×

ഒരൊറ്റ വോട്ടും പാഴാക്കരുത് : ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ

Posted By

Vote this time for better Health policy IMA

IMAlive, Posted on April 13th, 2019

Vote this time for better Health policy IMA

വരുന്ന പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ ഒരൊറ്റ വോട്ട് പോലും പാഴാക്കാന്‍ പാടില്ലെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷൻ അംഗങ്ങളോട്‌ അവശ്യപ്പെടുന്നു.

കേരളത്തിലെ എഴുപതിനായിരം   ഡോക്ടർമാരും, അയ്യായിരം മെഡിക്കൽ വിദ്യാർത്ഥികളും ,അവരുടെ കുടുംബാംഗങ്ങളും ആശുപത്രി ജീവനക്കാരും സ്വാധീനിക്കാവുന്ന രോഗികളായ  വോട്ടർമാരും ചേർന്ന് ഏതാണ്ട് 5 ലക്ഷം വോട്ടുകൾ സമാഹരിച്ച് ആരോഗ്യമേഖലയ്ക്ക് പ്രാധാന്യം നൽകുന്ന പാർട്ടിയെയും സ്ഥാനാർത്ഥിയേയും വിജയിപ്പിക്കേണ്ടത് ആരോഗ്യമേഖലയുടെയും പൊതുജനാരോഗ്യത്തിൻറെ യും നിലനിൽപ്പിന് അത്യന്താപേക്ഷിതമാണ്.

