×

പ്രോസ്‌റ്റേറ്റ് വീക്കം തിരിച്ചറിയാം

Posted By

Identify enlarged prostrate

IMAlive, Posted on January 3rd, 2020

Identify enlarged prostrate

ന്യൂസ് ഡെസ്ക്, ഐഎംഎ ലൈവ്  

Edited by: IMAlive Editorial Team of Doctors

പുരുഷന്റെ പ്രത്യുത്പാദന വ്യൂഹത്തിലെ പ്രധാന അവയവമാണ് പ്രോസ്‌റ്റേറ്റ് ഗ്രന്ഥി. മൂത്രസഞ്ചിയുടെ താഴെ, മലാശയത്തിനു മുന്നിലാണിത് സ്ഥിതിചെയ്യുന്നത്. സെമിനൽ ദ്രാവകം ഉത്പാദിപ്പിക്കുകയും പുരുഷ ബീജത്തിന്റെ ശരിയായ പ്രവർത്തനത്തിന് സഹായിക്കുകയും ചെയ്യുക എന്നതാണ് പ്രോസ്‌റ്റേറ്റ് ഗ്രന്ഥിയുടെ പ്രധാന ധർമം. 

പ്രോസ്‌റ്റേറ്റ് ഗ്രന്ഥിയെ ബാധിക്കുന്ന ഒരു പ്രധാന രോഗമാണ് പ്രോസ്‌റ്റേറ്റ് വീക്കം. 30 മുതൽ 50 വയസ്സു വരെയുള്ളവരിലാണ് പ്രധാനമായും ഈ രോഗം കാണപ്പെടുന്നത്. പ്രോസ്‌റ്റേറ്റ് വീക്കം പല കാരണങ്ങളാലുണ്ടാകാം. ബാക്ടീരിയൽ അണുബാധ, വയറിന്റെ കീഴ്ഭാഗത്തുണ്ടാകുന്ന ക്ഷതങ്ങൾ, മൂത്രം പോകുവാൻ ട്യൂബ് ഇടുന്നത്, മൂത്രനാളിയിലുള്ള ശസ്ത്രക്രിയ, പൂർണമായും ചികിത്സിക്കാത്ത പഴകിയ അണുബാധ, ലൈംഗികരോഗങ്ങൾ, ലൈംഗികജീവിതത്തിലെ ക്രമക്കേടുകൾ, പ്രോസ്‌റ്റേറ്റ് ഗ്രന്ഥിയിൽ വരുന്ന നീർക്കെട്ട് എന്നിവ പ്രോസ്‌റ്റേറ്റു വീക്കത്തിനു കാരണമാകാം. പ്രോസ്‌റ്റേറ്റ് വീക്കത്തിന്റെ ലക്ഷണങ്ങൾ പലരിലും വ്യത്യസ്തമായിരിക്കാമെങ്കിലും, പൊതുവായ ചില ലക്ഷണങ്ങൾ താഴെ നൽകുന്നു. 

  • പനി, വിറയൽ

  • സ്ഖലന സമയത്തുണ്ടാകുന്ന വേദന

  • അടിവയറ്റിലും നടുവിന്റെ കീഴ്ഭാഗത്തും വേദന

  • രക്തമയം കാണുക 

  • മൂത്രമൊഴിക്കുമ്പോൾ വേദന, പുകച്ചിൽ 

  • മൂത്രം ഒഴിക്കുന്നത് തുടങ്ങുവാനുള്ള ബുദ്ധിമുട്ട് 

  • കൂടെക്കൂടെ മൂത്രമൊഴിക്കാൻ തോന്നുക.

