×

മഴക്കാലത്ത് പാദങ്ങൾക്ക് വേണം പ്രത്യേക പരിഗണന

Posted By

Rainy season tips for your feet

IMAlive, Posted on August 1st, 2019

Rainy season tips for your feet

ന്യൂസ് ഡെസ്ക്, ഐഎംഎ ലൈവ്  

Edited by: IMAlive Editorial Team of Doctors

1. മഴക്കാലത്ത് പാദങ്ങളിൽ ഫംഗസ്ബാധ വരാനുള്ള സാധ്യത വളരെ കൂടുതലായതിനാൽ കാലുകൾ വൃത്തിയോടെ സൂക്ഷിക്കണം. നനഞ്ഞ സോക്സ്, ഷൂ, ചെരിപ്പുകൾ തുടങ്ങിയവയുടെ ഉപയോഗം ഒഴിവാക്കുക. 


2. ആഴ്ചയിൽ ഒരിക്കൽ പാദങ്ങൾ ചെറു ചൂടുവെള്ളത്തിൽ 15 മിനിറ്റ് മുക്കിവെയ്ക്കുക. ഇത് കാലിലെ അണുബാധയെ പ്രതിരോധിക്കാൻ സഹായിക്കുന്നു. 


3. മൺസൂൺ തണുപ്പും ഈർപ്പവും നിറഞ്ഞതാണെങ്കിലും ചർമ്മത്തിൽ നിർജ്ജലീകരണത്തിന് സാധ്യതയുണ്ട്. ജലാംശം നിലനിർത്താനായി ക്രീമുകൾ ഉപയോഗിക്കാം. പാദങ്ങൾ വൃത്തിയാക്കിയതിന് ശേഷം ഫൂട്ട് ക്രീം, emollient creams, കുളി കഴിഞ്ഞതിന് ശേഷം രാവിലെയും വൈകുന്നേരവും ബോഡി ക്രീം എന്നിവ ഉപയോഗിക്കാവുന്നതാണ്.


4. മഴക്കാലത്ത് പാദങ്ങളിൽ ഈർപ്പമുണ്ടാകുന്നതിനാൽ അസഹനീയമായ ദുർഗന്ധം വരാറുണ്ട്. ഇത്തരം അവസരങ്ങളിൽ ആഴ്ചയിൽ രണ്ട് തവണ, നാരങ്ങാനീര് ചേർത്ത ചൂടുവെള്ളത്തിൽ പാദങ്ങൾ 15 മിനിറ്റ് നേരം മുക്കിവയ്ക്കുന്നത് ഗുണകരമാണ്. കാലിലെ അമിതവിയർപ്പും ദുർഗന്ധവും ഒഴിവാക്കാൻ ഇത് സഹായിക്കും. 


5. മുഖത്തേപോലെ കാലുകൾക്കും നല്ല പരിചരണം ആവശ്യമാണ്. പാദങ്ങളിലെ കട്ടിയുള്ള ഭാഗങ്ങൾ മൃദുലമാക്കാൻ നിലവാരമുള്ള മോയ്സ്ച്ചറൈസുകൾ ഉപയോഗിക്കാം.


6. വലിയ നീണ്ട നഖങ്ങൾക്കിടയിൽ പൊടിപടലങ്ങളും മറ്റ് അഴുക്കുകളും കയറി ഫംഗസ്ബാധ ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ കാൽ നഖങ്ങൾ ചെറുതാക്കി വൃത്തിയായി സൂക്ഷിക്കുക


7. പാദങ്ങൾ പൊതിയുന്ന തരത്തിലുള്ള ചെരിപ്പുകൾക്കും ഷൂസുകൾക്കും പകരം സ്ലിപ്പർ, ഫ്ളോട്ടേഴ്സ് ( open foot wear) തുടങ്ങിയവ ഉപയോഗിക്കാം. ഇത് പാദങ്ങളിലെ ഈർപ്പം പെട്ടന്ന് ഇല്ലാതാക്കാൻ സഹായകരമാണ്.

Extra care of feet in monsoon can prevent painful and serious foot conditions.

Whoops, looks like something went wrong.

(1/1) ErrorException

file_put_contents(/home/imalive/public_html/storage/framework/sessions/aQ9ZQV1R0wZW4sjKFlikRA52Qf0PPqBlmk3ywNMt): failed to open stream: Disk quota exceeded

in Filesystem.php line 122
at HandleExceptions->handleError(2, 'file_put_contents(/home/imalive/public_html/storage/framework/sessions/aQ9ZQV1R0wZW4sjKFlikRA52Qf0PPqBlmk3ywNMt): failed to open stream: Disk quota exceeded', '/home/imalive/public_html/vendor/laravel/framework/src/Illuminate/Filesystem/Filesystem.php', 122, array('path' => '/home/imalive/public_html/storage/framework/sessions/aQ9ZQV1R0wZW4sjKFlikRA52Qf0PPqBlmk3ywNMt', 'contents' => 'a:3:{s:6:"_token";s:40:"XIkmzDKcgp4aOlsFUZhAeooeYebFeynyfWp40SLt";s:9:"_previous";a:1:{s:3:"url";s:74:"http://www.imalive.in/news/health-news/811/rainy-season-tips-for-your-feet";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', 'lock' => true))
at file_put_contents('/home/imalive/public_html/storage/framework/sessions/aQ9ZQV1R0wZW4sjKFlikRA52Qf0PPqBlmk3ywNMt', 'a:3:{s:6:"_token";s:40:"XIkmzDKcgp4aOlsFUZhAeooeYebFeynyfWp40SLt";s:9:"_previous";a:1:{s:3:"url";s:74:"http://www.imalive.in/news/health-news/811/rainy-season-tips-for-your-feet";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', 2)in Filesystem.php line 122
at Filesystem->put('/home/imalive/public_html/storage/framework/sessions/aQ9ZQV1R0wZW4sjKFlikRA52Qf0PPqBlmk3ywNMt', 'a:3:{s:6:"_token";s:40:"XIkmzDKcgp4aOlsFUZhAeooeYebFeynyfWp40SLt";s:9:"_previous";a:1:{s:3:"url";s:74:"http://www.imalive.in/news/health-news/811/rainy-season-tips-for-your-feet";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', true)in FileSessionHandler.php line 83
at FileSessionHandler->write('aQ9ZQV1R0wZW4sjKFlikRA52Qf0PPqBlmk3ywNMt', 'a:3:{s:6:"_token";s:40:"XIkmzDKcgp4aOlsFUZhAeooeYebFeynyfWp40SLt";s:9:"_previous";a:1:{s:3:"url";s:74:"http://www.imalive.in/news/health-news/811/rainy-season-tips-for-your-feet";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}')in Store.php line 129
at Store->save()in StartSession.php line 88
at StartSession->terminate(object(Request), object(Response))in Kernel.php line 218
at Kernel->terminateMiddleware(object(Request), object(Response))in Kernel.php line 189
at Kernel->terminate(object(Request), object(Response))in index.php line 58
at require_once('/home/imalive/public_html/public/index.php')in index.php line 21