ രോഗത്തെക്കുറിച്ച് പലർക്കും കൃത്യമായ അറിവില്ല എന്നതാണ് യാഥാർത്ഥ്യം. അതിനാലാകാം ഈ രോഗാവസ്ഥ പലപ്പോഴും അവഗണിക്കപ്പെടുന്നത്.  ആർക്കും എപ്പോൾ വേണമെങ്കിലും വരാവുന്ന ഒരു രോഗമായതിനാൽ ഈ അസുഖത്തെക്കുറിച്ച് അവബോധമുണ്ടാകുന്നത് നല്ലതാണ്. നട്ടെല്ലിന്റെ തരുണാസ്ഥി നിർമ്മിതമായ വൃത്താകാര പ്ലേറ്റുകൾ തെന്നിമാറുന്ന അവസ്ഥയാണിത്. കഴുത്തിലും അരക്കെട്ടിലും ശക്തമായ വേദനയാണ് രോഗലക്ഷണങ്ങൾ. അതിനോടൊപ്പം ശരീരഭാഗങ്ങളിൽ തരിപ്പും, മരവിപ്പും അനുഭവപ്പെടാറുണ്ട്. 

പ്രായം വർധിച്ചുവരുന്നതും, അമിതഭാരം ഉയർത്തുന്നതും, പെട്ടെന്ന് ശരീരഭാരം അമിതമായി വർധിക്കുന്നതും ഈ അസുഖം പിടിപെടാനുള്ള കാരണങ്ങളാണ്. വലിയ ഭാരം ചുമക്കുന്ന ജോലിയുള്ള പലർക്കും ഈ അസുഖം വരാനുള്ള സാധ്യത കൂടുതലാണ്. അമിതഭാരം കൃത്യമല്ലാത്ത രീതിയിൽ ഉയർത്തുന്നതാണ് ഇതിന് കാരണം. 

തുടക്കത്തിലേ ചികിത്സിച്ചാൽ ഭേദമാക്കാവുന്ന ഒരു അസുഖമാണിത്. ശരീരത്തിൽ വേദന അനുഭവപ്പെട്ടാൽ എത്രയും പെട്ടെന്ന് വൈദ്യസഹായം തേടേണ്ടതാണ്. പൂർണമായി വിശ്രമിക്കുന്നതും അസുഖത്തെ ഭേദപ്പെടുത്താൻ സഹായിക്കും. 

സ്ലിപ്പിങ് ഡിസ്‌ക് സൃഷ്ടിക്കുന്ന പ്രശ്‌നങ്ങൾ:
കൃത്യമായ ചികിത്സ ലഭിക്കാത്തത് നാഡിക്ക് സ്ഥായിയായ നാശം സംഭവിക്കുന്നതിന് കാരണമാകുന്നു. 
അപൂർവ്വമായി സ്ലിപ് ഡിസ്‌ക്ക് മൂലം കാലുകളിലും, പുറകുവശത്ത് താഴെയുമുള്ള കൊഡ ഇക്വിന നാഡിക്ക്  ക്ഷതം സംഭവിക്കുന്നു. ഇത് ഉദരകോശങ്ങളുടേയും മൂത്രസഞ്ചിയുടേയും നിയന്ത്രണം നഷ്ടപ്പെടുന്നതിനും മലമൂത്രവിസർജനം താറുമാറാകുന്നതിനും കാരണമാകുന്നു. 

സഡിൽ അനസ്‌തേഷ്യയ്ക്ക് കാരണമാകുന്നു.നാഡികൾ  ഞെരുങ്ങുന്നത്  മൂലം അവ നിർജീവമാവുകയും,  ഇത് തുടകളിലേയും കാലുകൾക്ക് പുറക് വശത്തേയും, മലാശയത്തിന്റേയും ഉത്തേജനം നഷ്ടപ്പെടുകയും ചെയ്യുന്നതിന് കാരണമാകുന്നു.

