×

ക്യാംപിൽ നിന്ന് വീട്ടിലേയ്ക്ക് മടങ്ങുന്നവർ ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം

Posted By

What To Do When Returning To A Home That Has Flooded

IMAlive, Posted on August 13th, 2019

What To Do When Returning To A Home That Has Flooded

ന്യൂസ് ഡെസ്ക്, ഐഎംഎ ലൈവ്  

Edited by: IMAlive Editorial Team of Doctors

1. ഉപയോഗശൂന്യമായ കട്ടിൽ, മെത്ത, വിരിപ്പ് തുടങ്ങിയ സാധനങ്ങൾ ഉപേക്ഷിക്കാം.

2. വീണ്ടും ഉപയോഗിക്കാൻ സാധിക്കുന്ന സാധനങ്ങൾ ഒരിടത്തേയ്ക്ക് മാറ്റി അകം വൃത്തിയാക്കാം.

3. കിണറിൽ ചെളി നിറഞ്ഞിട്ടുണ്ടെങ്കിൽ വെള്ളം പമ്പ് ചെയ്ത് നീക്കാം.

4. സൂപ്പർ ക്ലോറിനേഷനിലൂടെ കിണറിലെ വെള്ളം അണുവിമുക്തമാക്കാം. 1000 ലിറ്റർ വെള്ളത്തിന് 5 ഗ്രാം ബ്ലീച്ചിങ് പൗഡർ എന്ന അളവിൽ ലായനി തയ്യാറാക്കി ബക്കറ്റിലാക്കുക. ഇത് കിണറിലിറക്കി വെള്ളവുമായി യോജിപ്പിക്കാം.

5. വാട്ടർ ടാങ്ക് നന്നായി വൃത്തിയാക്കിയതിന് ശേഷം വീണ്ടും വെള്ളം നിറയ്ക്കാം.

6. പാത്രങ്ങൾ ആദ്യം തണുത്ത വെള്ളത്തിൽ കഴുകി ചെളി കളഞ്ഞതിന് ശേഷം ഡിറ്റർജെന്റുകൾ ഉപയോഗിക്കുക. പിന്നീട് തിളച്ച വെള്ളത്തിൽ മുക്കിവച്ചതിന് ശേഷം ഉപയോഗിക്കാം.

7. വെള്ളം കയറിയ ഭക്ഷണസാധനങ്ങൽ ഉൾപ്പെടെയുള്ളവ നശിപ്പിച്ച്  കളയാം.

8. പാചകവാതക സിലിണ്ടറിന് ചോർച്ചയുണ്ടോയെന്ന്  പരിശോധിക്കുക

9. ചെളി നീക്കം ചെയ്യുമ്പോൾ കയ്യിൽ ഗ്ലൗസ്, മുഖത്ത് മാസ്‌ക് എന്നിവ ധരിക്കുക.

10. മുറിവേൽപ്പിക്കുന്ന വസ്തുക്കൾ ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ ചെരിപ്പോ ബൂട്ടോ ഉപയോഗിക്കാം.

11. ബ്ലീച്ചിങ് പൗഡർ ഉപയോഗിച്ച് അണുനശീകരണം നടത്താം. പരിസരം ശുചിയാക്കാൻ നീറ്റുകക്ക, കുമ്മായം  എന്നിവയും  ഉപയോഗിക്കാവുന്നതാണ്.

12. മുറികളുടെ വാതിലുകളും ജനാലകളും തുറന്നിടുന്നത് അകത്തെ വായുമലിനീകരണം കുറയ്ക്കുന്നതിനും ഈർപ്പം കുറയ്ക്കുന്നതിനും സഹായിക്കും. 

13. വീടുകളിൽ വൈദ്യുതഷോക്ക് ഇല്ലെന്ന് ഉറഷ് വരുത്തുക.

14. ഇഴജന്തുകളുടെ സാന്നിദ്ധ്യം ഇല്ലെന്നു  ഉറപ്പ് വരുത്തുക.

15. ശുചീകരണ പ്രവർത്തനങ്ങളിൽ പങ്കെടുക്കുന്നവരും മലിനജലവുമായി സമ്പർക്കത്തിൽ  ഏർപ്പെടുന്നവരും നിർബന്ധമായും ആഴ്ചയിൽ ഒരു ദിവസം ഡോക്സിസൈക്ലിൻ രണ്ടു ഗുളിക (100mg-2) വീതം കഴിക്കേണ്ടതാണ്.

16. ശരീരത്തിൽ മുറിവുകൾ ഉള്ളവർ മലിനജലവുമായി സമ്പർക്കത്തിൽ വരാതെ സൂക്ഷിക്കുക

17. പരിസരങ്ങളിൽ വെള്ളംകെട്ടി നിൽക്കുന്നത് ഇല്ലാതാക്കുകയും കൊതുകു വളരാനുള്ള സാഹചര്യം ഒഴിവാക്കുകയും ചെയ്യുക.

