×

മരുന്നുകളാൽ രക്തത്തിലെ മദ്യത്തിന്റെ അളവ്‌ കുറയ്ക്കാനാകുമോ?

Posted By

Can medicines reduce the alcohol level in the blood

IMAlive, Posted on August 29th, 2019

Can medicines reduce the alcohol level in the blood

ന്യൂസ് ഡെസ്ക്, ഐഎംഎ ലൈവ്  

Edited by: IMAlive Editorial Team of Doctors

ഏതെങ്കിലും മരുന്ന് കഴിച്ചാൽ രക്തത്തിലെ മദ്യത്തിന്റെ അളവ് കുറയ്ക്കാൻ സാധിക്കുമോ? അടുത്തിടെയായി നടന്ന ഒരു കാർ അപകടവുമായി ബന്ധപ്പെട്ടാണ് ഇത്തരമൊരു ചോദ്യം വല്ലാതെ ഉയർന്ന് കേട്ടത്. യഥാർത്ഥത്തിൽ അങ്ങനെ ഏതെങ്കിലും മരുന്നുണ്ടോ എന്ന് ഈ ചോദ്യം ആവർത്തിച്ച് കേട്ടവർക്കും തോന്നിയേക്കാം.

ആൽക്കഹോൾ അടങ്ങിയ പാനീയങ്ങളെയാണ് നാം പൊതുവെ മദ്യം എന്ന് വിളിക്കുന്നത്. മദ്യത്തിലടങ്ങിയിരിക്കുന്ന എഥിൽ ആൽക്കഹോൾ (Ethyl Alcohol) അഥവാ എഥനോൾ ആണ് മദ്യത്തിന്റെ വീര്യദാതാവ്. മദ്യപിക്കുമ്പോൾ ഉള്ളിലെത്തുന്ന ആൽക്കഹോൾ മറ്റ് ഭക്ഷ്യവസ്തുക്കളെ പോലെ ദഹനത്തിന് നിൽക്കാതെ നേരിട്ട് രക്തത്തിലേയ്ക്ക് എത്തുന്നു. അവശേഷിക്കുന്ന ചെറിയൊരു അളവ് ആൽക്കഹോൾ വിയർപ്പായും മൂത്രമായും പുറത്ത് പോവുകയും ചെയ്യുന്നു. ഇങ്ങനെ രക്തത്തിലൂടെ കരളിലെത്തുന്ന ആൽക്കഹോൾ ഓക്‌സിജനുമായി ചേർന്ന് വിഘടിക്കുന്നു. ഇങ്ങനെ വിഘടിക്കുമ്പോഴുണ്ടാകുന്ന രാസഘടകങ്ങൾ തലച്ചോറിലെ ന്യൂറോണുകളെ ബാധിക്കുമ്പോഴാണ് മദ്യപിക്കുന്നവർക്ക് ലഹരി അനുഭവപ്പെടുന്നത്. 

ശരീരത്തിലെത്തുന്ന മദ്യത്തെ നിർവീര്യമാക്കാൻ കരളിന് സാധിക്കുമെങ്കിലും, അത് നിയന്ത്രിതമാണ്. കഴിച്ച മദ്യത്തിന്റെ അളവ് എത്രയാണെങ്കിലും ഒരു മണിക്കൂറിൽ 8 മില്ലി ലിറ്റർ വരെ മദ്യത്തെ നിർവീര്യമാക്കാനേ കരളിന് കഴിയുകയുള്ളൂ. അതുകൊണ്ട് കൂടുതൽ മദ്യം അകത്താക്കിയാൽ കൂടുതൽ നേരം രക്തത്തിൽ മദ്യത്തിന്റെ സാന്നിധ്യം ഉണ്ടായിരിക്കും. വളരെ ചെറിയൊരളവ് മദ്യത്തെ പുറന്തള്ളാൻ  വൃക്കകൾക്കും  ശ്വാസകോശത്തിനും സാധിക്കും. എന്നാൽ വളരെ ചെറിയൊരളവാണ് അതെന്ന് മാത്രം.  രക്തത്തിലെ മദ്യ അളവിന്റെ രണ്ടായിരത്തിലൊന്നാണ് ശ്വാസവായുവിലൂടെ പുറത്തേയ്ക്ക് പോവുക. ഈ അളവാണ് പോലീസ് ബ്രെത്ത് അനലൈസർ ഉപയോഗിച്ച് കണ്ടുപിടിക്കുന്നത്.

ഇനി ചോദ്യത്തിലേയ്ക്ക് വരാം. കുറച്ച് കാലങ്ങൾക്ക് മുൻപ്‌പ്രചാരത്തിലുണ്ടായിരുന്ന ഒരു വാദമായിരുന്നു, ഇൻസുലിനും ഡെക്‌സ്‌ട്രോസും ചേർന്ന ഒരു ഇൻഫ്യൂഷൻ ഇട്ടാൽ രക്തത്തിലെ മദ്യത്തിന്റെ അളവ് കുറച്ചുകൊണ്ടുവരാം എന്നത്. എന്നാൽ ഈ വാദം തെറ്റാണ് തുടർന്ന് നടത്തിയ പഠനങ്ങൾ തെളിയിച്ചതാണ്.

