×

നിപ: ആശുപത്രി അധികൃതർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

Posted By

Nipah Precaution measures for nursing staff and healthcare professionals

IMAlive, Posted on June 4th, 2019

Nipah Precaution measures for nursing staff and healthcare professionals

 ന്യൂസ് ഡെസ്ക്, ഐഎംഎ ലൈവ്  

Edited by: IMAlive Editorial Team of Doctors

1. കൈകൾ വൃത്തിയാക്കുക.

ഇക്കാര്യങ്ങൾക്ക്  ശേഷം കൈകൾ സോപ്പ് ഉപയോഗിച്ച് നന്നായി കഴുകുക. ടവൽ ഉപയോഗിച്ച് തുടച്ചതിന് ശേഷം കൈകൾ നന്നായി ഉണങ്ങാൻ അനുവദിക്കുക.

   . രോഗികളുമായി സമ്പർക്കം പുലർത്തിയതിന് മുമ്പും ശേഷവും
   . ഗ്ലൗസ് അഴിച്ചതിന് ശേഷം
   . രക്തം, ബോഡി ഫ്‌ളൂയിഡ്‌സ്, രോഗബാധിതമായ ശരീരഭാഗങ്ങൾ തുടങ്ങിയവ സ്പർശിച്ചിട്ടുണ്ടെങ്കിൽ
   . രോഗിക്ക് സമീപമുള്ള വസ്തുക്കളിൽ സ്പർശിച്ചിട്ടുണ്ടെങ്കിൽ

2. ഗ്ലൗസുകൾ ഉപയോഗിക്കുക

രക്തം, ഫ്‌ളൂയിഡ് തുടങ്ങി രോഗം ബാധിച്ച ആളുടെ ശരീരത്തിലോ സമീപത്തുള്ള മറ്റ് വസ്തുക്കളിലോ സ്പർശിക്കുമ്പോൾ. രോഗിയുടെ ചികിൽസയുടെ വിവിധ ഘട്ടങ്ങളിൽ ഗ്ലൗസ് മാറ്റേതാണ്. ഒരേ ഗ്ലൗസ് ഉപയോഗിക്കരുത്.

ഒരു രോഗിയെ പരിശോധിച്ചതിന് ശേഷം മറ്റൊരു രോഗിയെ പരിശോധിക്കുന്നതിന് മുമ്പേ നിലവിൽ ഉപയോഗിച്ച ഗ്ലൗസ് മാറ്റി പുതിയത് ഉപയോഗിക്കുക.

3. മുഖസംരക്ഷണം (കണ്ണ്, മൂക്ക്, വായ്)

ചികിൽസാവേളകളിൽ കണ്ണ്, മൂക്ക്, വായ തുടങ്ങിയവയുടെ സംരക്ഷണത്തിനായ് മാസ്‌കും മറ്റ് സുരക്ഷാ ഉപകരണങ്ങളും ഉപയോഗിക്കുക.

4. ഗൗൺ ധരിക്കുക.

ശരീരത്തിലേയ്ക്ക് രക്തം പോലുള്ളവ ആകാതിരിക്കാനും ചർമ്മസംരക്ഷണത്തിനുമായി ഗൗൺ ധരിക്കുക.

5. സൂചി പോലുള്ള മൂർച്ചയുള്ള വസ്തുക്കളിൽ നിന്നും മുറിവേൽക്കാതിരിക്കാൻ ശ്രദ്ധിക്കുക. ഉപയോഗിച്ച ഉപകരണങ്ങൾ അണുവിമുക്തമാക്കുക.

6. ശ്വാസകോശ സംബന്ധമായ പ്രശ്‌നങ്ങൾ ഉള്ളവർ മാസ്‌ക് ഉപയോഗിക്കുക. കൂടാതെ തുമ്മുമ്പോഴും മറ്റും ടിഷ്യു, ടവൽ, മാസ്‌ക് തുടങ്ങിയവ ഉപയോഗിക്കുക

7. പരിസരം ശുചിയായി സൂക്ഷിക്കുക.

ചികിൽസയ്കാകയി ഉപയോഗിക്കതും തുടർച്ചയായി സ്പർശിക്കുന്നതുമായ സ്ഥലങ്ങൾ അണുവിമുക്തമായി സൂക്ഷിക്കുക.