18. ഗാർഹിക ആവശ്യത്തിനുള്ള വെള്ളം ശുദ്ധീകരിച്ച് ഉപയോഗിക്കുക.

19. കുടിക്കുന്നതിന് തിളഷിച്ചാറിയ വെള്ളംമാത്രം ഉപയോഗിക്കുക

20. മുറികളിൽ ക്ലോറിൻ ലായനി ഉപയോഗിച്ച് തറ വൃത്തിയാക്കുക. ഇതിനായി 3 ടീസ്പൂൺ ബ്ലീച്ചിങ് പൗഡർ ബക്കറ്റിലെടുത്ത് അൽപ്പം വെള്ളം ചേർത്ത് കുഴമ്പ് രൂപത്തിലാക്കുക. ഇതിലേക്ക് 1 ലിറ്റർവെള്ളംഒഴിക്കുക. തുടർന്ന് 10 മിനുട്ട് വെച്ചതിനു ശേഷം തെളിവെള്ളം (ക്ലോറിൻ ലായനി) എടുത്ത് തറ വൃത്തിയാക്കാനും പരിസരത്ത് ഒഴിക്കുവാനും ഉപയോഗിക്കുക. തറയിൽ ക്ലോറിൻ ലായനി ഒഴിച്ച് 30 മിനുട്ടിന് ശേഷം മാത്രേ വെള്ളം ഉപയോഗിച്ച് തറ വൃത്തിയാക്കാൻ പാടുള്ളൂ.

20. കക്കൂസ് മാലിന്യങ്ങളാൽ മലിനപ്പെടാൻ സാധ്യതയുള്ള സ്ഥലങ്ങളിൽ ബ്ലീച്ചിംഗ് പൗഡർ ഉപയോഗിച്ച് അണുവിമുക്തമാക്കാം

Be safe. Be aware of the many hazards in and around a damaged building.

Whoops, looks like something went wrong.

(1/1) ErrorException

file_put_contents(/home/imalive/public_html/storage/framework/sessions/1RGrcj0u6Y3cxiW23IK15eK5NvbFZ8wT8lHTpdTf): failed to open stream: Disk quota exceeded

in Filesystem.php line 122
at HandleExceptions->handleError(2, 'file_put_contents(/home/imalive/public_html/storage/framework/sessions/1RGrcj0u6Y3cxiW23IK15eK5NvbFZ8wT8lHTpdTf): failed to open stream: Disk quota exceeded', '/home/imalive/public_html/vendor/laravel/framework/src/Illuminate/Filesystem/Filesystem.php', 122, array('path' => '/home/imalive/public_html/storage/framework/sessions/1RGrcj0u6Y3cxiW23IK15eK5NvbFZ8wT8lHTpdTf', 'contents' => 'a:3:{s:6:"_token";s:40:"yzUGkqwoUMZa3nArCdy9ICXLPja7BfvCQ534I367";s:9:"_previous";a:1:{s:3:"url";s:108:"http://www.imalive.in/news/health-and-wellness-news/831/what-to-do-when-returning-to-a-home-that-has-flooded";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', 'lock' => true))
at file_put_contents('/home/imalive/public_html/storage/framework/sessions/1RGrcj0u6Y3cxiW23IK15eK5NvbFZ8wT8lHTpdTf', 'a:3:{s:6:"_token";s:40:"yzUGkqwoUMZa3nArCdy9ICXLPja7BfvCQ534I367";s:9:"_previous";a:1:{s:3:"url";s:108:"http://www.imalive.in/news/health-and-wellness-news/831/what-to-do-when-returning-to-a-home-that-has-flooded";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', 2)in Filesystem.php line 122
at Filesystem->put('/home/imalive/public_html/storage/framework/sessions/1RGrcj0u6Y3cxiW23IK15eK5NvbFZ8wT8lHTpdTf', 'a:3:{s:6:"_token";s:40:"yzUGkqwoUMZa3nArCdy9ICXLPja7BfvCQ534I367";s:9:"_previous";a:1:{s:3:"url";s:108:"http://www.imalive.in/news/health-and-wellness-news/831/what-to-do-when-returning-to-a-home-that-has-flooded";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', true)in FileSessionHandler.php line 83
at FileSessionHandler->write('1RGrcj0u6Y3cxiW23IK15eK5NvbFZ8wT8lHTpdTf', 'a:3:{s:6:"_token";s:40:"yzUGkqwoUMZa3nArCdy9ICXLPja7BfvCQ534I367";s:9:"_previous";a:1:{s:3:"url";s:108:"http://www.imalive.in/news/health-and-wellness-news/831/what-to-do-when-returning-to-a-home-that-has-flooded";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}')in Store.php line 129
at Store->save()in StartSession.php line 88
at StartSession->terminate(object(Request), object(Response))in Kernel.php line 218
at Kernel->terminateMiddleware(object(Request), object(Response))in Kernel.php line 189
at Kernel->terminate(object(Request), object(Response))in index.php line 58
at require_once('/home/imalive/public_html/public/index.php')in index.php line 21