രക്തത്തിലെ മദ്യത്തിന്റെ അളവ് കുറയ്ക്കാൻ സാധാരണ ക്ലിനിക്കൽ പ്രാക്ടീസിന് ഉപയോഗിക്കുന്ന മരുന്നുകൾക്കൊന്നും സാധ്യമല്ല എന്നതാണ് വസ്തുത. ഇതിനുള്ള ഒരു മാർഗ്ഗം ഡയാലിസിസ് ആണ്. നേരിട്ട് രക്തത്തിലെ മദ്യത്തിന്റെ അളവ് നീക്കം ചെയ്യാൻ ഡയാലിസിസിലൂടെ സാധിക്കും. 

എന്നാൽ സ്ഥിരം ക്ലിനിക്കൽ പ്രാക്ടീസിനുപയോഗിക്കാത്ത ഒരു മരുന്നായ മെറ്റഡോക്സിൻ രക്തത്തിലെ മദ്യത്തിന്റെ അളവ് കുറയ്ക്കാൻ സഹായിക്കുമെന്ന പഠനങ്ങളുണ്ട്. അമിത മദ്യപാനം മൂലം ഗുരുതരാവസ്ഥയിലായവരെ ചികിത്സിക്കാൻ ഈ മരുന്ന് ഉപയോഗിക്കാമോ എന്നാണ് പഠനങ്ങൾ പരിശോധിക്കുന്നത്. പക്ഷേ സാധാരണക്കാർക്ക് ഈ മരുന്ന് ലഭിക്കില്ല. ഈ മരുന്നിന്റെ ലഭ്യത അത്ര എളുപ്പമല്ല, ഇനി ഉപയോഗിച്ചാലും അത് പരിശോധനയിലൂടെ കണ്ടെത്താനുമാകും. 

Can medicine reduce the alcohol level in the blood

Whoops, looks like something went wrong.

(1/1) ErrorException

file_put_contents(/home/imalive/public_html/storage/framework/sessions/CxbFS9eiiq1uYxDXDnDtla5ArheKhU6WYOCLAHUc): failed to open stream: Disk quota exceeded

in Filesystem.php line 122
at HandleExceptions->handleError(2, 'file_put_contents(/home/imalive/public_html/storage/framework/sessions/CxbFS9eiiq1uYxDXDnDtla5ArheKhU6WYOCLAHUc): failed to open stream: Disk quota exceeded', '/home/imalive/public_html/vendor/laravel/framework/src/Illuminate/Filesystem/Filesystem.php', 122, array('path' => '/home/imalive/public_html/storage/framework/sessions/CxbFS9eiiq1uYxDXDnDtla5ArheKhU6WYOCLAHUc', 'contents' => 'a:3:{s:6:"_token";s:40:"59BEKOgLksYKBrkynaymYgJywt054mUnuEjBr0MW";s:9:"_previous";a:1:{s:3:"url";s:107:"http://www.imalive.in/news/health-and-wellness-news/850/can-medicines-reduce-the-alcohol-level-in-the-blood";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', 'lock' => true))
at file_put_contents('/home/imalive/public_html/storage/framework/sessions/CxbFS9eiiq1uYxDXDnDtla5ArheKhU6WYOCLAHUc', 'a:3:{s:6:"_token";s:40:"59BEKOgLksYKBrkynaymYgJywt054mUnuEjBr0MW";s:9:"_previous";a:1:{s:3:"url";s:107:"http://www.imalive.in/news/health-and-wellness-news/850/can-medicines-reduce-the-alcohol-level-in-the-blood";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', 2)in Filesystem.php line 122
at Filesystem->put('/home/imalive/public_html/storage/framework/sessions/CxbFS9eiiq1uYxDXDnDtla5ArheKhU6WYOCLAHUc', 'a:3:{s:6:"_token";s:40:"59BEKOgLksYKBrkynaymYgJywt054mUnuEjBr0MW";s:9:"_previous";a:1:{s:3:"url";s:107:"http://www.imalive.in/news/health-and-wellness-news/850/can-medicines-reduce-the-alcohol-level-in-the-blood";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', true)in FileSessionHandler.php line 83
at FileSessionHandler->write('CxbFS9eiiq1uYxDXDnDtla5ArheKhU6WYOCLAHUc', 'a:3:{s:6:"_token";s:40:"59BEKOgLksYKBrkynaymYgJywt054mUnuEjBr0MW";s:9:"_previous";a:1:{s:3:"url";s:107:"http://www.imalive.in/news/health-and-wellness-news/850/can-medicines-reduce-the-alcohol-level-in-the-blood";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}')in Store.php line 129
at Store->save()in StartSession.php line 88
at StartSession->terminate(object(Request), object(Response))in Kernel.php line 218
at Kernel->terminateMiddleware(object(Request), object(Response))in Kernel.php line 189
at Kernel->terminate(object(Request), object(Response))in index.php line 58
at require_once('/home/imalive/public_html/public/index.php')in index.php line 21