×

കുഞ്ഞിന്റെ ജീവിതത്തിൽ അച്ഛൻ വഹിക്കുന്ന പങ്ക്.

Posted By

Are Fathers necessary for child development

IMAlive, Posted on June 14th, 2019

Are Fathers necessary for child development

ന്യൂസ് ഡെസ്ക്, ഐഎംഎ ലൈവ്  

Edited by: IMAlive Editorial Team of Doctors

കുട്ടികൾ അവരുടെ അച്ഛന്റെ  സംരക്ഷണത്തിലും പരിചരണത്തിലും വളരുമ്പോൾ കുട്ടികൾക്ക് പല പ്രയോജനങ്ങളുമുള്ളതായി പുതിയ ഗവേഷണഫലങ്ങൾ കാണിക്കുന്നു. കുട്ടിക്കാലം മുതൽ കുട്ടികളുടെ ജീവിതത്തിൽ നല്ല രീതിയിൽ പിതാക്കൾ ഇടപെടുന്നത് അവരുടെ  തലച്ചോറ് വികസിക്കുന്നതിനിടയാക്കുന്നതായും ആജീവനാന്തം കുട്ടികളുടെ ജീവിതത്തിൽ മികച്ച സ്വാധീനം ചെലുത്തുന്നതുമായാണ് പഠനങ്ങൾ കാണിക്കുന്നത്. ഇതിന്റെ പ്രയോജനങ്ങൾ കുട്ടിക്കാലത്ത് മാത്രമായി ഒതുങ്ങുന്നില്ല. കുട്ടിക്കാലത്ത് അവരുടെ ജീവിതത്തിൽ സജീവമായി  ഇടപെടുകയും, സംരക്ഷിക്കുകയും പങ്കുചേരുകയും ചെയ്യുന്ന ദൃഢമായ അച്ഛൻ കഥാപാത്രങ്ങൾ ജീവിതത്തിലുള്ള വ്യക്തികൾ പൊതുവിൽ തങ്ങളുടെ തൊഴിൽ ജീവിതത്തിൽ കൂടുതൽ ഉയർന്ന വിജയം കൈവരിച്ചവരും, ദൈർഖ്യവും സന്തോഷകരമായ കുടുംബജീവിതം നയിക്കുന്നവരും, സമ്മർദ്ദത്തെ മികച്ചരീതിയിൽ  കൈകാര്യം ചെയ്യാൻ കഴിവുള്ളവരുമായിരിക്കും.

കുട്ടിയുടെ ജീവിതത്തിൽ പിതാവിനുള്ള പങ്ക്

അമ്മയും കുഞ്ഞും തമ്മിൽ അടുക്കുന്നതുപോലെതന്നെ അച്ഛനും കുഞ്ഞും തമ്മിൽ ശക്തമായ മനസികബന്ധം സ്ഥാപിക്കാനാകും. മാതാപിതാക്കൾ ഇരുവരും കുട്ടികളുമായി ഇടപെടുമ്പോൾ, ജീവിതത്തിന്റെ തുടക്കം മുതൽ കുഞ്ഞുങ്ങൾ മാതാപിതാക്കൾ രണ്ടുപേരോടും ഒരുപോലെ അടുപ്പമുള്ളവരായിരിക്കും.

കുഞ്ഞിനോടൊപ്പം അച്ഛൻ കൂടുതൽ സമയം ചിലവഴിക്കുന്നത് കുഞ്ഞിന്റെ ആരോഗ്യത്തെ നല്ല രീതിയിൽത്തന്നെ തുടക്കം മുതൽ സ്വാധീനിക്കും. കുഞ്ഞിന്റെ തൂക്കം  മെച്ചപ്പെടുക, പാല് കുടിക്കുന്നത് വർധിക്കുക തുടങ്ങിയവ ഇത്തരം പോസിറ്റീവായ മാറ്റങ്ങളാണ്.

ആധികാരിക രക്ഷകർത്തിത്വം - authoritative parenting (സ്നേഹത്തോടെ, വ്യക്തമായ അതിർവരമ്പുകൾ നിശ്ചയിച്ച, കുട്ടികളെ കുറിച്ച് മികച്ച പ്രതീക്ഷകൾ നിലനിർത്തിക്കൊണ്ടുള്ളത്) ഉപയോഗിക്കുമ്പോൾ കുട്ടികൾക്ക് മികച്ച വൈകാരിക, അക്കാദമിക, സമൂഹിക, പെരുമാറ്റഗുണങ്ങൾ ഉണ്ടാകുന്നതായി പഠനങ്ങൾ സൂചിപ്പിക്കുന്നു. അച്ഛനോട് ആരോഗ്യകരമായ ബന്ധം പുലർത്തുന്ന കുട്ടികൾക്ക് കുറ്റകൃത്യങ്ങളിലേർപ്പെടാനും ചെറുപ്രായത്തിലെ ഗർഭിണിയാകുന്നത് പോലുള്ള കാര്യങ്ങളിൽ ചെന്നുചാടാനുമുള്ള സാധ്യത കുറവാണ്.

ശിശു വികസനത്തിൽ പിതാവ് നിർണായക പങ്ക് വഹിക്കുന്നു. ശൈശവകാലം മുതൽ പ്രായപൂർത്തിയാകുന്നതുവരെയുള്ള വികാസത്തിൽ പിതാവിൻറെ അഭാവം തടസ്സം സൃഷ്ടിക്കുന്നു. കുട്ടിക്കാലത്ത് അച്ഛന്റെ അസാന്നിധ്യം സൃഷ്ടിക്കുന്ന മാനസിക പ്രശ്നങ്ങൾ  ജീവിതകാലം മുഴുവൻ തുടരുന്നു.

