×

മദ്യപിക്കാത്തവരെ പോലും മദ്യപാനികളാക്കുന്ന രോഗം

Posted By

Auto Brewery Syndrome How This Man Could Make Alcohol within Body

IMAlive, Posted on November 18th, 2019

Auto Brewery Syndrome How This Man Could Make Alcohol within Body

ന്യൂസ് ഡെസ്ക്, ഐഎംഎ ലൈവ്  

Edited by: IMAlive Editorial Team of Doctors

വർഷങ്ങൾക്ക് മുമ്പ് ന്യൂയോർക്കിലെ പൊതുനിരത്തിൽ വച്ച് മദ്യപിച്ച് വാഹനമോടിച്ചതിന് നാൽപത്തിയൊന്നുകാരനായ ഒരാൾ അറസ്റ്റിലായി. രക്തപരിശോധനയിൽ ആൽക്കഹോളിന്റെ അംശം കണ്ടെത്തുകയും ചെയ്തു. എന്നാൽ പിടിയിലായ മനുഷ്യൻ താൻ മദ്യപിച്ചിട്ടില്ലെന്ന് ആവർത്തിച്ച് പറഞ്ഞുകൊണ്ടിരുന്നു. പക്ഷേ, ഈ വാദഗതികളൊന്നും പൊലീസോ ഡോക്ടർമാരോ വിശ്വസിച്ചില്ല.

എന്നാൽ പിന്നീടും പലതവണ അയാൾ മദ്യപിച്ച് വാഹനമോടിച്ചതിന് പിടിക്കപ്പെട്ടു. അപ്പോഴെല്ലാം താൻ മദ്യപിച്ചിട്ടില്ല എന്ന് അയാൾ വാദിച്ചുകൊണ്ടേയിരുന്നു. വലിയ ക്ഷീണവും തലകറക്കവും അനുഭവപ്പെട്ടതോടെ അയാൾ വൈദ്യസഹായം തേടി. എന്നാൽ ഡോക്ടർ നൽകിയ റിപ്പോർട്ടിലും അയാൾ മദ്യപിച്ചിരുന്നതായി സാക്ഷ്യപ്പെടുത്തിയിരുന്നു. അതായത് ശരീരത്തിൽ ആൽക്കഹോളിന്റെ അംശം കണ്ടെത്തിയിരുന്നു. ഏറെ കാലത്തിന് ശേഷമാണ് ഒടുവിൽ വിദഗ്ധരായ കുറച്ചു ഡോക്ടർമാർ ചേർന്ന് അദ്ധേഹത്തിന്റെ രോഗാവസ്ഥ കണ്ടെത്തുന്നത്. ശരീരത്തിലെ ചില പ്രവർത്തനങ്ങളുടെ ഫലമായി ആൽക്കഹോൾ ഉണ്ടാകുന്ന 'ഓട്ടോ ബ്രൂവെറി സിൻഡ്രോം' എന്ന രോഗമായിരുന്നു അത്.

1940കളിലാണ് ഓട്ടോ ബ്രൂവറി സിൻഡ്രോം എന്ന രോഗാവസ്ഥയെക്കുറിച്ച് കണ്ടെത്തുന്നത്. മദ്യം കഴിക്കാത്തവരെ മദ്യപാനികളാക്കുന്ന ഒരു പ്രത്യേക അവസ്ഥ. ഈ അസുഖം ബാധിച്ച വ്യക്തികൾ മദ്യപിക്കുന്നില്ല, പക്ഷേ ശരീരത്തിൽ മദ്യത്തിന്റെ അളവുണ്ട്താനും. നിരന്തരമായ പഠനങ്ങളിലൂടെയാണ്, ഭക്ഷണപദാർത്ഥങ്ങളിലൂടെ ശരീരത്തിലെത്തുന്ന കാർബോഹൈഡ്രേറ്റ്, ദഹനവ്യവസ്ഥയിലെ ഫംഗസുമായി പ്രവർത്തിച്ചാണ് ആൽക്കഹോൾ ഉണ്ടാക്കുന്നത് എന്ന കാര്യം മനസ്സിലാക്കുന്നത്. ധാന്യങ്ങളിൽ നിന്ന് ബിയർ ഉൽപ്പാദിപ്പിക്കാൻ ഉപയോഗിക്കുന്ന ഒരുതരം യീസ്റ്റ് ആണ് പ്രധാന വില്ലൻ. യീസ്റ്റ് ജൈവീകമായിത്തന്നെ കുടലിൽ രൂപപ്പെടുമ്പോഴാണ് ആൽക്കഹോൾ രൂപപ്പെടുന്നത്.

