×

കുട്ടികളിലെ ഭക്ഷണ അലർജിയെപ്പറ്റി അറിയാം

Posted By

Kids and Food Allergies: What you need to know ?

IMAlive, Posted on February 27th, 2019

Kids and Food Allergies: What you need to know ?

ന്യൂസ് ഡെസ്ക്, ഐഎംഎ ലൈവ്

കുട്ടികളിൽ ഫുഡ് അലർജി ഉണ്ടാകുന്നുവെങ്കിൽ വളരെയധികം ശ്രദ്ധിക്കണം. കാരണം അത് കുഞ്ഞിന്റെ ആരോഗ്യത്തെ അങ്ങേയറ്റം ദോഷകരമായി ബാധിക്കും. കുഞ്ഞിന് ഫുഡ് അലർജി ഉണ്ടോ എന്ന് മനസ്സിലാക്കാൻ  ചില ലക്ഷണങ്ങൾ സഹായിക്കും. അവ ഏതാണെന്ന് നോക്കാം.

കുട്ടികളിൽ അലർജിക്ക് കാരണമാകുന്ന ഭക്ഷണങ്ങൾ ഏതൊക്കെ?

കുട്ടിക്ക് ഏതെങ്കിലും പ്രത്യേക ഭക്ഷണത്തിന്റെ അലർജി ഉണ്ടാവുമ്പോൾ, കുട്ടിയുടെ രോഗപ്രതിരോധസംവിധാനം ഇതിനെതിരായി പ്രതികരിക്കും. ഒരു സാധാരണ അണുബാധ നേരിടുന്നതുപോലെ ആന്റിബോഡികൾ ഉല്പാദിപ്പിച്ചാണ് ശരീരം ഇതിനെ പ്രതിരോധിക്കുന്നത്. ഈ പ്രതിരോധ-പ്രതിപ്രവർത്തനങ്ങളെയാണ് അലർജിയുടെ ലക്ഷണങ്ങളായി മനസ്സിലാക്കുന്നത്.

കുട്ടികളിൽ ഏറ്റവും സാധാരണയായി അലർജിയുണ്ടാക്കുന്ന ഭക്ഷണങ്ങൾ ഇവയാണ്:

1. നിലക്കടലയും മറ്റ് അണ്ടിപരിപ്പുകളും (വാൽനട്ട്, ബദാം, കശുവണ്ടി, പിസ്ത മുതലായവ)

2. പശുവിൻ പാൽ

3. മുട്ട

4. മീൻ, പുറന്തോടുള്ള മൽസ്യങ്ങൾ (ചെമ്മീൻ, കൊഞ്ച് മുതലായവ)

5. സോയ

6. ഗോതമ്പ്

ഭക്ഷ്യഅലർജി  ലക്ഷണങ്ങൾ

അലർജിയുണ്ടാക്കുന്ന ഭക്ഷണം കഴിച്ചതിന് ശേഷം സാധാരണയായി മണിക്കൂറുകൾക്കുള്ളിൽ രോഗലക്ഷണങ്ങൾ പ്രത്യക്ഷപ്പെടും. ഇത് ചർമ്മത്തെയും ദഹനനാളി, ശ്വാസനാളി, എന്നിവയേയുമാണ് സാധാരണയായി ബാധിക്കുക, ഗുരുതരമായ കേസുകളിൽ രക്തചംക്രമണവ്യൂഹത്തെയും ബാധിക്കും.

ലക്ഷണങ്ങൾ താഴെപറയുന്നവയിലേതെങ്കിലും ആവാം;

1. ചർമ്മം ചുവന്നു ചൊറിഞ്ഞുതടിക്കുക

2. എക്സിമ ഫ്ലെയർ (വിട്ടുമാറാത്ത വരണ്ട ചൊറി)

3. ചർമ്മം ചുവന്ന് തടിക്കുന്നത് (ചുണ്ടിനും കണ്ണിനും ചുറ്റും)

4. ചൊറിച്ചിൽ (വായിലും ചെവിയിലും)

5. ഓക്കാനമോ ഛർദ്ദിയോ

6. അതിസാരം

7. വയറു വേദന

8. മൂക്കടപ്പും, മൂക്കൊലിപ്പും

9. തുമ്മൽ

10. ചെറുതായ, വരണ്ട ചുമ

11. അരുചി

ഗുരുതരമായ ലക്ഷണങ്ങൾ താഴെ പറയുന്നു

1. ശ്വാസോച്ഛ്വാസം തടയുന്ന രീതിയിൽ ചുണ്ടോ, നാവോ, തൊണ്ടയോ വീർക്കുന്നത്.