പ്രതിരോധമാർഗ്ഗങ്ങൾ;


1. അലക്ഷ്യമായി അമിതഭാരം ഉയർത്താതിരിക്കുക. ഇടുപ്പിന് അധികം ബലം നൽകാതെ കാൽമുട്ട് മടക്കി കാലിലെ പേശികൾക്ക് ഊന്നൽ നൽകി ഭാരം ഉയർത്തുക. പുറകുവശം നേരെ പിടിക്കുക. 
2. ആരോഗ്യകരമായ ശരീരഭാരം നിലനിർത്തുക. 
3. നടക്കുമ്പോഴും, ഇരിക്കുമ്പോഴും, ഉറങ്ങുമ്പോഴും, നിൽക്കുമ്പോഴുമെല്ലാം ശരിയായ രീതിയിൽ ശരീരം ക്രമീകരിക്കുക. ഉദാഹരണത്തിന്, ഇരുന്ന് ജോലി ചെയ്യുമ്പോൾ നടുഭാഗം വളയാതെ നിവർന്ന് ഇരിക്കുക. 
4. ദീർഘനേരം ഇരിക്കേണ്ടിവരുമ്പോൾ, നിവർന്നിരിക്കുക.
5. ഹൈ ഹീലുള്ള ഷൂ, ചെരിപ്പ് തുടങ്ങിയവ ഒഴിവാക്കുക.
6. ഇടുപ്പിലെ പേശികൾ, കാലുകൾ, വയറിലെ പേശികൾ തുടങ്ങിയവയ്ക്ക് കരുത്ത് പകരാൻ വ്യായാമം ശീലമാക്കുക. 
7. പുകവലി ഉപേക്ഷിക്കുക.
8. പോഷകസമൃദ്ധമായ ആഹാരം കഴിക്കുക. 
9. അമിതാഹാരം ഒഴിവാക്കുക.

Photo courtesy

Slipped disc refers to a condition whereby portions of an abnormal, injured, or degenerated disc have protruded against adjacent nerve tissues. This condition is also known as a slipped disk, herniated disc, ruptured disc, or prolapsed disc.

Whoops, looks like something went wrong.

(1/1) ErrorException

file_put_contents(/home/imalive/public_html/storage/framework/sessions/14NFjq8gYBXWP9mEwiYusg8h6cD5MV1ajHPzkVwm): failed to open stream: Disk quota exceeded

in Filesystem.php line 122
at HandleExceptions->handleError(2, 'file_put_contents(/home/imalive/public_html/storage/framework/sessions/14NFjq8gYBXWP9mEwiYusg8h6cD5MV1ajHPzkVwm): failed to open stream: Disk quota exceeded', '/home/imalive/public_html/vendor/laravel/framework/src/Illuminate/Filesystem/Filesystem.php', 122, array('path' => '/home/imalive/public_html/storage/framework/sessions/14NFjq8gYBXWP9mEwiYusg8h6cD5MV1ajHPzkVwm', 'contents' => 'a:3:{s:6:"_token";s:40:"DnDQryA73PbxkiVzyZKMx6CSPOn1fqpFfy6slEgN";s:9:"_previous";a:1:{s:3:"url";s:92:"http://www.imalive.in/news/health-and-wellness-news/742/what-is-bulging-disc-or-slipped-disc";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', 'lock' => true))
at file_put_contents('/home/imalive/public_html/storage/framework/sessions/14NFjq8gYBXWP9mEwiYusg8h6cD5MV1ajHPzkVwm', 'a:3:{s:6:"_token";s:40:"DnDQryA73PbxkiVzyZKMx6CSPOn1fqpFfy6slEgN";s:9:"_previous";a:1:{s:3:"url";s:92:"http://www.imalive.in/news/health-and-wellness-news/742/what-is-bulging-disc-or-slipped-disc";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', 2)in Filesystem.php line 122
at Filesystem->put('/home/imalive/public_html/storage/framework/sessions/14NFjq8gYBXWP9mEwiYusg8h6cD5MV1ajHPzkVwm', 'a:3:{s:6:"_token";s:40:"DnDQryA73PbxkiVzyZKMx6CSPOn1fqpFfy6slEgN";s:9:"_previous";a:1:{s:3:"url";s:92:"http://www.imalive.in/news/health-and-wellness-news/742/what-is-bulging-disc-or-slipped-disc";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', true)in FileSessionHandler.php line 83
at FileSessionHandler->write('14NFjq8gYBXWP9mEwiYusg8h6cD5MV1ajHPzkVwm', 'a:3:{s:6:"_token";s:40:"DnDQryA73PbxkiVzyZKMx6CSPOn1fqpFfy6slEgN";s:9:"_previous";a:1:{s:3:"url";s:92:"http://www.imalive.in/news/health-and-wellness-news/742/what-is-bulging-disc-or-slipped-disc";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}')in Store.php line 129
at Store->save()in StartSession.php line 88
at StartSession->terminate(object(Request), object(Response))in Kernel.php line 218
at Kernel->terminateMiddleware(object(Request), object(Response))in Kernel.php line 189
at Kernel->terminate(object(Request), object(Response))in index.php line 58
at require_once('/home/imalive/public_html/public/index.php')in index.php line 21