×

ലോക്കിയ , പോസ്റ്റ് പാർട്ടം ഹെമറേജ് : ഇവ രണ്ടും തമ്മിലുള്ള വ്യത്യാസം മനസ്സിലാക്കിയിരിക്കേണ്ടതാണ്, പ്രത്യേകിച്ച് സ്ത്രീകള്‍

Posted By

Difference between lochia and postpartum hemorrhage

IMAlive, Posted on April 29th, 2019

Difference between lochia and postpartum hemorrhage

ന്യൂസ് ഡെസ്ക്, ഐഎംഎ ലൈവ്  

Edited by: IMAlive Editorial Team of Doctors

പ്രസവാനന്തരം സ്ത്രീകളിലുണ്ടാകുന്ന ശാരീരികപ്രക്രിയയാണ് യോനീസ്രവമെങ്കിൽ പോസ്റ്റ് പാർട്ടം ഹെമറേജ് അപകടകരമായ രക്തസ്രാവമാണ്. എല്ലാവരും ഇവ രണ്ടും തമ്മിലുള്ള വ്യത്യാസം മനസ്സിലാക്കിയിരിക്കേണ്ടതാണ്, പ്രത്യേകിച്ച് സ്ത്രീകള്‍. 

യോനീസ്രവം

ലോക്കിയ അഥവാ യോനീസ്രാവം പ്രസവാനന്തരം സ്ത്രീകളുടെ ഗർഭപാത്രത്തിൽ നിന്ന് രക്തവും ചലവും ഗർഭാശയകലകളും ചേർന്ന് പുറത്തേക്കു വരുന്ന ദ്രാവകമാണ്. ആർത്തവത്തിന്റെ മറ്റൊരു രൂപമായി ഇത് തെറ്റിദ്ധരിച്ചേക്കാമെങ്കിലും അങ്ങനെയല്ല. ഗർഭാവസ്ഥയിൽ നിന്ന് പൂർണമായും പുറത്തുകടക്കാനുള്ള ശരീരത്തിന്റെ ശ്രമമാണ് യഥാർഥത്തിൽ യോനീസ്രവം. 

ഒരു സ്ത്രീ ഗർഭിണിയായിരിക്കെ ഗർഭാശയത്തിനുള്ളിൽ രക്തവും കലകളും ചേർന്ന വരകൾ പ്രത്യക്ഷപ്പെടും. പ്രസവത്തിനുശേഷം, ആർത്തവസമയത്തെന്നതുപോലെ ആ രക്തത്തേയും കലകളേയും ഗർഭാശയം പുറന്തള്ളുകയാണ് ചെയ്യുന്നത്. സാധാരണപ്രസവമായാലും ശസ്ത്രക്രിയയിലൂടെയുള്ള പ്രസവമായാലും യോനീസ്രവം ഉണ്ടാകും. 

ഓരോ സ്ത്രീകളിലും ഓരോ പ്രസവസമയത്തും വ്യത്യസ്തരീതിയിലാണ് യോനീസ്രവം ഉണ്ടാകുക. ആദ്യത്തെ മൂന്നുനാലു ദിവസം സ്രവത്തിന്റെ നിറം ചുവപ്പായിരിക്കും. പിന്നീടിത് പിങ്ക് ബ്രൗൺ ആയി മാറും. പ്രസവത്തിനുശേഷം മൂന്നാഴ്ച പിന്നിടുന്നതോടെ സ്രവത്തിന്റെ അളവ് കുറഞ്ഞുവരികയും ചെയ്യും. 

പോസ്റ്റ്പാര്‍ട്ടം ഹെമറേജ്

പ്രസവത്തിനുശേഷം ശക്തമായ രക്തസ്രാവമാണുണ്ടാകുന്നതെങ്കിൽ അതിനെ പോസ്റ്റ്‌പാർട്ടം ഹെമറേജ് എന്നാണ് പറയുക. പ്രസവിക്കുന്ന സ്ത്രീകളിൽ അഞ്ചു ശതമാനം പേരിലും ഇതുണ്ടാകാനുള്ള സാധ്യതയുണ്ട്. പ്രസവശേഷം 24 മണിക്കൂറിനുള്ളിലാണ് ഇതുണ്ടാകാറുള്ളതെങ്കിലും കുട്ടിയുണ്ടായി 12 ആഴ്ചകൾക്കുള്ളിൽ ഇങ്ങനെ സംഭവിക്കാനുള്ള സാധ്യതയുമുണ്ട്. 