ആദ്യം ആരോഗ്യം ആവശ്യങ്ങള്‍ 

  • ആരോഗ്യ മേഖലയിലേക്ക്  ഇപ്പോള്‍ നല്‍കി വരുന്ന 1 % ജിഡിപി 5 % ജിഡിപിയിലേക്ക് ഉയര്‍ത്തിക്കൊണ്ട് ഭാരതത്തിലെ ആരോഗ്യ മേഖലയെ സംരക്ഷിക്കണം 
  • സങ്കര വൈദ്യവും , ബ്രിഡ്ജ് കോഴ്സ് പരിപൂർണമായി ഒഴിവാക്കപ്പെടണം
  • ചികിത്സ പിഴവ് ആരോപണങ്ങള്‍ക്ക് ക്രിമിനല്‍ കേസ് ചാര്‍ജ് ചെയ്യപ്പെടുന്നത് ഒഴിവാക്കപ്പെടണം.
  • ആരോഗ്യം അവകാശം ആക്കുകയും, ആരോഗ്യം സാമ്പത്തിക, സാമൂഹിക വലുപ്പ ചെറുപ്പം ഇല്ലാതെ എല്ലാപേരിലേക്കും ഒരു പോലെ എത്തുകയും വേണം.
  • ആയുഷ്മാന്‍ ഭാരത്, നാഷണല്‍ മെഡിക്കല്‍ കമ്മീഷന്‍ , മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ തിരഞ്ഞെടുപ്പ് , കണ്‍സ്യൂമര്‍ പ്രൊട്ടക്ഷന്‍ ആക്ട് തുടങ്ങിയ നിയമ നിര്‍മ്മാണ പ്രക്രിയയില്‍ ഉള്ള കടുത്ത ആശങ്ക ഉടനടി പരിഹരിക്കപ്പെടണം
  • ആശുപത്രി ആക്രമണങ്ങൾ ഒഴിവാക്കുവാൻ കേന്ദ്രനിയമം നടപ്പിലാക്കണം
  • ആരോഗ്യ മേഖലയെ കണ്‍സ്യൂമര്‍ പ്രൊട്ടക്ഷന്‍ ആക്ടിന്റെ  പരിധിയില്‍ നിന്നും പരിപൂര്‍ണമായും ഒഴിവാക്കുകയും, ഡോക്ടര്‍ രോഗി ബന്ധം പരിപാവനമായ പഴയ സ്ഥിതിയിലേക്ക് കൊണ്ടു വരുകയും വേണം.
  •  പ്രാഥമിക ചികിത്സയും, ഗ്രാമീണ മേഖലയിലെ ചികിത്സയും , പ്രതിരോധ ചികിത്സക്കും, പൊതുജനാരോഗ്യത്തിനും മുന്‍തൂക്കം നല്‍കണം.
  • സര്‍ക്കാര്‍ സ്വകാര്യ പങ്കാളിത്വം വിപുലമാക്കുകയും , രാജ്യം മുഴുവന്‍ വ്യാപിപ്പിക്കുകയും വേണം.
  • ചെറുകിട ആശുപത്രികളെ തകര്‍ച്ചയുടെ വക്കത്ത് നിന്നും സംരക്ഷിക്കുകയും, ആവയെ സംരക്ഷിക്കുന്നതിനും, നിലനിര്‍ത്തുന്നതിനുമായി ഏകജാല സംവിധാനം നടപ്പില്‍ വരുത്തണം.
  • മെഡിക്കല്‍ വിദ്യാഭ്യാസത്തിന്റെ ഭാഗമായിതന്നെ ഗവേഷണ പ്രകൃയക്ക് ഉന്നല്‍ നല്‍കുകയും , സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഗവേഷണ പ്രക്രിയയില്‍ ഗണ്യമായ സഹായം നല്‍കുകയും വേണം.
  • കേരളത്തില്‍ പുതിയ മെഡിക്കല്‍ കോളേജുകള്‍ ഇനി ആവശ്യമില്ല. മെഡിക്കല്‍ വിദ്യാഭ്യാസത്തിന്റെ നിലവാരം നിലനിര്‍ത്തുവാനായി നിലവിലുള്ള മെഡിക്കല്‍ കോളേജുകളിലെ പോരായ്മകള്‍ പരിഹരിക്കുകയും അതിലൂടെ മികച്ച മെഡിക്കല്‍ വിദ്യാഭ്യാസം ഉറപ്പു വരുത്തുകയും, കൂടുതല്‍ ഗുണനിലവാരമുള്ള ഡോക്ടര്‍മാരെ ഉല്‍പാദിപ്പിക്കുയും ചെയ്യേണ്ടത് അത്യാവശ്യമാണ്. ഇപ്പോള്‍ നിലവിലുള്ള ഡോക്ടര്‍ -രോഗി ജനസംഖ്യാ അനുപാദം അപകടകരമായി പോകുന്നത് മുന്‍കൂട്ടി കാണേണ്ടതായിട്ടുണ്ട്.
  • ശാസ്ത്രീയ ചികിത്സ രീതികളെ പ്രോത്സാഹിപ്പിക്കുകയും, മറ്റ് വികസിത രാജ്യങ്ങളെപോലെ അശാസ്ത്രീയ ചികിത്സക്ക് സര്‍ക്കാര്‍ ഫണ്ട് നല്‍കുന്നത് നിര്‍ത്തലാക്കുകയും വേണം.
  • ഡോക്ടര്‍മാരുടേയും, മറ്റാരോഗ്യപ്രവര്‍ത്തകരുടേയും  മനോ വീര്യം തകര്‍ക്കുന്ന തരത്തിലേക്ക് നിയമനിര്‍മ്മാണങ്ങള്‍ വഴിതിപോകാന്‍ പാടില്ല


 ആദ്യം ആരോഗ്യം അജണ്ടക്ക് മുന്‍ തൂക്കം നല്‍കുന്ന സ്ഥാനാര്‍ത്ഥിയെ വിജയിപ്പിക്കണം.

