×

ദേശീയ അവാർഡുകൾ വാരിക്കൂട്ടി ഐഎംഎ കേരള ഘടകം

Posted By

IMA Kerala bags IMA National awards 2018

IMAlive, Posted on July 29th, 2019

IMA Kerala bags IMA National awards 2018

മികച്ച പ്രസിഡന്റും സെക്രട്ടറിയും ഉൾപ്പെടെ 27 അവാർഡുകൾ

ന്യൂസ് ഡെസ്ക്, ഐഎംഎ ലൈവ് : ദേശീയതലത്തിൽ മികച്ച പ്രവർത്തനം കാഴ്ചവച്ചതിന് ഐഎംഎ കേരളഘടകത്തിന് 27പുരസ്‌കാരങ്ങൾ ലഭിച്ചു. ബംഗളുരുവിൽ നടന്ന ഐഎംഎ ദേശീയ സമ്മേളനത്തിലാണ് അവാർഡുകൾ പ്രഖ്യാപിച്ചത്. മികച്ച സംസ്ഥാന പ്രസിഡന്റ്, മികച്ച സംസ്ഥാന സെക്രട്ടറി എന്നിവ ഉൾപ്പെടെയുള്ള അവാർഡുകളാണ് കേരളഘടകം നേടിയത്.

ജീവകാരുണ്യ പ്രവർത്തനങ്ങൾക്കൊപ്പം ഓഖി, നിപ്പ, പ്രളയം തുടങ്ങിയ ഗുരുതര സ്ഥിതിവിശേഷങ്ങളിലും ഐഎംഎ നടത്തിയ ഇടപെടലുകളും സേവനങ്ങളുമാണ് പുരസ്‌കാരത്തിലേക്കു നയിച്ചത്. അതോടൊപ്പം ദേശീയതലത്തിൽ നടന്ന പല സമരപരിപാടികളിലും ഐഎംഎ കേരള ഘടകം വഹിച്ച നേതൃത്വപരമായ പങ്കും പുരസ്‌കാരലബ്ധിക്ക് സഹായകമായെന്ന് ഐഎംഎ സംസ്ഥാന പ്രസിഡന്റ് ഡോ. എം.ഇ സുഗതനും സെക്രട്ടരി ഡോ. എൻ. സുൾഫിയും പറഞ്ഞു.

ഐഎംഎ ദേശീയ പ്രസിഡന്റ് ഡോ. രവി വാങ്കടേക്കറിൽ നിന്ന് ജേതാക്കൾ പുരസ്‌കാരങ്ങൾ ഏറ്റുവാങ്ങി. ഐഎംഎയുടെ ദേശീയ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട മലയാളിയായ ഡോ. ആർ.വി.അശോകൻ ചടങ്ങിൽ സ്ഥാനമേറ്റെടുത്തു.

സംഘടന പ്രവർത്തനം മാത്രമല്ല ചികിത്സ, മെഡിക്കൽ വിദ്യാഭ്യാസം, ഗവേഷണം, സാമൂഹിക പ്രവർത്തങ്ങൾ എന്നിവയിൽ കേരളത്തെ മാതൃകയാക്കണമെന്ന് ദേശീയ നേതൃത്വം ഭാരതത്തിലെ ഡോക്ടർമാരോടു ആഹ്വാനം ചെയ്തു.

 

ഐഎംഎ കേരള ഘടകത്തിന് ലഭിച്ച പുരസ്‌കാരങ്ങൾ ഇനിപ്പറയുന്നവയാണ്:

