×

രക്തത്തിലെ പഞ്ചസാരനില പെട്ടെന്ന് കുറഞ്ഞാൽ; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

Posted By

Low Blood Sugar Hypoglycemia What to do

IMAlive, Posted on March 11th, 2019

Low Blood Sugar Hypoglycemia What to do

ന്യൂസ് ഡെസ്ക്, ഐഎംഎ ലൈവ്

ശരീരത്തിന്റെ പ്രധാന ഊർജസ്രോതസ്സായ  ഗ്ലൂക്കോസിന്റെ അളവ് രക്തത്തിൽ ക്രമാതീതമായി കൂടുന്ന അവസ്ഥയാണ് പ്രമേഹം. എന്നാൽ അപ്രതീക്ഷിതമായി പ്രമേഹരോഗമുള്ളവരിൽ രക്തത്തിലെ പഞ്ചസാര കുറഞ്ഞാലോ? മാരകമായേക്കാവുന്ന ഈ അവസ്ഥയാണ് ഹൈപ്പോഗ്ലൈസീമിയ. രക്തത്തിലെ പഞ്ചസാരയുടെ അളവ് 70mg/dLൽ താഴെ പോകുന്ന അവസ്ഥയാണിത്. ലക്ഷണങ്ങൾ മനസ്സിലാക്കി കൃത്യസമയത്ത് പരിഹാരം ചെയ്തില്ലെങ്കിൽ വലിയ  അപകടം തന്നെ സംഭവിച്ചേക്കാം.

കാരണങ്ങൾ

• ആവശ്യത്തിലധികം ഇൻസുലിനും മരുന്നുകളും ഉപയോഗിക്കുന്നത്.

• ആവശ്യത്തിന് ആഹാരം കഴിക്കാതിരിക്കുന്നത്

• അമിതമായ ശാരീരിക അധ്വാനം

ലക്ഷണങ്ങൾ

• അമിതമായ ദേഷ്യം

• അമിത വിശപ്പ്

• ക്ഷീണം

• കണ്ണിൽ ഇരുട്ട് കയറുക

• അമിതമായി വിയർക്കുക

• നെഞ്ചിടിപ്പ് വർദ്ധിക്കുക

• തലകറക്കവും തലവേദനയും

• കൈകാലുകളിൽ വിറയൽ

പെട്ടന്നുള്ള പരിഹാരത്തിനായി കഴിക്കാവുന്നവ

• മൂന്ന് ഗ്ലൂക്കോസ് ടാബ്ലെറ്റ്

• അരക്കപ്പ് ജ്യൂസ് (237ml)

• അഞ്ചോ ആറോ മിഠായികൾ

• ഒരു ടേബിൾസ്പൂൺ പഞ്ചസാര 15ml വെള്ളത്തിൽ ലയിപ്പിച്ചത്.

• ഒരു ടേബിൾസ്പൂൺ തേൻ(15ml)

പരിഹാരമാർഗ്ഗങ്ങൾ

• ഡോക്ടർ നിർദേശിച്ച ചികിത്സാക്രമം കൃത്യമായി പാലിക്കുക.

• വ്യായാമപരിധിയിലോ ആഹാരക്രമത്തിലോ മരുന്നിന്റെ അളവിലോ വരുത്തുന്ന മാറ്റങ്ങൾ ഡോക്ടറുമായി ചർച്ച ചെയ്തുവേണം തീരുമാനിക്കാൻ. 

• എപ്പോഴും മിഠായിയോ, ഗ്ലൂക്കോസ് ഗുളികകളോ കയ്യിൽ കരുതുക.

• യാത്രയിൽ ഐഡി കാർഡോ ടാഗോ കരുതാം. രക്തഗ്രൂപ്പ് ചികിത്സിക്കുന്ന ഡോക്ടറുടെ പേരും ഫോൺ നമ്പറുമെല്ലാം ഈ കാർഡിൽ വേണം. ഇത് ശരിയായ ചികിത്സ ലഭിക്കാൻ സഹായിക്കും. 

•  ജിമ്മിൽ വ്യയാമത്തിന് പോകുന്ന പ്രമേഹരോഗികൾ ജിം ട്രെയിനർമാരെ താൻ പ്രമേഹരോഗിയാണെന്ന് മുൻകൂട്ടി അറിയിക്കണം.

Do you know what to do if your blood sugar becomes dangerously low?

Whoops, looks like something went wrong.

(1/1) ErrorException

file_put_contents(/home/imalive/public_html/storage/framework/sessions/qFM4aOmqYmXVxbqNXYEKJ773QWKI3YPwDDmj65Iu): failed to open stream: Disk quota exceeded

in Filesystem.php line 122
at HandleExceptions->handleError(2, 'file_put_contents(/home/imalive/public_html/storage/framework/sessions/qFM4aOmqYmXVxbqNXYEKJ773QWKI3YPwDDmj65Iu): failed to open stream: Disk quota exceeded', '/home/imalive/public_html/vendor/laravel/framework/src/Illuminate/Filesystem/Filesystem.php', 122, array('path' => '/home/imalive/public_html/storage/framework/sessions/qFM4aOmqYmXVxbqNXYEKJ773QWKI3YPwDDmj65Iu', 'contents' => 'a:3:{s:6:"_token";s:40:"5L00rHHDqLshrZvtjGecjDGasGrRp3iCinriqpxL";s:9:"_previous";a:1:{s:3:"url";s:82:"http://www.imalive.in/news/health-news/505/low-blood-sugar-hypoglycemia-what-to-do";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', 'lock' => true))
at file_put_contents('/home/imalive/public_html/storage/framework/sessions/qFM4aOmqYmXVxbqNXYEKJ773QWKI3YPwDDmj65Iu', 'a:3:{s:6:"_token";s:40:"5L00rHHDqLshrZvtjGecjDGasGrRp3iCinriqpxL";s:9:"_previous";a:1:{s:3:"url";s:82:"http://www.imalive.in/news/health-news/505/low-blood-sugar-hypoglycemia-what-to-do";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', 2)in Filesystem.php line 122
at Filesystem->put('/home/imalive/public_html/storage/framework/sessions/qFM4aOmqYmXVxbqNXYEKJ773QWKI3YPwDDmj65Iu', 'a:3:{s:6:"_token";s:40:"5L00rHHDqLshrZvtjGecjDGasGrRp3iCinriqpxL";s:9:"_previous";a:1:{s:3:"url";s:82:"http://www.imalive.in/news/health-news/505/low-blood-sugar-hypoglycemia-what-to-do";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', true)in FileSessionHandler.php line 83
at FileSessionHandler->write('qFM4aOmqYmXVxbqNXYEKJ773QWKI3YPwDDmj65Iu', 'a:3:{s:6:"_token";s:40:"5L00rHHDqLshrZvtjGecjDGasGrRp3iCinriqpxL";s:9:"_previous";a:1:{s:3:"url";s:82:"http://www.imalive.in/news/health-news/505/low-blood-sugar-hypoglycemia-what-to-do";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}')in Store.php line 129
at Store->save()in StartSession.php line 88
at StartSession->terminate(object(Request), object(Response))in Kernel.php line 218
at Kernel->terminateMiddleware(object(Request), object(Response))in Kernel.php line 189
at Kernel->terminate(object(Request), object(Response))in index.php line 58
at require_once('/home/imalive/public_html/public/index.php')in index.php line 21