ഇതിനായി എല്ലാവരും വോട്ട് ചെയ്യുന്നു എന്ന് നിർബന്ധമായും ഉറപ്പാക്കേണ്ടത് ആയിട്ടുണ്ട് ദൂരദേശങ്ങളിൽ ജോലിചെയ്യുന്ന ഡോക്ടർമാരും അവരുടെ കുടുംബാംഗങ്ങളും എത്രയുംവേഗം അതാത് മണ്ഡലങ്ങളിൽ എത്തിച്ചേരുകയും സമ്മതിദാനാവകാശം നിർബന്ധമായും വിനിയോഗിക്കുകയും  ചെയ്യേണ്ടതാണ്. മെഡിക്കൽ വിദ്യാർത്ഥികൾക്കും ബിരുദാനന്തര വിദ്യാർത്ഥികൾക്കും ആശുപത്രി ജീവനക്കാർക്കും വോട്ട് ചെയ്യാൻ പാകത്തിൽ ഡ്യൂട്ടി സമയം ക്രമീകരിക്കുകയോ അവധി നൽകുകയോ ചെയ്യേണ്ടതാണ്

കേരളത്തിലെ ആരോഗ്യ മേഖലക്ക്‌  വേണ്ടി 

 ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ .

Vote for the party that will ensure better Health policy in Kerala, says IMA

Whoops, looks like something went wrong.

(1/1) ErrorException

file_put_contents(/home/imalive/public_html/storage/framework/sessions/GS3yPvtgZ4h7IfDcjCNSeWANsaiGM4fzIVqtSB0h): failed to open stream: Disk quota exceeded

in Filesystem.php line 122
at HandleExceptions->handleError(2, 'file_put_contents(/home/imalive/public_html/storage/framework/sessions/GS3yPvtgZ4h7IfDcjCNSeWANsaiGM4fzIVqtSB0h): failed to open stream: Disk quota exceeded', '/home/imalive/public_html/vendor/laravel/framework/src/Illuminate/Filesystem/Filesystem.php', 122, array('path' => '/home/imalive/public_html/storage/framework/sessions/GS3yPvtgZ4h7IfDcjCNSeWANsaiGM4fzIVqtSB0h', 'contents' => 'a:3:{s:6:"_token";s:40:"udEyOpfBkjQ5VvV1gDToxKv1u3oMQPPLdEWyIsKe";s:9:"_previous";a:1:{s:3:"url";s:83:"http://www.imalive.in/news/ima-news/587/vote-this-time-for-better-health-policy-ima";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', 'lock' => true))
at file_put_contents('/home/imalive/public_html/storage/framework/sessions/GS3yPvtgZ4h7IfDcjCNSeWANsaiGM4fzIVqtSB0h', 'a:3:{s:6:"_token";s:40:"udEyOpfBkjQ5VvV1gDToxKv1u3oMQPPLdEWyIsKe";s:9:"_previous";a:1:{s:3:"url";s:83:"http://www.imalive.in/news/ima-news/587/vote-this-time-for-better-health-policy-ima";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', 2)in Filesystem.php line 122
at Filesystem->put('/home/imalive/public_html/storage/framework/sessions/GS3yPvtgZ4h7IfDcjCNSeWANsaiGM4fzIVqtSB0h', 'a:3:{s:6:"_token";s:40:"udEyOpfBkjQ5VvV1gDToxKv1u3oMQPPLdEWyIsKe";s:9:"_previous";a:1:{s:3:"url";s:83:"http://www.imalive.in/news/ima-news/587/vote-this-time-for-better-health-policy-ima";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', true)in FileSessionHandler.php line 83
at FileSessionHandler->write('GS3yPvtgZ4h7IfDcjCNSeWANsaiGM4fzIVqtSB0h', 'a:3:{s:6:"_token";s:40:"udEyOpfBkjQ5VvV1gDToxKv1u3oMQPPLdEWyIsKe";s:9:"_previous";a:1:{s:3:"url";s:83:"http://www.imalive.in/news/ima-news/587/vote-this-time-for-better-health-policy-ima";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}')in Store.php line 129
at Store->save()in StartSession.php line 88
at StartSession->terminate(object(Request), object(Response))in Kernel.php line 218
at Kernel->terminateMiddleware(object(Request), object(Response))in Kernel.php line 189
at Kernel->terminate(object(Request), object(Response))in index.php line 58
at require_once('/home/imalive/public_html/public/index.php')in index.php line 21