×

ഡോക്ടർമാർക്കും അവരുടെ ബന്ധുക്കൾക്കും ഇനി അവയവദാന ശസ്ത്രക്രിയയ്ക്ക് 5 ലക്ഷം

Posted By

Doctors and their Families to receive Rs 5 Lakh for organ transplantation surgery

IMAlive, Posted on May 15th, 2019

Doctors and their Families to receive Rs 5 Lakh for organ transplantation surgery

 

തിരുവനന്തപുരം : സംസ്ഥാനത്ത് അവയവദാനം കാത്തു കഴിയുന്ന ഡോക്ടർമാർക്കും അവരുടെ അടുത്ത ബന്ധുക്കൾക്കും അവയവദാന ശസ്ത്രക്രിയ നടത്തുന്നതിന് അഞ്ച് ല ക്ഷം രൂപ നൽകുവാൻ ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ തീരുമാനിച്ചു. സംസ്ഥാനത്ത് അവയവദാനം കടുത്ത
പ്രതിസ ന്ധി നേരിടുന്ന സാഹ ചര്യത്തിലാണ് ഐ.എം.എ.യുടെ ഈ സു പ്രധാന തീരുമാനം. ഡോക്ടർമാർ ഉൾപ്പെടെ ഏകഭേശം അയ്യായിരത്തോളം പേർ സംസ്ഥാനത്ത് അവയവദാനം കാത്തുകഴിയുന്ന സ്ഥി തിവിശേഷം അത്യന്തം ഗുരുതരമാണെന്നും ഐ.എം. എ. വിലയിരുത്തി.അവയവദാന പ്രക്രിയയെ തുരങ്കം വയ്ക്കുന്ന രീതിയിൽ കുപ്രചരണ ങ്ങളും ദുർവ്യാഖ്യാനങ്ങളും നടക്കുന്ന അവസ്ഥ യിൽ നിരവധി ജീവനുകളാണ്  ദിവസവും പൊലിഞ്ഞു പോകുന്നത്. ഈഅവസരത്തിൽ ഇതിന് മാറ്റം വരുത്തുവാനാണ് ഐ.എം.എ .യുടെ ശ്രമം.
ഇന്ത്യൻ മെഡിക്കൽ അസോസിയേഷന്റെ ഹെൽത്ത് സ്‌കീമിൽ പങ്കാളികളാകുന്ന ഡോക്ടർമാർക്കുംഅവരുടെ അ ടുത്ത ബന്ധുക്കൾ ക്കും 5 ലക്ഷം രൂപ വരെ പരിധി ഉയർത്തുവാൻ ആണ് കഴിഞ്ഞഞായറാഴ്ച കൂടിയ ഉന്നതതലയോഗം തീരുമാനിച്ചത്. സംഘടനാപരമായ ഫോർമാലിറ്റീസ് എത്രയും വേഗം തീർത്ത് ഇത് ഉടൻ നടപ്പിൽ വരുത്തുമെന്ന് ഐ.എം.എ.സംസ്ഥാന പ്രസിഡന്റ് ഡോ. എം .ഇ. സുഗതനും, സംസ്ഥാന സെക്രട്ടറി ഡോ. എൻ. സുൾഫിയും അറിയിച്ചു.

ഡോ. എം.ഇ. സുഗതൻ ഐ.എം.എ .
സംസ്ഥാന പ്രസിഡന്റ്

ഡോ. എൻ സുൾഫി
ഐ. എം.എ. സംസ്ഥാന സെക്രട്ടറി

IMA Kerala will give Doctors and their Families Rs 5 Lakh for organ transplantation surgery

Whoops, looks like something went wrong.

(1/1) ErrorException

file_put_contents(/home/imalive/public_html/storage/framework/sessions/bqzIVSJ72dL1Y7IsgCf1kOxc9EoW6lgbdZUpmmjY): failed to open stream: Disk quota exceeded

in Filesystem.php line 122
at HandleExceptions->handleError(2, 'file_put_contents(/home/imalive/public_html/storage/framework/sessions/bqzIVSJ72dL1Y7IsgCf1kOxc9EoW6lgbdZUpmmjY): failed to open stream: Disk quota exceeded', '/home/imalive/public_html/vendor/laravel/framework/src/Illuminate/Filesystem/Filesystem.php', 122, array('path' => '/home/imalive/public_html/storage/framework/sessions/bqzIVSJ72dL1Y7IsgCf1kOxc9EoW6lgbdZUpmmjY', 'contents' => 'a:3:{s:6:"_token";s:40:"NZAWzJTwUtD9PHR9iWu4cuMmTBTU7DFNgEGKXFFP";s:9:"_previous";a:1:{s:3:"url";s:121:"http://www.imalive.in/news/ima-news/655/doctors-and-their-families-to-receive-rs-5-lakh-for-organ-transplantation-surgery";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', 'lock' => true))
at file_put_contents('/home/imalive/public_html/storage/framework/sessions/bqzIVSJ72dL1Y7IsgCf1kOxc9EoW6lgbdZUpmmjY', 'a:3:{s:6:"_token";s:40:"NZAWzJTwUtD9PHR9iWu4cuMmTBTU7DFNgEGKXFFP";s:9:"_previous";a:1:{s:3:"url";s:121:"http://www.imalive.in/news/ima-news/655/doctors-and-their-families-to-receive-rs-5-lakh-for-organ-transplantation-surgery";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', 2)in Filesystem.php line 122
at Filesystem->put('/home/imalive/public_html/storage/framework/sessions/bqzIVSJ72dL1Y7IsgCf1kOxc9EoW6lgbdZUpmmjY', 'a:3:{s:6:"_token";s:40:"NZAWzJTwUtD9PHR9iWu4cuMmTBTU7DFNgEGKXFFP";s:9:"_previous";a:1:{s:3:"url";s:121:"http://www.imalive.in/news/ima-news/655/doctors-and-their-families-to-receive-rs-5-lakh-for-organ-transplantation-surgery";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', true)in FileSessionHandler.php line 83
at FileSessionHandler->write('bqzIVSJ72dL1Y7IsgCf1kOxc9EoW6lgbdZUpmmjY', 'a:3:{s:6:"_token";s:40:"NZAWzJTwUtD9PHR9iWu4cuMmTBTU7DFNgEGKXFFP";s:9:"_previous";a:1:{s:3:"url";s:121:"http://www.imalive.in/news/ima-news/655/doctors-and-their-families-to-receive-rs-5-lakh-for-organ-transplantation-surgery";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}')in Store.php line 129
at Store->save()in StartSession.php line 88
at StartSession->terminate(object(Request), object(Response))in Kernel.php line 218
at Kernel->terminateMiddleware(object(Request), object(Response))in Kernel.php line 189
at Kernel->terminate(object(Request), object(Response))in index.php line 58
at require_once('/home/imalive/public_html/public/index.php')in index.php line 21