  1. മികച്ച പ്രസിദ്ധീകരണം- ഐഎംഎ ന്യൂസ് ബുള്ളറ്റിൻ
  2. മികച്ച സംസ്ഥാന പ്രസിഡന്റ്- ഡോ. ഇ.കെ. ഉമ്മർ
  3. മികച്ച സംസ്ഥാന സെക്രട്ടറി- ഡോ. എൻ. സുൾഫി
  4. മികച്ച പ്രാദേശിക ഘടകം പ്രസിഡന്റ്- ഡോ. റോയി ആർ. ചന്ദ്രൻ (കോഴിക്കോട്)
  5. മികച്ച പ്രാദേശിക ഘടകം സെക്രട്ടറി- ഡോ. ജി.എസ്. വിജയകൃഷ്ണൻ (തിരുവനന്തപുരം)
  6. മെംബർഷിപ്പ് ഡെവലപ്‌മെന്റ് (മേജർ ബ്രാഞ്ച്)- തിരുവനന്തപുരം
  7. മെംബർഷിപ്പ് ഡെവലപ്‌മെന്റ് (മീഡിയം ബ്രാഞ്ച്)- ഡോ. എൻ.എസ്. ചന്ദ്രബോസ് തലശ്ശേരി
  8. മെംബർഷിപ്പ് ഡെവലപ്‌മെന്റ് (സ്‌മോൾ ബ്രാഞ്ച്)- ഡോ. നവമണി നെടുമ്പാശ്ശേരി
  9. മികച്ച നാഷണൽ ഇവന്റ് ഓർഗനൈസേഷൻ- തിരുവനന്തപുരം
  10. മികച്ച ഐഎംഎ ഡിജിറ്റൽ പ്രൊജക്ട്
  11. മികച്ച സ്റ്റുഡന്റ്‌സ് വിംഗ്
  12. മികച്ച ഫാമിലി പ്ലാനിംഗ് - ഡോ. വി. ശശിധരൻപിള്ള
  13. മികച്ച ഗവേഷണം- ഡോ. പി.എൻ. സുരേഷ്‌കുമാർ
  14. മികച്ച പേപ്പർ പ്രസന്റേഷൻ- ഡോ.എം.ഇ.സുഗതൻ
  15. മികച്ച കമ്യൂണിറ്റി സർവ്വീസ്- ഡോ. ബിനോയ് എസ്, ഡോ. മോഹൻ റോയ് ടി.
  16. ദേശീയ പ്രസിഡന്റിന്റെ പ്രത്യേക പുരസ്‌കാരം- ഡോ. എൻ. ദിനേശ്, ഡോ. കെ.എ. സീതി, ഡോ. ജയശങ്കർ സി.ആർ, ഡോ. പ്രവീൺ ജി. പൈ, ഡോ. എ.വി. ജയകൃഷ്ണൻ
  17. മികച്ച ദേശീയ ഓഫീസർ- ഡോ. എസ്. അലക്‌സ് ഫ്രാങ്ക്‌ളിൻ
  18. മികച്ച യുവ ഡോക്ടർ- ഡോ. ശബരീനാഥ് ആർ.
  19. മികച്ച വനിതാ ഡോക്ടർ (സോഷ്യൽ ആക്ടിവിറ്റി)- ഡോ. ഷെർളി ഫിലിപ്പ്
  20. പ്രത്യേക സേവനത്തിനുള്ള പുരസ്‌കാരം- ഡോ. ശ്രീജിത്ത് എൻ. കുമാർ, ഡോ. ശ്രീകുമാർ വാസുദേവൻ, ഡോ. സുരേന്ദ്രബാബു വി.പി.

IMA Kerala bags many awards at IMA National awards 2018

Whoops, looks like something went wrong.

(1/1) ErrorException

file_put_contents(/home/imalive/public_html/storage/framework/sessions/babJDMQqS7g6bVPWLzhVXuSQ8yhzID8S3t7dUNjh): failed to open stream: Disk quota exceeded

in Filesystem.php line 122
at HandleExceptions->handleError(2, 'file_put_contents(/home/imalive/public_html/storage/framework/sessions/babJDMQqS7g6bVPWLzhVXuSQ8yhzID8S3t7dUNjh): failed to open stream: Disk quota exceeded', '/home/imalive/public_html/vendor/laravel/framework/src/Illuminate/Filesystem/Filesystem.php', 122, array('path' => '/home/imalive/public_html/storage/framework/sessions/babJDMQqS7g6bVPWLzhVXuSQ8yhzID8S3t7dUNjh', 'contents' => 'a:3:{s:6:"_token";s:40:"Xmov2q9erg7qzMXtJbmAxydfroGG3Pvx9CGnxm6J";s:9:"_previous";a:1:{s:3:"url";s:80:"http://www.imalive.in/news/ima-news/390/ima-kerala-bags-ima-national-awards-2018";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', 'lock' => true))
at file_put_contents('/home/imalive/public_html/storage/framework/sessions/babJDMQqS7g6bVPWLzhVXuSQ8yhzID8S3t7dUNjh', 'a:3:{s:6:"_token";s:40:"Xmov2q9erg7qzMXtJbmAxydfroGG3Pvx9CGnxm6J";s:9:"_previous";a:1:{s:3:"url";s:80:"http://www.imalive.in/news/ima-news/390/ima-kerala-bags-ima-national-awards-2018";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', 2)in Filesystem.php line 122
at Filesystem->put('/home/imalive/public_html/storage/framework/sessions/babJDMQqS7g6bVPWLzhVXuSQ8yhzID8S3t7dUNjh', 'a:3:{s:6:"_token";s:40:"Xmov2q9erg7qzMXtJbmAxydfroGG3Pvx9CGnxm6J";s:9:"_previous";a:1:{s:3:"url";s:80:"http://www.imalive.in/news/ima-news/390/ima-kerala-bags-ima-national-awards-2018";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', true)in FileSessionHandler.php line 83
at FileSessionHandler->write('babJDMQqS7g6bVPWLzhVXuSQ8yhzID8S3t7dUNjh', 'a:3:{s:6:"_token";s:40:"Xmov2q9erg7qzMXtJbmAxydfroGG3Pvx9CGnxm6J";s:9:"_previous";a:1:{s:3:"url";s:80:"http://www.imalive.in/news/ima-news/390/ima-kerala-bags-ima-national-awards-2018";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}')in Store.php line 129
at Store->save()in StartSession.php line 88
at StartSession->terminate(object(Request), object(Response))in Kernel.php line 218
at Kernel->terminateMiddleware(object(Request), object(Response))in Kernel.php line 189
at Kernel->terminate(object(Request), object(Response))in index.php line 58
at require_once('/home/imalive/public_html/public/index.php')in index.php line 21