×

ലോകാരോഗ്യസംഘടനയുടെ എക്സിക്യൂട്ടീവ് ബോർഡ് ചെയർമാനാകാൻ ഇന്ത്യൻ ആരോഗ്യമന്ത്രി ഡോ. ഹർഷ് വർധൻ

Posted By

Union Health Minister & IMA member Dr Harsh Vardhan Set To Be Elected Chairman Of WHO’s Executive Board

IMAlive, Posted on May 20th, 2020

Union Health Minister & IMA member Dr Harsh Vardhan Set To Be Elected Chairman Of WHO’s Executive Board

അടുത്ത ലോകാരോഗ്യ സംഘടനയുടെ എക്സിക്യൂട്ടീവ് ബോർഡ് ചെയർമാനുള്ള  ഇന്ത്യയുടെ നോമിനിയായി രാജ്യത്ത് കോവിഡ് -19 നെതിരായ പോരാട്ടത്തിന് നേതൃത്വം നൽകുന്ന കേന്ദ്ര ആരോഗ്യമന്ത്രി ഹർഷ് വർധൻ തിരഞ്ഞെടുക്കപ്പെട്ടു.  ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ അംഗവും ഇപ്പോഴത്തെ ആരോഗ്യമന്ത്രിയുമായ ഡോ. ഹർഷ് വർധൻ തിരഞ്ഞെടുക്കപ്പെട്ടതിൽ  ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ വളരെയധികം  അഭിമാനിക്കുന്നു. മെയ് 22 ന് നടക്കുന്ന ലോകാരോഗ്യ സംഘടനയുടെ എക്സിക്യൂട്ടീവ് ബോർഡ് യോഗത്തിലാണ് ഔപചാരിക തിരഞ്ഞെടുപ്പ് നടപടിക്രമങ്ങൾ നടത്തുക.  

1.3 ബില്യൺ ജനങ്ങളോടെ, ജനസംഖ്യയിൽ ലോകത്തിൽ രണ്ടാം സ്ഥാനത്തുനിൽക്കുന്ന ഇന്ത്യ ഇപ്പോൾ ലോക്ക്ഡൗൺ നടപടികൾ ഉൾപ്പെടെയുള്ള  വിവിധ നിയന്ത്രണ തന്ത്രങ്ങളുമായി കോവിഡ് പാൻഡെമിക്കിനെ നേരിടാൻ ശ്രമിക്കുകയാണ്. ആഗോള ആരോഗ്യവ്യവസ്ഥയും സമ്പദ്‌വ്യവസ്ഥയും ഇതേ പോരാട്ടത്തിൽ തന്നെയാണ്. ഈ ആഗോള പ്രശ്‌നം പരിഹരിക്കുന്നതിനുള്ള ലോകാരോഗ്യ സംഘടനയുടെ എക്സിക്യൂട്ടീവ് ബോർഡ് ചെയർമാനായി ഞങ്ങളുടെ പ്രതിനിധികളിൽ ഒരാളെ തിരഞ്ഞെടുത്തതിൽ ഇന്ത്യൻ മെഡിക്കൽ അസോസിയേഷനിലെ അംഗങ്ങൾ എന്ന നിലയിൽ  ഞങ്ങൾ വളരെയധികം സന്തോഷിക്കുന്നു.

ലോകാരോഗ്യ അസംബ്ലിയുടെ തീരുമാനങ്ങൾ നടപ്പിലാക്കുന്ന 34 അംഗ എക്സിക്യൂട്ടീവ് ബോർഡ് മേധാവിയായാണ് നിലയിൽ ആരോഗ്യമന്ത്രി ഹർഷ് വർധൻ പ്രവർത്തിക്കുക. എക്സിക്യൂട്ടീവ് ബോർഡിന്റെ ദ്വിവാർഷിക യോഗങ്ങൾക്ക് അദ്ധ്യക്ഷനാകുന്നത് ഉൾപ്പെടെയുള്ള നിരവധി ഉത്തരവാദിത്വങ്ങളുള്ള ഒരു പദവിയാണ് എക്സിക്യൂട്ടീവ് ബോർഡ് ചെയർമാന്റേത്.

 ആരോഗ്യരംഗത്തെ സാങ്കേതിക കാര്യങ്ങളിൽ അറിവും യോഗ്യതയുമുള്ള 34 വ്യക്തികൾ ഉൾപ്പെടുന്നതാണ് എക്സിക്യൂട്ടീവ് ബോർഡ്. എക്സിക്യൂട്ടീവ് ബോർഡ് വർഷത്തിൽ രണ്ടുതവണയെങ്കിലും യോഗം ചേരും, പ്രധാന യോഗം സാധാരണയായി ജനുവരിയിലാണ് നടക്കുക. ആരോഗ്യ അസംബ്ലിയുടെ തീരുമാനങ്ങളും നയങ്ങളും പ്രാബല്യത്തിൽ വരുത്തുക, ഉപദേശിക്കുക, പൊതുവെ അതിന്റെ പ്രവർത്തനങ്ങൾ സുഗമമാക്കുക എന്നിവയാണ് എക്സിക്യൂട്ടീവ് ബോർഡിന്റെ പ്രധാന പ്രവർത്തനങ്ങൾ.

