×

യാത്രക്കിടയിലെ ഛർദ്ദിയകറ്റാൻ ചില വഴികൾ

Posted By

How to avoid motion sickness

IMAlive, Posted on February 26th, 2019

How to avoid motion sickness

ന്യൂസ് ഡെസ്ക്, ഐഎംഎ ലൈവ്

യാത്രകൾ സമ്മാനിക്കുന്ന സുഖാനുഭൂതികൾ അവർണ്ണനീയമാണ്. അതുകൊണ്ടുതന്നെ യാത്രകൾ ഇഷ്ടപ്പെടാത്തവരായി ആരുമില്ല. എന്നാൽ യാത്രാസമയത്ത് ഉണ്ടാകുന്ന ഛർദ്ദിയേയും മറ്റ് അസ്വസ്ഥതകളേയും കുറിച്ച്  ആലോചിച്ച് യാത്രകൾ ഉപേക്ഷിക്കുന്നവർ നിരവധിയാണ്. ഇത്തരം അസ്വസ്ഥതകൾ യാത്രയുടെ രസം മുഴുവൻ കളയുമെന്നത് തന്നെ കാരണം.

സ്ത്രീകളിലാണ് ഇത്തരം ബുദ്ധിമുട്ടുകൾ കൂടുതലായും കണ്ടുവരുന്നത്. യാത്ര ചെയ്യുമ്പോൾ ശരീര തുലനാവസ്ഥയിൽ സംഭവിക്കുന്ന പാകപ്പിഴവുകളാണ് ഇത്തരത്തിൽ ഛർദ്ദിയും, ഓക്കാനവും, തലകറക്കവുമൊക്കെ സൃഷ്ടിക്കുന്നത്.

ലയുടെയും മറ്റു ശരീരഭാഗങ്ങളുടെയും ചലനം ആന്തര കർണത്തിലെ എൻഡോലിംഫ് എന്ന ദ്രവത്തിൽ ചലനങ്ങൾ ഉണ്ടാക്കും. തുടർന്ന് ശരീര തുലനനിലയ്ക്ക് മാറ്റങ്ങളുണ്ടാകുമ്പോൾ തലച്ചോറിലെ സെറിബെല്ലം ഇടപെട്ടാണ് ബാലൻസ് വീണ്ടെടുക്കുന്നത്. യാത്രയിലുടനീളം ചലനങ്ങൾ അനുഭവേദ്യമാക്കാൻ കണ്ണിനും കഴിയും. ഇവ തമ്മിലുണ്ടാകുന്ന പരസ്പര ധാരണപ്പിശകുകളാണ് യാത്ര ചെയ്യുമ്പോൾ ഉണ്ടാകുന്ന തലകറക്കത്തിനും ഛർദിക്കുമൊക്കെ കാരണം

ഇക്കാര്യങ്ങൾ ശ്രദ്ധിച്ചാൽ യാത്രാവേളയിലെ ഛർദ്ദിയും മറ്റു അസ്വസ്ഥതകളും ഒഴിവാക്കാം.

1. യാത്ര പുറപ്പെടും മുൻപ് വയർ നിറച്ച് ഭക്ഷണം കഴിക്കരുത്. പരിമിതമായ ഭക്ഷണം കഴിക്കുക.

2. വറുത്തതും പൊരിച്ചതും, എരിവുള്ളതുമായ ഭക്ഷണ സാധനങ്ങൾ ഒഴിവാക്കുക.

3. യാത്രയ്ക്ക് മുൻപ് ധാരാളം വെള്ളം കുടിക്കുക.

4. വാഹനത്തിന്റെ മുൻസീറ്റിൽ ഇരിക്കാൻ ശ്രമിക്കുക

5. വാഹനം സഞ്ചരിക്കുന്ന അതേ ദിശയിൽ ഇരിക്കുക.

6. തല അനങ്ങാതെ ശാന്തമായി ഇരിക്കുവാൻ ശ്രദ്ധിക്കുക. 

7. വായന ഒഴിവാക്കുന്നതാണ് നല്ലത്.