രോഗലക്ഷണങ്ങൾ

  1. ഓർമ്മയിലും, ചിന്താശേഷിയിലുമുള്ള തകരാറ്
  2. തളർച്ച
  3. വേദന
  4. വയറുവേദന
  5. മലവിസർജ്ജനത്തിലെ മാറ്റങ്ങൾ
  6. മൂക്കിലെ പഴുപ്പ്
  7. ചുമ


ചികിത്സ
കുടലിലെ സൂക്ഷ്മാണുക്കളുടെ അളവ് കൃത്യമാക്കുക, ഫംഗസിനെ ഒഴിവാക്കുക എന്നിവയ്ക്കുള്ള മരുന്നുകൾ നൽകുന്നു. ഇതിനോടൊപ്പം കാർബോഹൈഡ്രേറ്റ് അടങ്ങിയ ഭക്ഷണം നിയന്ത്രിക്കുകയും വേണം.

Auto-Brewery Syndrome: How This Man Could Brew Alcohol In His Gut

Whoops, looks like something went wrong.

(1/1) ErrorException

file_put_contents(/home/imalive/public_html/storage/framework/sessions/bEf3A7jP1GdwnSK9m6NteV7Jc1aJZ7TwDJd5sPrv): failed to open stream: Disk quota exceeded

in Filesystem.php line 122
at HandleExceptions->handleError(2, 'file_put_contents(/home/imalive/public_html/storage/framework/sessions/bEf3A7jP1GdwnSK9m6NteV7Jc1aJZ7TwDJd5sPrv): failed to open stream: Disk quota exceeded', '/home/imalive/public_html/vendor/laravel/framework/src/Illuminate/Filesystem/Filesystem.php', 122, array('path' => '/home/imalive/public_html/storage/framework/sessions/bEf3A7jP1GdwnSK9m6NteV7Jc1aJZ7TwDJd5sPrv', 'contents' => 'a:3:{s:6:"_token";s:40:"0TX4IkZ5cPnfhFhZQR9QtLKrl3bEPjJaKaJfzpc2";s:9:"_previous";a:1:{s:3:"url";s:121:"http://www.imalive.in/news/health-and-wellness-news/927/auto-brewery-syndrome-how-this-man-could-make-alcohol-within-body";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', 'lock' => true))
at file_put_contents('/home/imalive/public_html/storage/framework/sessions/bEf3A7jP1GdwnSK9m6NteV7Jc1aJZ7TwDJd5sPrv', 'a:3:{s:6:"_token";s:40:"0TX4IkZ5cPnfhFhZQR9QtLKrl3bEPjJaKaJfzpc2";s:9:"_previous";a:1:{s:3:"url";s:121:"http://www.imalive.in/news/health-and-wellness-news/927/auto-brewery-syndrome-how-this-man-could-make-alcohol-within-body";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', 2)in Filesystem.php line 122
at Filesystem->put('/home/imalive/public_html/storage/framework/sessions/bEf3A7jP1GdwnSK9m6NteV7Jc1aJZ7TwDJd5sPrv', 'a:3:{s:6:"_token";s:40:"0TX4IkZ5cPnfhFhZQR9QtLKrl3bEPjJaKaJfzpc2";s:9:"_previous";a:1:{s:3:"url";s:121:"http://www.imalive.in/news/health-and-wellness-news/927/auto-brewery-syndrome-how-this-man-could-make-alcohol-within-body";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', true)in FileSessionHandler.php line 83
at FileSessionHandler->write('bEf3A7jP1GdwnSK9m6NteV7Jc1aJZ7TwDJd5sPrv', 'a:3:{s:6:"_token";s:40:"0TX4IkZ5cPnfhFhZQR9QtLKrl3bEPjJaKaJfzpc2";s:9:"_previous";a:1:{s:3:"url";s:121:"http://www.imalive.in/news/health-and-wellness-news/927/auto-brewery-syndrome-how-this-man-could-make-alcohol-within-body";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}')in Store.php line 129
at Store->save()in StartSession.php line 88
at StartSession->terminate(object(Request), object(Response))in Kernel.php line 218
at Kernel->terminateMiddleware(object(Request), object(Response))in Kernel.php line 189
at Kernel->terminate(object(Request), object(Response))in index.php line 58
at require_once('/home/imalive/public_html/public/index.php')in index.php line 21