എക്സിക്യൂട്ടീവ് ബോർഡിലേക്ക് ഇന്ത്യയുടെ നോമിനിയെ നിയമിക്കാനുള്ള നിർദ്ദേശത്തിൽ 194 രാജ്യങ്ങളുടെ ലോകാരോഗ്യ അസംബ്ലി ചൊവ്വാഴ്ച ഒപ്പുവച്ചു. ലോകാരോഗ്യ അസംബ്ലിയുടെ തീരുമാനങ്ങൾ നടപ്പിലാക്കേണ്ട 34 അംഗ എക്സിക്യൂട്ടീവ് ബോർഡിന്റെ തലവൻ എന്ന നിലയിൽ ആരോഗ്യമന്ത്രി ഹർഷ് വർധൻ ഡയറക്ടർ ജനറൽ ടെഡ്രോസ് അദാനോം ഗെബ്രിയേസസുമായി സഹകരിച്ചാണ് പ്രവർത്തിക്കേണ്ടത്. ടെഡ്രോസ് അദാനോമിന്റെ അഞ്ച് വർഷത്തെ കാലാവധി 2021 മെയ് അവസാനിക്കാനിരിക്കെ അടുത്ത ലോകാരോഗ്യ സംഘടനയുടെ പുതിയ ജനറലിനെ തിരഞ്ഞെടുക്കുന്നതിൽ എക്സിക്യൂട്ടീവ് ബോർഡ് ചെയർമാൻ എന്ന നിലയിൽ ഹർഷ് വർധന് സ്വാധീനം ചെലുത്താൻ സാധിക്കുമെന്നാണ് കരുതുന്നത്.

Union Minister of Health and Family Welfare & IMA member Dr. Harsh Vardhan is set to be elected as the next Chairman of the Executive Board of the World Health Organisation (WHO).

Whoops, looks like something went wrong.

(1/1) ErrorException

file_put_contents(/home/imalive/public_html/storage/framework/sessions/4NmmhxZEXA9IfJqosoaoMcRtkgPDgZOlunlQGvbM): failed to open stream: Disk quota exceeded

in Filesystem.php line 122
at HandleExceptions->handleError(2, 'file_put_contents(/home/imalive/public_html/storage/framework/sessions/4NmmhxZEXA9IfJqosoaoMcRtkgPDgZOlunlQGvbM): failed to open stream: Disk quota exceeded', '/home/imalive/public_html/vendor/laravel/framework/src/Illuminate/Filesystem/Filesystem.php', 122, array('path' => '/home/imalive/public_html/storage/framework/sessions/4NmmhxZEXA9IfJqosoaoMcRtkgPDgZOlunlQGvbM', 'contents' => 'a:3:{s:6:"_token";s:40:"Gg3CIKOTwiMTV0CqVp1SaoK6aqiJNGxqrNCb8AEy";s:9:"_previous";a:1:{s:3:"url";s:141:"http://www.imalive.in/news/ima-news/1138/union-health-minister-ima-member-dr-harsh-vardhan-set-to-be-elected-chairman-of-whos-executive-board";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', 'lock' => true))
at file_put_contents('/home/imalive/public_html/storage/framework/sessions/4NmmhxZEXA9IfJqosoaoMcRtkgPDgZOlunlQGvbM', 'a:3:{s:6:"_token";s:40:"Gg3CIKOTwiMTV0CqVp1SaoK6aqiJNGxqrNCb8AEy";s:9:"_previous";a:1:{s:3:"url";s:141:"http://www.imalive.in/news/ima-news/1138/union-health-minister-ima-member-dr-harsh-vardhan-set-to-be-elected-chairman-of-whos-executive-board";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', 2)in Filesystem.php line 122
at Filesystem->put('/home/imalive/public_html/storage/framework/sessions/4NmmhxZEXA9IfJqosoaoMcRtkgPDgZOlunlQGvbM', 'a:3:{s:6:"_token";s:40:"Gg3CIKOTwiMTV0CqVp1SaoK6aqiJNGxqrNCb8AEy";s:9:"_previous";a:1:{s:3:"url";s:141:"http://www.imalive.in/news/ima-news/1138/union-health-minister-ima-member-dr-harsh-vardhan-set-to-be-elected-chairman-of-whos-executive-board";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', true)in FileSessionHandler.php line 83
at FileSessionHandler->write('4NmmhxZEXA9IfJqosoaoMcRtkgPDgZOlunlQGvbM', 'a:3:{s:6:"_token";s:40:"Gg3CIKOTwiMTV0CqVp1SaoK6aqiJNGxqrNCb8AEy";s:9:"_previous";a:1:{s:3:"url";s:141:"http://www.imalive.in/news/ima-news/1138/union-health-minister-ima-member-dr-harsh-vardhan-set-to-be-elected-chairman-of-whos-executive-board";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}')in Store.php line 129
at Store->save()in StartSession.php line 88
at StartSession->terminate(object(Request), object(Response))in Kernel.php line 218
at Kernel->terminateMiddleware(object(Request), object(Response))in Kernel.php line 189
at Kernel->terminate(object(Request), object(Response))in index.php line 58
at require_once('/home/imalive/public_html/public/index.php')in index.php line 21