  • മൂത്രത്തിന്റെ തെളിമ കുറഞ്ഞുള്ള കലക്കം

രോഗനിർണയവും ചികിത്സയും

വിശദമായ രോഗചരിത്രം ചോദിച്ചു മനസിലാക്കുക, രോഗിയുടെ പരിശോധന മുതലായ വഴിയാണ് രോഗനിർണയം. മലദ്വാരത്തിൽ കൂടെയുള്ള പരിശോധനയിൽ പ്രോസ്‌റ്റേറ്റ് ഗ്രന്ഥിയിൽ വീക്കം ഉള്ളതായി കാണാം. രക്തത്തിന്റെ പരിശോധന, അൾട്രാസൗണ്ട് സ്‌കാൻ, യൂറോ ഫ്‌ളോമെറ്റ്‌റി മുതലായവയും രോഗനിർണയ ഉപാധികളാണ്.അസഹനീയമായ മൂത്രതടസ ലക്ഷണങ്ങൾ, മൂത്രത്തിൽ കൂടി രക്തം, പഴുപ്പ് മുതലായവ പോവുക, മൂത്രം കെട്ടിനിൽക്കുക, മൂത്രം ഒട്ടും പോകാതെ വരിക, വൃക്കകൾക്ക് വീക്കം, വൃക്കപരാജയം മുതലായ ലക്ഷണങ്ങൾ ഉണ്ടെങ്കിൽ സർജിക്കൽ ചികിത്സ വേണ്ടിവരുംവളരെ വലിപ്പമുള്ള പ്രോസ്‌റ്റേറ്റ് വീക്കം ഹോൾമിയം, തൂളിയം ലേസറുകൾ ഉപയോഗിച്ച് നീക്കം ചെയ്യാം. ലാപ്രോസ്‌കോപി വഴി വളരെ വലിപ്പമുള്ള ഗ്രന്ഥികൾ നീക്കം ചെയ്യാൻ സാധിക്കും.

Prostrate gland issues

Whoops, looks like something went wrong.

(1/1) ErrorException

file_put_contents(/home/imalive/public_html/storage/framework/sessions/Wgzfk2mbrlwUwAtgC7fNEg9hpGapQg5Dj2cDMlLT): failed to open stream: Disk quota exceeded

in Filesystem.php line 122
at HandleExceptions->handleError(2, 'file_put_contents(/home/imalive/public_html/storage/framework/sessions/Wgzfk2mbrlwUwAtgC7fNEg9hpGapQg5Dj2cDMlLT): failed to open stream: Disk quota exceeded', '/home/imalive/public_html/vendor/laravel/framework/src/Illuminate/Filesystem/Filesystem.php', 122, array('path' => '/home/imalive/public_html/storage/framework/sessions/Wgzfk2mbrlwUwAtgC7fNEg9hpGapQg5Dj2cDMlLT', 'contents' => 'a:3:{s:6:"_token";s:40:"gwubpJANfWQNsHkXWtA3jailLlBy9YI6xXcYKlCZ";s:9:"_previous";a:1:{s:3:"url";s:74:"http://www.imalive.in/news/men-health-news/975/identify-enlarged-prostrate";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', 'lock' => true))
at file_put_contents('/home/imalive/public_html/storage/framework/sessions/Wgzfk2mbrlwUwAtgC7fNEg9hpGapQg5Dj2cDMlLT', 'a:3:{s:6:"_token";s:40:"gwubpJANfWQNsHkXWtA3jailLlBy9YI6xXcYKlCZ";s:9:"_previous";a:1:{s:3:"url";s:74:"http://www.imalive.in/news/men-health-news/975/identify-enlarged-prostrate";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', 2)in Filesystem.php line 122
at Filesystem->put('/home/imalive/public_html/storage/framework/sessions/Wgzfk2mbrlwUwAtgC7fNEg9hpGapQg5Dj2cDMlLT', 'a:3:{s:6:"_token";s:40:"gwubpJANfWQNsHkXWtA3jailLlBy9YI6xXcYKlCZ";s:9:"_previous";a:1:{s:3:"url";s:74:"http://www.imalive.in/news/men-health-news/975/identify-enlarged-prostrate";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', true)in FileSessionHandler.php line 83
at FileSessionHandler->write('Wgzfk2mbrlwUwAtgC7fNEg9hpGapQg5Dj2cDMlLT', 'a:3:{s:6:"_token";s:40:"gwubpJANfWQNsHkXWtA3jailLlBy9YI6xXcYKlCZ";s:9:"_previous";a:1:{s:3:"url";s:74:"http://www.imalive.in/news/men-health-news/975/identify-enlarged-prostrate";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}')in Store.php line 129
at Store->save()in StartSession.php line 88
at StartSession->terminate(object(Request), object(Response))in Kernel.php line 218
at Kernel->terminateMiddleware(object(Request), object(Response))in Kernel.php line 189
at Kernel->terminate(object(Request), object(Response))in index.php line 58
at require_once('/home/imalive/public_html/public/index.php')in index.php line 21