2. വിഴുങ്ങാനോ ഇറക്കാനോ ഉള്ള ബുദ്ധിമുട്ട്

3. ശ്വാസംമുട്ടോ വലിവോ

4. ചർമ്മം നീലനിറമാകുന്നത്

5. രക്തസമ്മർദ്ദം കുറയുന്നത് (ബോധക്കേടോ, ആശയക്കുഴപ്പമോ, ക്ഷീണമോ)

6. ബോധക്കേട്

7. നെഞ്ച് വേദന

ഗുരുതരമായ ലക്ഷണങ്ങൾ, മിതമായ ലക്ഷണങ്ങളോടൊപ്പം അനുഭവപ്പെടുന്നത്, മാരകമായ അനാഫൈലക്സിസിന്റെ ലക്ഷണങ്ങൾ ആകാം. ഇതിന് അടിയന്തിര ചികിത്സ ആവശ്യമാണ്.

Kids and Food Allergies: What you need to know ?

Whoops, looks like something went wrong.

(1/1) ErrorException

file_put_contents(/home/imalive/public_html/storage/framework/sessions/HSPbBy7uQVhoPa5TOy6sPfyAHWVXXzxrPyUlXMM3): failed to open stream: Disk quota exceeded

in Filesystem.php line 122
at HandleExceptions->handleError(2, 'file_put_contents(/home/imalive/public_html/storage/framework/sessions/HSPbBy7uQVhoPa5TOy6sPfyAHWVXXzxrPyUlXMM3): failed to open stream: Disk quota exceeded', '/home/imalive/public_html/vendor/laravel/framework/src/Illuminate/Filesystem/Filesystem.php', 122, array('path' => '/home/imalive/public_html/storage/framework/sessions/HSPbBy7uQVhoPa5TOy6sPfyAHWVXXzxrPyUlXMM3', 'contents' => 'a:3:{s:6:"_token";s:40:"7jb9WhSryb6k4qaSLVmO7ifNgQYbuIXxsRSADmKl";s:9:"_previous";a:1:{s:3:"url";s:85:"http://www.imalive.in/news/ima-news/486/kids-and-food-allergies-what-you-need-to-know";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', 'lock' => true))
at file_put_contents('/home/imalive/public_html/storage/framework/sessions/HSPbBy7uQVhoPa5TOy6sPfyAHWVXXzxrPyUlXMM3', 'a:3:{s:6:"_token";s:40:"7jb9WhSryb6k4qaSLVmO7ifNgQYbuIXxsRSADmKl";s:9:"_previous";a:1:{s:3:"url";s:85:"http://www.imalive.in/news/ima-news/486/kids-and-food-allergies-what-you-need-to-know";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', 2)in Filesystem.php line 122
at Filesystem->put('/home/imalive/public_html/storage/framework/sessions/HSPbBy7uQVhoPa5TOy6sPfyAHWVXXzxrPyUlXMM3', 'a:3:{s:6:"_token";s:40:"7jb9WhSryb6k4qaSLVmO7ifNgQYbuIXxsRSADmKl";s:9:"_previous";a:1:{s:3:"url";s:85:"http://www.imalive.in/news/ima-news/486/kids-and-food-allergies-what-you-need-to-know";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', true)in FileSessionHandler.php line 83
at FileSessionHandler->write('HSPbBy7uQVhoPa5TOy6sPfyAHWVXXzxrPyUlXMM3', 'a:3:{s:6:"_token";s:40:"7jb9WhSryb6k4qaSLVmO7ifNgQYbuIXxsRSADmKl";s:9:"_previous";a:1:{s:3:"url";s:85:"http://www.imalive.in/news/ima-news/486/kids-and-food-allergies-what-you-need-to-know";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}')in Store.php line 129
at Store->save()in StartSession.php line 88
at StartSession->terminate(object(Request), object(Response))in Kernel.php line 218
at Kernel->terminateMiddleware(object(Request), object(Response))in Kernel.php line 189
at Kernel->terminate(object(Request), object(Response))in index.php line 58
at require_once('/home/imalive/public_html/public/index.php')in index.php line 21