പോസ്റ്റ്‌പാർട്ടം ഹെമറേജ് ഗുരുതരമായ രോഗാവസ്ഥയാണ്. രക്തസമ്മർദ്ദം വളരെയേറെ കുറയാനും അതുമൂലം ശരീരാവയവങ്ങൾക്ക് ആവശ്യമായ രക്തം കിട്ടാത്ത അവസ്ഥയുണ്ടാകാനും സാധ്യതയുണ്ട്. ഇത് ഒരുപക്ഷേ, മരണത്തിനുവരെ കാരണമായേക്കാം. അതുകൊണ്ടുതന്നെ ഇത്തരത്തിലുള്ള രക്തസ്രാവം ശ്രദ്ധയിൽപെട്ടാലുടൻ വൈദ്യസഹായം തേടാൻ മടിക്കരുത്.

Lochia discharge typically continues for four to six weeks after childbirth. Heavy bleeding after giving birth is called postpartum hemorrhage.

Whoops, looks like something went wrong.

(1/1) ErrorException

file_put_contents(/home/imalive/public_html/storage/framework/sessions/am0VbflkJArrcWFX9ZCoM2RHcZkVwlja1XZ2YOHw): failed to open stream: Disk quota exceeded

in Filesystem.php line 122
at HandleExceptions->handleError(2, 'file_put_contents(/home/imalive/public_html/storage/framework/sessions/am0VbflkJArrcWFX9ZCoM2RHcZkVwlja1XZ2YOHw): failed to open stream: Disk quota exceeded', '/home/imalive/public_html/vendor/laravel/framework/src/Illuminate/Filesystem/Filesystem.php', 122, array('path' => '/home/imalive/public_html/storage/framework/sessions/am0VbflkJArrcWFX9ZCoM2RHcZkVwlja1XZ2YOHw', 'contents' => 'a:3:{s:6:"_token";s:40:"n7Onnfk9SwvbQdxQ27VY4Er4RYra9h028UC649KU";s:9:"_previous";a:1:{s:3:"url";s:94:"http://www.imalive.in/news/health-news/584/difference-between-lochia-and-postpartum-hemorrhage";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', 'lock' => true))
at file_put_contents('/home/imalive/public_html/storage/framework/sessions/am0VbflkJArrcWFX9ZCoM2RHcZkVwlja1XZ2YOHw', 'a:3:{s:6:"_token";s:40:"n7Onnfk9SwvbQdxQ27VY4Er4RYra9h028UC649KU";s:9:"_previous";a:1:{s:3:"url";s:94:"http://www.imalive.in/news/health-news/584/difference-between-lochia-and-postpartum-hemorrhage";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', 2)in Filesystem.php line 122
at Filesystem->put('/home/imalive/public_html/storage/framework/sessions/am0VbflkJArrcWFX9ZCoM2RHcZkVwlja1XZ2YOHw', 'a:3:{s:6:"_token";s:40:"n7Onnfk9SwvbQdxQ27VY4Er4RYra9h028UC649KU";s:9:"_previous";a:1:{s:3:"url";s:94:"http://www.imalive.in/news/health-news/584/difference-between-lochia-and-postpartum-hemorrhage";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', true)in FileSessionHandler.php line 83
at FileSessionHandler->write('am0VbflkJArrcWFX9ZCoM2RHcZkVwlja1XZ2YOHw', 'a:3:{s:6:"_token";s:40:"n7Onnfk9SwvbQdxQ27VY4Er4RYra9h028UC649KU";s:9:"_previous";a:1:{s:3:"url";s:94:"http://www.imalive.in/news/health-news/584/difference-between-lochia-and-postpartum-hemorrhage";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}')in Store.php line 129
at Store->save()in StartSession.php line 88
at StartSession->terminate(object(Request), object(Response))in Kernel.php line 218
at Kernel->terminateMiddleware(object(Request), object(Response))in Kernel.php line 189
at Kernel->terminate(object(Request), object(Response))in index.php line 58
at require_once('/home/imalive/public_html/public/index.php')in index.php line 21