അച്ഛനും കുഞ്ഞും തമ്മിലുള്ള ബന്ധം എന്നാൽ അവർ ഒരുമിച്ച് ചിലവഴിക്കുന്ന സമയം മാത്രമല്ല. പ്രവാസികളായ പിതാക്കന്മാർക്കും കുട്ടികളുടെ സാമൂഹികവും, വിദ്യാഭ്യാസപരവും, വൈകാരികവുമായ ക്ഷേമത്തിന് അനുകൂലമായ രീതിയിൽ ഇടപെടാൻ സാധിക്കും.

അച്ഛന്റെ സജീവമായ ഇടപെടലുകൾ കുട്ടികളിൽ  ഉയർന്ന നിലവാരത്തിലുള്ള സഹവാസശീലവും, ആത്മവിശ്വാസവും, ആത്മനിയന്ത്രണവും ഉണ്ടാകുന്നതായി കണ്ടുവരുന്നു.  ഇത്തരം കുട്ടികൾ മറ്റുള്ളവരെക്കാൾ  43% അധികം വിദ്യാഭ്യാസപരമായി വിജയം കൈവരിക്കുകയും നിലനിർത്തുകയും ചെയ്യുന്നു.

അച്ഛന്റെ ഇടപെടൽ ആൺകുട്ടികളിൽ പെരുമാറ്റ പ്രശ്നങ്ങളൾ കുറയ്ക്കുന്നു, മാത്രമല്ല താഴ്ന്ന വരുമാനമുള്ള കുടുംബങ്ങളിൽ സാമ്പത്തിക തകർച്ചയും സാമ്പത്തിക നഷ്ടങ്ങളും നിയന്ത്രിക്കുന്നു. അതുപോലെതന്നെ യുവതികളിൽ  മനഃശാസ്ത്ര പ്രശ്നങ്ങൾക്കും വിഷാദരോഗത്തിനുമുള്ള സാധ്യതയും കുറയ്ക്കുന്നു.

Studies have shown that when fathers are affectionate and supportive, it greatly affects a child's cognitive and social development

Whoops, looks like something went wrong.

(1/1) ErrorException

file_put_contents(/home/imalive/public_html/storage/framework/sessions/P0gd4IQCPdAO1zQHIHSoE1MSeFSVzr5c4nWRZyHn): failed to open stream: Disk quota exceeded

in Filesystem.php line 122
at HandleExceptions->handleError(2, 'file_put_contents(/home/imalive/public_html/storage/framework/sessions/P0gd4IQCPdAO1zQHIHSoE1MSeFSVzr5c4nWRZyHn): failed to open stream: Disk quota exceeded', '/home/imalive/public_html/vendor/laravel/framework/src/Illuminate/Filesystem/Filesystem.php', 122, array('path' => '/home/imalive/public_html/storage/framework/sessions/P0gd4IQCPdAO1zQHIHSoE1MSeFSVzr5c4nWRZyHn', 'contents' => 'a:3:{s:6:"_token";s:40:"rSMjeg0pxDNb4S09kNoKyIddcXYQmzCBzWhkAyTx";s:9:"_previous";a:1:{s:3:"url";s:90:"http://www.imalive.in/news/men-health-news/725/are-fathers-necessary-for-child-development";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', 'lock' => true))
at file_put_contents('/home/imalive/public_html/storage/framework/sessions/P0gd4IQCPdAO1zQHIHSoE1MSeFSVzr5c4nWRZyHn', 'a:3:{s:6:"_token";s:40:"rSMjeg0pxDNb4S09kNoKyIddcXYQmzCBzWhkAyTx";s:9:"_previous";a:1:{s:3:"url";s:90:"http://www.imalive.in/news/men-health-news/725/are-fathers-necessary-for-child-development";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', 2)in Filesystem.php line 122
at Filesystem->put('/home/imalive/public_html/storage/framework/sessions/P0gd4IQCPdAO1zQHIHSoE1MSeFSVzr5c4nWRZyHn', 'a:3:{s:6:"_token";s:40:"rSMjeg0pxDNb4S09kNoKyIddcXYQmzCBzWhkAyTx";s:9:"_previous";a:1:{s:3:"url";s:90:"http://www.imalive.in/news/men-health-news/725/are-fathers-necessary-for-child-development";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', true)in FileSessionHandler.php line 83
at FileSessionHandler->write('P0gd4IQCPdAO1zQHIHSoE1MSeFSVzr5c4nWRZyHn', 'a:3:{s:6:"_token";s:40:"rSMjeg0pxDNb4S09kNoKyIddcXYQmzCBzWhkAyTx";s:9:"_previous";a:1:{s:3:"url";s:90:"http://www.imalive.in/news/men-health-news/725/are-fathers-necessary-for-child-development";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}')in Store.php line 129
at Store->save()in StartSession.php line 88
at StartSession->terminate(object(Request), object(Response))in Kernel.php line 218
at Kernel->terminateMiddleware(object(Request), object(Response))in Kernel.php line 189
at Kernel->terminate(object(Request), object(Response))in index.php line 58
at require_once('/home/imalive/public_html/public/index.php')in index.php line 21