×

ചൂടു കുരുവിനെ പ്രതിരോധിക്കാം.

Posted By

Avoid prickly heat in Kerala summer

IMAlive, Posted on March 15th, 2019

Avoid prickly heat in Kerala summer

ന്യൂസ് ഡെസ്ക്, ഐഎംഎ ലൈവ്

വേനല്‍ക്കാലത്ത് ഏറെ അസ്വസ്ഥപ്പെടുത്തുന്ന ഒന്നാണ് ചൂടുകുരു. ശരീരത്തിന്റെ ചില ഭാഗങ്ങളിലെ വിയര്‍പ്പു ഗ്രന്ഥികള്‍ക്ക് തടസമുണ്ടാവുമ്പോഴാണ് ചൂടു കുരു ഉണ്ടാവുന്നത്. തൊലിപ്പുറത്ത് ചെറിയ ചെറിയ കുരുക്കള്‍ വളരുകയും ചൊറിച്ചില്‍ അനുഭവപ്പെടുകയും ചെയ്യും.

കഴുത്ത്, നെഞ്ച്, പിന്‍ഭാഗം, അരഭാഗം, നാഭിഭാഗം തുടങ്ങിയ ഇടങ്ങളിലാണ് ചൂടുകുരു ധാരാളം കാണുക. കുട്ടികളിലും പൊണ്ണത്തടിയുള്ളവരിലുമാണ് ചൂടുകുരു ഉണ്ടാവാനുള്ള സാധ്യത കൂടുതല്‍.

ചൂടുകുരു പ്രതിരോധിക്കാന്‍ ചില മാര്‍ഗങ്ങള്‍:

  1. അയഞ്ഞ, കട്ടികുറഞ്ഞ കോട്ടന്‍ വസ്ത്രങ്ങള്‍ ധരിക്കുക.
  2. ചൂടുകുരു ഉണ്ടായ സ്ഥലങ്ങളില്‍ ചൊറിയുന്നത് ഒഴിവാക്കുക. ചൊറിയുമ്പോള്‍ അണുക്കള്‍ തൊലിയുടെ അടുത്ത ലെയറിലേക്കും വ്യാപിക്കും. 
  3. ചൊറിച്ചില്‍ ഇല്ലാതാക്കാന്‍ ഡോക്ടർമാരുടെ നിർദ്ദേശാനുസരണം ലോഷനുകളോ പൗഡറോ ഉപയോഗിക്കുക.
  4. വേനല്‍ക്കാലത്ത് ധാരാളം വെള്ളം കുടിക്കുക
  5. ത്വക്ക് എപ്പോഴും വൃത്തിയായി സൂക്ഷിക്കുക. വീര്യം കൂടിയ സോപ്പ് ഉപയോഗിക്കുന്നത് ഒഴിവാക്കുക.
  6. ദിവസവും രണ്ടു നേരം കുളിയ്ക്കുക. എണ്ണ തേച്ചുള്ള കുളി ഒഴിവാക്കുക.
  7. ഭക്ഷണത്തിൽ ബീഫ് പോലുള്ള റെഡ് മീറ്റും മുട്ടയും കുറച്ച് പച്ചക്കറികളും പഴങ്ങളും കൂടുതൽ കഴിക്കുക.
  8. എണ്ണയിൽ വറുത്തതും മസാല കൂടുതൽ ചേർന്നതുമായ ഭക്ഷണങ്ങൾ ഒഴിവാക്കുക.

Tips and advice to beat prickly heat this summer in Kerala

Whoops, looks like something went wrong.

(1/1) ErrorException

file_put_contents(/home/imalive/public_html/storage/framework/sessions/JmmJoRaChyvtwNFxcfFI1kkHWLiLc2CqlzShsgl8): failed to open stream: Disk quota exceeded

in Filesystem.php line 122
at HandleExceptions->handleError(2, 'file_put_contents(/home/imalive/public_html/storage/framework/sessions/JmmJoRaChyvtwNFxcfFI1kkHWLiLc2CqlzShsgl8): failed to open stream: Disk quota exceeded', '/home/imalive/public_html/vendor/laravel/framework/src/Illuminate/Filesystem/Filesystem.php', 122, array('path' => '/home/imalive/public_html/storage/framework/sessions/JmmJoRaChyvtwNFxcfFI1kkHWLiLc2CqlzShsgl8', 'contents' => 'a:3:{s:6:"_token";s:40:"hYLrzsi9RsPQ8Ccdk5qYvnoBc3lhENY7FfJieYHU";s:9:"_previous";a:1:{s:3:"url";s:78:"http://www.imalive.in/news/health-news/521/avoid-prickly-heat-in-kerala-summer";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', 'lock' => true))
at file_put_contents('/home/imalive/public_html/storage/framework/sessions/JmmJoRaChyvtwNFxcfFI1kkHWLiLc2CqlzShsgl8', 'a:3:{s:6:"_token";s:40:"hYLrzsi9RsPQ8Ccdk5qYvnoBc3lhENY7FfJieYHU";s:9:"_previous";a:1:{s:3:"url";s:78:"http://www.imalive.in/news/health-news/521/avoid-prickly-heat-in-kerala-summer";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', 2)in Filesystem.php line 122
at Filesystem->put('/home/imalive/public_html/storage/framework/sessions/JmmJoRaChyvtwNFxcfFI1kkHWLiLc2CqlzShsgl8', 'a:3:{s:6:"_token";s:40:"hYLrzsi9RsPQ8Ccdk5qYvnoBc3lhENY7FfJieYHU";s:9:"_previous";a:1:{s:3:"url";s:78:"http://www.imalive.in/news/health-news/521/avoid-prickly-heat-in-kerala-summer";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', true)in FileSessionHandler.php line 83
at FileSessionHandler->write('JmmJoRaChyvtwNFxcfFI1kkHWLiLc2CqlzShsgl8', 'a:3:{s:6:"_token";s:40:"hYLrzsi9RsPQ8Ccdk5qYvnoBc3lhENY7FfJieYHU";s:9:"_previous";a:1:{s:3:"url";s:78:"http://www.imalive.in/news/health-news/521/avoid-prickly-heat-in-kerala-summer";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}')in Store.php line 129
at Store->save()in StartSession.php line 88
at StartSession->terminate(object(Request), object(Response))in Kernel.php line 218
at Kernel->terminateMiddleware(object(Request), object(Response))in Kernel.php line 189
at Kernel->terminate(object(Request), object(Response))in index.php line 58
at require_once('/home/imalive/public_html/public/index.php')in index.php line 21