8. രോഗിയുടെ ബെഡ്ഷീറ്റ് അണുവിമുക്തമാണെന്ന്  ഉറപ്പ് വരുത്തുക. കൂടാതെ ഒരു രോഗിക്ക് നൽകിയ ബെഡ്ഷീറ്റ് വൃത്തിയാക്കുന്ന അവസരത്തിൽ അതിൽ പറ്റിയുള്ള രക്തമോ, മറ്റ് ഫ്‌ളൂയിഡുകളോ വൃത്തിയാക്കുന്ന ആളുടെ ശരീരത്തിലേക്കെത്താതെ ശ്രദ്ധിക്കുക. ഗ്ലൗസ്, മാസ്‌ക് എന്നിവ ഉപയോഗിച്ച് മാത്രം ക്ലീനിംഗ് ജോലികൾ ചെയ്യുക.

9. മാലിന്യ നിർമ്മാർജനം

സുരക്ഷിതമായ മാലിന്യ നിർമ്മാജന രീതികൾ അവലംബിക്കുക. ക്ലിനിക്കൽ വേയ്സ്റ്റുകൾ ശരിയായ രീതിയിൽ നീക്കം ചെയ്യുക. ഒറ്റ തവണ ഉപയോഗിക്കേണ്ടവ ഒരു തവണ മാത്രം ഉപയോഗിച്ച് ഒഴിവാക്കാൻ ശ്രദ്ധിക്കുക.

10. ചികിൽസയ്ക്കായി ഉപയോഗിക്കുന്ന ഉപകരണങ്ങൾ അണുവിമുക്തമാക്കാൻ ശ്രദ്ധിക്കുക.

 

The National Institute of Virology, which tested the Kerala man's blood samples, confirmed the presence of the Nipah virus

Whoops, looks like something went wrong.

(1/1) ErrorException

file_put_contents(/home/imalive/public_html/storage/framework/sessions/1tKP8Wn02gV73BEREfpNGstDCwYNPXXGvWMHGF7H): failed to open stream: Disk quota exceeded

in Filesystem.php line 122
at HandleExceptions->handleError(2, 'file_put_contents(/home/imalive/public_html/storage/framework/sessions/1tKP8Wn02gV73BEREfpNGstDCwYNPXXGvWMHGF7H): failed to open stream: Disk quota exceeded', '/home/imalive/public_html/vendor/laravel/framework/src/Illuminate/Filesystem/Filesystem.php', 122, array('path' => '/home/imalive/public_html/storage/framework/sessions/1tKP8Wn02gV73BEREfpNGstDCwYNPXXGvWMHGF7H', 'contents' => 'a:3:{s:6:"_token";s:40:"4jl2ZN2S0TLJrE3ImTERD3vzQRhm6Aob2Qd4TgB4";s:9:"_previous";a:1:{s:3:"url";s:115:"http://www.imalive.in/news/health-news/700/nipah-precaution-measures-for-nursing-staff-and-healthcare-professionals";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', 'lock' => true))
at file_put_contents('/home/imalive/public_html/storage/framework/sessions/1tKP8Wn02gV73BEREfpNGstDCwYNPXXGvWMHGF7H', 'a:3:{s:6:"_token";s:40:"4jl2ZN2S0TLJrE3ImTERD3vzQRhm6Aob2Qd4TgB4";s:9:"_previous";a:1:{s:3:"url";s:115:"http://www.imalive.in/news/health-news/700/nipah-precaution-measures-for-nursing-staff-and-healthcare-professionals";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', 2)in Filesystem.php line 122
at Filesystem->put('/home/imalive/public_html/storage/framework/sessions/1tKP8Wn02gV73BEREfpNGstDCwYNPXXGvWMHGF7H', 'a:3:{s:6:"_token";s:40:"4jl2ZN2S0TLJrE3ImTERD3vzQRhm6Aob2Qd4TgB4";s:9:"_previous";a:1:{s:3:"url";s:115:"http://www.imalive.in/news/health-news/700/nipah-precaution-measures-for-nursing-staff-and-healthcare-professionals";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', true)in FileSessionHandler.php line 83
at FileSessionHandler->write('1tKP8Wn02gV73BEREfpNGstDCwYNPXXGvWMHGF7H', 'a:3:{s:6:"_token";s:40:"4jl2ZN2S0TLJrE3ImTERD3vzQRhm6Aob2Qd4TgB4";s:9:"_previous";a:1:{s:3:"url";s:115:"http://www.imalive.in/news/health-news/700/nipah-precaution-measures-for-nursing-staff-and-healthcare-professionals";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}')in Store.php line 129
at Store->save()in StartSession.php line 88
at StartSession->terminate(object(Request), object(Response))in Kernel.php line 218
at Kernel->terminateMiddleware(object(Request), object(Response))in Kernel.php line 189
at Kernel->terminate(object(Request), object(Response))in index.php line 58
at require_once('/home/imalive/public_html/public/index.php')in index.php line 21