×

ആരോഗ്യപ്രവർത്തകർക്ക് 50 ലക്ഷം രൂപയുടെ ഇൻഷുറൻസ് പാക്കേജ് പ്രഖ്യാപിച്ച് കേന്ദ്രസർക്കാർ

Posted By

COVID-19: 50 lakhs Insurance package for health workers by the government

IMAlive, Posted on April 1st, 2020

COVID-19: 50 lakhs Insurance package for health workers by the government

News desk IMAlive

Edited by: IMAlive Editorial Team of Doctors

കോവിഡ് 19 പ്രതിരോധപ്രവർത്തനങ്ങളുടെ ഭാഗമാകുന്ന ആരോഗ്യപ്രവർത്തകർക്ക് 50 ലക്ഷം രൂപയുടെ ഇൻഷുറൻസ് പാക്കേജ് പ്രഖ്യാപിച്ച് കേന്ദ്രസർക്കാർ. പ്രധാൻ മന്ത്രി ഗരിബ് കല്യാൺ പാക്കേജ് പ്രകാരമാണ് ഇൻഷുറൻസ് ലഭിക്കുക. ഇൻഷുറൻസ് പരിരക്ഷ 2020 മാർച്ച് 30 മുതൽ മൂന്ന് മാസത്തേക്ക് പ്രാബല്യത്തിൽ വരും. ഇന്ത്യയിലുടനീളം COVID-19 പ്രതിസന്ധി കൈകാര്യം ചെയ്യുന്ന  22 ലക്ഷം ആരോഗ്യ പ്രവർത്തകർക്ക് ഇത് ഗുണം ചെയ്യും.

കോവിഡ്  രോഗികളുമായി നേരിട്ട് ബന്ധപ്പെടുകയും പരിചരണം നൽകുകയും ചെയ്യുന്ന, രോഗം ബാധിക്കാൻ അത്യന്തം അപകടസാധ്യതയുള്ള ഡോക്ടർമാർ, പൊതുജനാരോഗ്യ പ്രവർത്തകർ, കമ്മ്യൂണിറ്റി ഹെൽത്ത് വർക്കർമാർ ഉൾപ്പെടെയുള്ള ആരോഗ്യപരിരക്ഷാ ദാതാക്കൾക്ക് ഇൻഷുറൻസ് പരിരക്ഷ ലഭ്യമാകും. കൂടാതെ പ്രത്യേക സാഹചര്യം കണക്കിലെടുത്ത്  സ്വകാര്യ ആശുപത്രി ജീവനക്കാർ, വിരമിച്ച ശേഷം തിരിച്ചു സേവനത്തിൽ പ്രവേശിച്ചവർ, സന്നദ്ധസേവകർ, കരാർ-ദിവസ വേതനക്കാർ, കേന്ദ്ര-സംസ്ഥാനങ്ങളിലെ സ്വയംഭരണ ആശുപത്രികൾ, എന്നിവരും ഇൻഷുറൻസ് സ്‌കീമിന് കീഴിൽ വരും.

Central government has announced a comprehensive package for health workers on the frontline of the war against COVID-19

Whoops, looks like something went wrong.

(1/1) ErrorException

file_put_contents(/home/imalive/public_html/storage/framework/sessions/0r8OTsP02ynNPOLPrRQJzvdfYPVGgUPgmVfdjC6b): failed to open stream: Disk quota exceeded

in Filesystem.php line 122
at HandleExceptions->handleError(2, 'file_put_contents(/home/imalive/public_html/storage/framework/sessions/0r8OTsP02ynNPOLPrRQJzvdfYPVGgUPgmVfdjC6b): failed to open stream: Disk quota exceeded', '/home/imalive/public_html/vendor/laravel/framework/src/Illuminate/Filesystem/Filesystem.php', 122, array('path' => '/home/imalive/public_html/storage/framework/sessions/0r8OTsP02ynNPOLPrRQJzvdfYPVGgUPgmVfdjC6b', 'contents' => 'a:3:{s:6:"_token";s:40:"ja0RBUnzUdDJ9sailZXVeViL1044T0eMyIh2CsDw";s:9:"_previous";a:1:{s:3:"url";s:116:"http://www.imalive.in/news/health-news/1080/covid-19-50-lakhs-insurance-package-for-health-workers-by-the-government";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', 'lock' => true))
at file_put_contents('/home/imalive/public_html/storage/framework/sessions/0r8OTsP02ynNPOLPrRQJzvdfYPVGgUPgmVfdjC6b', 'a:3:{s:6:"_token";s:40:"ja0RBUnzUdDJ9sailZXVeViL1044T0eMyIh2CsDw";s:9:"_previous";a:1:{s:3:"url";s:116:"http://www.imalive.in/news/health-news/1080/covid-19-50-lakhs-insurance-package-for-health-workers-by-the-government";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', 2)in Filesystem.php line 122
at Filesystem->put('/home/imalive/public_html/storage/framework/sessions/0r8OTsP02ynNPOLPrRQJzvdfYPVGgUPgmVfdjC6b', 'a:3:{s:6:"_token";s:40:"ja0RBUnzUdDJ9sailZXVeViL1044T0eMyIh2CsDw";s:9:"_previous";a:1:{s:3:"url";s:116:"http://www.imalive.in/news/health-news/1080/covid-19-50-lakhs-insurance-package-for-health-workers-by-the-government";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', true)in FileSessionHandler.php line 83
at FileSessionHandler->write('0r8OTsP02ynNPOLPrRQJzvdfYPVGgUPgmVfdjC6b', 'a:3:{s:6:"_token";s:40:"ja0RBUnzUdDJ9sailZXVeViL1044T0eMyIh2CsDw";s:9:"_previous";a:1:{s:3:"url";s:116:"http://www.imalive.in/news/health-news/1080/covid-19-50-lakhs-insurance-package-for-health-workers-by-the-government";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}')in Store.php line 129
at Store->save()in StartSession.php line 88
at StartSession->terminate(object(Request), object(Response))in Kernel.php line 218
at Kernel->terminateMiddleware(object(Request), object(Response))in Kernel.php line 189
at Kernel->terminate(object(Request), object(Response))in index.php line 58
at require_once('/home/imalive/public_html/public/index.php')in index.php line 21