8. വാഹനത്തിനകത്ത് അമിതമായ ചൂടോ ദുർഗന്ധമോ ഉണ്ടെങ്കിൽ ഗ്ലാസ് താഴ്ത്തിവെച്ച് ശുദ്ധവായു ഉള്ളിലേയ്ക്ക് കടക്കാൻ അനുവദിക്കുക.

9. യാത്രയുമായി ബന്ധപ്പെട്ട അസ്വസ്ഥതകൾ ഒഴിവാക്കാൻ സ്റ്റെമെറ്റിൽ (stemetil 5mg) or (Avomine) പോലെയുള്ള മരുന്നുകൾ ലഭ്യമാണ്. യാത്രയ്ക്ക് തൊട്ടുമുൻപ് മരുന്നു കഴിക്കാവുന്നതാണ്. മയക്കമുണ്ടാകാൻ സാധ്യതയുള്ളതിനാൽ ഡ്രൈവർ മരുന്നുപയോഗം ഒഴിവാക്കുന്നതായിരിക്കും നല്ലത്.

How to avoid motion sickness

Whoops, looks like something went wrong.

(1/1) ErrorException

file_put_contents(/home/imalive/public_html/storage/framework/sessions/7gAowO9zghDELin53oYMdzJYZc2FmxDVV9ZtxEIp): failed to open stream: Disk quota exceeded

in Filesystem.php line 122
at HandleExceptions->handleError(2, 'file_put_contents(/home/imalive/public_html/storage/framework/sessions/7gAowO9zghDELin53oYMdzJYZc2FmxDVV9ZtxEIp): failed to open stream: Disk quota exceeded', '/home/imalive/public_html/vendor/laravel/framework/src/Illuminate/Filesystem/Filesystem.php', 122, array('path' => '/home/imalive/public_html/storage/framework/sessions/7gAowO9zghDELin53oYMdzJYZc2FmxDVV9ZtxEIp', 'contents' => 'a:3:{s:6:"_token";s:40:"RZJLO6t7KXCF6fvkWO6uFBu2aGpEjXFePS7x2RNk";s:9:"_previous";a:1:{s:3:"url";s:71:"http://www.imalive.in/news/health-news/485/how-to-avoid-motion-sickness";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', 'lock' => true))
at file_put_contents('/home/imalive/public_html/storage/framework/sessions/7gAowO9zghDELin53oYMdzJYZc2FmxDVV9ZtxEIp', 'a:3:{s:6:"_token";s:40:"RZJLO6t7KXCF6fvkWO6uFBu2aGpEjXFePS7x2RNk";s:9:"_previous";a:1:{s:3:"url";s:71:"http://www.imalive.in/news/health-news/485/how-to-avoid-motion-sickness";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', 2)in Filesystem.php line 122
at Filesystem->put('/home/imalive/public_html/storage/framework/sessions/7gAowO9zghDELin53oYMdzJYZc2FmxDVV9ZtxEIp', 'a:3:{s:6:"_token";s:40:"RZJLO6t7KXCF6fvkWO6uFBu2aGpEjXFePS7x2RNk";s:9:"_previous";a:1:{s:3:"url";s:71:"http://www.imalive.in/news/health-news/485/how-to-avoid-motion-sickness";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', true)in FileSessionHandler.php line 83
at FileSessionHandler->write('7gAowO9zghDELin53oYMdzJYZc2FmxDVV9ZtxEIp', 'a:3:{s:6:"_token";s:40:"RZJLO6t7KXCF6fvkWO6uFBu2aGpEjXFePS7x2RNk";s:9:"_previous";a:1:{s:3:"url";s:71:"http://www.imalive.in/news/health-news/485/how-to-avoid-motion-sickness";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}')in Store.php line 129
at Store->save()in StartSession.php line 88
at StartSession->terminate(object(Request), object(Response))in Kernel.php line 218
at Kernel->terminateMiddleware(object(Request), object(Response))in Kernel.php line 189
at Kernel->terminate(object(Request), object(Response))in index.php line 58
at require_once('/home/imalive/public_html/public/index.php')in index.php line 21